വൈകി വന്ന വസന്തം – 1
ഞാൻ ബിന്ദു. എനിക്ക് 48 വയസ്സായി. ഞാൻ എറണാകുളത്തെ ഒരു സ്വകാര്യ ബാങ്കിലെ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു.
ഭർത്താവ് സുരേഷ്. ഭർത്താവിന് മുംബൈയിൽ സ്വന്തമായി ബിസിനസുണ്ട്. ഞങ്ങൾക്ക് ഒറ്റ മകളാണ്. പേര് ആര്യ. 22 വയസ്സുണ്ട്. പഠിക്കാൻ വളരെ മിടുക്കിയായത് കൊണ്ട് തന്നെ IIT കാൺപുരിൽ M.Sc യ്ക്ക് അഡ്മിഷൻ കിട്ടി. ഇതാണ് എൻ്റെ കുടുംബം.
ദാമ്പത്യ ജീവിതം എനിക്ക് ഒരു പരാജയം ആയിരുന്നു. എൻ്റെയും സുരേഷിൻ്റെയും പ്രണയവിവാഹമായിരുന്നു. പ്രണയവിവാഹമായത് കൊണ്ട് വീട്ടുകാരുമായിട്ട് അത്ര അടുപ്പത്തിൽ അല്ലായിരുന്നു. കല്യാണം കഴിച്ചപ്പോൾ ഒക്കെ സുരേഷ് നാട്ടിലുണ്ടായിരുന്നു. മകൾക്ക് 4 വയസ്സുള്ളപ്പോളാണ് സുരേഷും 2 കൂട്ടുകാരും കൂടി മുംബൈയിൽ ബിസിനസ് തുടങ്ങിയത്. മകളുടെ പഠിത്തവും എൻ്റെ ജോലിയും പരിഗണിച്ചു ഞാൻ നാട്ടിൽ തന്നെ നിന്നു. ബിസിനസ് വളർന്നത്തോടെ സുരേഷിൻ്റെ സ്വഭാവവും മാറി തുടങ്ങി. നാട്ടിൽ വർഷത്തിൽ ഒരിക്കൽ വന്നാൽ വന്നു. എന്നെ വല്ലപ്പോഴും മാത്രമാണ് വിളിക്കുന്നത്, അതും മനസ്സില്ലാമനസോടെ.
ഒടുവിൽ അവിടെ അന്വേഷിച്ചപ്പോളാണറിയുന്നത് അയാൾക്കവിടെ പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന്. ഇത് അറിഞ്ഞപ്പോളെൻ്റെ ഹൃദയം തകർന്നു പോയി. ബന്ധം വേർപെടുത്താൻ പോലും ഞാൻ ഒരുങ്ങിയതാണ്. പക്ഷേ മകളെയോർത്തു ഞാൻ അത് ചെയ്തില്ല. ഈ കാര്യം അധികമാരോടും പറഞ്ഞിട്ടുമില്ല. ഇപ്പോഴും സുരേഷ് നാട്ടിൽ വരുമ്പോൾ നമ്മൾ ഒരുമിച്ചാണ് പുറത്തൊക്കെ പോകാറുള്ളത്. നാട്ടുകാരുടെ മുൻപിൽ ഉത്തമ കുടുംബം പോലെയാണെങ്കിലും ഞങ്ങൾ തമ്മിൽ അടുപ്പത്തിലല്ല.
ഈ കഥയൊന്നും അറിയില്ലെങ്കിൽ പോലും ബാങ്കിലും നാട്ടിലുമൊക്കെയുള്ള ചിലർ എന്നെ ഒരു നോട്ടമിട്ടിട്ടുണ്ടായിരുന്നു. അതിപ്പോൾ ഭർത്താവ് നാട്ടിലില്ലാത്ത മിക്ക സ്ത്രീകളെയും ആരെങ്കിലുമൊക്കെ നോട്ടമിടാറുണ്ടല്ലോ..അത് പോലെ.
ഭർത്താവുമായും എൻ്റെ മാതാപിതാക്കളുമായും ഞാൻ അകൽച്ചയിലായിരുന്നത് കൊണ്ട് എൻ്റെ മകളായിരുന്നു എനിക്ക് എല്ലാം. അവളെ ഞാൻ വളരെയധികം ലാളിച്ചാണ് ഞാൻ വളർത്തിയത്. അവളുടെ ഒരിഷ്ടതിനും ഞാൻ എതിരു നിന്നിട്ടില്ല. എൻ്റെ മകൾക്ക് ഒരു റിലേഷൻഷിപ്പ് ഉണ്ട്. അവളുടെ കൂടെ സ്കൂളിൽ പഠിച്ചതാണ്. പേര് അഭിറാം. നമ്മളെല്ലാം അഭി എന്ന് വിളിക്കും. അവൻ എഞ്ചിനീയറിംഗ് കഴിഞ്ഞു ഒരു IT കമ്പനിയിൽ ജോലി ചെയ്യുന്നു. ഞാനുമായി അവൻ നല്ല കൂട്ടാണ്. എന്നെ ‘അമ്മ’ എന്നാണ് വിളിച്ചിരുന്നത്. ആര്യ ഇപ്പോൾ ദൂരെയായത് കൊണ്ട് എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവനാണ് ഓടി എത്തുന്നത്. എൻ്റെയും സുരേഷിൻ്റെയും കാര്യം ആര്യ പറഞ്ഞു അവനും അറിയാം.
അങ്ങനെയിരിക്കെ ഒരു ദിവസം എൻ്റെ സ്കൂട്ടർ കേടായി. നന്നാക്കാൻ അടുത്തെങ്ങും വർക്ക്‌ഷോ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ഞാൻ അഭിയെ വിളിച്ചു. അവൻ വന്നു എൻ്റെ വണ്ടിയും എടുത്ത് കൊണ്ട് അവൻ്റെ ഒരു പരിചയക്കാരൻ്റെ വർക്ക്‌ഷോപ്പിൽ കൊടുത്തു. അടുത്ത ദിവസം ശരിയാക്കി കിട്ടുമെന്നും പറഞ്ഞു.
അടുത്ത ദിവസം പെസഹാ വ്യാഴം ആയിരുന്നത് കൊണ്ട് എനിക്കും അവനും അവധിയായിരുന്നു. അത് കൊണ്ട് തന്നെ അടുത്ത ദിവസം പുറത്തൊക്കെ ഒന്ന് പോയി ഷോപ്പിങ്ങും നടത്തി വണ്ടിയും തിരികെ വാങ്ങി വരാൻ ഞങ്ങൾ പ്ലാനിട്ടു.
പിറ്റേന്ന് അങ്ങനെ ഞങ്ങൾ പ്ലാനിട്ട പരുപാടിയൊക്കെ കഴിഞ്ഞു വണ്ടിയുമായി തിരിച്ചു വരികയായിരുന്നു. വാങ്ങിയ സാധനങ്ങൾ അഭിയെ ഏൽപ്പിച്ചിട്ട് അവനെ പുറകിലിരുത്തി ഞാനാണ് വണ്ടി ഓടിച്ചത്. വണ്ടി ഓടിച്ചപ്പോൾ അവൻ എന്നോട് ചേർന്നാണ് ഇരുന്നത്. ആദ്യം ഞാനിത് കാര്യമാക്കിയില്ല. പക്ഷേ റോഡ് മോശമായത് കൊണ്ട് ഇടയ്ക് ഗട്ടറിൽ വീഴുമ്പോൾ ഇവൻ എൻ്റെ ദേഹത്തോട് നല്ല രീതിയിൽ അമരുന്നുണ്ട്. ഇവൻ ആളൊരു ചെറിയ കോഴിയാണെന്ന് എനിക്കറിയാം..പക്ഷേ എന്നോട് ഇത് ആ രീതിയിൽ ഒന്നും തന്നെ അവൻ മുൻപ് കാണിച്ചിട്ടില്ല. ചിലപ്പോൾ എനിക്ക് തോന്നുന്നതുമാകാം.
