വീണ്ടെടുക്കാൻ വന്നവൻ 3
Veendedukkan Vannavan Part 3 | Author : Thejas Varkey
[ Previous Part ] [ www.kambi.pw ]
സെന്റ് ആൻഡ്റൂസ് കടപ്പുറത്ത് ഒന്നും മിണ്ടാതെ എങ്ങോട്ടോ നോക്കിയിരിക്കുന്ന ഇരിക്കുന്ന ശ്രീലക്ഷ്മിക്ക് കപ്പലണ്ടി കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു..
“നീ എന്നെ വിളിക്കുമെന്ന് ഞാൻ കരുതിയില്ല കേട്ടോ.”
“ഞാനും വിളിക്കണമെന്ന് കരുതിയതല്ല…. ഒരു ദിവസമാത്രം കണ്ടിട്ട് പേരും മാത്രം പറഞ്ഞ ഒരാളെ.. പിന്നെ എങ്ങനെയോ???.. എനിക്ക് ഇപ്പോഴും അറിയില്ല ഡാ എന്താ ഞാൻ നിന്റെ കൂടെ ഇത്രയ്ക്ക് വിശ്വാസത്തിൽ ഈ രാത്രി ഇവിടെ ഇരിക്കുന്നെ എന്ന്..”
“ഞാൻ നല്ല ചെക്കൻ ആയതുകൊണ്ട്.. അല്ലാതെ എന്ത്..”
ഞാൻ തമാശപോലെ പറഞ്ഞു.
“ഓ പിന്നെ.. ഒരു നല്ല ചെക്കൻ.. ആദ്യമായി കണ്ട് പെണ്ണിന് നമ്പറും കൊടുത്തു കറങ്ങാൻ വിളിക്കുന്നവൻ അല്ലേ നല്ല കുട്ടി.. ഒന്ന് പോടാ.. അതൊന്നുമല്ല..”
“അത് എന്താ അങ്ങനെ ഒരു ടോക്ക്?? ഏഹ്??”
“എന്തോ.. നിന്നെ പറ്റി അറിയാൻ ഒരു കൂരിയോസിറ്റി..”
“അത്രയ്ക്കും മിസ്റ്റീരിസ് ആയിരുന്നോ ഞാൻ.. ഞാൻ അറിഞ്ഞില്ലല്ലോ..”
തമാശയായി ഞാൻ പറഞ്ഞു.
“നകുലേ.. ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്..”
“ചോദിക്ക്..”
“നീ എന്താ ഒറ്റക്ക് താമസിക്കുന്നെ..? എന്താ പറ്റിയെ നിന്റെ ജീവിതത്തിൽ. ”
“എനിക്ക് തോന്നി.. ഇതാകും നിനക്ക് ചോദിക്കാനുള്ളത് എന്ന്… പറഞ്ഞകഴിയുമ്പോൾ നിനക്ക് തോന്നുമായിരിക്കും.. വരണ്ടായിരുന്നു എന്ന്.. അങ്ങനെ തോന്നിയാൽ പറയണം.. അപ്പൊത്തന്നെ വീട്ടിൽ കൊണ്ടുവിടാം.. ഒക്കെയാണോ?”
“ഓക്കേ.. നീ പറയ്..”
ഞാൻ അവളോട് വീട്ടിലെ കാര്യവും ചേട്ടനും ഞാനും വഴക്കാണ് എന്നും. എന്താ കാരണമെന്നും.. എങ്ങനെ ഇവിടെ എത്തിയെന്നു പറഞ്ഞു. ആദ്യമായിട്ടാകും ഒരുപ്രാവിശ്യം കണ്ടു പരിചയമുള്ള ഒരാളോട് ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടംപറയുന്നേ.. അത് ഓർത്തപ്പോൾ എനിക്കും ഞെട്ടലാണ് തോന്നിയത്..
ചിലർ അങ്ങനെയാണ്.. എന്തും തുറന്ന് പറയാം എന്നൊരു വിശ്വാസം തോന്നിപ്പോകും.. അത് അവരുടെ കഴിവോ എന്റെ കഴിവുകേടോ അല്ല.. അവർ നമ്മുക്ക് തരുന്ന വിശ്വാസമാണ്.
