പറയാൻ കൊതിച്ച കഥകൾ – 3 9

പറയാൻ കൊതിച്ച കഥകൾ 3

Parayan Kothicha Kadhakal Part 3 | Author : Mr. Delta

[ Previous Part ] [ www.kambi.pw ]


 

അന്ന് നിമ്മിയുമായി ബസ്സിൽ ഉണ്ടായ അനുഭവത്തിനുശേഷം ദിവസങ്ങൾ ഒരുപാട് കടന്നുപോയി. ഞാൻ എന്നും നിമ്മിയെ
തിരയാറുണ്ടെങ്കിലും പിന്നെ ഞാൻ അവളെ കണ്ടിട്ടില്ല.

ഞാൻ നടന്നതൊന്നും ആരോടും പറഞ്ഞില്ല. ഫ്രണ്ട്സ് അറിഞ്ഞാൽ ഇനി അവരും അവളെ തിരഞ്ഞ് ഇറങ്ങിയാലോ എന്നുള്ള ഒരു പേടിയായിരുന്നു. അവളെ ഒരാൾ പോലും മോശമായി കാണുന്നത്‌ എനിക്കിഷ്ടമായി തോന്നിയില്ല. അവളെക്കുറിച്ച് ഒരാളോട് വർണ്ണിക്കുന്നതും എനിക്കിഷ്ടമായില്ല.

ഓരോ ദിവസം ക്ലാസിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും എന്റെ കണ്ണുകൾ അവൾക്ക് വേണ്ടി തിരഞ്ഞുകൊണ്ടിരുന്നു. ഓരോ അൺനോൺ നമ്പറിൽ നിന്നും വരുന്ന കോളുകളും ഞാൻ വളരെ പ്രതീക്ഷയോടുകൂടി അറ്റൻഡ് ചെയ്തുകൊണ്ടേയിരുന്നു അങ്ങനെ ഒരു മാസം കടന്നു പോയി.

സാധാരണ പോലെ ബസ്സിൽ ഞാനും ജാഫറും കോഴിക്കോട് ന്നു കയറി. അന്ന് ഞാൻ അവളെ തിരഞ്ഞു കണ്ടില്ല ജാഫർ കൊയിലാണ്ടി എത്തി ബസ്സിൽ നിന്ന് ഇറങ്ങി പതിവുപോലെ ഞങ്ങൾ ലേഡീസിന്റെ തൊട്ടു പുറകിലുള്ള സീറ്റിൽ ആയിരുന്നു ഇരുന്നത്. ബസ്സിൽ ഒരുപാട് തിരക്കൊന്നും ഇല്ലായിരുന്നു, നാലഞ്ചു പേർ മാത്രമാണ് നിന്നുകൊണ്ട് യാത്ര ചെയ്തിരുന്നത്.

അതിൽ രണ്ടുമൂന്നു സ്ത്രീകളും ഉണ്ടായിരുന്നു. പെട്ടെന്ന് അധികമായി സ്ത്രീ എന്നോട് ചോദിച്ചു മോനെ ഞാൻ അവിടെ ഇരുന്നോട്ടെ. ഞാൻ ഉടനെ തന്നെ സീറ്റിൽ നിന്ന് എണീറ്റ് കൊടുത്തു അവരെ ആ സീറ്റിന്റെ അരികിലേക്ക് കയറിയിരുന്നു എന്നിട്ട് നീ എന്തിനാ എണീറ്റ് നീ ഇരുന്നോ എന്ന് എന്നോട് പറഞ്ഞു.

ഞാൻ അല്പം ഒരു മടിയോടുകൂടിയാണെങ്കിലും കയറിയിരുന്നു. ഞാൻ കയറിയിരുന്നതും അവർ എന്നോട് സംസാരിക്കാൻ തുടങ്ങി എന്താ പേര് ? അവർ എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു രാഹുൽ എന്താ ചേച്ചിയുടെ പേര് ഞാൻ തിരിച്ചു ചോദിച്ചു അവർ പറഞ്ഞു എന്റെ പേര് സിന്ധു.

