കമ്പികഥ – എന്റെ ആദ്യ പ്രണയം – 1
എന്റെ ആദ്യത്തെ കഥയാണ് എന്തെങ്കിലും തെറ്റുണ്ടങ്കിൽ ക്ഷമിക്കുക :ഞാൻ ആദ്യം എന്നെ പരിചയപ്പെടുത്താം .എന്റെ പേര് വിവേക് വീട്ടിൽ കണ്ണൻ എന്ന് വിളിക്കും ഒരു കൂട്ടുകൂടുംബത്തിൽ ജനിച്ചതുകൊണ്ട് നല്ലവണ്ണം സ്നേഹം കിട്ടിയാണ് വളർന്നത് എന്തിനും ഏതിനും ചേച്ചിമാരും ചേട്ടൻമാരും .ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും മൂത്ത മകനാണ് അപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും ഈ ചേച്ചിമാരും ചേട്ടൻമാരും ആരെന്ന് ഇവരൊക്കെ അച്ഛന്റെ സഹോദരങ്ങളുടെ മക്കളാണ് അങ്ങനെ ഇവരുടെ സ്നേഹത്തിന്റെ ധാരാളിത്തത്തിൽ ഞാനങ്ങു വളർന്നു പക്ഷെ ഞാൻ വളരുമ്പോൾ കൂടെയുള്ളവരും വളരുമല്ലോ അങ്ങനെ എന്റെ താങ്ങും തണലുമായി നിന്ന ചേച്ചിമാരെല്ലാം ഓരോന്നായി കെട്ടിപ്പോയി ചേട്ടൻമാരാണേൽ കെട്ടാൻ മുട്ടി നിക്കുവാരുന്നു അവരും വീട് ഒക്കെ വച്ച് തറവാട്ടിൽ നിന്നങ്ങ് മാറി ആകെപ്പാടെ ശോകം ഞാനാണേൽ അപ്പോ പത്താം ക്ലാസിൽ പഠിക്കൂവാ. നേരത്തെ സ്കൂൾ വിട്ടാൽ ഞാൻ വീട്ടിലോട്ട് ഓടുവാരുന്നു ഇപ്പോ ഞാനും അച്ഛനും അമ്മയും വല്യമ്മയും മാത്രമേ വീട്ടിലുള്ളു ആ പിന്നെ എന്റെ അനിയത്തി ഉണ്ട് കേട്ടോ ആ ഭദ്രകാളിയെ വിട്ടു പോയെനെ അവളു പൊടി Sപ്പിയുടെ അത്രയുമെ ഉള്ളുവെങ്കിലും നല്ല എമണ്ടൻ പാരവെക്കാൻ അവളെ കഴിഞ്ഞെ ആളൊള്ളു അവളുടെ പേര് പാർവ്വതി എന്നാണേലും അസുരവിത്താ ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് ഇവൾക്കാരാ ദേവിടെ പേരിട്ടെന്ന് . ഇനി തെന്നിതെറിക്കാതെ കഥയിലേക്ക് വരാം . അങ്ങനെ ശോകമായി ക്ലാസും തള്ളി നീക്കി ചത്തിരിക്കുമ്പോളാ സ്ഥിരം ക്ലിഷേ പോലെ നമ്മടെ കഥാനായിക അച്ചന്റെ ട്രാൻസ്ഫർ കാരണം എന്റെ ക്ലാസിൽ എത്തുന്നത് .പുതുതായി ഒരുത്തി വരണ്ടുണ്ട് എന്നു കേട്ടതോടെ ക്ലാസ് ഒന്നുണർന്നു -“ആ കുട്ടി വന്നത്രേ സ്റ്റാഫ് റൂമിൽ ഇരിക്കുവാന്ന് അച്ഛന്റെ കൂടെ ” ങ്ങെ ഇതെവിടുന്നാ ഈ അശരീരി തിരിഞ്ഞു നോക്കുമ്പോ ബുദ്ധന്റെ പ്രതിമ പോലെ അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് ന്റെ സ്വന്തം ചങ്ക് ചിമിട്ടൻ രാജു .രാജു എന്നാ അവന്റെ പേര് ചെക്കൻ നല്ല ചിമിട്ടൻ സിക്സർ അടിക്കും അങ്ങനെ കോളനീലെ പിള്ളേരിട്ട പേരാ ചിമിട്ടൻ എന്ന് .ണിം …mണിം …..സെക്കന്റ് ബെല്ലടിച്ചു ..എല്ലാ കണ്ണും ക്ലാസിന്റെ വാതിക്കൽ പ്രതിഷ്ഠിച്ചപ്പോൾ 2 കണ്ണ് മാത്രം ഞങ്ങളെ പരതുന്നു. രേഷ്മ.. ക്ലാസ് ലീഡർ ആരേലും മിണ്ടിയാൽ ആ പൂറിക്ക് ബോർഡേൽ പേരെഴുതി ടീച്ചറുവരുമ്പോ ആളാകാനാടാ എന്ന് ചിമിട്ടൻ എന്റെ ചെവിയിൽ പറഞ്ഞു പോകാൻ പറയടാ എന്നു ഞാൻ പറഞ്ഞതു മാത്രം ഓർമയുണ്ട് പിന്നെ കാണണത് ബോർഡിന്റെ ഒത്ത നടുക്ക് വിവേക് എന്ന പേരാണ് .
ചിമിട്ടാ ഞാൻ പെട്ടടാ…. ങ്ങെ… ആ നാറി മൈൻഡ് പോലും ചെയ്യണില്ല ശരിക്കും പെട്ടു പുതുതായി വരുന്ന കുട്ടിയുടെ മുന്നിൽ വച്ച് അടി വാങ്ങാതിരിക്കാനുള്ള ചിമിട്ടൻ നാറിടെ സൈക്കോളജിക്കൽ അപ്റോച്ച് .ഞാൻ ഏതായാലും പെട്ടു ഇനി കൂട്ടു പ്രതിയെ ഒപിക്കണം ഞാൻ തിരിഞ്ഞു മറിഞ്ഞും ശ്രമിച്ചു എവിടുന്ന് ഒരു തെണ്ടിയും മിണ്ടണ്ടില്ല അല്ലാത്തപ്പോ എട്ടും പത്തു പേര് ബോർഡിൽ ഷൈൻ ചേയ്യേണ്ടതാ ദൈവമേ റാണി ടീച്ചർ ക്ലാസിലേക്ക് വരുന്നു കൂടെ അതാ അവൾ വെളുത്ത് മെലിഞ്ഞ് നീളൻ മുടിയുമായി പുതിയ കുട്ടി ഹാവൂ നെറ്റിയിൽ ചന്ദനക്കുറി അപ്പോ ഹിന്ദുവാണ് മം പ്രതീക്ഷക്ക് വകയുണ്ട് പക്ഷെ മുഖത്തൽപം ഗൗരവം അപ്പോ പഠിപ്പി തന്നെ ഓര് മാത്രമേ മുഖത്തെല്ലാം പുച്ഛം മിന്നിക്കു .:. ഇത് വീണ നമ്മുടെ ക്ലാസിൽ പുതുതായി വന്ന കുട്ടിയാണ് .. ടീച്ചറുടെ ഇൻട്രോ കഴിഞ്ഞു ഇനി കണ്ണ് ബോർഡിലോട്ടാ .വിവേക് സ്റ്റാൻഡ് അപ് പതിവ് ആജ്ഞ ഞാൻ എണീറ്റു. ഇന്ന് പുതിയ കുട്ടി വന്നതല്ലേ തല്ലില്ല എനിക്കാണേൽ കണക്കിന് നല്ല മാർക്കും കിട്ടാറുള്ളതാ ചിമിട്ടൻ ആണേൽ പെട്ടേനെ എന്നു ഞാൻ ആലോചിച്ച് തുടങ്ങിയതേ ഒള്ളു . ടീച്ചറ് ചിമിട്ടന്റെ നേരെ നോക്കി വടിയെടുത്ത് കൊണ്ടുവരാൻ പറഞ്ഞു മുഴുവിമിപ്പിക്കുന്നേനു മുന്നെ ആ മൈരൻ .8 മണീടെ കോമ്രേഡിനേക്കാളും സ്പീഡിൽ ഒരു പോക്ക് . നൻപൻ ഡാ .. പോയിട്ട് ഉള്ളതിൽ ഏറ്റവും വലിയ ചൂരൽ തന്നെ എടുത്ത് കൊണ്ടുവന്നു പിന്നെ ചടങ്ങ് നടന്നു ഞാൻ കൈ നീട്ടി അടി കിട്ടി ഞാൻ ഹൗ എന്ന് വക്കുമ്പോൾ എല്ലാവരും ചിരിച്ചു പുതിയ കുട്ടിയും ചിരിച്ചു. എനിക്ക് തൃപ്തിയായി ടീച്ചറ് മാലാഖയായി ക്ലാസ് തുടർന്നു … അങ്ങനെ ആദ്യ ദിനം നാണം കെട്ടു .പിന്നെന്തിനേറെ പറയാൻ ഈ ഒന്നാം തിയതി അടി വാങ്ങിച്ചാൽ അതു ആ മാസം മുഴുവൻ കിട്ടുമത്രെ ഞാനിയിട്ട് അത് തെറ്റിച്ചില്ല .എന്തിനും ഏതിനും എന്റെ കൂടെ ഉണ്ടായിരുന്ന ചിമിട്ടൻ ഇപ്പോ നല്ല പിള്ള ,ഒരു പെണ്ണു വന്നതിന്റെ മാറ്റവേ. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു കൊണ്ടിരുന്നു തകൃതിയായി ഓണപ്പരീക്ഷയും കഴിഞ്ഞു ഇനി ഒണാഘോഷത്തിന്റെ ദിനമാണ് പെൺപിള്ളേരെ എല്ലാവരെയും സാരിയിൽ കാണാല്ലോ കൂട്ടത്തിൽ നല്ല വടയും ഹം. കാറ്റടിക്കുമ്പോൾ സെറ്റ് സാരിയുടെ ഇടയിലൂടെ വട കാണാൻ ഒരു രസം തന്നെ ആയിരിക്കും അടി.. പൊളിയേയ് ..
