ഗീതായനം 2
Geethayanam part 2 | Author : Antharmukhan
[ Previous Part ] [ www.kambi.pw ]
ഫസ്റ്റ് വായിച്ചതിന് മാത്രം ഈ പാർട്ട് വായിക്കുക ..കഥ ഇഷ്ടപെട്ടാൽ ലൈക്കും കമന്റും തരുകാ എന്നാൽ മാത്രമേ അടുത്ത പാർട്ട് എഴുതാനുള്ള പ്രചോദനം ഉണ്ടാവൂ …
അങ്ങനെ ഞങ്ങൾ വീട്ടിൽ വന്നു കിടന്ന് ഉറങ്ങി ..
ഉറങ്ങാൻ നേരവും എന്റെ മനസ്സിൽ ഇന്നത്തെ കാര്യമാണ് ഓർമ്മവരുന്നത് .. എന്നാലും എങ്ങനെ ചേട്ടന് രമ ആന്റി വീണു എന്നുള്ളതാ .. അജേഷ് അങ്കിളിനെ എങ്ങനെ ചതിക്കാൻ തോന്നി ആന്റിക്ക് . അവരു രണ്ടു പേരും നല്ല സ്നേഹത്തിലാണെല്ലോ പിന്നെ എങ്ങനെ ….. നാളെ എന്താവായാലും ചേട്ടനോട് തന്നെ ചോദിക്കാം …
അങ്ങനെ നാളെ ആയി .. ഞാൻ എഴുന്നേറ്റപ്പോൾ ചേട്ടൻ എഴുന്നേറ്റിട്ടില്ല .. ഇന്നലത്തെ കളിയുടെ ഷീണം ആണെന്ന് തോന്നുന്നു .. ഞാൻ പല്ലൊക്കെ തേച്ചു.. താഴത്തെ കടയിൽ എനിക്കും ചേട്ടനും കഴിക്കാനുള്ള ഫുഡ് ഒക്കെ കൊണ്ട് വന്നു.. അന്നേരം .. അമ്മേടെ കാൾ വന്നു …
അമ്മ : ഹലോ എഴുന്നേറ്റോടാ ..
ഞാൻ : എഴുന്നേറ്റ് അമ്മ .. എന്താ അമ്മ പതിവില്ലാതെ രാവിലെ വിളിച്ചേ ..
അമ്മ : ഇന്ന് സൺഡേ അല്ലേടാ . നിനക്ക് ഇന്ന് പണി ഇല്ലല്ലോ നിന്നെ മിസ്സ് ചെയ്തപ്പോൾ വിളിച്ചതാ .. നീ ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ ..
ഞാൻ : കഴിക്കാൻ തുടങ്ങുന്നു …
അമ്മ : നിന്റെ റൂം മേറ്റ് എന്ത്യേ . ആൾടെ പേര് മറന്നു പോയി ..
ഞാൻ : സഞ്ജു .. കിടക്കുവാ .. ഇന്ന് ചേട്ടനും പണി ഇല്ല .. ഇന്ന് ഞങ്ങൾ കറങ്ങാൻ ഒക്കെ പോണം എന്നുണ്ട് …
അമ്മ : ആഹാ … നിങ്ങൾ നല്ല കമ്പനി ആയെല്ലോ കേട്ടിട്ട് ..രമ പറഞ്ഞായിരുന്നു സഞ്ജു നല്ല സോഷ്യൽ ആയി മിണ്ടും എന്ന് ..
ഞാൻ : ആണ് നല്ല സോഷ്യലാ .. പെട്ടന്ന് കമ്പനി ആവും …
(ബെസ്റ്റ്.. സോഷ്യൽ ഇച്ചിരി കൂടി പോയി രമ ആന്റി വരെ കമ്പനി ആയി ഞാൻ മനസ്സിൽ പറഞ്ഞു )
അമ്മ : അടുത്ത മാസം അച്ഛൻ രണ്ടാഴ്ച്ചേ കാണു നീ ഒരു ആഴ്ച്ചയേലും ലീവ് എടുത്ത് വരണം ..
ഞാൻ : അത് എന്താ പെട്ടന്ന് അച്ഛൻ വരുന്നേ ..
