ഐശ്വര്യാർത്ഥം – 3 12

ഐശ്വര്യാർത്ഥം 3

Aiswaryardham Part 3 | Author : Sidharth

[ Previous Part ] [ www.kambi.pw ]


ഹായ് ഗയ്‌സ്, എല്ലാവർക്കും ഐശ്വര്യാർത്ഥം മൂന്നാം ഭാഗത്തിലേക്ക് സ്വാഗതം. ആദ്യമേ തന്നെ ഈ ഭാഗം വൈകിയതിൽ ഷേമ ചോദിക്കുന്നു. ചില പേർസണൽ തിരക്കുകളിൽ ആയിരുന്നു. അതുപോലെ ഈ ഭാഗം പകുതി എഴുതി വച്ചിരുന്നത് എന്റെ കൈയിൽ നിന്ന് നഷ്ടമായി. പിന്നേം ആദ്യം മുതൽ എഴുതാൻ മടി തോന്നി. എന്നാലും ഇത് കാത്തിരിക്കുന്ന കുറച്ച് പേർ കമന്റ്‌ ആയും മെസ്സേജ് ആയും അഭ്യർത്ഥിച്ചത് കൊണ്ടാണ് എഴുതിയത്.

ഇത് ഒരു മുഴുവൻ കുക്കോൾഡ്, ഓപ്പൺ മാര്യേജ് കോൺസെപ്റ്റ് വരുന്ന കഥയാണ്. ആ കാറ്ററിംഗ് ഇഷ്ടപ്പെടുന്നവർ മാത്രം തുടർന്ന് വായിക്കുക.ഈ ഭാഗത്തിലേക്കുള്ള സിൻക് വിട്ടു പോയിട്ടുണ്ടെങ്കിൽ, കഴിഞ്ഞ ഭാഗങ്ങൾ വായിക്കുവാൻ അഭ്യർത്ഥിക്കുന്നു.


 

കഥ ഇതുവരെ….

 

ജീവനും ഐശ്വര്യയും തങ്ങളുടെ ഹോട്ട് ഫാന്റസിയിലേക്ക് കാലെടുത്തു വക്കുന്നു. ആദ്യ ഘട്ടം എന്നോണം അവർ തന്ത്രിക് മസ്സാജ് ട്രൈ ചെയ്യുന്നു. ഐശ്വര്യയെ മസ്സാജ് ചെയ്യുന്നത് ചെയ്യുന്നത് കണ്ടിരുന്ന് ജീവൻ തന്റെ ഉള്ളിലെ കുക്കോൾഡ് ഫാന്റസി തിരിച്ചറിയുന്നു. അടുത്ത ഘട്ടം എന്നോണം സ്വാപ്പിങ് ട്രൈ ചെയ്യാൻ അവർ ഒരുമിച്ച് തീരുമാനം എടുക്കുന്നു. അതിനായി അവർ രണ്ട് പേരെ മീറ്റ് ചെയ്യുന്നു. ആദ്യ കൂടി കാഴ്ചക്ക് ശേഷം എല്ലാം തീരുമാനിച്ച് അവർ പിരിയുന്നു.

 

___________________________________

 

മിഥുന മാസത്തിലെ ഇളം മൂടൽ മഞ്ഞിൽ പുലർന്ന് വരുന്ന പ്രഭാതം. അതിന് ഉള്ളിലൂടെ കടന്ന് വരുന്ന ഇളം വെയിൽ. അത് മുംബൈ നഗരമദ്യത്തിലെ ആ വലിയ ഫ്ലാറ്റിലേക്ക് പ്രതിഭലിക്കുന്നു. ബാൽക്കണിൽ ഇരുന്ന് മനസ്സും ശരീരവും ശാന്തമാക്കാൻ പണ്ട് തൊട്ടേ ശീലിച്ച് വരുന്ന യോഗ ചെയ്യുകയായിരുന്നു ഐശ്വര്യ.ആ സമയം അവളുടെ മനസ്സ് വളരെ ശാന്തമായിരിക്കും. മറ്റൊന്നും ചിന്തിക്കാതെ മുഴുവൻ ശ്രെദ്ധയും അതിലായിരിക്കും. എന്നാൽ ഇപ്പൊ പകുതിയായി ശ്രദ്ധ മുറിഞ്ഞു പോകുന്നു. ഏകാകിയായിരുന്ന മനസ്സിൽ ഇപ്പൊ പല കുസൃതി ചിന്തകൾ.പത്മാസനം പൂർത്തിയാക്കി അവൾ യോഗ മാറ്റിൽ കിടന്നു.

