” അയ്യടാ ” അവൾ കളിയായി പറഞ്ഞു , ” ഞാൻ ജോലി മാറിയിട്ട് അതെ പാട്ടി ഒന്നും ചോതിച്ചില്ലല്ലോ ” അവൾ വീണ്ടും ചോദിച്ചു
” അതെ പക്ഷേ നീ ഒന്നും എന്നോട് പറഞ്ഞില്ലല്ലോ , ഒന്ന് ചോദിച്ചു പോലും ഇല്ല തീരുമാനിക്കും മുന്നേ” ഹരി പരിഭവം പോലെ പറഞ്ഞു
” ഏയ് ചുമ്മാതെ പറഞ്ഞതാടോ ഞാൻ , കിളവൻ എന്നെ വിളിച്ചപ്പോൾ തന്നെ ഞാൻ ഓക്കേ പറഞ്ഞതാണ് , നീ വിളിക്കണ്ട ഞാൻ ഓക്കേ പറഞ്ഞു എന്ന് പറഞ്ഞേക്കാൻ ഞാൻ അയാളോട് പറഞ്ഞതാണ് , നീ മൂഡ് ഓഫ് ആകേണ്ട ഞാൻ നിന്നെ ഒന്ന് കളിപ്പിക്കാൻ പറഞ്ഞതാണ് ” അവളുടെ മുഖം മാറി ഒരു വിഷമം വരുന്നത് കണ്ടു കൊണ്ട് ഹരി പെട്ടെന്ന് പറഞ്ഞു
” ഞാൻ സത്യായിട്ടും വിളിക്കണം എന്ന് പറഞ്ഞതാണ് , അര്ബാബ് ആണ് പറഞ്ഞത് വേണ്ട ഹരി അപ്പ്രൂവ് ആക്കി എന്ന് ” അവൾ വീണ്ടും അപേക്ഷ ഭാവത്തിൽ പറഞ്ഞു
” എടീ ഞാൻ പറഞ്ഞില്ലേ ഞാൻ ഒന്ന് ജോക്ക് അടിച്ചതാണെന്നു , പക്ഷെ ആ ജോലിക്ക് ഒരു പ്രോബ്ലം ഉണ്ട് ” ഹരി പകുതി പറഞ്ഞു നിർത്തി
” എന്ത് ” അവൾ ചോദിച്ചു
” ആ ജോലി നീ സ്വീകരിച്ചതോടെ , ഒരാൾകൂടി നിന്നെ സ്വന്തമാക്കും എന്ന് ഉറപ്പാണ്, മഹമൂദ് അറബാബിന്റെ അനിയൻ , സമീറ ഉണ്ടല്ലോ അവൾ എല്ലാം പറഞ്ഞുകാണുമല്ലോ” ഹരി പറഞ്ഞു “അതോ ഇനി അവന്റെ ഇന്റർവ്യൂ ഉണ്ടാരുന്നോ , കാണേണ്ടതെല്ലാം അവൻ കണ്ടിട്ടാണോ ജോലി ഫിക്സ് ആക്കിയത് ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഹരി ചോദിച്ചു ” ഇനി അഥവാ അങ്ങനെ ആണെങ്കിലും ഇപ്പോൾ പറയണ്ട സർപ്രൈസ് എല്ലാം കൂടി ഒരുമിച്ചു പൊട്ടിച്ചാൽ മതി ” ഹരി കൂട്ടി ചേർത്തിട്ടു അവളെ നോക്കി ചിരിച്ചു
” പോടാ പട്ടി , ഞാൻ ആളെ കണ്ടിട്ട് കൂടി ഇല്ല , സമീ സൂചിപ്പിച്ചു എന്നെ ഉള്ളു ” അവൾ അവനെ നോക്കി മുഖം വക്രിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു , മഹമൂദ് വരുന്ന കാര്യം സർപ്രൈസ് ആയി ഇരിക്കട്ടെ എന്ന് കരുതി അവൾ അത് അവനോട് മനപ്പൂർവം പറഞ്ഞില്ല.
” ആ എങ്കിൽ കേട്ടോ, അവന്റെ ഓഫീസ് ബ്ലോക്കിൽ ആകും നിനക്കും സ്പേസ് , അത് ബാക്കി ഉള്ള സെക്ഷനിൽ നിന്നും മാറി ഇൻഡിപെൻഡന്റ് ബ്ലോക്ക് ആണ് , വലിയൊരു ഓഫീസ് റൂം ഒപ്പം അവനു റസ്റ്റ് എടുക്കാൻ എന്ന വ്യാജേന എല്ലാ ഫെസിലിറ്റിയും ഉള്ള ബെഡ് റൂം , മിക്കവാറും നിനക്ക് ഡ്യൂട്ടി അവിടെ ആകും , കൂടെ വിസിറ്റിനു ഇടക്ക് കിളവനും വന്നോളും , നിന്നെ എനിക്ക് കൈവിട്ടു പോകുമോ എന്നാണ് മോളെ എന്റെ പേടി ” ഹരി പറഞ്ഞിട്ട് കണ്ണിറുക്കി കാണിച്ചു
” പോടാ തെണ്ടി” അവൾ വീണ്ടും അവനെ നോക്കി ദേഷ്യം കാണിച്ചു കൊണ്ട് പറഞ്ഞു
” സത്യം ആടീ , നിന്നെ പോലെ കുറെ വര്ഷം മുന്നേ കിളവൻ ആക്കി കൊടുത്ത പ്രൈവറ്റ് സെകട്ടറി ആണ് ഇന്ന് അവന്റെ ഭാര്യ , അതിൽ കിളവൻ കൃഷി നടത്തി രണ്ടു പിള്ളാരേം ഉണ്ടാക്കി കൊടുത്തിട്ടുണ്ട് , മൂന്നാമത്ത് അവന്റെ വക ഇപ്പോൾ ആ പെണ്ണ് പ്രസവം കഴിഞ്ഞു ഇരിക്കുന്നെ ഉള്ളു. അത് ഒന്ന് സെറ്റ് ആയിട്ട് വേണം അവർക്ക് അടുത്ത കൃഷി ആര് ഇറക്കും എന്ന് തീരുമാനിക്കാൻ ” ചിരിയോടെ ഹരി പറഞ്ഞു
” ങാ സമീറ പറഞ്ഞു ആ പിള്ളാർക്ക് വേണ്ടി ആണ് കമ്പനി ഉണ്ടാക്കി മഹ്മൂദിന് നൽകിയതെന്ന് ” അവൾ പറഞ്ഞു
” കിളവന്റെ പെണ്ണ് വിഷയം ആർക്കും അറിയില്ല ഒളിയും മറയും ഉണ്ട് , മഹ്മൂദിന് അതില്ല അവൻ നല്ല കൊഴിയാണെന്നു എല്ലാര്ക്കും അറിയാം” ഹരി പറഞ്ഞു
” അപ്പോൾ അവിടെ ജോലി ചെയ്യുമ്പോൾ എന്നെ പറ്റിച്ചു ആൾക്കാർക്ക് സംശയം തോന്നില്ലേ ” അവൾ പെട്ടെന്ന് ഒരു ഞെട്ടലോടെ ചോദിച്ചു
” ഏയ് പേടിക്കണ്ട നീ അവിടെ മലയാളികൾ ഇല്ല , മലയാളി പോയിട്ട് ഇന്ത്യക്കാരെ ഇല്ല , ആകെ 5 സ്റ്റാഫ് ഉള്ളതിൽ 3 പേരും ഔട്ഡോർ വർക്ക് ആണ് അവര് രാവിലെ വന്നു പോയാൽ പിന്നെ അവിടെ ബാക്കി അക്കൗണ്ട്സിലേ രണ്ടു പെണ്ണുങ്ങളെ കാണൂ അതും അറബി പെണ്ണുങ്ങൾ ആണ് രണ്ടും അവന്റെ സെറ്റ് അപ്പുകൾ ആണ് അതോണ്ട് ഡോണ്ട് വറി , നിനക്ക് റെസ്റ്റും കിട്ടും അവരൂടെ ഉള്ളോണ്ട് ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഹരി പറഞ്ഞു
