വർഷയുടെ അഗ്നിദേവൻ
Varshayude Agnidevan part 1 | Author : Roar
ഇത് എൻ്റെ ആദ്യത്തെ സ്റ്റോറി ആണ് .ഒരുപാട് തെറ്റ് ഉണ്ടാവും എല്ലാവരും ക്ഷമിക്കുക.ഈ സൈറ്റിലെ ഒരു സ്ഥിര പ്രേക്ഷകൻ ആണ് ഞാൻ. അധീര ആൻഡ് ഏകലവ്യൻ നിങ്ങളുടെ എഴുത്ത് ഒരു പാട് ഇഷ്ടമാണ് .
ഈ ഒരു സ്റ്റോറി എഴുതാൻ നിങ്ങളാണ് കാരണം.ഇവർ മാത്രമല്ല കേട്ടോ മറ്റു പല authorsum ഉണ്ട്.സോ കൂടെ ഉണ്ടാവും എന്ന് കരുതുന്നു.ഇതൊരു കക്കോൾഡ് സ്റ്റോറി ആണ് .താൽപര്യം ഉളളവർ വായിക്കുക.ഇഷ്ടപ്പെട്ടാൽ ലൈക്ക് ആൻഡ് കമൻ്റ്.
കൂടെ ഉണ്ടാവും എന്ന് കരുതുന്നു അതുപോലെ സപ്പോർട്ട് ആൻഡ് ലൈക്ക് പ്ലീസ്
പുള്ളിമല എന്നൊരു ഗ്രാമം.ടൗണിൽ നിന്നും ഒരു മണിക്കൂർ മുകളിൽ ദൂരമുണ്ട് അത് ഗ്രാമത്തിലേക്ക്.മലയോര പ്രദേശമായത് കൊണ്ട് അവിടെ വല്ലാത്ത തണുപ്പാണ്. ആ ഗ്രാമത്തിൽ വളരെ കുറച്ച് ആളുകൾ മാത്രമേ താമസിക്കുന്നുള്ളൂ. അതുകൊണ്ട് അവിടെ അങ്ങനെ ഒരുപാട് കടകളോ മറ്റോ ഇല്ല.
ആ ഗ്രാമത്തിലെ ടൗണിൽ ഒരു തയ്യൽ കടയും ഒരു തുണിക്കടയും ഒരു മീൻ കടയും ഒരു പലചരക്കുകടയും ഒരു സ്കൂളും ഒരു കല്ല് ഷാപ്പും ഒരു ഇൻ്റർനെറ്റ് കടയും പിന്നേ പ്രധാന മായും ഒരു മര മില്ലും.അത്ര മാത്രമാണ് ഉള്ളത്.അത് ഗ്രാമത്തിലേക്ക് ആളുകൾ വരുന്നതും വളരെ കുറവാണ്.
“എന്താ അമ്മാവാ ഇന്ന് നാല്ലണം മോന്തി ആണല്ലോ വരവ് എന്താ വല്ല ലോട്ടറിയും അടിച്ചോ”. കള്ളും കുടിച്ച് ആടി ആടി വന്ന് കടയുടെ മുമ്പിലുള്ള ബെഞ്ചിൽ വന്ന് ഇരുന്ന അമ്മാവനോടായി വർഷ ചോദിച്ചു.”അതേ വർഷ മോളെ ഇന്ന് മില്ലിൽ ഒരു പാട് പണി ഉണ്ടായിരുന്നു അങ്ങനെ കിട്ടിയത 5000 രൂപ”.
ആ ബെഞ്ചിൽ അങ്ങനെ ഇരുന്ന് വർഷയോടായി അയാൾ പറഞ്ഞു.”വിനോദ് എവിടെ മോളെ”.”വിനോദേട്ടൻ ടൗണിൽ പോയിരിക്ക കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ”.സാധനം വാങ്ങാൻ വന്ന ചേച്ചിക്ക് കൊടുത്തു കൊണ്ട് അവൾ പറഞ്ഞു. അമ്മാവൻ ആ ബെഞ്ചിൽ അങ്ങനെ നീണ്ടു നിവർന്നു കിടന്നു.