 

ആദ്യമായ് തന്റെ ശരീരം രതി സുഖം അറിഞ്ഞത് ഈ നഗരത്തിൽ വന്നതിന് ശേഷമാണ്. ശെരിക്കും ജീവിച്ച് തുടങ്ങിയത് ഇവിടെ നിന്നാണ്. കല്യാണത്തിന് ശേഷം അത് ഒന്നുകൂടി സന്തോഷം നിറഞ്ഞതായി. പറയാതെ തന്നെ തന്റെ മനസ്സ് അറിഞ്ഞ് എല്ലാം ചെയ്ത് തന്നിരുന്ന ഏട്ടൻ.

 

പിന്നെ പിന്നെ എല്ലാവരുടേം ജീവിതത്തിൽ സംഭവിക്കുന്ന പോലെ കാലക്രെമേണ ഉള്ള താല്പര്യ കുറവ്. അത് ഞങ്ങൾക്ക് ഇടയിലും സംഭവിച്ചു. എന്നിരുന്നാൽ പോലും മാറ്റാരിലും തന്റെ ശ്രദ്ധ പോയിട്ടില്ല.ഏട്ടൻ മാത്രമേ ഉണ്ടായിട്ടുള്ളൂ. അത് ജീവിതാവസാനം വരെയും അങ്ങനെ ആവും എന്നാണ് കരുതിയിരുന്നത്.

പക്ഷെ ഇപ്പോൾ ഏട്ടന് മാത്രം സ്വന്തമായിരുന്ന തന്റെ ശരീരത്തിൽ അപരിചിതരുടെ കരങ്ങൾ. അതും ഏട്ടന്റെ സമ്മതത്തോടെ. ഇത് താനും ആഗ്രഹിച്ചിരുന്നോ. ഉൽബോധ മനസ്സിന് ആ സത്യം നിഷേധിക്കാൻ സാധിക്കില്ല. ഉണ്ടായിരുന്നു, അങ്ങനെ ഉള്ള ചിന്തകൾ വന്നത് ആദ്യമായ് ഏട്ടൻ ഈ കാര്യം പറഞ്ഞപ്പോ മുതലാണ്.

പിന്നീട് അതിനെ പറ്റി നടത്തിയ ഗവേഷണം. വീഡിയോകളും കഥകളും, മനസ്സിനെ താൻ പോലും അറിയാതെ സ്വാധീനിച്ചു. ജിമ്മിൽ വച്ച് അവനെ ഒന്ന് കളിപ്പിച്ചപ്പോഴും റോൾപ്ലേ ചെയ്തപ്പോഴും എല്ലാം താൻ ആസ്വദിക്കുന്നുണ്ടായിരുന്നു.

എന്നാൽ മസ്സാജ് സെന്ററിലെ കാര്യം ആകസ്മിയാമായിരുന്നു. ഏട്ടൻ ഇല്ലാതെ അകത്ത് പോവാൻ മടിയാണെന്ന് പറഞ്ഞെങ്കിലും ഉള്ളിൽ ഏട്ടൻ കൂടെ ഇല്ലാത്തതാണ് നല്ലതെന്ന് തോന്നിയിരുന്നു. കാരണം ഏട്ടൻ ഉണ്ടെങ്കിൽ തനിക്ക് ആസ്വദിക്കാൻ പറ്റിയില്ലെങ്കിലോ എന്നൊരു ഗൂഡ ചിന്ത ആ സമയം എവിടെ നിന്നോ വന്നു. എന്നാലും ആ അനുഭവം ഒരിക്കലും മനസ്സിൽ നിന്ന് മായില്ല. വിശാലിന്റെ കൈകളുടെ മാന്ത്രികത. ഒരു പക്ഷെ ആ സമയം അവൻ നിർബന്ധിച്ചിരുനെങ്ങിൽ താൻ അവന് എന്തും ചെയ്യാൻ പാകത്തിന് വഴങ്ങി കൊടുത്തേനെ.

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *