അച്ചായന്റെ കുടുംബം എന്റെയും 1
Achayante Kudumbam Enteyum Part 1 | Author : Sid Jr
ജോ, ജോമോൻ ജോസഫ്, അതാണെന്റെ പേര്. ജനിച്ചതും പതിനാറ് വയസ്സ് വരെ വളർന്നതും എറണാകുളത്താണ്.പപ്പ എനിക്ക് പത്ത് വയസുള്ളപ്പോൾ ഒരു കാർ ആക്‌സിഡന്റിൽ മരിച്ചു. ആള് ഒരു കോൺട്രാക്ടർ ആയിരുന്നു.പപ്പ മരിച്ചതിൽ പിന്നെ മമ്മിയുടെ അവസ്ഥ ആകെ മോശമായിരുന്നു. അങ്ങനെ പതിനഞ്ച് വയസിൽ എനിക്ക് മമ്മിയെയും നഷ്ടമായി.
ആരോരുമില്ലാതെ ഞാൻ അനാഥനായി. അന്ന് എന്റെ മുന്നിൽ ദൈവ ധൂതനെ പോലെ വന്ന ആളായിരുന്നു നാട്ടുകാരെല്ലാം ബഹുമാനത്തോടെ അച്ചായാ എന്ന് വിളിക്കുന്ന പാലക്കൽ സേവിയർ അലക്സ്.
പപ്പയുടെ പരിചയകാരനായിരുന്നു പുള്ളി. പാപ്പ ഉള്ളപ്പോൾ ഇടക്ക് വീട്ടിൽ വരാറുണ്ടായിരുന്നു. അന്ന് ആള് സാധാ ഒരു അപ്കാരി മാത്രമായിരുന്നു. കോട്ടയത്തു അത്യാവശ്യം സ്ഥലവും കുടുംബപരമായി കിട്ടിയ വലിയ വീടും. മമ്മി മരിച്ചതിൽ പിന്നെ എനിക്ക് പറയത്തക്ക ബന്ധുക്കൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് എന്നെ പള്ളി വക ഓർഫനേജിൽ ആക്കാൻ പള്ളി കമ്മറ്റി തീരുമാനിച്ചു.
മമ്മിയും പോയതോടെ ഞാൻ ആകെ ഒറ്റപെട്ട അവസ്ഥയിൽ ആയി. പത്താം ക്ലാസ്സിൽ എല്ലാത്തിനും A+ വാങ്ങിയാണ് ഞാൻ പാസ്സ് ആയത്. എന്നിൽ അലിവ് തോന്നിയത് കൊണ്ടാവണം,
അച്ചായൻ എന്നെ ഏറ്റെടുത്ത് പഠിപ്പിക്കാനും കൂടെ നിർത്താനും തീരുമാനിച്ചു. അങ്ങനെ എന്നെ എറണാകുളത്തുനിന്ന് കോട്ടയത്തെ മലയോരങ്ങളിലേക്ക് പറച്ചുനട്ടു.
അച്ചായന്റെ ആ വലിയ വീട്ടിൽ എനിക്കായി ഒരു മുറി തന്നു.മുപ്പത് ഏകാരോളം ഉള്ള ആ പറമ്പിന്റെ ഒത്ത നടുക്കൊരു ബംഗ്ലാവ്. അവിടെ ഉള്ളവർ എന്നെ സ്നേഹത്തോടെ ആണ് സ്വീകരിച്ചത്.
അച്ചായന്റെ ഭാര്യ ലിസ്സി. ഞാൻ ലിസ്സമ്മ എന്ന് വിളിക്കും. അമ്മയില്ലാത്ത എന്റെ ദുഃഖം മാറ്റാൻ ലിസ്സമ്മ തന്നെയാണ് അങ്ങനെ വിളിക്കാൻ പറഞ്ഞത്. പതിനേഴാം വയസിൽ അച്ചായന്റെ ഭാര്യയായവൾ ആണ് ലിസ്സി. പതിനെട്ടു വയസ്സിൽ ഒരു പെങ്കൊച്ചിന്റെ അമ്മ. അച്ചായന്റെ ഒരേയൊരു മകൾ അന്ന സേവിയർ പാലക്കൽ.
