മലയാളം കമ്പികഥ – മസ്സാജ് പാര്‍ലര്‍
ഒരുപാട് യാത്രകൾ ചെയ്യുന്ന ഒരു വ്യക്തി ആണ് ഞാൻ. ജോലിപരമായല്ല, അവധി കിട്ടിയാൽ ഉടനെ എങ്ങോട്ടേലും പോവും. അങ്ങനെ ഒരുപാട് രാജ്യങ്ങൾ കാണാൻ സാധിച്ചു, ഒരുപാട് ആളുകളേയും അവരുടെ രീതികളെയും കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. നമ്മൾ സമ്പാദിച്ചു വെച്ചിട്ടു എന്ത് പ്രയോജനം? ഒരു ദിവസം സമ്പാദിച്ചതെല്ലാം ഇട്ടെറിഞ്ഞു മൂക്കിൽ പഞ്ഞിയും വെച്ച് തെങ്ങേൽ പാട്ടും വെച്ച് കിടക്കേണ്ടി വരും. നമ്മുടെ ഓർമകളും അനുഭവങ്ങളുമാണ് എന്നും നമ്മുടെ സമ്പത്ത്. അതുകൊണ്ടു എല്ലാവരോടും എനിക്ക് പറയാനുള്ളത്, സമ്പാദ്യം നല്ലതാണ്, അതിനു വേണ്ടി മാത്രമാവരുത് ജീവിതം. യാത്രകൾ നടത്തൂ, പുതിയ കാഴ്ചകൾ കാണൂ…
വിശേഷങ്ങൾ പറഞ്ഞു എന്നെ പരിചയപ്പെടുത്താൻ മറന്നു, ഞാൻ ജിതിൻ, ജിത്തു എന്ന് വിളിക്കും. വയസ്സ് 33. ഞാൻ ഇപ്പൊ പറയാൻ പോവുന്നത് എന്റെ ഒരു യാത്രയെക്കുറിച്ചാണ്.
ഹോങ്കോങ്, അംബരചുംബികളാൽ തിങ്ങി നിറഞ്ഞ ചൈനയിലെ ഒരു പ്രവിശ്യ. പിന്നെ ഒരു ഇമ്പോർട്ടന്റ് കാര്യം, അങ്ങോട്ടേയ്ക്ക് പോവാൻ ഇന്ത്യക്കാർക്ക് വിസ വേണ്ട കേട്ടോ. മോഡി വന്നത് കൊണ്ടുള്ള ഒരു ഗുണം. ഇത്തവണത്തെ യാത്ര എങ്ങോട്ട് എന്ന് ചിന്തിച്ചുകൊണ്ടിരുന്നപ്പോ ആണ് എന്ത് കൊണ്ട് ഹോങ്കോങ് ആയിക്കൂടാ എന്ന് ചിന്തിച്ചത്. ഏറ്റവും കൂടുതൽ സ്കൈക്രീപ്പർസ് ഉള്ള സ്ഥലം. മഞ്ഞിന് മഞ്ഞു, ചൂടിന് ചൂട്, മലയ്ക്ക് മല, ബീച്ചിനു ബീച്ച്, അങ്ങനെ എല്ലാം കൊണ്ടും എല്ലാമുള്ള ഒരു സ്ഥലം.
ഹോങ്കോങ്ങിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കലായി പിന്നത്തെ തിരക്ക്. വായിച്ചപ്പോ തന്നെ മനസ്സിലായി സംഭവം നല്ല കോസ്റ്റലി ആണ്. സാധാരണയേക്കാളും കുറച്ചു കൂടുതൽ ബഡ്ജറ്റ് പ്ലാൻ ചെയ്യണം. എന്തായാലും തീരുമാനിച്ചു പോയേക്കാം. അങ്ങനെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു. ഞാൻ ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും ഭംഗിയുള്ള ഒരു എയർപോർട്ട് ആണ് ഹോങ്കോങ്ങിലെ.
മലനിരകൾക്കിടയിൽ കടലിനോടു ചേർന്ന് കിടക്കുന്ന എയർപോർട്ട് പണ്ടത്തെ ഒരു യാത്രയിലെ സ്റ്റോപ്പ് ഓവറിൽ മനസ്സിൽ പതിഞ്ഞതാണ്. അന്ന് ആ ഐര്പോര്ട്ടിന്റെ വലുപ്പം കണ്ടു വാ പൊളിച്ചു നിന്നതും ഓർക്കുന്നു. ഇത്തവണ ഏതായാലും അവിടെ എത്തി. എയർപോർട്ടിൽ നിന്ന് തന്നെ ഒരു ട്രാൻസ്ഫർ അറേഞ്ച് ചെയ്തത് കൊണ്ട് ഹോട്ടൽ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയില്ല. അല്ലെങ്കിലും മെയിൻ സ്ട്രീറ്റിലെ തന്നെ ഒരു ഹോട്ടൽ ആണ് ബുക്ക് ചെയ്തിരിക്കുന്നത്. ഹോട്ടലിൽ ചെന്ന്, ചെക്കിന് കുറച്ചു സമയം എടുക്കുമെന്ന് പറഞ്ഞു. ഞാൻ നേരത്തെ ചെന്നത് കൊണ്ട് റൂം റെഡി ആയില്ല, ഒരു രണ്ടു മണിക്കൂർ താമസം ഉണ്ടാവും എന്ന് ഡെസ്കിലെ സുന്ദരിക്കുട്ടി പറഞ്ഞു.
എന്ന പിന്നെ വന്നതല്ലേ ചുമ്മാ പുറത്തിറങ്ങി ഒന്ന് കറങ്ങിയിട്ടു വരാം, നല്ല റസ്റ്റോറന്റുകൾ ഉണ്ടെങ്കിൽ കണ്ടും വെക്കാം എന്ന് കരുതി ബാഗേജ് ലോബ്ബിയിൽ വെച്ചിട്ടു പതിയെ ഹോട്ടലിനു വെളിയിൽ ഇറങ്ങി. ചെറിയ ഒരു തണുപ്പുണ്ട്. എന്നാലും കുഴപ്പമില്ല. പതിയെ മെയിൻ സ്ട്രീറ്റിൽ കൂടി നടന്നു. ഒന്ന് രണ്ടു റസ്റ്റോറന്റുകൾ നോട്ട് ചെയ്തു വെച്ചു. ഉച്ചയ്ക്ക് എന്തെങ്കിലും കഴിക്കണമല്ലോ. കുറച്ചങ്ങ് നടന്നപ്പോ ഒരു ബോർഡ് കണ്ടു, “ചൈനീസ് മസ്സാജ് സെന്റർ”, യാത്രകളിൽ എല്ലാം മസ്സാജ് എന്റെ ഒരു വീക്നെസ് ആണ്, നിങ്ങൾ തെറ്റിദ്ധരിക്കരുത്, ഇറോട്ടിക്ക് മസ്സാജ് അല്ല, ശെരിക്കുള്ള മസ്സാജ്. ആ ബോർഡ് കണ്ടപ്പോ കരുതി ഏതായാലും സമയമുണ്ട്, ഒരു മസ്സാജിന് കയറാം, സമയവും പോവും, ശരീരത്തിന് ഒരു സുഖവും കിട്ടും. അങ്ങനെ ആ ബോർഡ് നോക്കി ഒരു ബിഎൽഡിങ്ങിന്റെ അകത്തേയ്ക്ക് കയറി. ബോർഡ് നോക്കിയപ്പോ അത് താഴേയ്ക്ക് പോവാൻ കാണിക്കുന്നു. ആ ബോർഡ് നോക്കി താഴേയ്ക്കുള്ള സ്റ്റെപ് ഇറങ്ങി ചെന്ന്. അവിടെ ഒരു ചേട്ടനും ഒരു ചേച്ചിയും ഒരു പയ്യനും കൗണ്ടറിന് സൈഡിലായി ഇരിക്കുന്നു. ഈച്ചയെ ആട്ടി കൊണ്ടിരുന്ന അവർ ഒരു ഇരയെ കണ്ടപ്പോ വെളുക്കനെ ഒന്ന് ചിരിച്ചു. അവരുടെ അടുത്ത് ചെന്നിട്ടു ഇംഗ്ലീഷിൽ ചോദിച്ചു (അവിടെ ഉള്ള ആളുകൾക്ക് ഇംഗ്ലീഷ് അറിയില്ല. ചൈനീസ് മാത്രമേ അറിയൂ…, ഹോങ്കോങ്ങിന്റെ സ്പന്ദനം അറിയണമെങ്കിൽ പോകാൻ ആഗ്രഹിക്കുന്നവർ പഞ്ചാബി ഹൌസ് ഒരു 4 വട്ടം ഇരുന്നു കണ്ടിട്ട് പോവുക. കാരണം അവിടെ ചെന്നാൽ ഫുൾ ജബ ജബ തന്നെ.)
