നന്ദുവും, ദേവനും 6

നന്ദുവും, ദേവനും

ഈ കഥ തികച്ചും എൻ്റെ ഫാന്റസി മാത്രം ആണ്. ജീവിച്ചിരിക്കുന്നവരായോ, മരിച്ചു പോയവരായോ ഈ കഥക്ക് യാതൊരു ബന്ധവുമില്ല.


നമസ്കാരം ഞാൻ ദ്രുവാനന്ദ്, ‘നന്ദു’ എന്ന് വിളിക്കും, വയസ്സ് 24. ഞാനൊരു പ്രഫഷണൽ കുക്ക് ആണ്. ഞാനിന്നിവിടെ എൻ്റെ പ്രണയം ASP ദേവർഷ് സാറുമായുള്ള എൻ്റെ ജീവിതാനുഭവങ്ങൾ ആണ് പങ്കു വക്കുന്നത്. സാറിന് വയസ്സ് 32.

ഹായ്, ഞാൻ നന്ദു. ഞാനൊരു അനാഥൻ ആണുട്ടോ. പഠിച്ചതെല്ലാം സഹായിക്കാൻ മനസ്സുള്ള കുറച്ചുപേരുടെ കാരുണ്യം കൊണ്ടാണ്. ആ കൂട്ടത്തിൽ എന്നെ ശാരീരികമായി ഉപദ്രവിച്ചവരുമുണ്ട്ട്ടോ. പക്ഷെ ഞാനിവിടെ പറയാൻ പോകുന്നത് അതല്ല. എന്നെ ഈ ഊരാകുടുക്കിൽ നിന്നെല്ലാം രക്ഷിച്ച എൻ്റെ പ്രണയത്തെ കുറിച്ചാണ്.

എനിക്ക് 21 വയസുള്ളപ്പോൾ എൻ്റെ കോഴ്സ് കഴിഞ്ഞു ഞാനൊരു മോഡേൺ തട്ടുകട സിറ്റിയിൽ ആരംഭിച്ചു. നല്ല രീതിയിൽ കച്ചവടം മുന്നോട്ട് പോയി കൊണ്ടിരുന്നു. ആ സമയത്താണ് അവിടെ അടുത്ത് വച്ചൊരു സംഭവം ഉണ്ടായത്. അവിടെ ഉള്ള രണ്ടു കടകൾ അവിടത്തെ പ്രമാണിമാരുടെ മക്കൾ തല്ലിപൊളിക്കുന്നു, കേസ് വലിയ വഴക്ക് ആയപ്പോൾ ACP വരേണ്ടി വന്നു. അന്നാണ് ഞാൻ ആദ്യമായി ദേവേട്ടനെ കാണുന്നത്. സുന്ദരൻ ആണ്. ജിമ്മിൽ പോയി ‘കടഞ്ഞെടുത്ത ശില്പം’ പോലെയാക്കി മാറ്റിയ ശരീരം. ചെറിയ കൃഷ്ണമണികൾ. കട്ടി മീശ. താടി ക്‌ളീൻ ഷേവ്. ടൈറ്റ് ആയി കിടക്കുന്ന ഷർട്ടിൽ എടുത്തു കാണിക്കുന്ന ഉറച്ച നെഞ്ച്. പാന്റിൽ പിന്നിലേക്ക് തള്ളി നിൽക്കുന്ന നല്ല റൗണ്ട് കുണ്ടി. ഗൗരവം നിറഞ്ഞ മുഖം. പക്ഷെ അദ്ദേഹത്തിന് ആരാധകർ പുരുഷ സ്ത്രീ ഭേദമന്യേ ഒത്തിരി ആണ്. മൊത്തത്തിൽ പറഞ്ഞാൽ ഒരു അപ്പൂർവ ദൈവസൃഷ്ടി.

അങ്ങനെ ദേവേട്ടൻ എല്ലാവരോടുമായി ചോദിച്ചു, “ആരെങ്കിലും ഈ അടിപിടിക്ക് സാക്ഷിയായി ഉണ്ടോ?” എന്ന്. ആരും മുൻപോട്ട് വന്നില്ല. അവരുടെ Warning ഉണ്ടായിരുന്നു. എന്നിട്ടും കുറ്റബോധം സഹിക്കാൻ പറ്റാതെ ഞാൻ സത്യങ്ങൾ തുറന്നു പറഞ്ഞു.

ദേവൻ: Mr ദ്രുവ്, നിങ്ങൾ ഈ പറഞ്ഞത് ഇനി മാറ്റിപ്പറയുമോ?

