അമ്മക്കുഞ്ഞ് – 2 15

അമ്മക്കുഞ്ഞ് 2

Ammakkunju Part 2 | Author : Skull666

[ Previous Part ] [ www.kambi.pw ]


അമ്മക്കുഞ്ഞ്: A Love Story | Chapter-2 SPICY SHAWARMA


(continuation)

മുഖം ഇപ്പോഴും കുനിഞ്ഞു തന്നെ. മനസ്സിലുള്ളത് മറച്ച് വയ്ക്കാൻ മിടുക്കിയായത് കൊണ്ട് നമ്മുടെ നായികയുടെ എക്സ്പ്രെഷൻസ് വായിക്കാൻ അൽപ്പം റ്റാസ്ക് ആണ്. എങ്കിലും കവിള് തക്കാളിപ്പഴം പോലെ ചുവന്നിരിക്കുന്നു. ചെവിയും.

നിർവികാരമായി Kit Kat വാങ്ങി പോക്കറ്റിൽ വച്ചിട്ട് ഞാൻ പറഞ്ഞു

“Thanks.”

ടീച്ചറമ്മ ഒരു സെക്കൻ്റ് അനങ്ങാതെ നിന്നിട്ട് ഉള്ളിലേക്ക് നടന്നു. രണ്ട് സ്റ്റെപ്പ് വച്ചപ്പോൾ ഞാൻ പുറകീന്ന് വിളിച്ചു.

“മിസ്സ് ഒന്ന് നിന്നേ…”

നിന്നിട്ട് തിരിഞ്ഞു നോക്കാതെ മറുപടി…
“ഉം..”

ഞാൻ നടന്ന് മുൻപിൽ ചെന്ന് നിന്നിട്ട് പറഞ്ഞു..

“എനിക്കൊരു കാര്യം പറയാനുണ്ട്….”

ഫോണിൽ നോക്കിക്കൊണ്ടു മറുപടി:

“പറഞ്ഞോ…”

“ഇന്നലെ രാത്രി എൻ്റെ കൈ സ്ലിപ്പ് ആയി മുഖം വന്ന് മുട്ടിയതാണ്. I am sorry.”

ഞാൻ റൂമിലേയ്ക്ക് പോയി.

വന്നാലുടനെ ഒരു കോഫീ വിത് സ്നാക്സ് പതിവുള്ളതാണ്. ഒന്നര മണിക്കൂർ കഴിഞ്ഞും അനക്കമില്ല. റൂമിലേയ്ക്ക് ചെന്നപ്പോൾ കട്ടിലിൽ വെറുതേയിരിക്കുന്നു. വന്ന വേഷത്തിൽ. ഞാൻ വന്നത് അറിഞ്ഞിട്ടും അതേ ഇരിപ്പ് തന്നെ. ആദ്യം ദേഷ്യം വന്നെങ്കിലും ഇരിപ്പ് കണ്ടപ്പോൾ ചെറിയൊരു വിഷമം തോന്നിയിട്ട് ഞാൻ പറഞ്ഞു.

“സാരമില്ല. എൻ്റെ ഭാഗത്തും തെറ്റുണ്ടല്ലോ…”

അനക്കമില്ല. ഞാൻ വീണ്ടും പറഞ്ഞു.

“സാരമില്ലെന്ന്… ഞാനാരോടും പറയില്ല.”

പെട്ടെന്ന് മുഖം തിരിച്ച് എന്നെ നോക്കി. കണ്ണ് നിറഞ്ഞിട്ടുണ്ടോ എന്നൊരു സംശയം. മുറിയിൽ ലൈറ്റ് ഓൺ ചെയ്യാത്തത് കൊണ്ട് ക്ലിയർ അല്ല.

“വിഷമമാണെങ്കിൽ കോഫി ഞാനെടുക്കാം….”

ഇത് കേട്ടപാടെ കട്ടിലിൽ നിന്ന് ‘വേണ്ട’ എന്ന് പറഞ്ഞ് ചാടിയെണീറ്റു (നാക്ക് വായിൽ തന്നെയുണ്ട്). എന്നിട്ട് വേഗം അടുക്കളയിലേയ്ക്ക് നടന്നു.

ഞാൻ ഒന്ന് പുകയ്‌ക്കാൻ മുറ്റത്തേക്ക് പോയി. കോഫിയെടുത്ത് വച്ചിട്ട് എന്നെ വിളിക്കാറാണ് പതിവ്.

പുകച്ച് കഴിഞ്ഞ് വിളിയും കാത്ത് ഞാൻ സിറ്റൗട്ടിൽ റീൽസും കണ്ടിരിക്കുകയാണ്. അര മണിക്കൂറായിട്ടും അനക്കമില്ല. ഇരുട്ടായിട്ടും എവിടെയും ലൈറ്റും ഇട്ടിട്ടില്ല. ഞാൻ ഉള്ളിലേയ്ക്ക് ചെന്നപ്പോൾ ടീപ്പോയിയിൽ തണുത്ത കോഫീ.

ഗ്ലാസും എടുത്ത് ഞാൻ വീണ്ടും റൂമിൻ്റെ മുൻപിൽ ചെന്ന് നിന്നിട്ട് ചോദിച്ചു,

“അമ്മയെന്നെ വിളിച്ചിരുന്നോ? കേട്ടില്ലല്ലോ…”

മറുപടിയില്ല. വീണ്ടും അതേ ഇരുപ്പാണ്. ഞാൻ വീണ്ടും പറഞ്ഞു.

“അല്ല ഇത് തണുത്ത് പോയി. ഒന്നുകൂടി ചൂടാക്കി തരുമോ, if you don’t mind?”

എണീറ്റ് വന്ന് എൻ്റെ കൈയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി അടുക്കളയിലേയ്ക്ക് വീണ്ടും. സാരീ ഈസ് സ്റ്റിൽ ഓൺ. നാക്ക് പിന്നെയും മിസ്സിങ്ങ് ആണ്.

ഒന്നുകൂടി സ്മോക്കാൻ പോയാലോ എന്ന് തോന്നിയെങ്കിലും അരമണിക്കൂറിൽ രണ്ടെണ്ണം വലിക്കാനുള്ള സ്മോക്കിങ് എഫിഷ്യൻസി ആവാത്തത് കൊണ്ട് ക്യാൻസൽ ചെയ്തു.

ചൂടാക്കിക്കൊണ്ട് വന്ന കോഫി ടീപ്പോയിയിൽ വച്ചിട്ട് തിരിച്ച് റൂമിലേയ്ക്ക് പോവാൻ തുടങ്ങിയതാണ്. ഒരു സ്റ്റെപ്പ് വച്ചിട്ട് തിരിച്ച് വന്ന് ഗ്ലാസ് എടുത്ത് എൻ്റെ കൈയ്യിൽ തന്നിട്ട് പോയി. രാത്രിയിലെ സംഭവത്തിൻ്റെ എന്തോ കുറ്റബോധമോ മറ്റോ ആണ്. പാവം… ഞാനൊന്നും ചോദിക്കാനും പോയില്ല.

ഡ്രെസ് മാറി മുറിയിൽ നിന്ന് അടുക്കളയിലേയ്ക്ക് നടക്കുന്നുണ്ട്. കണ്ണ് കലങ്ങിയിരിക്കുന്നു. ഞാൻ പറഞ്ഞു..

“എനിക്ക് കഴിക്കാൻ ഒന്നും ഉണ്ടാക്കണ്ടാട്ടോ…”

“എന്താ നീ കഴിച്ചോ?”

“ഇല്ല… എനിക്കൊന്നും കഴിക്കാൻ തോന്നുന്നില്ല… ഇന്നലെ രാത്രി മുതൽ ആകെ ഒരു മനം മറിച്ചിൽ… കോഫി കുടിച്ചിട്ടും അങ്ങനെ തന്നെ….”

എന്നെ ദഹിപ്പിയ്ക്കുന്ന പോലൊരു നോട്ടം നോക്കി തിരിച്ച് റൂമിലേയ്ക്ക് തന്നെ കയറിപ്പോയി. “അമ്മയും കഴിക്കുന്നില്ലേ” എന്ന് ഞാൻ ചോദിച്ചപ്പോൾ “പിന്നെ കഴിച്ചോളാം” എന്ന് ഉറക്കെ ദേഷ്യത്തിൽ പറഞ്ഞ് വാതിലടച്ചു.

Updated: September 30, 2025 — 10:23 pm

Leave a Reply

Your email address will not be published. Required fields are marked *