ജയമോഹങ്ങൾ
Jayamohangal | Author : Bilal
ഇടുക്കിയിലെ ഒരു ഭൂപ്രദേശത്തു ക്രഷിയുമായി ജീവിക്കുന്ന ജോസഫ്ന്റെയും അന്നമ്മയുടെയും ജീവിതം കഷ്ടപ്പാട് നിറഞ്ഞതായിരുന്നെങ്കിലും വളരേ സന്തോഷത്തോടെ ആയിരുന്നു അവർ ജീവിച്ചു വന്നത്.
കോട്ടയത്തെ അറിയപ്പെടുന്ന കുടുംബത്തിൽ ജനിച്ച അന്നമ്മയെ കല്യാണം കഴിച്ചു , ഒളിച്ചോടി വന്നു ജീവിക്കുന്ന ജോസഫ്നു സ്വന്തം എന്ന് പറയാൻ വേറെ ആരും തന്നെ ഉണ്ടായിരുന്നില്ല .
കല്യാണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞപ്പോളേക്കും അവർക്ക് കൂട്ടായി അവരുടെ മകൻ അലക്സ് കൂടെ വന്നപ്പോൾ , ജീവിതം വളരേ സന്തോഷത്തിൽ ആയി . കഷ്ടപ്പാട് നിറഞ്ഞ ജീവിതം ആയിരുന്നെങ്കിലും തികഞ്ഞ അധ്വാനികളായ ജോസഫ്ന്റെയും അന്നമ്മയുടെയും രാപകൽ ഇല്ലാത്ത പ്രയത്നത്തിന്റെ ഫലമായി അഞ്ചേട്ടു കൊല്ലം കൊണ്ട് സ്വന്തമായി നല്ലൊരു വീടും അത്യാവശ്യം നല്ല ഭൂസ്വത്തുക്കളും ഉണ്ടായി.
അപ്പോഴേക്കും അവർക്ക് ഒരു പെൺകുഞ്ഞു കൂടെ വേണം എന്നാ ആഗ്രഹം കൂടി കൂടി വന്നു. പക്ഷെ എന്തോ കാരണം കൊണ്ട് അന്നമ്മ ഗർഭിണി ആകുന്നുണ്ടായിരുന്നില്ല.പിന്നെ കുറെ പ്രാർത്ഥനകളും വഴിപാടുകളും ഒക്കെ ആയി കുറെ നാളുകൾ .
ഒടുവിൽ എപ്പോളോ അന്നമ്മ ഗർഭിണി ആയപ്പോൾ രണ്ടു പേരും സന്തോഷം കൊണ്ട് മതി മറന്നു . തങ്ങൾക്ക് ഉണ്ടാകാൻ പോകുന്നത് മകൾ ആയിരിക്കും എന്നും അവൾക്ക് ജയ എന്ന് പേരിടണം എന്ന് പോലും അവർ തീരുമാനിച്ചു വച്ചിരുന്നു .
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അന്നമ്മക്ക് പ്രസവ വേദന തുടങ്ങി . വലിയ ആശുപത്രി ഒന്നും അവിടെ ഇല്ലായിരുന്നു എങ്കിലും അടുത്തുള്ള ഒരു ചെറിയ ഹോസ്പിറ്റലിൽ അവർ അഡ്മിറ്റ് ആയി.
അകത്തു കേറാൻ നേരം ജോസെഫിന്റെ കൈ പിടിച്ചു അന്നമ്മ ചോദിച്ചു.
“ അച്ചായാ നമ്മുടെ ജയമോൾക്ക് പകരം ഒരു മകൻ ആണെങ്കിൽ എന്നോട് ദേഷ്യം തോന്നുമോ,. അവനു ഇടാൻ ഒരു പോലും നമ്മൾ കരുതി വച്ചില്ലല്ലോ ”
അപ്പോൾ ആണ് ആയാളും അതിനെ പറ്റി ചിന്തിക്കുന്നത്. പക്ഷെ അയാൾ അവളോട് പറഞ്ഞു .
