ആണും പെണ്ണും – 2 22

ആണും പെണ്ണും 2

Aanum Pennum Part 2 | Author : Raji

[ Previous Part ] [ www.kambi.pw ]


 

” എടാ..എനിക്ക് ഒരു ചെക്കനെ വേണം…, ഉറങ്ങാൻ…”

 

അസ്വസ്ഥയായ സൂസി തമ്പാനെ വിളിച്ച് പറഞ്ഞു

 

തമ്പാൻ അന്തം വിട്ട് പോയി…

 

“ഇതിപ്പം സമയം എത്ര ആയെന്ന് വിചാരിച്ചാ…, സമയം 10 ആയിട്ടുണ്ട് ”

 

തമ്പാൻ പറഞ്ഞു

 

“നിനക്ക് പറ്റുവോ… ഇല്ലയോ… അത് പറഞ്ഞാൽ മതി ”

 

കലിപ്പിലാണ് സൂസി

 

“നിന്നെക്കൊണ്ട് പറ്റുവോ… മൈരേ…?”

 

സൂസി വീണ്ടും ചോദിച്ചു

 

സൂസി അങ്ങനെയാണ്… പൊട്ടിത്തെറിയും ചിലപ്പോൾ…. പക്ഷേ പിണക്കാനും ആവില്ല

 

“ങാ… നോക്കാം..”

 

ഒരു ഉറപ്പും ഇല്ലെങ്കിലും തമ്പാൻ സൂസിയെ തള്ളാൻ വയ്യാത്തോണ്ട് പറഞ്ഞു

 

“എങ്കിൽ എളുപ്പാവട്ടെ… ഒക്കുമെങ്കിൽ ഒത്തിരി പൂടയുള്ളത്…….”

 

സൂസി കൊതി പറഞ്ഞു

 

” ഹും… നട്ടാപ്പാതിരക്കാ പൂട….”

 

സഹിക്കാൻ വയ്യാതെ തമ്പാൻ മുരണ്ടു

 

“മൈര്… പൂട ഇല്ലേലും വേണ്ടില്ല…. എളുപ്പം കൊണ്ടുത്താ..”

 

വിട്ടുവീഴ്ചയ്ക്ക് തയാറായി സൂസി പറഞ്ഞു

 

തമ്പാനെ ആപത്തിൽ സഹായിക്കുന്നത് കിഷോറാണ്…

 

നേരമെല്ലാ നേരമായിട്ടും തമ്പാൻ കിഷോറിനെ വിളിച്ചു

 

രണ്ട് മൂന്ന് തവണ ആയപ്പോഴാണ് കിഷോർ ഫോൺ എടുത്തത്

 

” എന്തുവാടാ.. ഈ നേരത്ത്…? മൈര് ഒറങ്ങാനും സമ്മതിക്കില്ലല്ലോ…? എളുപ്പം എന്താന്ന് വച്ചാൽ പറഞ്ഞ് തൊലയ്ക്ക്…”

 

ഉറക്കച്ചടവിൽ കിഷോർ പറഞ്ഞു

 

“എടാ…. എന്നെ ഒന്ന് സഹായിക്കണം…. എനിക്ക് വേണ്ടപ്പെട്ട ഒരു ക്ലയന്റാ… നല്ല ചോരേം നീരുമുള്ള ഒരു ചെക്കനെ വേണം….”

 

തമ്പാൻ പറഞ്ഞു

 

“എന്തായാലും നേരം വെളുക്കട്ടെ…..”

 

കിഷോർ നിസ്സാരമായി പറഞ്ഞു

 

” ഹും… ഹൂം…അതാ ഇപ്പം കാര്യായിപ്പോയത്… എടാ… അവർക്ക് ഉറങ്ങാൻ വേണ്ടിയാ… നേരം വെളുപ്പിക്കാൻ..”

