അഭിഷേക്: എടാ അങ്ങനെ ഒന്നും ഇല്ല അവൾക് വേറെ ലൈൻ ഒകെ ഇണ്ട് എന്നോട് പറഞ്ഞു…
ഞാൻ : എന്നിട്ട് അവൾക് ലൈൻ ഇല്ലാതെപോലെ ആയിരുന്നാലോ രണ്ടിന്റേം നടത്തം….
അഭിഷേക്: നീ വന്നേ വേഗം പൊക്കം ടൈം ആയില്ലേ
ഞാൻ: ആഹ് നടക്കട്ടെ നടക്കട്ടെ എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്
അങ്ങനെ പിറ്റേ ദിവസം ക്ലാസിൽ എത്തി…. ഞങ്ങളുടെ ക്ലാസ്സിൽ മിക്സ് ആയിട്ട് അന്ന് കുട്ടികൾ ഇരിക്കാർ പെൺകുട്ടികളും ആൺകുട്ടികളും…. ഞാനും അഭിഷേക്കും അവരുടെ അടുത് പോയി ഇരുന്നു.. ഞാൻ ആതിര യുടെ കൂടെ അഭിഷേക് വിഷ്ണുപ്രിയ യുടെ കൂടെയും.. ഹിസാന ഒറ്റയ്ക്ക് ഒരു സൈഡിൽ…അങ്ങനെ കൊറച്ച് ദിവസം കഴിഞ്ഞ് ഒരു ദിവസം
അഭിഷേക്: എടാ നമ്മൾക് ക്ലാസ്സ് ഉച്ച വരെ ഉള്ളു ഞാനും വിഷ്ണുപ്രിയേം കൂടെ ഫോർട്ട് കൊച്ചി വരെ പോവുന്നുണ്ട് നീ വരുന്നോ വേണെൽ ആതിരേ കൂടെ വിളിച്ചോ
ഞാൻ : ഓ നിങ്ങൾ പോയിട്ട് വാ ഞാൻ ഇല്ല (ആതിര യുടെ കൂടെ പോവാൻ ഒരു ചാൻസ് കിട്ടി എന്നിട്ട് എന്ത് കൊണ്ട് ഞാൻ പോവാൻ റെഡി അല്ല എന്ന് ചിന്തിച്ചു കാണും എന്ന് അറിയാം…ഒരു കാരണം ഇണ്ട് അവൾ ഒരു കിളി ആണ് എന്റെ ടൈപ്പ് അല്ല എന്ന് എനിക്ക് പിന്നീട് ആണ് മനസ്സിലായെ ഒരുപാട് സംസാരിക്കും കൊറേ ഫ്രണ്ട്‌സ് ബോയ്സ് ആയിട്ട് ഓവർ ആയിട്ട് തൊട്ട്ഒരുമി നിക്ക അങ്ങനെ ഒരുമാതിരി ആണ് അങ്ങനെ എനിക്ക് അവളെ മടുത്തു ഞാൻ ഇപ്പൊ അധികം മിണ്ടാറില്ല) എനിക്ക് ഒരു മൂഡ് ഇല്ലെടാ
വിഷ്ണുപ്രിയ : എടാ നീ വരുന്നിലേൽ ഹിസാന നെ ഒന്ന് ഹോസ്റ്റൽ വരെ ആക്കികൊടുക്കോ അവൾ അല്ലേൽ ഒറ്റയ്ക്കു പോണം
ഹിസാന : എടി അത് കൊഴപ്പല്ല ഞാൻ ഒറ്റയ്ക്കു പൊയ്ക്കോളാം
വിഷ്ണുപ്രിയ : എടി അത്രേം നേരം നടക്കണ്ടേ നീ ഒറ്റയ്ക്കു പോണ്ട അവനും വരും അപ്പൊ മിണ്ടിയും പറഞ്ഞും അങ്ങനെ പോവാലോ കൂടെ ഒരാൾ ഇണ്ടാവിലെ
ഞാൻ : ഹാ നിങ്ങൾ പോയിട്ട് വാ ഞാൻ ഇവളെ കൊണ്ടാക്കിക്കോളാം
അങ്ങനെ അവർ പോയിക്കഴിഞ്ഞു ഞാനും ഹിസാനയും നടക്കാൻ തുടങ്ങി ഞനങ്ങളുടെ ക്യാമ്പസ്സിൽ നിന്ന് കൊറച്ച് ദൂരെ ആണ് അവരുടെ ഹോസ്റ്റൽ
ഞാൻ :ആലപ്പുഴ തന്നെ ആണോ വീട്?
ഹിസാന : ഹ നിന്റെ വീട് എവിടെയാ
: കണ്ണൂർ
ഹിസാന : വീട്ടിൽ ആരൊക്കെ ഇണ്ട്
:അമ്മ അച്ഛൻ അനിയത്തി അച്ഛമ്മ അച്ചാച്ചൻ നിന്റെ വീട്ടിലോ?
ഹിസാന : ഉപ്പ ഉമ്മി ഇത്ത…. അല്ലാ എന്താ ഇപ്പൊ ആതിരനെ കൂടെ കാണാറില്ല എന്ത് പറ്റി
:ഓഹ് എനിക്ക് എന്തോ അവൾ ഒരുമാതിരി മടുത്തു നിന്റെ ഹോസ്റ്റൽ അല്ലെ അവളും അപ്പൊ നിനക്കും അറിയാലോ അവളുടെ സ്വഭാവം
ഹിസാന : ആാാാ അറിയാം…നിനക്ക് എന്താ അവളെ ഇഷ്ട്ടാണോ അങ്ങനെ ആയിരുന്നാലോ രണ്ടുപേരുടെയും നടത്തം
: ഏയ് ഇഷ്ടം ഒന്നും അല്ലാ ഒരു ക്രഷ് തോന്നി അത് അങ്ങ് പോയിക്കിട്ടി.. അല്ലാ ഒരു കാര്യം ചോദിക്കട്ടെ വിഷ്ണുപ്രിയ ക്ക് ലൈൻ ഇല്ലേ പിന്നെ അവൾ എന്താ അഭിഷേക് ന്റെ കൂടെ ലൈൻ നെ പോലെ നടക്കണേ?
ഹിസാന : ഓ സ്വന്തം ലൈൻ ന്റെ ഏട്ടൻ മെസ്സേജ് അയക്കാറുള അവൾക്കിതൊക്കെയെന്ത്…അല്ലാ അവളെ പറയണേ എന്തിനാ ഇയാൾ അന്ന് മാൾ വച്ചു എന്താ കാണിച്ചേ…അവളെ അന്ന് കണ്ട് അല്ലെ ഉള്ള് അപ്പോഴേക്കും കൈ പിടിച്ചയിരുന്നാലോ നടത്തം
ഞാൻ : അത് പിന്നെ അവൻ അങ്ങനെ നടക്കുന്നത് കണ്ടപ്പോ ഞാനും ചെയ്തേനെ ഉള്ളു
ഹിസാന : എനിക്ക് എന്തോ പോലെ ആയ്യി ഇവരൊക്കെ എന്താ ഇങ്ങനെ എന്ന് തോന്നി അന്ന്
: അത് അപ്പോഴത്തെ ഒരു ആവേശത്തിൽ…ചെയ്തതാ.. അല്ല നിനക്ക് ലൈൻ ഉണ്ടോ
ഹിസാന : അങ്ങനെ ലൈൻ ഒന്നും ഇല്ല ഇഷ്ട്ടം ഇണ്ടായിരിന്നു അവനോട് പറഞ്ഞില്ല ഞാൻ എന്റെ കൂടെ പ്ലസ് ടു വരെ ഇണ്ടായിരിന്നു ഇപ്പൊ ജസ്റ്റ് മെസ്സേജ് അയക്കും അത്ര ഉള്ളു..
നിനക്കോ?
: ഉണ്ടായിരുന്നു ഇപ്പൊ ഇല്ല അവൾ തേച്ചിട്ട് പോയി മെസ്സേജ് അയക്കലും ഇല്ല
ഹിസാന : ഹാ ഓക്കേ എടാ ഹോസ്റ്റൽ ന്റെ അടുത് എത്തിലെ ഇവിടെ വരെ വന്ന മതി വാർഡൻ കണ്ട സീൻ ആണ് നീ പൊക്കോ നാളെ കാണാം
