ദീപേട്ടന്റെ നന്ദുമോൻ 3
Deepettante Nandumon Part 3 | Author : Nandumon
[ Previous Part ] [ www.kambi.pw ]
ഇതൊരു സ്വവർഗാനുരാഗ റിയൽ കഥയാണ് .ആദ്യഭാഗം വായിക്കുക.
വേറേതോ സ്വപ്നലോകത്തിൽ ആയിരുന്ന ഞാൻ പെട്ടന്നാണ് യാഥാർത്യത്തിലോട്ട് മടങ്ങി വന്നത് . എനിക്കെന്തോ വല്ലാത്ത അറപ്പു തോന്നി . ഒരു തരാം വഴുവഴുപ്പുള്ള ചെറിയ ഉപ്പുരസം ഉള്ള ദ്രാവകം , അതിങ്ങനെ എന്റെ വായിലൂടെ വരുന്നു .
ഞാൻ ഓടിപ്പോയി മേല്കഴുകി , പല്ലു തേച്ചു ഒന്നും മിണ്ടാതെ സോഫയിൽ പോയി കിടന്നു .
ദീപേട്ടനും ഒന്നും മിണ്ടിയില്ല . പിറ്റേന്ന് നേരം വെളുത്തു , ദീപേട്ടൻ രാവിലെ തെന്നെ പുറത്തു പോയിരിക്കുന്നു . എന്നെ ഫേസ് ചെയ്യാൻ ഉള്ള മടി ആണെന്ന് എനിക്ക് മനസ്സിലായി .
ഞാൻ രാവിലെ ഫോൺ എടുത്തു. അതിൽ കുറെ മെസേജുകൾ , എല്ലാം സോറി പറഞ്ഞുകൊണ്ടാണ് .
അറിയാതെ പറ്റിയതാണെന്ന് പറഞ്ഞുകൊണ്ട് .
എനിക്കെന്തോ വല്ലാത്ത വിഷമം തോന്നി , ദീപേട്ടന് മനസ്താപം ഉണ്ട് .
സാരമില്ല ദീപേട്ടാ , ഞാനും തെറ്റുകാരനല്ലേ .
എനിക്കും തടുക്കാൻ പറ്റിയില്ലലോ .
അപ്പോൾ തെന്നെ റിപ്ലൈ വന്നു . എന്നാലും ഞാൻ നിന്നോട് ഇങ്ങനെ ഒക്കെ ചെയ്തല്ലോ . നിൻക് വിഷമം ഉണ്ടോടാ .
പതിയെ ഞാൻ ദീപേട്ടനെ ഇഷ്ടപ്പെട്ടു വരുന്നുണ്ടായിരുന്നു
ഇന്നലത്തെ കാര്യത്തിൽ വിഷമം ഒന്നും ഇല്ല ദീപേട്ടാ . ഇപ്പോൾ ഏട്ടനെ കാണാഞ്ഞിട്ടുള്ള വിഷമം മാത്രം .
അത് നിന്നെ ഫേസ് ചെയ്യാൻ പറ്റാത്തതുകൊണ്ട് ഞാൻ പോന്നതാണ് , നാളെ വരുള്ളൂ . ഒറ്റക് ആകിയതിനു സോറി .
എനിക്ക് എന്തോ അകെ വിഷമം ആയി , ആ ദിവസം തീരാത്തതു പോലെ അനുഭവപ്പെട്ടു . ഒരു വിധം കഴിച്ചുകൂട്ടി , അങ്ങനെ ഞായറാഴ്ച വൈകിയിട്ട് ദീപേട്ടൻ വന്നു കയറി . ഞാൻ വല്ലാത്ത ആഹ്ലാദത്തിൽ ദീപേട്ടനെ കാണാൻ ചെന്ന് .പക്ഷെ ദീപേട്ടൻ മറ്റുള്ളവരെ പോലെ തന്നെ മാത്രം എന്നോട് പെരുമാറി , എല്ലാവരും ഉണ്ടായിരുന്നു അവിടെ . എന്റെ വിഷമം ഇരട്ടിച്ചു . എന്നെ ഇഷ്ടം ആയില്ല എന്ന് ഞാൻ ഊഹിച്ചെടുത്തു .
ഇനി ഏട്ടനെ ബുദ്ധിമുട്ടിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു ദിവസങ്ങൾ തള്ളിനീക്കി . വെള്ളിയാഴ്ച എത്തി. ഞാൻ വീട്ടിൽ പോകാൻ ഉറപ്പിച്ചു രാവിലെ ബാഗ് പാക്ക് ചെയ്യുകയായിരുന്നു . ബാക്കി എല്ലാവരും ഓഫീസിൽ പോയിരുന്നു .
ദീപേട്ടൻ എല്ലാവരോടും സംസാരിക്കുന്നുണ്ടായിരുന്നു . അങ്ങനെ അവസാനം എന്റെ അടുത്തെത്തി .
നീ ഈ ആഴ്ച്ച വീട്ടിൽ പോകുന്നുണ്ടോ
ആ , ഉണ്ട് . ബാഗ് പാക്ക് ചെയ്യാന് . ദീപേട്ടൻ എപ്പോഴാ പോകുന്നെ .
ഞാൻ ഇന്ന് പോകുന്നില്ലെടാ , വീട്ടിൽ ആളില്ല . അതുകൊണ്ട ഇവിടെ നിക്കന്നു വച്ച് .നീ ബസ്സിനാണോ
തീരുമാനിച്ചിട്ടില്ല . ബസ് ബുക്ക് ചെയ്തില്ല. ട്രെയിൻ ഉണ്ടോന്നു നോക്കണം ഇല്ലങ്കിൽ ബസ്സനു പോകണം .
ആ ശരി , ഇറങ്ങുമ്പോ വിളിക് , ഞാൻ തമ്പാനൂർ കൊണ്ട് വിടാം . ദീപേട്ടൻ പറഞ്ഞു നിർത്തി . ദീപേട്ടന്റെ മുഖത്തു ചെറിയ ഒരു വിഷമം നിഴലിച്ചു
അങ്ങനെ വൈകുന്നേരം ഞാൻ ഏട്ടനെ വിളിച്ചു . ചേട്ടൻ ബൈക്കുമായി വന്നു . എന്നെ കൂടി പുറപ്പെട്ടു . ടെക്പാർക്കിനു പുറത്തെത്തിയപ്പോൾ ഒരു ചായ കുടിക്കാനായി ഒരു കടയിൽ കയറി . ദീപേട്ടൻ നല്ല ടെൻഷനിൽ ആണെന്ന് തോനുന്നു . എന്തോ പറയാൻ തുടങ്ങുന്നു , ബട്ട് പറയുന്നില്ല .
അങ്ങനെ ചായ കുടിച്ചുകൊണ്ടിരിക്കെ ഏട്ടൻ പറഞ്ഞു തുടങ്ങി .
ഇന്ന് വെള്ളിയാഴ്ചയല്ലേ , നല്ല തിരക്കാകും നിനക്കു ബസ് ബുക്ക് ചെയർന്നില്ലേ .
ഞാൻ പ്ലാൻ ചെയ്തില്ല ചേട്ടാ , വീട്ടിൽ പറഞ്ഞിട്ടില്ല . ബസ് കയറിയിട്ട് വേണം വീട്ടിൽ പറയാൻ
ഇതൊക്കെ നേരത്തെ നോക്കണ്ടേഡാ
ഇനിയിപ്പോ അവിടെ പോയാൽ നല്ല തിരക്ക് ആകില്ലേ .
മ്മ് എന്ന് മൂളി ഞാൻ .
അവിടന്നു നേരെ പുറപ്പെട്ടു തമ്പാനൂർ എത്തി . അവിടെ റെയിൽവേ സ്റ്റേഷനിൽ ജനസമുദ്രം .
കണ്ടോ ഞാൻ പറഞ്ഞില്ലേ , ഇനീപ്പോ ബസ് നോകാം , എന്ന് പറഞ്ഞു ബസ്റ്റാന്റിൽ എത്തി, അവിടെയും തിരക്ക് .
സാരമില്ല ചേട്ടാ , ഞാൻ എങ്ങനേലും കയറിപോക്കൊള്ളാം , ചേട്ടൻ പൊക്കോ ഇരുട്ടാകില്ലേ .