“ നീ പേടിക്കണ്ട , എന്തായാലും ഇത് നമ്മുടെ ജയമോൾ തന്നെ ആയിരിക്കും , എനിക്ക് ഉറപ്പാണ് , നീ പോയിട്ടു വാ , നമ്മുടെ ജയമോളും ആയിട്ട്. ”
അവളെ അകത്തേക്ക് പറഞ്ഞു അയക്കുമ്പോൾ അയാൾക്കും ഒരു സംശയം തോന്നി തുടങ്ങിയിരുന്നു,. ഇനി എങ്ങാനും മകൻ അയാൾ എന്ത് പേരിടണം ? . പക്ഷെ അയാൾ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു തീർച്ചയായും ഇത് മകൾ ആയിരിക്കും. .. ഞങ്ങടെ ജയമോൾ ….
കുറച്ചു കഴിഞ്ഞപ്പോൾ അകത്തു നിന്നും നേഴ്സ് വിളിച്ചു പറഞ്ഞു “അന്നമ്മയുടെ കെട്ടിയോൻ ആരാ, നിങ്ങൾ ഒന്ന് അകത്തേക്ക് വന്നേ . ”
അകത്തേക്ക് ചെന്ന ജോസഫ് കാണുന്നത് ഒരു കൊച്ചിനെയും പിടിച്ചു അകത്തു നിൽക്കുന്ന നേഴ്സ് ആണ് . അവരുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ കണ്ട ജോസഫ് വേഗതിൽ ചോദിച്ചു.
“ നേഴ്സ്. .. മോളല്ലേ … എന്റെ അന്നമ്മ ഓക്കേ അല്ലെ ”
അകത്തു നിർവികര ആയി കിടക്കുന്ന അന്നമ്മയെ കണ്ടപ്പോൾ മനസ്സിൽ ഒരു പേടി തോന്നിയെങ്കിലും ജോസഫ് നഴ്സിന്റെയും അടുത്ത് നിൽക്കുന്ന ഡോക്ടറിന്റെയും മറുപടിക്കായി കാതോർത്തു.
“ നിങ്ങൾ ഞാൻ പറയുന്നത് സമാധാനത്തോടെ കേൾക്കണം . നിങ്ങൾക്ക് ആരോഗ്യമുള്ള നല്ല ഓമണത്തമുള്ള കുട്ടിയാണ് ഉണ്ടായതു. പക്ഷെ കുട്ടി ആണാണോ പെണ്ണാണോ എന്ന് പറയാൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പോൾ , കുട്ടിക്ക് ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ജനനെന്ദ്രിയങ്ങൾ ഉണ്ട്. കുട്ടി വളരുമ്പോൾ അത് തീരുമാനിക്കട്ടെ … “
അത് കേട്ടു ഒന്നും മനസ്സിലായില്ലെങ്കിലും വിഷമത്തോടെ തന്നെ നോക്കി കിടക്കുന്ന അന്നമ്മയെ ഒന്ന് നോക്കി അയാൾ കുട്ടിയെ പുതപ്പിച്ചിരുന്ന തുണി മാറ്റി നോക്കിയപ്പോൾ ആണുങ്ങളുടെ കുണ്ണയും അതിനു താഴെ പെണ്ണുങ്ങളുടെ യോനിയും കണ്ടു .
എന്ത് ചെയ്യണം എന്ന് അവർക്ക് രണ്ടു പേർക്കും അറിയില്ലായിരുന്നു . എങ്കിലും ഡിസ്ചാർജ് ആകുന്ന സമയത്ത് ഡോക്ടറിന്റെയും നഴ്സിന്റെയും ഒക്കെ സമാധാനപരമായ ഉപദേശങ്ങൾ കാരണം രണ്ടു പേരും കുറച്ചു സമാധാനത്തോടെ ആണ് വീട്ടിൽ പോയത് .
