കൊഴുത്ത കടി കന്തുള്ള ഗായു – 1
[ Professor Cuckold ]
ചാപ്റ്റർ 1
“കിച്ചൂ… ഒന്ന് ഇങ്ങോട്ട് വന്നേ! ഈ ഇൻഡക്ഷൻ കുക്കർ എങ്ങനെയോ ഒന്ന് ഓഫ് ആയി. എനിക്ക് ഇത് അറിഞ്ഞൂടാ.”
പെട്ടെന്ന് ഹാൾ ലക്ഷ്യമാക്കി ഗായത്രി നീട്ടി വിളിച്ചു.
ഹാളിലിരുന്ന് അടുത്ത മാസത്തെ ടൂർ പ്ലാൻ തയ്യാറാക്കുകയായിരുന്ന കിഷോർ ചിരിച്ചുകൊണ്ട് എഴുന്നേറ്റു വന്നു.
“ഇത് വിറകടുപ്പ് അല്ല ? ഇതിൽ പാൻ മാറ്റിവെച്ചാൽ അത് തനിയെ ഓഫ് ആകും. ദാ, നോക്കിയേ…” അവൻ സ്വിച്ച് ഒന്ന് അമർത്തി കാണിച്ചുകൊടുത്തു.
ഗായത്രി ചുണ്ട് പിളർത്തി അവനെ നോക്കി.
“ഡേ കിച്ചു എനിക്ക് നല്ല ദേഷ്യവും വരുന്നുണ്ട് . ഞാൻ ഇതൊക്കെ ആദ്യമായിട്ടാ ഉപയോഗിക്കുന്നെ”
കിച്ചു അവളുടെ അടുത്തു വന്ന് തോളിൽ കൈ വെച്ചു. “നീ ഇങ്ങനെ പരാതി പറയാതെ ഗായൂ. നമ്മൾ സിറ്റിയിൽ അല്ലെ ? എപ്പോളും ഇങ്ങനെ നാട്ടിലെ ശീലങ്ങൾ ആയിട്ട് പോയ മതിയോ.. ഇയാളല്ലേ പറഞ്ഞെ ഒന്ന് മാറണം എന്ന്”
“ഓ പിന്നെ പിന്നെ വലിയ മാറിയ ആൾ രാത്രി ആകുമ്പോ കാണാം ഓരോ കട്ടിലിലെ ഓരോ കോപ്രായങ്ങൾ” ഗായത്രി പയർ ഇളക്കിക്കൊണ്ട് പറഞ്ഞു.
ഗായത്രിയുടെ ആ പരിഹാസം കേട്ടപ്പോൾ കിച്ചുവിന് ഉള്ളിൽ ഒരു കൊട്ട് കിട്ടിയത് പോലെ തോന്നി.
കിച്ചു പതുക്കെ മന്ത്രിച്ചു “കഴപ്പി”
“ദേ പൊക്കോണം ഇവിടുന്ന്..ഇയാളീ ഈ ട്രാവൽ ഏജൻസിയിൽ കേറിയപ്പോൾ മുതൽ ഭയങ്കര ബിസിയായി.. എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് പോലുമില്ല, നല്ല ബോർ അടി തോന്നുന്നുണ്ട്, ഇവിടെ ആരെയും ഒന്ന് പരിചയപ്പെടാൻ പോലുമില്ല.”
“എന്നാ നമുക്ക്, നമുക്ക് അടുത്ത ഞായറാഴ്ച കായംകുളത്ത് പോയി വരാം. പോരേ?” കിച്ചു അവളുടെ
മുഖത്തേക്ക് നോക്കി ചോദിച്ചു.
ഗായത്രിയുടെ മുഖം പെട്ടെന്ന് വിടർന്നു. “എന്നാ എനിക്ക് അംബിസാമി നിന്ന് പൊടി ദോശ വാങ്ങി തരുമോ പോകുന്ന വഴി ?”
“ഓ ശെരി ശെരി! പക്ഷെ അതിനു മുൻപ് നീ ഈ കൊച്ചി ഒന്ന് കാണണം. ഇന്ന് വൈകുന്നേരം നമുക്ക് മറൈൻ ഡ്രൈവ് വരെ ഒന്ന് പോകാം? നിനക്ക് ഇവിടുത്തെ ആൾക്കാരെയും ഒക്കെ ഒന്ന് കാണാം.”
