എന്റെ നഷ്ട്ട പ്രണയം 1
Ente Nashtta Pranayam Part 1 | Author : Lonecupid
പ്രിയ കുട്ടുകാരെ വെബ്സൈറ്റെയ്ൽ കഥകൾ വായിച്ചത് അല്ലാതെ എഴുതി പരിചയം ഇല്ല ഇത് ആദ്യമായി ആണ് എഴുതുന്നത് തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക..
ഇത് എന്റെ ജീവിതത്തിൽ നടന്ന ഒരു കഥ ആണ് ഒരു ലവ് സ്റ്റോറി ഇതിൽ പ്രണയം ഉണ്ട് കാമവും…ഇത് ഒരു ലവ് സ്റ്റോറി ആയത്കൊണ്ട് പെട്ടന്ന് നേരെ കമ്പി ഒന്നും ഉണ്ടാവില്ല ക്ഷമയോടെ വായിക്കും എന്ന് പ്രതീക്ഷിക്കുന്നു ഇത് ഒരു ചെറിയ കഥ ആവാൻ ആണ് സാധ്യത..
ഫാസിൽ: ഡാ ആ കോഴ്സ് എന്തായി അത് എടുക്കണ്ടേ വീട്ടിൽ പറഞ്ഞോ നീ അത്
ഞാൻ : ഇല്ലെടാ ഇന്ന് പറയാം പറഞ്ഞിട്ട് ഓക്കേ ആയ്യിലേൽ നമ്മൾക്ക് ഡിഗ്രി ക്ക് അപ്ലിക്കേഷൻ കൊടുക്കാം
ഫാസിൽ : ഹ ഒക്കെടാ നീ നാളെ വിളിക്ക് ഞാനും ഇന്ന് പറയാം വീട്ടിൽ ബൈ
എന്നെ പരിചയപെട്ടില്ലലോ എന്റെ പേര് അക്ഷയ് ഇപ്പൊ പ്ലസ് ടു റിസൾട്ട് വന്നു സൊ ഞാനും എന്റെ ബെസ്റ്റ് ഫ്രണ്ട് ആയ ഫാസിൽ കൂടെ ഒരുമിച്ച് ഒരു കോഴ്സ് ചെയ്യാൻ ഉള്ള പ്ലാനിങ് ആയിരുന്നു പക്ഷെ അവന്റെ വീട്ടിൽ സമ്മതിച്ചില്ല.
അവൻ അങ്ങനെ ഡിഗ്രി ക്ക് കോഴിക്കോട് പോയി പഠിക്കാൻ എനിക്ക് ഡിഗ്രി ചെയ്യാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ CA കോഴ്സ് പഠിക്കാൻ കൊച്ചി പോയി. അവിടെ ഫൗണ്ടേഷൻ പാസ്സ് ആയ്യി ഇപ്പൊ ഇന്റർമേടിയേറ്റ് ക്ലാസ്സ് തുടങ്ങി..
ഇനി കഥയിലോട്ട് വരാം ക്ലാസ്സ് തുടങ്ങി രണ്ട് ആഴ്ച കഴിഞ്ഞു ഞൻ വീട്ടിൽ നിന്നും വന്നു റൂമിൽ ഇരിക്കുമ്പോ എന്റെ ഇപ്പോഴത്തെ ഫ്രണ്ട് അഭിഷേക് വിളിച്ചു
അഭിഷേക്: എടാ നീ റൂമിൽ എത്തിയോ
ഞാൻ: ഹാടാ ഇപ്പൊ എത്തി കുളിച് വന്നേ ഉള്ളു നീ എവിടെ ഇന്ന് വരില്ലേ നാളെ ക്ലാസ്സ് ഉണ്ടാലോ
അഭിഷേക്: ഡാ ഞാൻ റെയിൽവേ സ്റ്റേഷൻ എത്തി ഇപ്പൊ മെട്രോ വഴി ആണ് വരുന്നേ നമ്മളുടെ ക്ലാസ്സിലെ 3 പെൺകുട്ടികളും ഇണ്ട് കൂടെ അവർ ലുലു മാൾ കണ്ടിട്ട് ഇല്ല നീയും ഒന്ന് വരുന്നോ ഞാൻ ഒറ്റയ്ക്കാടാ
ഞാൻ: എടാ എനിക്ക് മടി ആ എനിക്ക് അവരെ ഒന്നും അറിയപോലുമില്ല പിന്നെ ഞാൻ എന്തിനാ?