ഇതാണ് നമ്മുടെ കഥയിലെ നായിക വർഷ വിനോദ് . ജാനകിയുടെയും ബാലചന്ദ്രൻ്റെയും ഒരേ ഒരു മകൾ.ബാലചന്ദ്രൻ ഒരു ടാക്സി ഡ്രൈവർ ആണ്.അയാള് എപ്പോഴും രാവിലെ ഉണർന്ന് ടൗണിൽ പോകും പിന്നെ വരുന്നത് രാത്രിയാണ് . അതാണ് ആ കൊച്ചു കുടുംബത്തിൻ്റെ വരുമാനം.
ജാനകിയുടെ അനിയനാണ് കുമാരൻ അമ്മാവൻ.കുമാരൻ അമ്മാവൻ കല്യാണം കയിച്ചത് ആ നാട്ടിലെ തന്നെ ഒരു യുവതിയെ ആണ് .അവർക്ക് ഒരു മകനാണ് അതാണ് വിനോദ് . ആദ്യം കല്യാണം കായിച്ചത് ജാനകി ആണെങ്കിലും .
കുട്ടികൾ ജനിക്കാൻ ഒരുപാട് വൈകിയത് കൊണ്ട് വിനോദ് ആയിരുന്നു ആദ്യം ജനിച്ചത്.വിനോദിന് 5 വയസ്സുള്ളപ്പോഴാണ് വർഷ ജനിക്കുന്നത്.ജാനകിക്കും ബാലചന്ദ്രനും ഒരു പാട് കാലത്തിനു ശേഷം കിട്ടിയ മോളായത് കൊണ്ട് ഒരു പാട് സ്നേഹം കൊടുത്താണ് വളർത്തിയത് .
ആ നാട്ടിലെ സ്കൂൾ പത്താം ക്ലാസ് വരെ മാത്രമുള്ളത് കൊണ്ട് വർഷ പത്ത് വരെ മാത്രമേ പഠിച്ചുള്ളൂ. തുടർന്ന പഠിക്കാൻ ടൗണിലേക്ക് പോകേണ്ടത് കൊണ്ടും സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ളത് കൊണ്ടും പിന്നെ പഠിച്ചില്ല .
വർഷക്ക് 15 വയസ്സുള്ളപ്പോഴാണ് സുഖമില്ലാതിരുന്ന ജാനകിയും കൊണ്ട് പോയ ബാലചന്ദ്രൻ ഒരു ആക്സിഡൻ്റ് പറ്റിയത് .ആ ആക്സിഡൻ്റിൽ അവർ മരിച്ചതോടെ തളർന്നു പോയ വർഷയെ അമ്മാവനും അമ്മായിയും ചേർന്നാണ് വളർത്തിയത്.
കുമാരൻ അമ്മാവൻ്റെ കടയാണ് പലചരക്ക് കട. കുമാരൻ്റെ കൂടെ വർഷയും കടയിലേക്ക് പോയി എന്തെങ്കിലും സഹായം ചെയ്ത് കൊടുക്കും .ആ നാട്ടിലെ മര മില്ലിൽ കുറച്ച് അധികം പണി ഉള്ള ദിവസം മാത്രം തൻ്റെ ഭാര്യയെ കടയിലേക്ക് നിർത്തി അയാള് മര മില്ലിൽ പണിക്ക് പോകും.
അമ്മാവൻ ഒരു ലോൺ എടുത്താണ് വിനോദിനെ ടൗണിൽ പഠിക്കാൻ ചേർത്തത്.തൻ്റെ കുടുംബത്തിൻ്റെ സാഹചര്യം മനസ്സിലാക്കിയിടാവണം വിനോദ് മോശം കൂട്ടുകെട്ടിൽ പെടാതെ പഠിത്തത്തിൽ മാത്രം കോൺസെൻട്രേഷൻ ശ്രദ്ധിച്ചത് അതുകൊണ്ട് നല്ല മാർക്കോടെ ജയിച്ച് ടൗണിൽ തന്നെ ഉള്ള ഒരു കമ്പനിയിൽ ജോലിക്ക് കയറി. നാട്ടിൽ ഒരു ഇൻ്റർനെറ്റ് കഫേ തുടങ്ങിയെങ്കിലും അത് നോക്കി നടത്തുന്നത് വിനോദിൻ്റെ കൂട്ടുകാരൻ ആണ്.
