ദീപ 3
Deepa Part 3 | Author : Jithu
[ Previous Part ] [ www.kambi.pw ]
പ്രിയ വായനക്കാരെ വീണ്ടും നിരാശപ്പെടുത്തുന്നതിൽ ഞാൻ ആദ്യമേ ക്ഷമ ചോദിക്കട്ടെ . പേജ് കൂടുതൽ എഴുതുന്നതിൽ സമയ പരിമിതി ഒരുപാട് ഉണ്ട് . കൂടുതൽ പേജുകൾ ഉള്ള പാർട്ട് ഒരു ആഴ്ച ഇൽ അപ്ലോഡ് ചെയ്ത് പിന്നീട് ഒരു മാസം വായനക്കാരെ കാത്തിരുപ്പിന് തള്ളിവിടുന്നതിലും നല്ലത് ചെറിയ ചെറിയ പാർട്ടുകളിൽ ആയി എല്ലാ ആഴചയിലും നിങ്ങളുടെ മുന്നിൽ വരുന്നതിനാണ് എനിക്ക് താലപര്യം . അപ്പോൾ ദീപ നിങ്ങളുടെ ഉള്ളിൽ മായാതെ കിടക്കും ….
അതിലല്ലേ ഒരു ത്രിൽ ഉള്ളൂ…..
കഥയിലേക്ക് വരാം
Sunday ,
എല്ലാ sunday പോലെ ഞാനും ദീപയും പുറത്തൊക്കെ പോയി ഫുഡ് കഴിച്ച് ഒരു മൂവി കണ്ട് തിരിച്ച് ഫ്ലാറ്റിൽ വന്നു. ദീപ പഴയപോലെ എല്ലാം മറയ്ക്കുന്ന ഒരു ചുരിദാരും എടുത്തിട്ടായിരുന്നു കൂടെ വന്നത് . ഞാൻ ഡ്രസ് ചൂസ് ചെയ്യാനോ ഇതിട്ടാൽ മതിയെന്നോ ഒന്നും പറഞ്ഞില്ല . normal ഒരു ദിവസം .
രാത്രിയിൽ വീട്ടിൽ എത്തി കിടക്കുന്നതിനും മുൻപ് നാളത്തേക്ക് കുക്ക് ചെയ്യുന്നതിനുള്ള കാര്യങ്ങൾ ചെയ്യുകയായിരുന്നു ദീപ അടുകളയിൽ. നൈറ്റി ആയിരുന്നു വേഷം . ഞാൻ പിന്നിലൂടെ ചെന്ന് വയറിന് ചുറ്റും കെട്ടിപിടിച്ച്.
അവൾ ഉടനെ എന്റെ കൈ വിടുവിച്ച് മാറിനിന്നു
(കുറച്ചു ദേഷ്യത്തോടെ )
ദീപ: എന്താ ഇങ്ങനെയൊക്കെ , എനിക്കിതൊന്നും ഇഷ്ടം അല്ലെന്നറിഞ്ഞൂടെ .
അരുൺ: നീ ഇങ്ങനെ പുറം തിരിഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ …
ദീപ: എന്നാൽ ഇപ്പോ വേണ്ട . എനിക്ക് കുറച്ചൂടെ ഇവിടെ പണിയുണ്ട് അതൊക്കെ കഴിഞ്ഞ് ഞാൻ അവിടേക്ക് വരാം .
ഞാൻ നേരെ അവിടെ നിന്നും റൂമിലേക്ക് വന്നു . എന്റെ മനസ്സിൽ വല്ലാതെ ദേഷ്യവും വിഷമവും എല്ലാം ഒരേ സമയം വന്നു . ഡ്രസ്സിന് മുകളിലൂടെ പോലും അവൾ എന്നെ കെട്ടിപിടിക്കാൻ സമതിക്കുന്നില്ല അപ്പോഴാണ് അവളുടെ കൂടെ ജോലി ചെയ്യുന്ന ഊള ചെക്കൻ അവളുടെ നഗ്നമായ വയറിൽ പിടിച്ചത് അതും ഇത്രയും public പ്ലേസിൽ വച്ച് .മിക്കവാറും അവൻ ആവും ആസിഫ് ഞാൻ കണ്ടവരിൽ പ്രായം കുറവുള്ളത് അവൻ ആയിരുന്നു .
