നീലു 1
Neelu Part 1 | Author : AngithaPottachi
കൊച്ചിയിൽ ആണെങ്കിലും ഞങ്ങൾ താമസിക്കുന്നത് കുറച്ചു ഉള്ളിൽ ആണ്. നല്ല ഭംഗി ഉള്ള ഒരു സ്ഥലമാണ് ഈ വാർഡിന്റെ ഒരു സൈഡ് ഫുൾ കായൽ ആണ് അത്കൊണ്ട് തന്നെ ഇവിടേക്ക് വരാൻ ആകെ ഒരു വഴി മാത്രമാണ് ഉള്ളത്.
പിന്നെ ഞങ്ങളുടെ വാർഡിനെ പറ്റി പറയാം പൈസ ഉള്ള കൊച്ചാമ്മമാർ താമസിക്കുന്ന ഒരു വാർഡ് ആണ്. ഇവിടെ വരാൻ പ്രതീകം പെർമിഷൻ ഒക്കെ വേണം. ഫെമ്ടോം വില്ലജ് എന്ന് ആണ് ഇവിടെ അറിയപ്പെടുന്നത് തന്നെ…
ക്യാഷ് ഉള്ളവർ ആയത് കൊണ്ട് എന്തും നടക്കും.. മെയിൻ വഴിയിൽ ഒറു ഗേറ്റ് ഉണ്ട് അവിടെ രണ്ട് സ്ത്രീകൾ ആണ് ഉള്ളത്. ഇവിടെക്ക് വരാൻ പെർമിഷൻ ഉള്ളവരെ മാത്രം ആണ് കടത്തി വിടുക. സ്ത്രീകളെ കടത്തി വിടാൻ വല്യ പാടില്ല പുരുഷന്മാർ ആണെങ്കിൽ ആണ് പ്രശ്നം….
പെർമിഷൻ ലെറ്ററിൽ കാണും അവരെ എങ്ങനെ അകത്തു കേറ്റണം എന്ന് അത്പോലെ ആണ് കടത്തി വിടാര്.. വളരെ അപൂർവം ആയിട്ട് മാത്രമാണ് ഡ്രസ്സ് ഉള്ള ആണുങ്ങളെ കാണാൻ സാധിക്കു. അതും പൈസയുടെ കഴിവ്.
അടുത്ത് അടുത്ത് വീടുകൾ കുറവാണ് ഉണ്ടെങ്കിൽ അവർ ബന്ധുക്കൾ ആയിരിക്കും… അങ്ങനൊക്കെ ആണ് ഞങ്ങടെ നാടിന്റെ ഒരു ആകെ ഉള്ള രീതി… ഇത് കേട്ടപ്പോൾ മനസിലായി കാണുമല്ലോ ഈ വാർഡിലെ പുരുഷന്മാരുടെ അവസ്ഥ…..
അതിൽ ഒറു ഏരിയയിൽ ആണ് ഞങ്ങളുടെ വീട്. വീടിന്റെ അടുത്ത് തന്നെ വേറെ വീട് ഉണ്ട്. അതിൽ ഞങ്ങടെ ബന്ധുക്കൾ ആണ്… അവിടെ ആകെ ഹയ്മ ആന്റിയും ഹുസ്ബൻഡ് റാം അങ്കിൾ മാത്രമേ ഉള്ളു. നല്ല ക്യാഷ് ഉള്ളത് കൊണ്ട് തന്നെ അങ്കിൾ അങ്ങനെ മുണ്ടില്ലാണ്ട് കാണാറില്ല. ബട്ട് ആന്റി പൊട്ടിക്കുമ്പോൾ കരച്ചിൽ കേൾക്കാം..
എന്റെ വീട്ടിൽ ആണെങ്കിൽ പിന്നെ ആകെ ഞാനും ചേട്ടനും പിന്നെ അച്ഛനും മാത്രമേ ഉള്ളു. പിന്നെ ഉള്ളത് അമ്മ ചേച്ചി ചേട്ടന്റെ ഭാര്യ എന്റെ അനിയത്തി … ഞങ്ങൾ ഇവിടെ പണ്ട് താമസം ആയതാ അത്കൊണ്ട് തന്നെ അമ്മ ഇവിടുത്തെ അറിയപ്പെടുന്ന ഒരാളാണ്. ഡിസിപ്ലൈൻ കാര്യത്തിൽ അമ്മ സ്ട്രിക്ട് ആണ് അത് പണ്ട് അച്ഛൻ പിന്നെ ചേട്ടൻ പിന്നെ ഞാൻ അങ്ങനെ തുടർന്ന് പോകുന്നു.
