പ്രണയരതി – 1 1

മലയാളം കമ്പികഥ – പ്രണയരതി – 1

ഹൈദ്രാബാദ്

സമയം : രാത്രിയുടെ തുടക്കം

കുറേ നാളുകള്‍ക്ക് ശേഷം ഇന്നാണ്‌ മനസ്സറിഞ്ഞ് ഒരു അനിമേഷന്‍ ഷോട്ട് തീര്‍ത്തത്. മനസ്സില്‍ തിരതല്ലുന്ന സന്തോഷത്താല്‍ ഞാന്‍ കോഫി നുണഞ്ഞിറക്കി. കഷ്ടപ്പെട്ടതിന്‌ ഗുണമുണ്ടായി, സ്റ്റുഡിയോവില്‍ ചെറിയ വിസിറ്റിന്‌ വന്ന ഞങ്ങളുടെ ക്ലൈന്റിന്‌ ആ വര്‍ക്ക് വളരെ ഇഷ്ടപ്പെടുകയും ചെയ്തു. തോളില്‍ തട്ടിയുള്ള അഭിനന്തനം എന്റെ എക്സ്സ്പോഷര്‍ ലെവല്‍ ചെറുതൊന്നുമല്ല ഉയര്‍ത്തിയത്. പാര്‍ട്ടി വേണമെന്ന് പറഞ്ഞ കൂട്ടുകാരുടെ ഇടയില്‍ നിന്ന് വളരെ കഷ്ടപ്പെട്ടപ്പെട്ടു വേണം പുറത്തിറങ്ങാന്‍. പാര്‍ട്ടി കൊടുക്കുന്നതിലല്ല പക്ഷേ ഇന്ന് കള്ളു കുടിക്കാന്‍ ഒരു മൂഡും ഇല്ല. സത്യം പറയുകയാണെങ്കില്‍ ഒരു തുള്ളി കുടിക്കാതെ കിട്ടുന്ന യദാര്‍ത്ഥ ലഹരി ഇതു തന്നെയല്ലേ.

സന്തോഷം തോന്നിയ ഇത്തരം നിമിഷങ്ങള്‍ ഈയിടെയായി കുറഞ്ഞ് വരുന്നതായി അനുഭവപ്പെടാന്‍ തോന്നീട്ട് കുറച്ച് കാലമായി. ഒരു യന്ത്രത്തെ പോലെ ഒരു ജീവിതം.

മുന്നില്‍ സാലറി ഹൈക്ക് മാത്രം നോക്കിയുള്ള ദിനങ്ങള്‍, പിന്നെ അതിനായുള്ള കുതന്ത്രങ്ങള്‍, കുതികാല്‍വെട്ട്. സത്യത്തില്‍ എനിക്ക് എല്ലാം മടുത്തീരിക്കുന്നു.

എനിക്ക് എത്രയും പെട്ടെന്ന് ഒരു യാത്ര പോകണം. എങ്ങോട്ടെന്നില്ലാതെ മുന്നിലെ നീണ്ടുകിടക്കുന്ന വഴികളിലൂടെ ദിശയറിയാതെ ഭൂമിയുടെ ചൂടും ചൂരും അടുത്തറിയണം. വെളുപ്പാന്‍ കാലത്തെ മൂടല്‍ മഞ്ഞില്‍ എനിക്ക് ഉറക്കം തൂങ്ങുന്ന കണ്ണുമായി ദൂരങ്ങള്‍ താണ്ടണം. പകലിന്റെ കൊടും ചൂടില്‍ എതോ മരതണലില്‍ കൊടിയ ക്ഷീണത്താല്‍ മതി മറന്നുറങ്ങണം. മലമുകളിലെ ചെകുത്തായ പാറക്ക് മുകളില്‍ കയറി അസ്തമയ സൂര്യനെ നോക്കി ഭ്രാന്തമായി അലറണം.

“….ഞാന്‍ മരിച്ചീട്ടില്ല…”.

അതിന്റെ മാറ്റൊലികളില്‍ വീണ്ടു പിടിക്കണം ഇനിയും ഉടഞ്ഞ് തീരാത്ത എന്റെ ജീവിതത്തെ. എന്നു പോകാനാകും ആ യാത്ര.