 

തമ്പാൻ കാര്യം പറഞ്ഞു

 

” അതിപ്പം എന്തായാലും… ഇന്നെനിക്ക് കഴിയില്ല…. രാവിലെ 9 മുതൽ ഒരു ആന്റിടെ കൂടായിരുന്നു…..3 കളി എടുത്തേ വിട്ടുള്ളു… സന്ധ്യ കഴിഞ്ഞാ അണ്ണാ… വിട്ടത്… ഒരു മിനിറ്റ് റെസ്റ്റ് തന്നില്ല…. എനിക്ക് ഒന്ന് ഒറങ്ങിയാ മതി… വല്ലാത്ത ക്ഷീണം…”

 

കിഷോർ നിസ്സഹായനായി പറഞ്ഞു

 

” എനിക്ക് നിന്റെ വിഷമം അറിയാഞ്ഞല്ല…വേറെ രണ്ട് മൂന്ന് പേർ കൂടി എനിക്കുണ്ട്… ഇവരുടെ ഗുഡ് ബുക്കിൽ കേറി പറ്റിയാൽ നിന്റെ ഭാഗ്യം…കാരണം കാശ് അവർക്കൊരു പ്രശ്നമല്ല… അവരെ സന്തോഷിപ്പിക്കാൻ കഴിഞ്ഞാൽ നീ രക്ഷപ്പെട്ടു… ഈ അസമയത്ത് പോലും തയാറാവുന്നത് അവർക്ക് വല്യ സന്തോഷമാകും….

 

തമ്പാൻ കിഷോറിനെ

പ്രോത്സാനിപ്പിച്ചു

 

” ഇന്ന് തന്നെ മൂന്ന് തവണ.. പോയി… ഇനിയും ഒരാളെ തൃപ്തിപ്പെടുത്താൻ കഴിയോന്ന് പേടി….”

 

കിഷോർ അയഞ്ഞ് തുടങ്ങി..

 

” അതൊന്നും സാരോല്ല.. നീ കുളിച്ച് റെഡിയായി നല്ല ഡ്രസ്സ് ധരിച്ച് നില്ക്ക്… ഞാൻ വന്ന് പിക് ചെയ്യാം…”

 

തമ്പാന് സന്തോഷമായി

 

കിഷോറിനെ പിക് ചെയ്യാൻ പോകുന്ന വഴിയിലും സൂസി തമ്പാനെ വിളിച്ചു

 

“എടോ തന്റെ കാര്യം എനിക്ക് എന്റെ കാര്യം തന്നാ… ഒരു അര മണിക്കൂർ… ബസ്സ്..”

 

തമ്പാൻ പറഞ്ഞു

 

” എനിക്കറിയാം.. എന്റെ മുത്തിനെ…”

 

“പിന്നെ… മുന്നിലെ ഡോർ ലോക്ക് ചെയ്യുന്നില്ല…അയാളോട് തുറന്ന് കേറിക്കൊള്ളാൻ പറയു…..”

 

സൂസിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു

 

വിളിക്കാൻ തമ്പാൻ ചെല്ലുമ്പോൾ കിഷോർ ഒരുങ്ങി നില്പുണ്ടായിരുന്നു

 

” അണ്ണൻ ധൃതി വച്ചത് കൊണ്ടാ…. ഷേവ് ചെയ്യാൻ കഴിഞ്ഞില്ല…”

 

നേർത്ത കുറ്റബോധത്തോടെ കിഷോർ മൊഴിഞ്ഞു

 

“ഭാഗ്യം… ഈ ലുക്ക് അവർക്ക് ഇഷ്ടാവും…. പിന്നെ അവർ ഒരു പ്രത്യേക പ്രകൃതക്കാരിയാണ്…. അവർ പറേന്നത് ചെയ്ത് കൊടുക്കാൻ മടിക്കരുത്… മനസ്സിലായല്ലോ…പിന്നെ നിന്റെ പ്രതിഷ്ഠ കാണുമ്പോഴേ അവർ വീണോളും…. ഗജലിംഗമല്ലേ… ഗജലിംഗം!”

 

കൂട്ടത്തിൽ കിഷോറിനെ ഒന്ന് താങ്ങാനും തമ്പാൻ മറന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *