അനുബന്ധനം 32അടിപൊളി 

അനുബന്ധനം

Anubandham | Author : Nisha


എപ്പോളെല്ലാം ആണ് ഒരു സ്ത്രീ സാമിപ്യം ആഗ്രഹിക്കുന്നത്? എപ്പോളെല്ലാം ആണ്, എങ്ങനെ എല്ലാം ആയലാണ് എല്ലാം സംഭവിക്കുന്നത്? ചിലപ്പോൾ എല്ലാം ഭാഗ്യംപോലെ..

ഈ വർഷം മുപ്പത്തി ഒന്നാമത്തെ ഓണം ആണ് ഉണ്ണാൻ പോകുന്നത്. ഈ വർഷത്തെ അത്തം കഴിഞ്ഞു ഓണം ആകാറായി. നാളെയാണ് ഞങ്ങൾ ഓണം ആഘോഷിക്കാൻ തീരുമാനിച്ചിട്ടുള്ളത്. എല്ലാം എല്ലാ വർഷത്തെപോലെ വന്നുപോയികൊണ്ടിരിക്കും ചിലതൊഴിച്ച്.

ഇന്ന് അമ്പലത്തിൽ പോകാൻ മുണ്ട് എടുക്കുന്നതിനു ഇടയിലാണ് എൻ്റെ മെറൂൺ കര മുണ്ട് കണ്ടത്. ആ മുണ്ടിന് ഭൂതകാലത്തെ ഒരുവളുടെ, വിയർപ്പിൻ്റെ അവളുടെ കാമരസങ്ങളുടെ ഗന്ധമുണ്ട്, ഇന്നും. ഒരു അടഞ്ഞ അധ്യായം! അവിടെ പ്രണയമുണ്ട്, കാമമുണ്ട്, വിരഹമുണ്ട്..

എനിക്ക് ഒരു പ്രണയമുണ്ടായിരുന്നു. ഒരുപാടു പണ്ട്. പത്താം ക്ലാസ്സിലെ പ്രണയം. അനു. ഒരു ബോയ്സ് ഒൺലിയിൽ പിടിച്ചതിൻ്റെ എല്ലാ കുരുത്തക്കേടുമായി ട്യൂഷന് വേണ്ടി ഒരു പടി ചുവട്ടി. അവടെ പെൺപിള്ളേരുടെ കൂട്ടത്തിൽ അവൾ.

മുൻപ്‌ പലപ്പോഴും കണ്ടിട്ടുണ്ട് അവളെ. റോഡിലും, അമ്പലത്തിലും കടകളിലും. ഒരു കണ്ടുപരിചയം. മുൻപ് കാണാറുള്ള അവളിൽ നിന്ന് ഇന്നുള്ളവൾക്ക് ചെറിയ ചെറിയ മാറ്റങ്ങൾ വന്നിരിക്കുന്നു. നീളം വച്ച അവളുടെ മുടിയിഴകൾ, തടിച്ചു വന്ന കവിൾ.

അനുയാതൊരുതരത്തിലുള്ള അടുപ്പം ആരുമായും കാണിച്ചിരുന്നില്ല. ചിലപ്പോൾ ഞാൻ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ എന്നെ ശ്രദ്ധിക്കാറുള്ളതായി തോന്നി. ഞാൻ കരുതി അവൾ ട്യൂഷൻ ക്ലാസ്സിലെ ടോപ്പർ ആയിരിക്കും എന്ന്.

വൈകാതെ തന്നെ അവൾക്കുണ്ടായ മറ്റൊരു മാറ്റവും ഞാൻ മനസിലാക്കി. ട്യൂഷൻ ചേച്ചി ഞങ്ങൾ ആണ്പിള്ളേരായി നല്ല കമ്പനി ആയിരുന്നു, എല്ലാരും നന്നായി പഠിക്കും, അതുപോലെ തല്ലുകൊള്ളികളും.

ഒരിക്കൽ അനുവിനോട് ട്യൂഷൻ ചേച്ചി ചോദ്യം ചോദിച്ചു. ഉത്തരം അറിയാതെ പരങ്ങി നിന്ന അവളെ ട്യൂഷൻ ചേച്ചി പരസ്യമായി മണ്ണൂസ്‌ എന്ന് വിളിച്ചു. അതോടെ അവളോട്‌ ഉണ്ടായിരുന്ന എൻ്റെ പ്രണയം പൊട്ടിപ്പോയി, സ്വാഭാവികം! ആ കാലഘട്ടം അങ്ങനെയാണ്, ലൈൻ സെറ്റ് ആക്കുമ്പോൾ അവൾക്ക് ഭംഗിവേണം പഠിപ്പ് വേണം.

ആയിടെ ട്യൂഷൻ ക്ലാസിൽ ആൺകുട്ടികൾക്ക് പല പെൺകുട്ടികളോടും ശത്രുത ഉണ്ടായിരുന്നു, പലകാര്യങ്ങൾക്കൊണ്ടും. അനുവിനോട് ഉണ്ടായിരുന്ന ദേഷ്യം അവർ തീർത്തത് എൻ്റെ പേരിൽ ഒരു ഊമക്കത്തു എഴുതിയാണ്. ഒരുപാടു തെറി, അസഭ്യങ്ങളുടെ ഗോഷയാത്ര കാണാം അതിൽ. എൻ്റെ പേരിൽ മൂന്ന് പേജ്!