ഗായത്രി ഒന്ന് മടിച്ചു നിന്നു. “മറൈൻ ഡ്രൈവോ? അവിടെ ഭയങ്കര തിരക്കില്ലേഡേയ് ? എനിക്ക് പേടിയാ ഞാനെങ്ങും വരുന്നില്ല..”
“എന്നാ നാട്ടിൽ പോകുന്ന കാര്യം അങ്ങ് മറന്നേക്ക്..” കിച്ചു ഹാളിലേക്ക് നടന്നു.
“അങ്ങനെ ജാഡ ഇടുവാണെങ്കിൽ ഇട്ടോ. രാത്രി ഇയാള് വായേ മുറിലോട്ട്”
ചെറിയ അമർഷത്തോടെ അവൾ പറഞ്ഞു.
കിച്ചു ഒരുങ്ങി ജോലിക്ക് പോകാൻ ഇറങ്ങി, ഗായു അടുക്കളയിൽ നിന്ന് അവന്റെ അടുത്തേക്ക് വന്നു “ഞാൻ ഉച്ചക്ക് വരില്ല, അഞ്ച് മണിക്ക് മുന്നേ എത്താം”
ചെരുപ്പ് ഇടുന്നതിനെ അവൻ പറഞ്ഞു..
“ഇയാൾ വരുവോ പോകുകയോ ചെയ്യ് ഞാൻ ഒന്ന് ഉറങ്ങാൻ പോകുവാ..”
“ഡേയ് നീ ഇങ്ങനെ തുടങ്ങല്ലേ ആ കോച്ചിങ് സെന്ററിലേക്ക് ഒന്ന് വിളിച്ച് ടൈം ചോദിക്ക്”..
“ഞാൻ ചോദിച്ചോളാം, ഇപ്പോൾ ഒന്നും വയ്യ. ഞാൻ ഒന്ന് ഉറങ്ങി എണീറ്റിട്ട് വിളിക്കാം.” അവൾ ഒന്ന് മുഖം കറുപ്പിച്ച് പറഞ്ഞു.
“നീ എന്തേലും കാണിക്ക് ഞാൻ പോയിട്ട് വരാം”
### കൊച്ചിയിലെ മടുപ്പുള്ള ഉച്ചസമയം
പുറത്ത് നല്ല വെയിൽ. കൊച്ചിയിലെ ആ ചൂടിൽ ഫ്ലാറ്റിലെ എസി പോലും തോറ്റുപോകുമെന്ന് ഗായത്രിക്ക് തോന്നി.
ഗായത്രിക്ക് ആണെങ്കിൽ ഈ വീട്ടുജോലി
ഒന്നിനോടും വലിയ താല്പര്യമില്ല. കായംകുളത്ത് ആയിരുന്നപ്പോൾ അമ്മയും ചേട്ടത്തിയമ്മയുമൊക്കെ ഉള്ളതുകൊണ്ട് അവൾക്ക് വലിയ പണിയൊന്നുമുണ്ടായിരുന്നില്ല. ഇവിടെയിപ്പോ കിച്ചുവിന് വേണ്ടി വല്ലതും ഉണ്ടാക്കണ്ടേ എന്ന് കരുതി മാത്രം അവൾ അടുക്കളയിൽ കയറും.
അവൾ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു. തന്റെ ആ വലിയ കണ്ണുകളിലേക്ക് നോക്കി അവൾ സ്വയം ഒന്ന് ചിരിച്ചു. ആ വിടർന്ന കണ്ണുകളും, വിടരാൻ വെമ്പി നിൽക്കുന്ന ചുവന്നു തുടുത്ത ചുണ്ടുകളും കണ്ടാൽ ആരും ഒന്ന് നോക്കി നിൽക്കും. അവൾ അണിഞ്ഞിരിക്കുന്ന കറുത്ത ബനിയനിലും ലൂസ് പാന്റിലും ഉള്ളിൽ ആരും കൊതിക്കുന്ന ആ ഉടൽ ഒതുങ്ങിയിരിക്കുകയാണ്. മോഡേൺ വസ്ത്രങ്ങൾ ഇടാൻ അവൾക്ക് വലിയ ആഗ്രഹമാണ്, പക്ഷെ അത് ഇട്ട് പുറത്തിറങ്ങി നടക്കാൻ ഒരു നാണം. “നാട്ടുകാർ എന്ത് പറയും?” എന്ന ആ കുലസ്ത്രീ ചിന്ത അവളെ എപ്പോഴും തടയും.