പിന്നെ അച്ചായന്റെ അനിയൻ ബെന്നിച്ചൻ എന്ന പാലക്കൽ ബെഞ്ചമിൻ അലക്സ്. അച്ചായന്റെ ഒരേയൊരു പെങ്ങൾ പാലക്കൽ സാന്ദ്ര അലക്സ്. സാന്ദ്രക്ക് എന്നെക്കാളും രണ്ട് വയസ്സ് കുറവായിരുന്നു. അച്ചായന്റെ അപ്പൻ അലക്സിയർ പാലക്കൽന്റെ രണ്ടാം കെട്ടിൽ ഉള്ളതാണ് സാന്ദ്ര.
നാല് കൊല്ലം മുൻപ് ഒരു കാർ ആക്‌സിഡന്റിൽ അലക്സിയറും ഭാര്യ റീത്തയും മരിച്ചു. അതിൽ പിന്നെ അച്ചായൻ ആണ് എല്ലാത്തിന്റെയും മേൽ നോട്ടകാരൻ.കുടുംബം എന്ന് പറഞ്ഞാൽ അച്ചായന് ഒരു വീക്നെസ് ആണ്. അവരുടെ കുടുംബത്തിലേക്ക് വന്ന എന്നെ അവർ ഒരു വേർതിരിവും കൂടാതെ ഒരു അംഗത്തെ പോലെ നോക്കി.
ലിസ്സമ്മക്ക് ആയിരുന്നു എന്നോട് കൂടുതൽ അടുപ്പം.ആരുമില്ലാത്ത എന്നോട് തോന്നിയ സഹതാപം പിന്നെ ഒരു മോനോട് ഉള്ള സ്നേഹമായി മാറി. അത് പിന്നെ എന്റെ എല്ലാ വിഷമങ്ങളും മാറ്റി. അന്ന മോൾ എന്റെ സ്വന്തം അനിയത്തിയെ പോലെയായി. സാന്ദ്രക്ക് ആദ്യം എന്നോട് ഒരു താല്പര്യ കുറവ് ഉണ്ടായിരുന്നു എങ്കിലും.
പിന്നെ ഞങ്ങൾ നല്ല കൂട്ടായി മാറി. പയ്യെ പയ്യെ ഞാൻ എന്റെ വിഷമങ്ങൾ എല്ലാം മറന്നു.ഞാൻ വന്നതിന് ശേഷം അച്ചായന് പല കാര്യത്തിലും വച്ചടി കേറ്റമായിരുന്നു. കേസിൽ പെട്ട് കിടന്നിരുന്ന തടി മില്ല്, രണ്ട് എസ്റ്റേറ്റ്,തോട്ടങ്ങൾ, ബാറുകൾ എന്നിങ്ങനെ ഓരോന്നായി അച്ചായൻ വെട്ടിപിടിച്ചു.
അതെല്ലാം എന്റെ ഭാഗ്യം കൊണ്ടാണെന്നു പറഞ്ഞ് അച്ചായന് എന്നോടുള്ള സ്നേഹം ഇരട്ടിയായി. പിന്നെ എന്ത് കാര്യത്തിന് പോകുമ്പോഴും എന്നെയും കൂടെ നിർത്തി. അച്ചായന്റെ ഭാഗ്യത്തിന്റെ അടയാളം പോലെ എന്നെ കണ്ടു. ഒരു വലം കൈ എന്നതിനേക്കാൾ അച്ചായന്റെ സ്വന്തം അനിയനെ പോലെ ആയിരുന്നു ഞാൻ.
പ്ലസ് ടു കഴിഞ്ഞ് കോട്ടയം സിഎംസ് കോളേജിൽ നിന്ന് ഞാൻ ഡിഗ്രി എടുത്തു. അച്ചായന്റെ പണവും പവറും കൊണ്ട് ഞാൻ അവിടെ പൂണ്ടു വിളയാടി.അതുപോലെ സ്ത്രീ വിഷയത്തിലും ഞാൻ ഒട്ടും പൊറകോട്ടല്ലായിരുന്നു. ആദ്യമായ് ഒരു പെണ്ണിന്റെ സുഖം അറിഞ്ഞത് വീട്ടിൽ നിന്ന് തന്നെയായിരുന്നു. അതെ സാന്ദ്ര.