എന്നിട്ട് അവർ എന്നോട് ചോദിച്ചു ഇന്ന് തനിച്ചാണോ. അപ്പോൾ ഞാൻ പറഞ്ഞു എല്ലാ എന്റെ ഫ്രണ്ട് ഉണ്ടായിരുന്നു അവൻ കൊയിലാണ്ടി ഇറങ്ങി. അപ്പോൾ എന്നോട് ചോദിച്ചു അതല്ല മോന്റെ കൂടെ ഒരു പെൺകൊച്ചില്ലായിരുന്നു അവൾ എവിടെ പോയി എന്ന് ചോദിച്ചു. ഞാൻ ഒരു നിമിഷം ഒന്ന് സ്റ്റക്കായി പോയി എങ്കിലും ഞാൻ ചോദിച്ചു ഏതു കൊച്ച്.

അപ്പോൾ അവർ എന്നോട് ചെറുതായി ചിരിച്ചു അതെനിക്ക് എന്നെ കളിയാക്കി ചിരിക്കുന്ന പോലെ തോന്നി. അപ്പോ അവര് പറഞ്ഞു അതിപ്പോ ഞാൻ നിനക്ക് എങ്ങനെ പറഞ്ഞുതരാ?
അതു പറഞ്ഞ് സിന്ധു ചേച്ചി വീണ്ടും ചിരിച്ചു. ഞാനാകെ എന്തു പോലെ ഇങ്ങനെ തരിച്ചിരുന്നു.

അപ്പോൾ സിന്ധു ചേച്ചി എന്നോട് പറഞ്ഞു അന്ന് ഏകദേശം രണ്ടുമൂന്ന് ആഴ്ചകൾക്കു മുന്നേ ഒരു മഴയത്ത് ഷട്ടർ ഇട്ടു ഇവിടെ ഇരുന്നത് ഓർമ്മയുണ്ടോ?
ഞാൻ ആകെ ഒന്ന് വിറച്ചു. എന്റെ മുഖഭാവം കണ്ടു ചേച്ചി വീണ്ടും ചിരിച്ചു.

അപ്പോ ചേച്ചി എന്നോട് പറഞ്ഞു ഞാനാണ് നിങ്ങളോട് വടകര എത്തി എന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ. അതിന്റെ കൂടെ ഇങ്ങനെ കൂട്ടിച്ചേർത്തു എങ്ങനെ ഓർമ്മ ഉണ്ടാകാനാ ഇവിടെ ഒന്നുമല്ലായിരുന്നല്ലോ ശ്രദ്ധ!

ഞാനെന്തു പറയണം എന്നറിയാതെ ചെറുതായിട്ട് ചിരിച്ചു. ഞാൻ സത്യം പറഞ്ഞാൽ ഒന്നും മിണ്ടിയില്ല. ഏറെ വൈകിയില്ല ബസ് നടക്കാവ് എത്തി. അവിടെനിന്നും ഒരുപാട് സ്കൂള്‍ കുട്ടികള്‍ ബസ്സിൽ കയറി. ബസ് തിങ്ങി നിറഞ്ഞു. ഞാൻ ചേച്ചിയുടെ ദേഹത്തേക്ക് കൂടുതൽ അടുത്തിരുന്നു. അപ്പോ അറിയാതെ എന്റെ കൈമുട്ട് ചേച്ചിയുടെ ഇടുപ്പിൽ കൊണ്ടു. ഞാൻ അപ്പോൾ തന്നെ സോറി പറഞ്ഞു.

ചേച്ചി വീണ്ടും ചിരിച്ചു. ഞാൻ ഒന്നും പ്രതികരിക്കാത്ത കണ്ടപ്പോൾ ചേച്ചി എന്നോട് ചോദിച്ചു അവളെ പിന്നെ കണ്ടില്ലേ. അപ്പോൾ ഞാൻ പറഞ്ഞു ഇല്ല ചേച്ചി കണ്ടില്ല അന്ന് കണ്ടത പിന്നെ കണ്ടിട്ടില്ല ഞാൻ നോക്കാറുണ്ട് പക്ഷേ കാണാറില്ല. ചേച്ചി എന്നോട് ചോദിച്ചു നിനക്ക് വിഷമം ഉണ്ടോ അവളെ കാണാഞ്ഞിട്ട്. അപ്പോ ഞാൻ ഒന്ന് ചിരിച്ചതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *