മൈസൂരുവിലെ തണുപ്പിൽ 15

മൈസൂരുവിലെ തണുപ്പിൽ


ഇതെൻ്റെ അനുഭവ കഥയാണ്. ഞാനും എൻ്റെ പെണ്ണും തമ്മിലുള്ള കഥ.

രാത്രി 10 മണിയുടെ ബസ് പോയിരിക്കല്ലേ എന്ന് പ്രാർത്ഥിച്ചാണ് സ്റ്റാന്റിലേക്ക് ഓടിക്കയറിയത്. ചെന്നപാടെ ഓഫീസിൽ അന്വേഷിച്ചപ്പോൾ ബസ് അരമണിക്കൂർ ലേറ്റ് ആണ്. പെട്ടന്നതാ അവളുടെ മെസ്സേജ്: “ഡാ, എന്തായി ബസ് കിട്ടിയോ?”

ഞാൻ: വന്നിട്ടില്ലെടാ, അരമണിക്കൂർ ലേറ്റ് ആണ്.

അവൾ: ആഹാ, അതെന്തായാലും നന്നായി. നീ സ്റ്റാൻഡിൽ എത്തിയല്ലോ?

ഞാൻ: ആഹ്ടാ, എത്തി.

ഓരോന്നു പറഞ്ഞു സമയം പോയതറിഞ്ഞില്ല, അതാ വരുന്നു എനിക്ക് പോവാനുള്ള മൈസൂർ ബസ്.

ഞാൻ: ഡാ, ഒരു മിനിറ്റ്, ബസ് വന്നു, ഞാൻ മെസ്സേജ് അയക്കാം.

അവൾ: ഓക്കേ ഡാ, മറക്കരുതേ വിളിക്കാൻ. ഇല്ലേൽ നീ പെട്ടുപോവും..🤭

ഞാൻ: ഇല്ലടാ, വിളിക്കാം, ബൈ.😚

കണ്ടക്ടറോട് സീറ്റ്‌ നമ്പർ ചോദിച്ചു ബാഗ് ഒക്കെ വച്ചു ഇരുന്നതിനുശേഷം നേരെ അവളെ വിളിച്ചു സംസാരിച്ചു.

ഒരു 12.30 ഒക്കെ ആയപ്പോ കിടന്ന് ഉറങ്ങിയ ഞാൻ കണ്ടക്ടറുടെ വിളി കേട്ടാണ് എണീക്കുന്നത്. മൈസൂർ എത്തിയിരുന്നു, അവിടുന്ന് നേരെ ഒരു ഓട്ടോയിൽ അവൾ താമസിക്കുന്ന റൂമിലേക്ക്.

വളരെ കുറച്ച് റൂമുകളും ക്വാട്ടേഴ്‌സുകളും മാത്രം. നേരെ അവളുടെ വീടിൻ്റെ കോളിങ്‌ ബെൽ അടിച്ചു. പെട്ടന്ന് തന്നെ അവൾ വന്നു വാതിൽ തുറന്നു. എന്നെ കണ്ടപാടേ അവൾ വന്നെന്നെ കെട്ടിപ്പിടിച്ചു. ഈ ‘അവൾ’ ആരാണെന്നല്ലേ?

ആര്യ…

എൻ്റെ കാമുകി, മൈസൂരിൽ നഴ്സിംഗ് പഠിക്കുന്നു അവൾ. 2 വർഷങ്ങൾക്കു മുൻപ് ഇൻസ്റ്റാഗ്രാം വഴി ആണ് ഞങ്ങൾ പരിചയപ്പെടുന്നത്.

ആര്യയെ കുറിച്ച് പറയുവാണെങ്കിൽ, ഇരുനിറം ആണെങ്കിലും ഐശ്വര്യമുള്ള മുഖവും നുണക്കുഴിയും ഇടുപ്പ് വരെ നീളമുള്ള മുടിയും, മെലിഞ്ഞ എന്നാൽ ആവശ്യത്തിനുള്ള ഷേപ്പ് ഉള്ള ശരീരവുമുള്ള ഒരു സുന്ദരി. എൻ്റെ നെഞ്ചുവരെ മാത്രമേ പെണ്ണിന് ഉയരമുള്ളൂ.

കഥയിലേക്ക് വരാം.

ദീർഘ നേരത്തെ ആ കെട്ടിപ്പിടുത്തതിന് ശേഷം ഞങ്ങളൊന്നു പരസ്പരം നോക്കി ചിരിച്ചു.