ദീപ റൂമിലേക്ക് വന്നു , വന്നപാടെ ലൈറ്റ് എല്ലാം ഓഫ് ആക്കി . എന്നോട് ചേർന്ന് കിടന്നു പതിയെ എന്റെ കുണ്ണയിൽ തടവാൻ തുടങ്ങി . ഞാനും അവളുടെ മുലയിൽ പിടിത്തമിട്ടു . പക്ഷേ എനിക്ക് എന്തോ എന്റെ വികാരമെല്ലാം അടുകളയിൽ നിന്നും കിട്ടിയ അപമാനത്തിൽ ചോർന്നു പോയി . ഞാൻ തിരിഞ്ഞു കിടന്നു അവൾ എന്നോട് ഒന്നും ചോദിച്ചുമില്ല .
രാവിലെ ഞാൻ കണ്ണ് തുറന്നപ്പോൾ ദീപ ഡ്രസ് ചേഞ്ച് ചെയ്തു വർക്കിന് പോവാൻ റെഡി ആവുന്നു . അവൾ ഒരു ഗുഡ് മോർണിംഗ് പറഞ്ഞു നേരെ പോയി ബൈക്കിൽ ആണ് പോവുന്നത് എന്ന് പറഞ്ഞു . ഞാനും ഒന്ന് മൂളി .
എന്റെ മനസിലേക്ക് വീണ്ടും പഴയതൊക്കെ ഓർമയിൽ വന്നു ഞാൻ ഇന്നലെ അവളെ കെട്ടിപ്പിടിച്ചപ്പോൾ അവൾ പ്രതികരിച്ചതും എന്നാൽ അവനോട് പ്രതികരിക്കാതെ ഇരുന്നത് പബ്ലിക് പ്ലേസിൽ ഒരു issue ക്രിയേറ്റ് ചെയ്യേണ്ട എന്ന് കരുതി ആയിരിക്കുമോ ? അതുപോലെ അവർ ബൈക്കിൽ ചേർന്ന് ഇരുന്നു പോയത് മനപൂർവം ആവണമെന്നില്ലാലോ ഫ്രണ്ടിൽ ഇരിക്കുന്ന ആളോട് സംസാരിക്കാൻ വേണ്ടി എല്ലാവരും അങ്ങനെ അല്ലെ ചെയ്യുന്നത് ചേർന്നിരിക്കും .
ദൈവമേ ഞാൻ അവളെ തെറ്റായി ചിന്തിച്ച് കൂട്ടിയതാണോ ? മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞ് എന്തിനാ പുറത്ത് പോവുന്നെ? ഞാൻ permission കൊടുക്കില്ല എന്ന് കരുതിയിട്ടോ അല്ലെങ്കിൽ ഫ്രണ്ട്സിന്റെ മുമ്പിൽ എല്ലാം hus നോട് ചോദിച്ചുമാത്രം ചെയ്യുന്ന ആളാണെന്ന് അവർ അറിയുമ്പോൾ കളിയാക്കും എന്ന് കരുതി ആണോ ? ഇനിച്ചിലപ്പോൾ ഫ്രണ്ട്സ് തന്നെ ആയിരിക്കും ഡ്രസ് സ്റ്റൈൽ മാറുന്നതിന് കാരണവും എന്നാൽ ഞാൻ പറഞ്ഞിട്ടും ചേഞ്ച് ആവാതിരുന്ന ഭാര്യ ഫ്രണ്ട്സ് പറഞ്ഞപ്പോൾ മാറി എന്നുള്ളത് എന്നെ വേദനിപ്പിക്കും എന്ന് കരുതിയാവും ദീപ എന്റെ മുന്നിൽ പഴയ പോലെ ഡ്രസ് ഇടുന്നത്….
എന്തായാലും ഒരുകാര്യം ഉറപ്പാണ് ആസിഫിനും രേഷ്മക്കും ഇടയിൽ അവിഹിത ബന്ധം ഉണ്ട് . ഞാൻ കണ്ണുകൊണ്ട് കണ്ടതാണ് .

Continue