ജോലിസ്ഥലത്തെ ബന്ധങ്ങൾ – 7
This story is part of the ജോലിസ്ഥലത്തെ ബന്ധങ്ങൾ series
ആദ്യഭാഗം വായിച്ചതിനു ശേഷം തുടർന്ന് വായിക്കുക.
ഞങ്ങൾ നാല് പേരും വിദ്യയുടെ ഭർത്താവിനെ പ്രതീക്ഷിച്ച് ഇരുന്നു. സെറ്റ് സാരിയിൽ വിദ്യയെ കാണാൻ ഒരു ദേവതയെ പോലെ തോന്നി. നോയലിൻ്റെ അടുത്ത് ആണ് വിദ്യ ഇരിക്കുന്നത്. അവൻ ഇടക്ക് ഇടക്ക് അവളുടെ വയറിൽ തലോടുന്നുണ്ട്.
ബിൻസി ആണെങ്കിൽ നല്ല മൂഡ് ആയി ഇരിക്കുന്നു. സമയം ഒരു 11.30 ആയി. വിദ്യയുടെ ഫോണിലേക്ക് അവളുടെ ഭർത്താവിൻ്റെ കോൾ വന്നു.
വിദ്യ: ഹലോ ആനന്ദ്. (വിദ്യയുടെ ഭർത്താവിൻ്റെ പേര് ആനന്ദ് എന്ന് ആണ്)
ആനന്ദ്: ഹലോ. ഞാൻ താഴെ എത്തി.
വിദ്യ: വണ്ടി പാർക്ക് ചെയ്തിട്ട് കേറി വരൂ.
ആനന്ദ്: ഓക്കെ.
വിദ്യ എഴുന്നേറ്റ് എൻ്റെ അടുത്തേക്ക് വന്നു.
വിദ്യ: ഡാ, നമുക്ക് ത്രീസം ചെയ്താലോ? ഞാനും നീയും നോയലും കൂടി.
ഞാൻ: ആവാം.
ബിൻസി: വിദ്യേ, നിൻ്റെ ഹസ് ൻ്റെ കുണ്ണ എങ്ങനെ?
വിദ്യ: വരുമ്പോ നോക്ക്.
ബിൻസി: അർജുൻ്റെ അത്രേം വലുത് ആണോ?
വിദ്യ: ഏയ്.
ബിൻസി: എന്തായാലും നോക്കാം.
അതും പറഞ്ഞു ബിൻസി നോയലിൻ്റെ അടുത്ത് ചെന്ന്.
ബിൻസി: ഡാ, നിനക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലാലോ അല്ലേ?
നോയൽ: എന്തിന്. ഇനി ഫുൾ എൻ്റർടെയ്ൻമെൻ്റ് മാത്രം. നിനക്ക് ആരുടെ കൂടെ വേണമെങ്കിലും കളിക്കാം, നോ പ്രോബ്ലം.
ബിൻസി: താങ്ക്യു ഡാ.
അപ്പോഴേക്കും റൂമിൻ്റെ കോളിംഗ് ബെൽ അടിച്ചു. വിദ്യ പോയി വാതിൽ തുറന്നു. അവളുടെ ഹസ്‌ബൻ്റ് ഒറ്റക്ക് അല്ലായിരുന്നു വന്നത്. കൂടെ അയാളുടെ അച്ഛനും ഉണ്ടായിരുന്നു.
വിദ്യ: ഞാൻ നിങ്ങളോട് മാത്രം വരാൻ അല്ലേ പറഞ്ഞേ?
ആനന്ദ്: അച്ഛനും കൂടി വരണം എന്ന് പറഞ്ഞു.
വിദ്യ: അകത്തേക്ക് കയറി വരൂ. വരു അച്ഛാ.
വിദ്യ ഞങ്ങൾക്ക് അവരെ പരിചയപെടുത്തി. ആനന്ദിൻ്റെ അച്ഛൻ്റെ പേര് ‘അശോകൻ’ എന്ന് ആണ്. ബിൻസി അവർക്ക് ചായ എടുത്ത് കൊടുത്തു. വിദ്യയും ആനന്ദും കൂടി റൂമിലേക്ക് പോയി.
ആനന്ദ്: അവരിൽ ആരാ നിൻ്റെ പുതിയ കാമുകൻ?
വിദ്യ: അങ്ങനെ ചോദിച്ചാൽ… രണ്ട് പേരും.