അമ്മ : അത് കഴിഞ്ഞ ആഴ്ച്ച പനി ആയിരുന്നെല്ലോ.. അതുമല്ല എന്റെ അമ്മ എല്ലാ ദിവസം സ്ഥിരമായിട്ടും നിൽക്കുന്നില്ലല്ലോ .. അപ്പോൾ രണ്ടു ആഴ്ച്ച ലീവ് എടുത്ത് വരാം എന്ന് പറഞ്ഞു നിന്റെ അച്ഛൻ ..
ഞാൻ : ഓ കെട്ടിയോളോടുള്ള സ്നേഹം ഹി ഹി ..
അമ്മ : അതെ സ്നേഹം തന്നെ .. ഞാൻ പനി പിടിച്ചു കിടന്നിട്ട് എന്റെ മകൻ വന്നില്ലല്ലോ ..
ഞാൻ : സോറി .. ഞാൻ അടുത്ത മാസം ഒരാഴ്ച ലീവ് എടുത്ത് ഞാൻ വരാം അപ്പം പരിഹാരം ആവുമെല്ലോ .
അമ്മ : എന്നാൽ എന്റെ മോൻ കഴിച്ചോ .. അച്ഛൻ വിളിക്കുന്നു ..
ഞാൻ : ഓക്കേ ഓക്കേ …
അങ്ങനെ ഞാൻ ഫോൺ കട്ട് ചെയ്തു കഴിക്കാൻ തുടങ്ങി .. കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടൻ എഴുന്നേറ്റു വന്നു … ചേട്ടന് ഒരു കള്ള ചിരി ചിരിച്ചു പല്ലു തേക്കാനായി പോയി .. കുറച്ചു കഴിഞ്ഞു കഴിക്കാനായി ചേട്ടൻ വന്നു .. ഞാനും ചേട്ടനെ നോക്കി ഒരു കള്ള ചിരി ചിരിച്ചു ..
ചേട്ടൻ : എന്താടാ ഒരു ചിരി …
ഞാൻ : എന്നാലും എന്റെ ചേട്ടാ സമ്മതിച്ചു തന്നിരിക്കുന്നു .. എങ്ങനെ രമ ആന്റിയെ വളച്ചു അങ്കിൾ മായിട്ട് നല്ല സ്നേഹത്തിലാണെല്ലോ ..
ചേട്ടൻ : ഞാൻ ഇവിടെ വന്ന് ഒന്നരമാസം പിടിച്ച. അവൾ എന്റെ വരുതിയിൽ വീഴാൻ . നിനക്ക് അറിയാവോ നിന്നെ ഇവിടെ താമസിപ്പിക്കണ്ട എന്ന് രമ അജേഷിനോട് പറഞ്ഞതാ ആ മൈരൻ കേട്ടില്ല ..
ഞാൻ : അത് എന്താ ചേട്ടാ ..
ചേട്ടൻ : ഡാ മൈരേ അജേഷ് വീട്ടിൽ ഇല്ലാത്തപ്പോൾ അവൾ ഇവിടെ കൊണ്ട് വന്ന് എന്റെ റൂമിൽ ഇട്ടു പൂശും അത് നീ ഉള്ളപ്പോൾ പറ്റുമോ .. അവളുടെ വീട്ടിൽ അവളുടെ മോൻ ഉണ്ട് അതുകൊണ്ട് എപ്പഴും കളി നടക്കില്ല ..
ഞാൻ : ഞാൻ വന്നത് ചേട്ടന് ഒരു പണി ആയി അല്ലെ .. വേണേൽ ഞാൻ വേറെ വീട് എടുക്കാം എനിക്ക് കുഴപ്പം ഒന്നുമില്ല …
ചേട്ടൻ : ഫസ്റ്റ് എനിക്ക് ദേഷ്യം ഉണ്ടായിരുന്നു .. ഇപ്പം എനിക്ക് ഇല്ല .. കാരണം നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേടാ .. നീ ഇനിയും എവിടെയും പോവേണ്ട.. നമ്മുക്ക് ഇവിടെ ഒരുമിച്ച് ഇവിടെ തുണ്ടും കണ്ടു ഒരുമിച്ച് വാണം വിട്ടു കള്ളും കുടിച്ചു പൊളിക്കാടാ ..