അത്കൊണ്ട് തന്നെ നല്ല കൈ തഴക്കം ആണ് ഇപ്പോൾ ചേച്ചിയും ഏട്ടത്തി അമ്മയും വന്നപ്പോൾ ആണ് അമ്മ ഫ്രീ ആയത്. എന്നാലും അമ്മയുടെ പേർ കേട്ടാൽ ഞങ്ങൾ മാത്രമല്ല നാട്ടിൽ തന്നെ ഒന്ന് വിറക്കും….
നീലിമ എന്നാണ് അമ്മയുടെ പേർ.. ലക്ഷ്മി ചേച്ചി.. ദിയ ഏട്ടത്തി.. ശിവാനി അനിയത്തി.. അടി ഒക്കെ കുഞ്ഞിലേ കൊണ്ടതിനും കണ്ടതിനു കണക്കില്ല.. ഇപ്പൊ വന്നു വന്നു അടിച്ചു പുറം പൊളിക്കും..
അങ്ങനെ ഇരിക്കെ ഒരു ദിവസം അമ്മ വൈകിട്ട് വെറുതെ ഇരുന്നപ്പോൾ അപ്പുറത്തെ വീട്ടിൽ പോയി അപ്പുറത്ത് ചെന്നപ്പോൾ ഹയ്മ ആന്റി അവിടെ വിഷമിച്ചു ഇരിക്കുന്നത് കണ്ട്
അമ്മ… എന്ത് പറ്റി ഹായ്‌മ വെഷമിച്ചു ഇരിക്കുന്നത്
ഹയ്മ.. നീലു 1 വീക്ക് മുംബയിൽ വെച്ച് മീറ്റിംഗ് ഉണ്ട് അത്കൊണ്ട് ഞാൻ ഇവിടെ കാണില്ല
അമ്മ.. അതിനിപ്പോ എന്താ നല്ല കാര്യം അല്ലെ പോയിട്ട് വാ റാം കുമാർ ഉണ്ടല്ലോ രണ്ട് പേരും പോയിട്ട് വാ വീട് ഒക്കെ ഞങ്ങൾ നോക്കിക്കൊള്ളാം… ഹയ്മക്ക് അറിയാല്ലോ അപ്പുറത് 3 പേർ ഇല്ലേ ഒരാളെ ഇടക്ക് വിട്ട് ഞാൻ ഇത് വൃത്തി ആക്കി വെക്കാം…
ഹയ്മ… അതല്ല നീലു ലേഡീസ് മീറ്റിംഗ് ആണ് റാം കൂടെ വരില്ല.. അതാണ് ഇപ്പൊ ഒരു കൺഫ്യൂഷൻ…
അമ്മ… എന്ത് കൺഫ്യൂഷൻ നല്ലതല്ലേ വീട് നോക്കാൻ ഒരു ആളായില്ലേ. ഇനി ധൈര്യം ആയിട്ട് പോയിട്ട് വരാമല്ലോ…
ഹയ്മ… അതല്ല നീലു..
അമ്മ… ഹൈമാ എന്റെ കയ്യിന്നു വാങ്ങും കേട്ടോ.. അതല്ല ഇതല്ല പിന്നെ ഏതാ ഒന്ന് തെളിച്ചു പറ എന്ന് പറഞ്ഞു അമ്മ ഹയ്മ ആന്റിയുടെ ചെവിയിൽ പിടിച്ചു തിരുമി… ഒരു തമാശക്ക്……..
ഹയ്മ…. ആആആആആആആ വിട് വിട് വിട് ഞാൻ പറയാം ആാാാ
അമ്മ… ആഹ് വിട്ടു ഇനി പറ
ഹയ്മ… റാം ഇവിടെ ഒറ്റക്ക് അല്ലെ.. കഴിഞ്ഞ തവണ ഇങ്ങനെ വന്നപ്പോൾ ദിയ മോളെ ഏല്പിച്ചിട്ട് പോയതാ വന്നപ്പോ റാം വഷളായി.. ഇതിപ്പോ ആരെ ഏല്പിക്കും എന്ന് ഓർത്തു ഇരിക്കുമാണ്…..