ആനന്ദ്: അപ്പോ ആ പെൺകുട്ടിയോ?
വിദ്യ: അത് നോയലിൻ്റെ കാമുകി ആയിരുന്നു. പക്ഷേ ഇപ്പൊ അവൾ അർജുൻ്റെ കൂടി പെണ്ണ് ആണ്.
ആനന്ദ്: നിൻ്റെ വയറ്റിലെ കുഞ്ഞ് ആരുടെ ആണ്?
വിദ്യ: അത് അർജുൻ്റെ..
ആനന്ദ്: നിനക്ക് ഉറപ്പ് ഉണ്ടോ?
വിദ്യ: എന്തെ? നിങ്ങളുടെ അച്ഛൻ്റെ കുട്ടി ആണ് എന്ന് ആണോ നിങ്ങളുടെ സംശയം?
ആനന്ദ്: എന്താ ആയിക്കൂടെ? നീ ഇത്രയും നാൾ എൻ്റെ അച്ഛൻ്റെ കൂടെയും കിടന്നത് അല്ലേ?
വിദ്യ: അതെ, കിടന്നിട്ടുണ്ട്. പക്ഷേ ഈ കുഞ്ഞ് അർജുൻ്റെ ആണ്.
ആനന്ദ്: അത് ഈ കുഞ്ഞ് ജനിച്ച് കഴിഞ്ഞിട്ട് പറയാം. ഞാനും അച്ഛനും മാത്രം അല്ല, എൻ്റെ കൂടെ ആരതിയും വന്നിട്ടുണ്ട്. താഴെ കാറിൽ ഇരിക്കുന്നുണ്ട്.
വിദ്യ: ഇങ്ങോട്ടേക്കു വിളിക്കു.
ആനന്ദ്: വിളിക്കാം. അച്ഛന് നിന്നോട് എന്തോ സംസാരിക്കാൻ ഉണ്ട് എന്ന്, നിന്നോട് മാത്രം.
വിദ്യ: എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല. എങ്കിലും അച്ഛന് പറയാൻ ഉള്ളത് ഞാൻ കേൾക്കാം.
ആനന്ദ്: ശരി, ഞാൻ അച്ഛനോട് ഇങ്ങോട്ടേക്കു വരാൻ പറയാം.
ആനന്ദ് അതും പറഞ്ഞു പുറത്തേക്ക് വന്നു. അവൻ അശോകൻ അങ്കിളിൻ്റെ അടുത്ത് വിദ്യയുടെ അടുത്തേക്ക് പോവാൻ പറഞ്ഞു. എന്നിട്ട് അവൻ അവിടെ സോഫയിൽ ഇരുന്നു.
നോയൽ: ആനന്ദ്, യാത്ര എങ്ങനെ ഉണ്ടായിരുന്നു?
ആനന്ദ്: കുഴപ്പമില്ലായിരുന്നു.
റൂമിൽ ആ സമയം അശോകൻ അങ്കിൾ വിദ്യ ആയി സംസാരിക്കുക ആയിരുന്നു.
അശോകൻ: മോളെ, ഞാൻ ഒരു കാര്യം അറിയാൻ വേണ്ടി മാത്രം ആണ് വന്നത്. നിൻ്റെ വയറ്റിൽ ഉള്ളത് എൻ്റെ കുഞ്ഞ് അല്ലേ?
വിദ്യ: അല്ല.
അശോകൻ: അത് എങ്ങനെ ശരി ആവും. രണ്ട് മാസം മുമ്പ് അല്ലേ മോൾ എന്നോട് ഒരു കുഞ്ഞിനെ വേണം എന്ന് പറഞ്ഞത്. അന്ന് മുതൽ എല്ലാ ദിവസവും ഞാൻ മോൾക്ക് അടിച്ച് അകത്ത് തന്നില്ലേ. എന്നിട്ട്..
വിദ്യ അങ്കിളിനോട് കട്ടിലിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. അയാള് വിദ്യയുടെ അടുത്ത് ഇരുന്നു.
വിദ്യ: അച്ഛാ.. ഞാൻ ഒരു കുഞ്ഞിനെ വേണം എന്ന് അച്ഛനോട് പറഞ്ഞത് സീരിയസ് ആയി തന്നെ ആണ്. പക്ഷേ എൻ്റെ വയറ്റിൽ വളരുന്ന ഈ കുഞ്ഞ് അർജുൻ്റെ ആണ്.