അഭിഷേക്: എടാ നീ ക്ലാസിൽ വന്നപ്പോ നോട്ടം ഇട്ട മറ്റേ പെണ്ണ് ഇല്ലേ ആതിര അവളും ഇണ്ട് വാടാ ഒന്ന് മുട്ടി നോക്കാൻ പറ്റിയ ചാൻസ് ആണ് മോനെ മിസ്സ് ആക്കണ്ട
ഞാൻ: ഏഹ് അവളുടെ വീട് അപ്പൊ ആലപ്പുഴ തന്നെ ആണോ നീ എങ്ങനെ അവരെ പരിചയ പെട്ടെ
അഭിഷേക്: ഞാൻ മെസ്സേജ് അയച്ചുനോക്കി നമ്മളുടെ ക്ലാസ്സിലെ വിഷ്ണുപ്രിയ ഇല്ലേ അവളുടെ ഫ്രണ്ട് ആണ് ആതിര യും പിന്നെ ഹിസാന യും നീ വേഗം ഇടപ്പള്ളി വന്നു നിക്ക്
ഞാൻ: ഹ ഓക്കേ അവിടെ എത്തിട്ട് വിളിക്കാം
ഞാൻ വേഗം ഡ്രസ്സ് മാറ്റി മെട്രോ ട്രെയിനിൽ കേറി അവന്റെ കണ്ടുപിടിച്ചു അവരുടെ അടുത് പോയി നിന്നു….. അഭിഷേക് പറഞ്ഞ ആതിര ഞങ്ങളുടെ ക്ലാസിലെ ന്യൂ ജോയിനി ആണ് കാണാൻ കൊള്ളാം അടിപൊളി ആണ് നല്ല വെള്ള നിറം കൊറച്ചു തടിച്ച ബോഡി മൊത്തത്തിൽ അടിപൊളി ആണ് എല്ലാം.
ആ സമയത്ത് ഒന്നും ഞാൻ ഒരുപെണ്ണിനേയും വേറെ ഒരു കണ്ണിലൂടെ നോക്കാറില്ല അതുകൊണ്ടു അവളേം ഞാൻ അങ്ങനെ നോക്കിട്ട് ഇല്ല.നമ്മളുടെ മെയിൻ ഹീറോയിന് ന്റെ എൻട്രി ആയിട്ട് ഇല്ല ആവുന്നേ ഉള്ളു അത് വരെ ഇതാണ് ഇപ്പോഴത്തെ ഹീറോയിന്😉
അങ്ങനെ ലുലു മാൾ എത്തി അവിടെ എത്തിയപ്പോ ഞാൻ ഞെട്ടി പോയി അഭിഷേക് വിഷ്ണുപ്രിയയുടെ കൈ പിടിച്ചു കൊഞ്ചികൊഴഞ്ഞു നടക്കുന്നു എന്റെ മുമ്പിൽകൂടെ..എന്റെ മനസ്സിൽ നൂറു ചോദ്യം വന്നു ഇവൻ എങ്ങനെ ഇത്ര പെട്ടന്ന് ഇവൻ ഇവളെ ആദ്യായിട്ട് ഇന്നലെ കണ്ടേ പിന്നെ ഇതെന്താ ഇങ്ങനെ…
എന്റെ കൂടെ ഒരു സൈഡിൽ ആതിര ഒരു സൈഡിൽ ഹിസാന…. അപ്പൊ പെട്ടന്ന് ആതിര എന്നോട് മിണ്ടി ഞാനും അങ്ങോട്ടും പിന്നെ ഞാനും അവളും കൈ പിടിച്ചു നടക്കാൻ തുടങ്ങി അങ്ങനെ അന്ന് ലുലു ഓക്കേ കണ്ട് ഞങ്ങൾ അവർടെ ഹോസ്റ്റൽ വരെ പോയി അവരെ കൊണ്ട് വിട്ടു തിരിച്ചു
ഞാൻ: എടാ നീ എങ്ങനെ അവളോട് ഇത്ര ഫ്രണ്ട്ലി ആയി ഒരുദിവസം കൊണ്ട്…ഏഹ് എന്താ മോനെ ഉദ്ദേശം