ഒരു ഇളം നീല ടോപ്പും വൈറ്റ് ലെഗ്ഗിൻസ് ഉം ആണ് അവളുടെ വേഷം. അവളുടെ ശരീരവടിവ് എടുത്തു കാണിക്കുന്നുണ്ടായിരുന്നു ആ ഡ്രസ്സ്‌. എൻ്റെ നോട്ടം അവളിലേക്കാണെന്ന് മനസ്സിലാക്കിയ അവൾ എൻ്റെ കണ്ണ് തമാശക്ക് പൊത്തി മെല്ലെ കവിളിൽ ഒരു ഉമ്മ തന്നുകൊണ്ട് –

അവൾ: അധികം നോക്കി നിൽക്കണ്ട, മോൻ പോയി ഫ്രഷ് ആവ്. എന്നിട്ട് വേണം പുറത്തു പോവാൻ.

ഞാൻ: ഇപ്പൊ പുറത്തുപോണോ, പിന്നെ പോയാൽ പോരേ?

അവൾ: അയ്യടാ, നിൻ്റെ ഒപ്പം ഇവിടെ ഇരുന്നാൽ ൻ്റെ ചെക്കൻ ഒതുങ്ങി ഇരിക്കില്ലലോ. അതോണ്ട് നമ്മക്ക് പുറത്ത് പോവാം, മോൻ പോയി കുളിക്ക്.

എന്നുപറഞ്ഞു എന്നെ ഒരു തോർത്തു തന്നു ബാത്‌റൂമില്ലേക്ക് ഉന്തിത്തള്ളി വിട്ടു.

ഫ്രഷ് ആയി നേരെ ഞങ്ങൾ ഞങ്ങളുടെ പ്രണയ സല്ലാപങ്ങളിലേക്കും കറക്കത്തിലേക്കും കടന്നു. നേരം പോയതറിഞ്ഞില്ല, രാത്രിയിലെ ഫുഡും കഴിച്ചു തിരിച്ചു റൂമിൽ എത്തിയത് 9 മണിക്കാണ്. വന്നപാടെ ഫ്രഷ് ആയി ഡ്രസ്സ്‌ എല്ലാം ചേഞ്ച്‌ ചെയ്ത് ഉറങ്ങാൻ നോക്കുമ്പോൾ ആണ് ആകെ ഒരു ബെഡ് ഉള്ളു. അവൾ ആണെങ്കിൽ കുളിക്കാൻ ബാത്‌റൂമിൽ ആണുതാനും.

ഞാൻ ബെഡ് എല്ലാം സെറ്റ് ആക്കി ഫോണിൽ റീൽസും കണ്ട് ഇരിക്കുവാണ്. കുളിയെല്ലാം കഴിഞ്ഞു ഒരു ടീ-ഷർട്ടും പാവാടയും ഇട്ട്, പെണ്ണ് വെള്ളം ഊർന്നുവീഴുന്ന മുടി തോർത്തിയെടുക്കുകയാണ്. ഞാൻ എന്നെത്തന്നെ കൺട്രോൾ ചെയ്തു, അറിയാത്തപോലെ ഫോണിൽ നോക്കി ഇരിക്കുന്നു.

“കിടക്കാം, നമുക്ക് രാവിലെ പോകണ്ടതല്ലേ?” എന്നും പറഞ്ഞു അവൾ ലൈറ്റ് ഓഫ് ചെയ്ത് എന്നോട് ചേർന്ന് കിടന്നു.

റൂമിൽ ഒരു നൈറ്റ്‌ ലാമ്പിൻ്റെ വെളിച്ചം മാത്രം. എത്ര കിടന്നിട്ടും എനിക്ക് ഉറക്കം വരുന്നില്ല. എൻ്റെ പെണ്ണാണ് അടുത്തു കിടക്കുന്നത് എന്നുള്ള ബോധം എന്നെ ഉറങ്ങാൻ അനുവദിക്കാതെ ഉണർത്തിക്കൊണ്ടിരുന്നു. ഒടുവിൽ ഞാൻ എൻ്റെ കയ്യെടുത്തു ടീ-ഷർട്ടിൻ്റെ മോളിലൂടെ അവളുടെ വയറിൻ്റെ മോളിൽ വച്ചു.

അവൾ തിരിഞ്ഞു കിടക്കുവാണ്. ഞാൻ എൻ്റെ കയ്യുവച്ചു അവളെ ഒന്നുകൂടെ എന്നിലേക്ക് ഇറുകി പുണർന്നു. എൻ്റെ ദേഹത്തോട് ചേർന്ന് ഒരു കുഞ്ഞിനെപ്പോലെ അവൾ കിടന്നു. ഞാൻ പതിയെ എൻ്റെ മുഖം അവളുടെ പിൻകഴുത്തിലേക്ക് കൊണ്ടുചെന്ന് അവിടെ ചെറുതായി ഒന്ന് ഉമ്മവച്ചു.

Leave a Reply

Your email address will not be published. Required fields are marked *