നന്ദു: ഇല്ല സാർ. സത്യം ഞാൻ എവിടെ വേണമെങ്കിലും വന്നു ബോധിപ്പിക്കാം.

ദേവൻ്റെ കണ്ണുകൾ നന്ദനിൽ ഓടി നടന്നു. ഒരു യുവാവ്. നീല കണ്ണുകളാണവന്. സുന്ദരമായ മുഖം. ദേവൻ്റെത് പോലെ അല്ലെങ്കിലും ഉറച്ച ശരീരം. 6 അടി ഉള്ള തൻ്റെ നെഞ്ചിനൊപ്പമേ പൊക്കമുള്ളൂ. വെളുത്ത ടി ഷർട്ടിൽ എടുത്തു കാണിക്കുന്ന അവൻ്റെ മുലഞെട്ടുകൾ. ദേവന് അരഭാഗത്തു എന്തോ തരിപ്പ് തോന്നി.

ദേവൻ നന്ദുവിനോട്, “ഇനി വിളിച്ചാൽ വരേണ്ടതാണ്” എന്ന് പറഞ്ഞു തിരിഞ്ഞു നടന്നുപോയി.

കൗമാരത്തിലെ ദേവൻ തൻ്റെ അസ്ഥ്വിത്വം തിരിച്ചറിഞ്ഞിരുന്നു. അവൻ ഒരു സ്വവർഗ്ഗഅനുരാഗി ആയതിനാൽ അവനെ വീട്ടുകാർ തള്ളി കളഞ്ഞിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷം രണ്ടു ദിവസത്തിനുള്ളിൽ തന്നെ പോലീസ് പ്രതികളെ പിടിച്ചിരുന്നു. നന്ദു സാക്ഷി പറയാൻ ചെന്നതറിഞ്ഞു പ്രതികളുടെ പുറത്തുള്ള കൂട്ടം, അവനെ വക വരുത്താൻ സ്കെച്ച് ഇട്ടിരുന്നു. ഇതിനിടക്ക് ദേവൻ ഡ്യൂട്ടി കഴിയുന്നേരം നന്ദുവിൻ്റെ കടയിൽ പോക്ക് സ്ഥിരമാക്കിയ പോലെയായി. അവര് തമ്മിൽ നല്ലൊരു അടുപ്പം ഉടലെടുത്തു

ഒരാഴ്ച കഴിഞ്ഞുള്ള ആ രാത്രി, കട അടച്ചു തിരികെ വരുകയായിരുന്ന നന്ദുവിൻ്റെ മുന്നിലേക്ക് ഒരു താർ കൊണ്ടു വന്നു നിർത്തി. അതിൽ നിന്നിറങ്ങിയ നാൽവർ സംഘത്തിൻ്റെ കണ്ണുകൾ തിളങ്ങി.

അവനു നേരെ ചെന്ന ആ നാലുപേർക്ക് നേരെ നന്ദു പൊരുതി നിന്നെങ്കിലും അവരുടെ കൈ പിടിയിൽ അവനൊതുങ്ങി പോയി. അവനെയും കൊണ്ടാ വണ്ടി പാറമടയിലേക്ക് പോയി. എന്നാൽ ദൈവത്തിൻ്റെ കൃപ എന്നു പറയട്ടെ, സംഭവസ്ഥലത്തു ദേവൻ്റെ സ്റ്റേഷനിലെ കോൺസ്റ്റബിൾ ഉണ്ടായിരുന്നു. ഇങ്ങനെ ഒരറ്റാക്ക് ഉണ്ടാകുമെന്ന് ദേവൻ മുന്നറിയിപ്പ് കൊടുത്തിരുന്നു. എന്നാൽ കോൺസ്റ്റബിൾ അവിടേക്ക് എത്തും മുൻപ് അവർ വണ്ടി വിട്ടു.

അയാൾ തൻ്റെ ബൈക്കിൽ അവരെ പിന്തുടർന്നു. ഉയർന്ന ഉദ്യോഗസ്ഥരെ വിളിച്ചു കാര്യമറിയിച്ചു. സംഭവം അറിഞ്ഞ ദേവൻ ഉടനെ പുറപ്പെട്ടു. സംഭവ സ്ഥലത്തേക്ക് മിനിട്ടുകൾ വ്യത്യാസത്തിൽ കോൺസ്റ്റബിളും മറ്റു പോലീസും എത്തിച്ചേർന്നു. ദേവൻ ഓടിചെന്നവരെ തലങ്ങും വിലങ്ങും തല്ലി. പോലീസ് അവരെ വിലങ്ങു വച്ചു കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *