ഹരിയുടെ ഭാര്യ അഞ്ജന 8
Hariyude Bharya Anjana Part 8 | Author : Harikrishnan
[ Previous Part ] [ www.kambi.pw ]
കഴിഞ്ഞ ഭാഗം എഴുതിയിട്ട് ഒരു വർഷം ആയി . ചില കുടുംബ പ്രശ്നങ്ങളും ഒക്കെ ആയി ആകെ മൈൻഡ് കൈവിട്ട പോയ അവസ്ഥയിൽ ആയിരുന്നു . എങ്കിലും കുറെ സമയമെടുത്ത് കഴിഞ്ഞ ഡിസംബർ ആദ്യത്തോടെ 40 പേജ് എഴുതിയിരുന്നു ഒരു ഫൈനൽ ടച്ച് അപ്പ് നടത്താൻ ഇരുന്നപ്പോൾ ഹാർഡ് ഡിസ്ക് കറപ്റ് ആയി അത് നഷ്ടപ്പെട്ടു പോയി ,
ഇനി എഴുതേണ്ട എന്ന് കരുതി ഇരുന്നതാണ് പക്ഷെ വായനക്കാരോട് അഭിപ്രായം ചോതിച്ചതിൽ വീണ്ടും ബാക്കി എഴുതാൻ ആവശ്യപ്പെട്ടത് കൊണ്ട് തുടരുകയാണ് . കഥക്കുണ്ടായ ന്യായീകരണം ഇല്ലാത്ത താമസത്തിനു ക്ഷമിക്കുക
കർട്ടൻ മാറികിടന്ന ജനാലയിലൂടെ പ്രകാശം കണ്ണിലേക്ക് അടിച്ചപ്പോൾ ഹരി ഉറക്കം വിട്ടുണർന്നു . ഒന്ന് മൂരി നിവർത്തികൊണ്ട് അവൻ സമയം നോക്കി , ” എട്ടു മണി ആയിട്ടേ ഉള്ളു അവധി ദിവസമായാൽ നേരത്തെ ഉണർന്നു പോകും ” എന്ന് മനസ്സിൽ ഓർത്തുകൊണ്ട് അവൻ എഴുന്നേറ്റ് ടേബിളിൽ ഇരുന്ന ബോട്ടിലിൽ നിന്നും ഒരിറക്ക് വെള്ളം കുടിച്ചു . ജ്യോതിയെ അടുക്കൽ കാണാഞ്ഞു അവാല് ബാത്‌റൂമിൽ ആയിരിക്കും എന്ന് കരുതി ഫോൺ എടുത്തു നോക്കി .
” ഹായ് , എനിക്ക് രാവിലെ ഒരു അര്ജന്റ് അപ്പോയ്ന്റ്മെന്റ് ഉണ്ടാരുന്നു , നൈറ്റ് പറയാൻ വിട്ടു പോയി , രവിലെ റിമൈൻഡർ കണ്ടാണ് ഓർത്തത് , ഞാൻ അപ്പോൾ ഉണർത്താതെ പോകുകയാണ് , ഇനി പിന്നെ എപ്പോഴെങ്കിലും കാണാം ” ജ്യോതിയുടെ മെസ്സേജ് ഫോണിൽ കുറെ ലവ് ഇമോജികൾക്കൊപ്പം കണ്ടപ്പോൾ ആണ് അവൾ പോയി എന്ന് ഹരിക്ക് മനസിലായത് . പെട്ടെന്ന് അവൾ കൂടെ ഇല്ല എന്നത് ഒരു ശൂന്യത അവനു തോന്നിച്ചു.
ഫോണിൽ അവളുടെ നമ്പർ ഡയല് ചെയ്യാൻ എടുത്തെങ്കിലും പിന്നെ അപ്പോയ്ന്റ് മെന്റ് ഉണ്ടെന്നു പറഞ്ഞ സ്ഥിതിക് തിരക്കിൽ ആണെങ്കിലോ എന്ന് ശങ്കിച്ച് അവൻ ഫോൺ വിളിക്കാതെ ടേക്ക് കെയർ ആൻഡ് താങ്ക് യു ഫോർ ദി വണ്ടര്ഫുള് മൊമെന്റ്സ് എന്ന് മെസ്സജ് അവൾക്ക് നൽകി .
