തുരുമ്പിച്ച ഗേറ്റ്
Thurumbicha Gate | Author : Zimba
“അപ്പ അപ്പനും വേണേൽ അമ്മച്ചീടെ കൂടാ വരാലോ.”
“നിന്റെ കെട്ടിയോൻ അതിനു എനിക്ക് ടിക്കറ്റ് എടുക്കോ?? ഞാൻ വരണേനു ഞാൻ തന്നെ ടിക്കറ്റ് എടുക്കണ്ടേ..
നീയും അവനും ജോലിക് പോയാൽ പിള്ളേരെ നോക്കാൻ ഒരു ആളെ വേണം അതിനല്ലേ നിന്റെ തള്ളയെ നീ ഇപ്പൊ കൂട്ടികൊണ്ട് പോണേ..”
“അപ്പനെന്തൊന് ആണ് അപ്പ. ഇങ്ങനെ സംസരികണ?”
“അപ്പൻ ഇപ്പോഴെങ്കിലും ഇങ്ങനെ സംസാരിച്ചില്ലെങ്കിൽ. എന്റെ മക്കളും ഭാര്യയും വിചാരിക്കും അപ്പൻ പണിക് പോയി നിന്നെയൊക്കെ തീറ്റി പോറ്റാൻ മാത്രം ഉള്ള മെഷീൻ ആണന്നു”
“അപ്പ.. അപ്പനെന്താ..? “
“എന്തെടി നിനക്ക് ഇപ്പോ ഒന്നും പറയാൻ ഇല്ലേ?
നിന്നെ പോലെ പോയതാ ഫ്രാൻസിസ് ന്റെ മോൻ. അവനു അവന്റെ കുടുംബം വേണം.. അതോണ്ട് അപ്പനേം അമ്മേനേം അവന്റെ പെണ്ടാട്ടീട അപ്പനേം അമ്മേനേം വരെ അവര് ഇടക്കും മുറയ്ക്കും കൊണ്ടുപോകും….
എന്റെ മോൾക്ക് ഇന്ന് വരെ എന്നെ പൊട്ടു നിന്റെ അമ്മച്ചിയെ പോലും ആ നാട് കാണിക്കാൻ കൊണ്ടു പോകാൻ തോനീലല്ലോ… എന്നിട്ടിപ്പോ സ്നേഹം കാണിച്ചു വിളിച്ചത് നിന്റെ തള്ള പൊട്ടിക്കു മനസിലായില്ലെങ്കിലും ഈ ഡേവിഡ് കുരുവിളയ്ക് മനസ്സിലാകും “
“ അപ്പ എന്നെ ഇവിടെ കെട്ടികൊണ്ട് വന്നതാണ്. എനിക്ക് അതിന്റെതായ പരിമിതികൾ ഉണ്ട്.. ഇച്ചായനെ ഞാനായിട്ട് കണ്ടു പിടിച്ചതല്ലലോ. നിങ്ങളായിട് കൊണ്ടു തന്നതല്ലേ… എന്റെ പ്രേശ്നങ്ങൾ നിങ്ങൾക് പറഞ്ഞാൽ മനസ്സിലാവില്ല. “
“ നിനക്ക് ഒരുത്തനെ കെട്ടിച്ചു തന്നിട്ടുണ്ടേൽ അത് അന്തസായിട്ട.. ചോയ്ച്ചത് പൊന്നും പണവും പോരാഞ്ഞിട്ട് 2 നില വീടും പിന്നെ അവന്റെ തന്ത മലന്നിരുന്നു പോണ ഇന്നോവ കാറും.. ഈ ഡേവിഡിന് ഒരു ഔതാര്യോം ആരും ചെയ്തിട്ടില്ല ഇത്രെയും കൊടുത്തിട്ടും നിനക്ക് അവിടെ പ്രേശ്നമാണക്കിൽ കളഞ്ഞിട്ടു വരണമായിരുന്നീടി..
