അങ്കിൾ പോയപ്പോൾ ആന്റി ചോദിച്ചു ചുമ്മാതല്ല അല്ലെ മൂന്ന് എണ്ണം നീലുനെ കണ്ടാൽ വെറുക്കുന്നത്..
അമ്മ… ഇത് ചുമ്മാ വിരട്ടിയതല്ലേ. ഞാൻ അങ്ങനെ എപ്പോഴും അടി ഒന്നും ഇല്ല ബട്ട് വിരട്ടി നിർത്തും ആ പേടി ഉണ്ടീലെ ഇവറ്റുങ്ങൾ ഒക്കെ അൻസാരിക്കു… ഹയ്മ എന്തായാലും നാളെ രാവിലെ പോകുമ്പോൾ പറഞ്ഞത് പോലെ അവിടെ കൊണ്ട് ഇട്ട് പൊയ്ക്കോ.. ഞാൻ പയ്യനെ ഉള്ളിൽ കൊടുക്കാൻ ഉള്ള ഡോസ് കൊടുത്തിട്ട് കയറ്റികൊലാം..
ഹയ്മ.. നീലു തൊലി പൊളിക്കുമ്പോ എന്റെ കണക്ക് രണ്ട് കൂടുതൽ കൊടുത്തേക്ക്…
അമ്മ…. പിന്നെന്താ ഹയ്മ പറഞ്ഞാൽ കൊടുത്തിരിക്കും…. 😂😂😂😂