മറ്റു ചില മെസ്സേജുകളും മിസ് കാളുകളും കണ്ടെങ്കിലും അവൻ ഓപ്പൺ ആക്കാതെ ഫോൺ മാറ്റി വച്ചിട്ട് എഴുനേറ്റു ബെഡിനു താഴെ കിടന്നിരുന്ന ലുങ്കി എടുത്ത് തോളിലേക്ക് ഇട്ടുകൊണ്ട് ബാത്റൂമിലേക്ക് കയറി.
ബാത്‌റൂമിൽ നിന്നും ഇറങ്ങി കിച്ചണിൽ പോയി ഒരുഉ ചായയും ഉണ്ടാക്കി കുടിച്ചുകൊണ്ട് ഹരി ഫോണിലെ മറ്റു മെസ്സേജുകൾ നോക്കാനായി തുടങ്ങി . അഞ്ജുവിന്റെ മെസ്സജും മിസ്കാളും കണ്ടു പെട്ടെന്ന് അവൻ അവളുടെ മെസ്സേജ് ഓപ്പൺ ആക്കി .
ഒരു ഗുഡ് മോർണിംഗ് എന്ന മെസ്സജിനൊപ്പം അവൾ ഒരു കൗച്ചിൽ ഇരിക്കുന്ന പുഞ്ചിരിക്കുന്ന സെൽഫി. ഉറക്കം ഉണർന്ന പടിയിൽ അയച്ചതാണെന്നു മുഖഭാവം തോന്നിച്ചു . ഫോൺ സൈലന്റ് ആക്കിയത് കൊണ്ടാകും ഒരുമണിക്കൂർ മുന്നേ ഉള്ള കാൾ കേൾക്കാഞ്ഞതെന്നു ഓർത്തുകൊണ്ട് , അവൾക്ക് ഒരു ഹായ് അയച്ചു , അത് പെട്ടെന്ന് തന്നെ ബ്ലൂ ടിക്ക് ആയി ഉടനെ തന്നെ അവളുടെ കാൾ വന്നു .
” ഹലോ , എന്നെ ഒക്കെ ഓർമ്മയുണ്ടോ , എത്ര ദിവസമായി വിളിക്കുക കൂടി ഇല്ലല്ലോ എന്ന് ഞാൻ ഇന്നലെ കൂടി ഓർത്തതെ ഉള്ളു ” ഹരി ഫോൺ അറ്റൻഡ് ചെയ്തുകൊണ്ട് പറഞ്ഞു.
” സോറി,എനിക്ക് നല്ല ചമ്മൽ ആരുന്നു . സമീ വീഡിയോ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ടല്ലോ , ആ വീഡിയോ ഒക്കെ അയച്ചിട്ട് ഞാൻ എങ്ങനാ വിളിക്കുക ” അവൾ ചമ്മലോടെ കുറുകി പറഞ്ഞു
” പിന്നെ എന്നതരുന്നു പെർഫോമൻസ് , നാണം തോന്നാതിരിക്കുമോ, എവിടെ ഞങ്ങടെ കിളവൻ , ജീവനോടെ ഉണ്ടോ ” കണ്ണിറുക്കി കാണിച്ചുകൊണ്ട് അവൻ ചോദിച്ചു
” രണ്ടുപേരും ഉണർന്നിട്ടില്ല ഞാൻ നേരത്തെ ഉണർന്നു പോയി അപ്പോൾ വിളിക്കാം എന്ന് കരുതി , ഒറ്റക്ക് വിളിക്കാൻ സമയം കിട്ടാത്തൊണ്ടാണ് വിളിക്കാത്തത് , അവരുടെ മുന്നിൽ വിളിച്ചാൽ സമീറ എന്തേലുമൊക്കെ പറഞ്ഞു കളിയാക്കും ” അഞ്ജു പറഞ്ഞു
” അത് പോട്ടെ നീ എപ്പോളും വിളിക്കുവൊന്നും വേണ്ട , നീ ഓർക്കുവേ വേണ്ട ഇവിടുത്തെ കാര്യം ഒക്കെ , എല്ലാം ഇവിടെ എത്തിയിട്ട് പറഞ്ഞു കേൾപ്പിച്ചാൽ മതി” ചിരിച്ചു കൊണ്ട് ഹരി പറഞ്ഞു