മോളെ മെർലിനെ 5 പഠിക്കുമ്പോ ആണ് നീ എന്റടുത്തു അപ്പന് നിറംമില്ല അപ്പൻ സ്കൂളിൽ വരണ്ട എന്ന് നീ ആദ്യായിട്ടു പറയണ.. അന്ന് മുതൽ എന്നേം നിന്റെ തള്ള ഡെയ്സിയെയും നിനക്ക് ആൾകാര മുന്നിൽ കൊണ്ടു പോകാൻ ഭയങ്കര മടിയ.. ആ മടി ഞൻ ഉണ്ടാക്കിയ കാശിനോട് നിനക്ക് തോന്നിട്ടില്ല.. ഇതൊക്കെ അറിയാഞ്ഞിട്ടു ഡേവിഡ് മിണ്ടാതിരുന്നത് മണ്ടനായിട്ടല്ല…
ഇനി മേലാൽ നീ അപ്പനെ സുഗിപ്പിക്കാൻ എന്ന് പറഞ്ഞു വന്നൂടെ പോന്നൂടെ എന്നൊക്കെ ചോദിച്ചു വരരുത്… നിന്റെ തള്ളയ്ക് എന്നെ കാൾ പ്രിയം നിങ്ങളോടാ അവളെ എന്ത് വേണോ വേഷം കെട്ടിച്ചോ “
“…”
“ഇന്നാടി നിന്റെ ഫോൺ..” ഇതും പറഞ്ഞു ഫോൺ എന്റെ ഭാര്യ ഡയസിയുടെ നേരെ എറിഞ്ഞിട്ട് വീടിനു ഇറങ്ങി നടന്നു…
മനസ് നീറി, പുകയുന്നു..
ഞാൻ ആരാ എന്റെ ഇഷ്ട ആഹാരമെന്താ, ഒന്നും എനിക്ക് ഇപ്പോ അറിയില്ല. പണ്ട് ഓടിട്ട വീട്ടിൽ കടകാരു വന്നു തെറിപറയുന്ന കേട്ട മിക്ക ദിവസവും എഴുനേൽക്കുന്നത്..
ആ അവസ്ഥയിൽ നിന്ന് ഇന്നത്തെ ഡേവിഡ് കുര്യൻ എല്ലാ സുഖ സൗകര്യങ്ങളും വീട്ടുകാർക്ക് ഉണ്ടാക്കി കൊടുത്തിട്ടു ഒരു മെഷിനെ പോലെ ജീവിക്കുന്നു.
ആയ കാലത്തു പള്ളികളും പട്ടക്കരേം നോക്കി നടന്നത് കൊണ്ടു അങ്ങ് ദുബൈയിൽ ജീവിച്ചപ്പോ പോലും അസന്മാർഗ്ഗീയമായി ഒന്നും ചെയ്തില്ല..
ഒരു കൊച്ചു കടയിലെ സെയിൽസ് മാനിൽ നിന്ന് 4 സൂപ്പർമാർകെറ്റിന്റെ ഓണർ ആയി പ്രവാസ ജീവിതം അവസാനിപ്പിച്ച എനിക്ക് ജീവിതത്തിന്റെ ഓർമയുടെ കണക്കു പുസ്തകത്തിൽ സന്തോഷിക്കാൻ ഒന്നുമില്ലന്ന തിരിച്ചറിവ് ഉണ്ടല്ലോ അത് ഇന്നെന്നെ വല്ലാതെ വേട്ടയാടുന്നു…
ചെറുപ്പം മുതലേ പഠിക്കുമെങ്കിലും പ്രേണയിക്കാനും പ്രണയിക്കപ്പെടാനും ഒരുപാട് ആഗ്രഹിച്ചതാ.. തുറയിൽ ജനിച്ചു വളർന്ന എനിക്ക് അപ്പന്റെ നിറം തന്നെ കിട്ടി എന്നാൽ എന്റെ സഹോദരന്മാർക് ഒകെ അമ്മയുടെയും. അന്ന് മുതലേ ഈ നിറം കാരണം ഒരുപാടു ഒഴുവാക്കി പെട്ടു…
എങ്ങനെയോ കടങ്ങൾ ഒകെ തീർത്തു സ്വന്തം കാലിൽ നിന്നപ്പോൾ എന്റെ അമ്മച്ചിയുടെ പിടിവാശിയിൽ ഇടവക പള്ളിയിലെ കാപ്യരുടെ അസ്മ ഉള്ള അങ്ങരുടെ സഹോദരിയുടെ തടിച്ചിയായ മോളെ കാരുണ്യം കിട്ടും എന്ന് പറഞ്ഞു 28 മത്തെ വയസ്സിൽ കെട്ടി. അവളാണ് ഡെയ്സി എന്നാ എന്റെ ഭാര്യ. ആദ്യത്തെ ആഴ്ചയിൽ തന്നെ എനിക്ക് മനസിലായി അവൾക്കു കളി അത്ര താല്പര്യം ഉള്ള കൂട്ടത്തിൽ അല്ല എന്ന്. അത് അവൾക്കു പറ്റുന്ന പരിപാടി അല്ലെന്നും.