എല്ലാം പറഞ്ഞിട്ട് ഞാൻ അവൾ കാണാതെ താഴേക്ക് നോക്കി. എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ആ മണലിലേക്ക് വീഴുകയും അതിവിദഗ്ദമായി അവയെ മണൽ ഒളുപ്പിക്കുകയും ചെയ്തു..
“നകുലേ..??”
“ഹ്മ്മ്..”
“നീ എങ്ങനായാടാ ഇത്രയ്ക്കൊക്കെ ഉണ്ടായിട്ട് വളരെ കൂളായിട്ട് ചിരിച് നടക്കണേ..?? അപ്പൊ നീ അതിനു ശേഷം അമ്മയെയും അച്ഛനെയും കണ്ടില്ലേ??”
“വീഡിയോ കാൾ വിളിക്കും. അതും അവനും അവളും ഇല്ലാത്തപ്പോ… അല്ലാതെ കണ്ടിട്ട് മൂന്നുകൊല്ലം കഴിഞ്ഞു..”
“പോട്ടെ സാരമില്ല.. എല്ലാം ശരിയാവും.. നീ വാ നമുക്കൊന്ന് നടക്കാം..”
“ഞാൻ ഒരു സിഗററ്റ് വലിക്കുന്നത്കൊണ്ട് കുഴപ്പമുണ്ടോ??”
“ഇല്ല..”
ഞാൻ ഒരു സിഗറേറ്റ് കത്തിച്ചു വലിച്ചു പുകയൂതി വിട്ടു..അവൾ എന്റെ കൂടെ നടന്നു..
“എപ്പോഴും വലിക്കുവോ നീ?”
“ആഹ് എന്നും വലിക്കാറുണ്ട്.. എന്തെ?”
“ഒന്നുല്ല..”
“നിനക്ക് വീട്ടിൽ പോണോ?”
“വേണ്ടടാ.. പിന്നെ പോകാം.. കുറച്ച്നേരവും കൂടി ഇവിടെ നിൽക്കാം..”
ഒൻപതുമണിവരെ ഞങ്ങൾ അവിടെ നിന്നും. പത്തുമണിക്ക് മുന്നേ അവൾക് പിജിയിൽ എത്തണം..ഭക്ഷണവും കഴിച് അവളെ വീട്ടിലാക്കിയിട്ട് ഞാൻ എന്റെ വീട്ടിൽപോയി.
രാവിലെ എഴുനേറ്റ് ജോലിക്കുപോയി. ആ ആഴ്ചയിൽ പ്രത്യേകിച്ച് ഒന്നും ഇല്ലായിരുന്നു. ആ ഞായറാഴ്ച ഗൗരിയും ഞാനും പിന്നെയും കളിച്ചു. കഴിഞ്ഞ ഞായറാഴ്ച അവളെ പണ്ണാതെ കഴപ്പുകേറിയ ഞാൻ അവളെ കെട്ടിയിട്ട് പണ്ണി..അവൾക്കും അതൊക്കെ ഒരു ത്രില്ല് ആയിരുന്നു.
ഈ മാസവും വലിയ പ്രേശ്നമില്ലാതെ ടാർഗറ്റ് ആയി.. ശമ്പളം വന്നപ്പോൾ ബോണ്‌സും കൂടെ വന്നു. എന്നാൽ ഒരു യാത്രപ്പോയാലോ എന്നായി ഞാൻ. ഗൂഗിൾ കേറി കുറെ നേരത്തെ തിരച്ചിൽനുടുവിൽ തഞ്ചവൂർ പോയിട്ട് വരാം എന്ന് തീരുമാനിച്ചു.
ബാഗ് എടുത്തു. കാശ് എടുത്തു. വീടുപൂട്ടി. ഇറങ്ങി.നേരെ ട്രിവാൻഡ്രം സെൻട്രൽ റെയിൽവേ സ്റ്റേഷൻ. അന്വേഷിച്ചപ്പോൾ ട്രൈനുണ്ട്. കാത്തുനിന്നു. വണ്ടി വന്നു. ജനറലിൽ കയറി. തിക്കിയും തിരക്കിയും പതിനൊന്ന് മണിക്കൂർകൊണ്ട് തഞ്ചവൂർ..