ആരെഴുതി എന്നറിഞ്ഞിട്ടും ഞാൻ ഒന്നും ചോദിച്ചില്ല. അവളോടുള്ളപോലെ എന്നോടും കാണും ചില ദേഷ്യങ്ങൾ മറ്റുചിലർക്ക്!

പത്താം ക്ലാസും കഴിഞ്ഞു, വർഷങ്ങളും കഴിഞ്ഞു. കൂടെ പഠിച്ച ഒന്നോ രണ്ടോ പെൺകുട്ടികൾ മാത്രമായി പരിചയം പുതുക്കാറുണ്ട്.

ഒരു ദിവസം പ്രതീക്ഷിക്കാതെ അനുവിൻ്റെ എഫ്ബി റിക്വസ്റ്റ് വന്നു. അവൾ ഒരു അമ്മയായിരിക്കുന്നു. പണ്ടത്തെ അനു അല്ല, ആളാകെ മാറി, ഉയരം വച്ച് കുറച്ചു തടി വച്ച്.

ഞാൻ “ഹായ്” അയച്ചു. തിരിച്ചു അവളും. എന്തൊക്കെയോ ആവശ്യമില്ലാതെ ഫോർമൽ സംഭാഷണങ്ങൾ. ഇടക്ക് ഞാൻ പറഞ്ഞു,

“അന്ന് കത്തെഴുതിയത് ഞാനല്ല” അവൾ ഒന്നും മിണ്ടുന്നില്ല. ഏതു കത്തെന്നു പോലും റിപ്ലേ വന്നില്ല. ഞാൻ പിന്നെയും അയച്ചു.

“അന്നത്തെ ആ കത്ത് എഴുതിയത് ഞാനല്ല. ഞാൻ അങ്ങനെ ചെയ്യില്ല എന്ന് നീ വിശ്വസിക്കാൻ എനിക്ക് ഒന്നേ പറയാൻ ഉള്ളു. നിന്നെ ഒരുപാട് കാലം ഞാൻ സ്നേഹിച്ചിട്ടുണ്ട്, അന്ന് കാലത്ത്. പത്താം ക്ലാസ്സിലെ അസ്ഥിക്ക് പിടിച്ച പ്രേമം.”

ഒന്നും പ്രതീക്ഷിക്കാതെ തന്നെ പറഞ്ഞതായിരുന്നു ഞാൻ. അവൾ അപ്പോൾ തന്നെ ഒന്നും പറയാതെ എൻ്റെ ഫോൺ നമ്പർ ചോദിച്ചു. ഞാൻ കൊടുത്തു. ഒരു രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ ഒരു അൺനവുൺ നമ്പറിൽ നിന്ന് കോൾ വന്നു.

“ഞാൻ അനുവാണ്. നിൻ്റെ ശബ്‌ദം എല്ലാം മാറിയിട്ടുണ്ടാവുംലെ. നീയെങ്കിലും അറിയണ്ടേ, എനിക്കും നിന്നെ ഒരുപാടു ഇഷ്ടായിരുന്നു ആ സമയത്തു.. നിൻ്റെ ലോയൽറ്റി, ഇന്നസെൻസ് എനിക്ക് ഒരുപാട് ഇഷ്ടംമായിരുന്നു. ആ കത്ത് നീ എഴുതില്ല എന്ന് അന്നേ എനിക്ക് അറിയായിരുന്നു.”ഒരു തുറന്നു പറച്ചിലിൻ്റെ വലിയ മൗനം. അവളുടെ ആ ഹസ്‌കി വോയ്‌സ്, ഒരുപാട് മധുരമുള്ളതായി തോന്നി ഓരോ വാക്കുകൾക്കും.

Updated: May 26, 2025 — 10:50 pm

1 Comment

Add a Comment
  1. അജിത് ഷണ്മുകൻ

    മനുഷ്യ ശരീരത്തിന്റെ നാഡീ ഞരമ്പുകളെ ഉണർത്തുന്ന ഒന്നാണ് സെക്സും സെക്സിനെപ്പറ്റി ചിന്തിക്കുന്നതും. ഞാൻ ദിവസവും സെക്സ് നയിക്കുകയും, വീഡിയോ കാണുകയും ചെയ്യും. എന്നാലും കമ്പി കഥകൾ വായിക്കാനാണ് ഏറ്റവും ഇഷ്ടം. ഇത്രയും നാൾ വായിച്ചതിൽ നല്ലൊരു കഥയാണ് അങ്ങ് ഇപ്പോൾ എഴുതിയത്. ഇതുപോലുള്ള നല്ല കമ്പികഥകൾ ഇനിയും അങ്ങയുടെ തൂലികയിൽനിന്നും ഉത്ഭവിക്കട്ടെ 👍🙏🙏🙏🙏

Leave a Reply

Your email address will not be published. Required fields are marked *