തഴുകിയുണർത്തിയവരേ നിങ്ങൾക്ക് നന്ദി – 2 31അടിപൊളി 

തഴുകിയുണർത്തിയവരേ… നിങ്ങൾക്ക് നന്ദി 2

Thazhukiyunarthiyavare… Ningalkku Nandi 2 | Author : Spulber

[ Previous Part ] [ www.kambi.pw ]


 

✍️…അപ്പുറത്തെ മുറിയിലാണ് ശ്രുതിയും, ദിവ്യയും, പിന്നെ സുമേഷും..അവർ മൂന്നാളും ശരിക്ക് പരിചയപ്പെട്ടു.. മൂന്നാളും പെട്ടെന്ന് തന്നെ കൂട്ടാവുകയും ചെയ്തു..

സുമേഷിനെ നോക്കും തോറും ദിവ്യക്ക് കൗതുകം.. അവന്റെ സ്ത്രൈണ ഭാവവും സംസാരവും കേൾക്കാൻ നല്ല രസം.. ദിവ്യ അവന്റെ സംസാരം കേൾക്കാനായി ഓരോന്ന് ചോദിച്ചു..

 

 

“” എടീ… ഇവനുമായി അധികം ചങ്ങാത്തമൊന്നും വേണ്ട… ആള് കാണും പോലല്ല… ഭീകരനാ…””..

 

 

ശ്രുതി ചിരിയോടെ ദിവ്യയോട് പറഞ്ഞു..

 

 

“” ദേ ശ്രുതിച്ചേച്ചീ… വെറുതേ ഓരോന്ന് പറയരുത് ട്ടോ… കേട്ടോ ദിവ്യേ… സത്യം പറഞ്ഞാ ഞാനൊരു പാവാ… “..

 

 

സുമ സ്ത്രൈണ ഭാവത്തിൽ പറഞ്ഞു..

 

 

“” ഉം… ഒരു പാവം… ദേ സുമേ… എന്നോടൊന്നും പറയിക്കണ്ട നീ…””..

 

 

ശ്രുതി അവന് നേരെ കണ്ണുരുട്ടി..

 

 

“” ചേച്ചി ആവശ്യമില്ലാത്ത കാര്യമൊന്നും പറയരുത്…””..

 

 

ശരിക്കും സുമ ചൂടാവുകയാണ്.. എന്നാൽ അതൊരു കൊഞ്ചലായാണ് ദിവ്യക്ക് തോന്നിയത്..

 

 

“” ആവശ്യമില്ലാത്ത കാര്യോ… ?.

ആർക്ക്… ?””..

 

 

“” കേട്ടോ ദിവ്യേ… ശ്രുതിച്ചേച്ചി ഓരോന്ന് പറയും… അതൊന്നും കാര്യാക്കണ്ട…

ഒക്കെ അസത്തുക്കളാ…””..

 

 

ചേച്ചി എന്തെങ്കിലും പറയുമോന്ന് ഒരു പേടി സുമക്കുള്ളതായി ദിവ്യക്ക് തോന്നി..

 

 

“”നിങ്ങള് ദിവ്യയുടെ അളവൊക്കെ നോക്കിയോ ചേച്ചീ… ?.. കോസ്റ്റ്യൂമൊക്കെ മാച്ചാവുന്നുണ്ടോന്ന് നോക്കിയോ… ?.

ഒന്നും ചെയ്യരുത്… എന്നെ ഭീകരനാക്കാനാ തിടുക്കം…””..

 

 

സുമ പിണങ്ങിയ മട്ടിൽ പറഞ്ഞു..

അവന്റെയാ മുഖഭാവം കണ്ടപ്പോ ഒരുമ്മകൊടുക്കാൻ തോന്നി ദിവ്യക്ക്.. നല്ല ഓമനത്തമുള്ള മുഖം..

 

 

“”ഞാനെന്തിനാടാ നിന്നെ ഭീകരനാക്കുന്നേ…?..

അല്ലെങ്കിലേ നീ ഭീകരനല്ലേ… കൊടും ഭീകരൻ… “..

 

 

ശ്രുതി വെറുതെ അവനെ ദേഷ്യം പിടിപ്പിച്ചു..

 

 

“” ദിവ്യേ… ഈ കൂട്ട് ദിവ്യക്കത്ര നന്നല്ല…””..

 

 

“”എന്റെ കൂട്ടുകൂടിയിട്ട് നിനക്കെന്തേലും കുഴപ്പം പറ്റിയോടാ…?”..

 

 

ശ്രുതി ലാസ്യവതിയായാണത് ചോദിച്ചത്..

അവരുടെ സംസാരത്തിൽ നിന്ന് ചില കാര്യങ്ങളൊക്കെ ദിവ്യ ഊഹിച്ചെടുത്തു..

പക്ഷേ, സുമയെപ്പോലൊരാൾക്ക് എന്ത് ചെയ്യാൻ കഴിയും..?..

അവൻ ഭീകരനാണെന്നാണ് ചേച്ചി പറയുന്നത്..അതെങ്ങിനെ ചേച്ചിക്കറിയാം… ?..

 

 

“” എന്ത് കുഴപ്പം… ?..

നമ്മള് ചങ്കല്ലേ ചേച്ചീ… “..

 

 

ചേച്ചി എന്തെങ്കിലും പറയുമെന്ന് പേടിച്ചിട്ടാണ് സുമ സോപ്പിടുന്നതെന്ന് ദിവ്യക്ക് മനസിലായി…

 

 

“” സുമ ഭീകരനാണെന്ന് ചേച്ചിക്കെങ്ങിനെ അറിയാം… ?.

എന്റെ നോട്ടത്തിൽ സുമ പാവാ…””..

 

 

ഇത്തരം സംസാരങ്ങൾ നല്ല ഇഷ്ടമുള്ള ദിവ്യ രംഗം കൊഴുപ്പിച്ചു..

 

 

“” ഹും… ഒരു പാവം…””..

 

 

“” ചേച്ചീ…””..

 

 

ശ്രുതി എന്തോ പറയാനൊരുങ്ങിയതും താക്കീതിന്റെ സ്വരത്തിൽ സുമ വിളിച്ചു..

 

 

“” അപ്പോ എന്തോ കാര്യമുണ്ട്… പറ ചേച്ചീ… സുമ ഭീകരനാ…””?..

 

 

ദിവ്യക്കത് കേൾക്കണം…

 

 

“” എല്ലാം അസത്തുക്കളാ… എനിക്കിവിടെ ഇരിക്കാൻ വയ്യ… ഞാനെന്റെ മുറിയിലേക്ക് പോവാ…””..

 

 

സുമ എണീറ്റ് ചന്തിയും കുലുക്കി മുറിയിൽ നിന്നിറങ്ങിപ്പോയി.. അത് കണ്ട് ശ്രുതി ഉറക്കെ ചിരിച്ചു..

 

 

“” പാവാടീ അവൻ… ഞാൻ വെറുതെ അവനെ ഇളക്കാൻ പറഞ്ഞതാ…””..

 

 

“” ചേച്ചി വെറുതേ പറഞ്ഞതാണെന്നൊന്നും എനിക്ക് തോന്നുന്നില്ല… എന്തോ കാര്യമുണ്ട്…””..

 

 

ദിവ്യ വിടാനുള്ള ഭാവമില്ല..

അത് കേട്ട് ശ്രുതി ഒന്ന് ചിരിച്ചു.. ഒരു കള്ളച്ചിരി..

 

Leave a Reply

Your email address will not be published. Required fields are marked *