“…ആദിത്യ…പോകണ്ടേ….നിന്റെ പാര്‍ട്ടിയായീട്ട് ….ചുമ്മാ കാന്റിനില്‍ ആലോചിച്ചോണ്ടിരിക്കുകയാണോ…..ലെറ്റ് ഗോ ഫോര്‍ ഫണ്‍….”.

അനിലന്‍ ആയിരുന്നു എന്റെ സുഖകരമായ ചിന്തയെ വെട്ടി മുറിച്ചത്. എനിക്ക് അവനോട് നല്ല ദ്വേഷ്യം വന്നെങ്കിലും ഞാനത് അടക്കി.

“….അനിലാ….നിങ്ങള്‍ എല്ലാവരും പബ്ബിലേക്ക് വിട്ടോ….ഞാന്‍ പിന്നാലെ എത്തിയേക്കാം..എനിക്ക് പ്രൊഡക്ഷന്‍ മാനേജരെ ഒന്ന് കാണനണം…..”.

“…വൈകരുത് കേട്ടോ….എന്തായാലും നമ്മുടെ ടീം മൊത്തമുണ്ട്……നിന്നെ ഇന്ന് പാപ്പര്‍ സ്യൂട്ടാക്കാനാ…ഞങ്ങടെ പരുപാടി…ഹഹഹഹ….”. തടിയനായ അനിലന്‍ അട്ടഹസ്സിച്ചുകൊണ്ട് ചിരിച്ചു. അവന്റെ മലയാളത്തിലുള്ള വര്‍ത്തമാനവും ചിരിയും അപ്പോള്‍ കാന്റീനിലുള്ള മറ്റു ഭാഷക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റി. ചെറിയ അമളി പറ്റിയ ഭാവത്തോടെ അവന്‍ ലിഫ്റ്റിലേക്ക് നടന്നു.

ഞാന്‍ പ്രോഡക്ഷന്‍ മാനേജരുമായുള്ള മീറ്റിങ്ങ് പെട്ടെന്ന് തീര്‍ത്ത് പുറത്തേക്കിറങ്ങി. സമയം നന്നേ വൈകീരിക്കുന്നു. പാര്‍ക്കിങ്ങ് യാഡില്‍ കിടക്കുന്ന എന്റെ ഹോണ്ടാ സിവിക്കിന്റെ അടുത്തേക്ക് നടന്നു.

ഹൈട്ടെക് സിറ്റിയില്‍ ഓഫീസ്സ് ബിള്‍ഡിങ്ങില്‍ നിന്ന് കാര്‍ ഇരമ്പിയെടുത്ത് പുറത്തേക്ക് പാഞ്ഞു. ഫ്ലാറ്റിലേക്കുള്ള വഴിലേക്ക് തിരിക്കാതെ നഗര വീഥിയിലേക്ക് കാറോടിച്ചു. ഒന്നു കുളിച്ചീട്ട് പോകാനായിരുന്നു എന്റെ പ്ലാന്‍. സമയം വൈകിയതിനാല്‍ അതു വേണ്ടെന്ന് വച്ചു.

ഞങ്ങളുടെ സ്ഥിരം പബ്ബിലെ പാര്‍ക്കിങ്ങില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ഉള്ളിലേക്ക് നടന്നു. അവിടെ എന്റെ ടീമിലുള്ളവര്‍ ഇരിക്കുന്ന ടേബിളിലേക്ക് നടന്നെത്തി.

“…നമ്മുടെ ടീം മൊത്തമുണ്ടെന്ന് പറഞ്ഞീട്ട് ബാക്കി ഉള്ളവര്‍ എവിടെ…..???.

അവിടെ അനിലനും, സ്നേഹയും, പൂര്‍ണ്ണിമയും, തമിഴരസ്സും മാത്രമേ ഉണ്ടായിരുന്നുള്ളു.

“…ബാക്കി ഉള്ളവര്‍ വരാമെന്ന് പറഞ്ഞീട്ടുണ്ട്….വന്നാല്‍ ഭാഗ്യം….”. സ്നേഹയാണതിന്‌ മറുപടി പറഞ്ഞത്.

“…ഫുഡ്…ഓര്‍ഡര്‍ ചെയ്തോ….”.

Leave a Reply

Your email address will not be published. Required fields are marked *