മൊഞ്ചത്തി മുഹ്സി
Monchathi Muhsi | Author : Muhsina
മുഹ്സീ….. മുഹ്സീ…… എന്തൊരു ഉറക്കമാ ഈ പെണ്ണ്. ദേ ആളുകളൊക്കെ വന്ന് തുടങ്ങി…
ദേഷ്യത്തിൽ ഉറക്കെയുള്ള ഉമ്മിടെ വിളിയും കതകിലെ വലിയ ശബ്ദത്തിലുള്ള കൊട്ടും കേട്ട് കൊണ്ടാണ് ഞാൻ രാവിലെ കണ്ണ് തുറന്നത്… ഇന്നലെ രാത്രി കസിൻസിനൊടൊപ്പമുള്ള കത്തിയടിയൊക്കെ കഴിഞ്ഞ് ഉറങ്ങിയപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു…
എഴുന്നേറ്റ് ബെഡിലിരുന്ന് സമയം നോക്കിയപ്പോൾ നോക്കിയപ്പോൾ ഉമ്മാടെ ദേഷ്യത്തിന്റെ അർത്ഥം മനസ്സിലായി. മണി 9 ആകുന്നു.
വേഗം എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് ഓടി വേഗം കുളിച്ച് അടുക്കളയിലെത്തിയപ്പോൾ ദാ കലി തുള്ളി നിൽക്കുന്നു ഉമ്മി. ഒരു ദിവസം കൂടി കഴിഞ്ഞാൽ മറ്റൊരു വീട്ടിലോട്ട് കേറി പോകേണ്ട പെണ്ണാ അതിന്റെ വല്ല ബോധവും ഉണ്ടോന്ന് നോക്കിയേ, ഉമ്മി ദേഷ്യത്തോടെ എന്റെ നേർക്കൊന്ന് കൈയ്യോങ്ങിയെങ്കിലും എന്റെ ചക്കര ഉമ്മിന്നുള്ള എന്റെ വിളിയും ചിണുങ്ങിക്കൊണ്ടുള്ള എന്റെ സംസാരവും കൂടി ആയപ്പോൾ ഉമ്മി മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു, ഉമ്മീടെ പൊന്ന് പോയി ഒരുങ്ങീട്ട് വാ. ആളുകളൊക്കെ വന്ന് തുടങ്ങി…
പറയാൻ മറന്നു, ഞാൻ മുഹ്സിന വീട്ടിലെല്ലാവരും മുഹ്സീന്ന് വിളിക്കും… വയസ്സ് 22 ആയെങ്കിലും ഞാൻ ഇപ്പോഴും ഉമ്മിടെയും വാപ്പിടെയും ഒരേയൊരു പഞ്ചാര കുട്ടിയാണ്…
പഞ്ചാരക്കുട്ടിയെന്ന് വെറുതെ പറഞ്ഞതല്ല, കോളേജിലൊക്കെ പോയി പഠിച്ചെങ്കിലും ഇപ്പോഴും എന്റെ ലോകം വാപ്പിയും ഉമ്മിയും മാത്രമാണ്. അത്രയ്ക്ക് ഇഷ്ടമാണ് എനിക്കവരെ. കല്യാണം കഴിഞ്ഞ് അവരെ പിരിഞ്ഞ് മറ്റൊരു വീട്ടിലേക്ക് പോകണമല്ലോ എന്ന് ഓർക്കുമ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞൊഴുകും. ഒറ്റ മോളായത് കൊണ്ട് തന്നെ അവർ അത്രത്തോളം ലാളിച്ചാണ് എന്നെ വളർത്തിയത്.
സുഹൃത്തുക്കളൊക്കെ ഉണ്ടെങ്കിലും വലിയ അടുപ്പമുള്ള ആരും ഇല്ലായിരുന്നു. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു എന്റെ. വീട് മാത്രമായിരുന്നു അധികവും എന്റെ ലോകം.
എന്നെ കുറിച്ച് പറയുകയാണെങ്കിൽ ഒരു ഇരു നിറം. കരിമഷി കൊണ്ട് എഴുതിയ കുഞ്ഞി കണ്ണുകൾ, ചിരിക്കുമ്പോൾ ആരും നോക്കി നിന്ന് പോകുന്ന നുണക്കുഴി കവിളുകൾ, മുത്ത് പൊഴിയും പോലെയുള്ള ചുണ്ടുകൾ, ഷോർട്ട് സൈറ്റ് ഉള്ളതിനാൽ സ്പെക്സ് ഇട്ടിട്ടുണ്ട്. നീളം അധികമില്ലെങ്കിലും ആവശ്യത്തിന് വണ്ണമുണ്ട്… 34 സൈസ് ബ്രായും 80 സൈസ് പാന്റീസും. മുന്നും പിന്നും അത്യാവശ്യം വലിപ്പമുണ്ടെങ്കിലും വളരെ ശ്രദ്ധയോടെയുള്ള വസ്ത്ര ധാരണമായതിനാൽ അത് പുറത്തറിയില്ലായിരുന്നു… ഇറുക്കമുള്ള വസ്ത്രങ്ങൾ ഞാൻ ഇടാറേയില്ല… ഡ്രസ്സൊക്കെ കട്ടിയുള്ള തുണി കൊണ്ടാണ് തയ്പ്പിക്കാറ്. അത് പോലെ ഹിജാബ് ഒക്കെ ഇട്ട് കട്ടിയുള്ള ഷാൾ കൊണ്ട് മാറും മറച്ച്, ശരീരത്തിന്റെ ഷേപ്പ് ഒരു തരത്തിലും പുറത്ത് കാണാത്ത രീതിയിൽ വളരെ ശ്രദ്ധയോടെ മാത്രമേ ഞാൻ പുറത്തൊക്കെ പോകാറുള്ളൂ….
വസ്ത്ര ധാരണത്തിലെ അടക്കവും ഒതുക്കവും എന്റെ സ്വഭാവത്തിലും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇതിനോടകം നൂറു കണക്കിന് ആലോചനകളാണ് എനിക്ക് വന്ന് കൊണ്ടിരുന്നത്…
ഇന്നെന്റെ മൈലാഞ്ചി കല്യാണമാണ്. നാളെയാണ് നിക്കാഹ്. അടുത്ത ബന്ധുക്കളൊക്കെ എത്തി തുടങ്ങി. വന്നവരെല്ലാം എന്നെ തിരക്കുന്നുണ്ട്. അതുകൊണ്ടാണ് നേരം വൈകി എഴുന്നേറ്റതിന് ഉമ്മീടെ വക വഴക്ക് കിട്ടിയത്.
ഡിഗ്രി കഴിഞ്ഞ ഗ്യാപ്പിലാണ് വാപ്പിടെ ഏറ്റവും അടുത്ത ചങ്ങാതി ബഷീർ മാമാടെ മൂത്ത മകൻ ഫൈസലുമായി എന്റെ നിക്കാഹ് ഉറപ്പിക്കുന്നത്. കുഞ്ഞു നാൾ മുതലേ അറിയാവുന്നതിനാൽ ഞാൻ ബഷീർ മാമാ എന്നാണ് പുള്ളിയെ വിളിച്ചിരുന്നത്. ഡിഗ്രി നല്ല മാർക്കോടെ പാസ്സായതിനാൽ PG ചെയ്യണമെന്നും അത് കഴിഞ്ഞ് മതി കല്ല്യാണമെന്നുമൊക്കെയായിരുന്നു എന്റെയും വാപ്പിടെയും ഉമ്മിടെയും തീരുമാനം. പക്ഷേ ബഷീർ മാമ തന്റെ ഏക മകന് വേണ്ടി എന്നെ കല്യാണമാലോചിച്ച് എത്തിയപ്പോൾ വാപ്പിക്ക് എതിരൊന്നും പറയാൻ കഴിയില്ലായിരുന്നു. കാരണം, ഉമ്മിയും വാപ്പിയും സ്നേഹിച്ച് കല്യാണം കഴിച്ചതാ. രണ്ട് പേരുടെയും വീട്ടുകാർ ഉമ്മിയുടെ കൈയ്യും പിടിച്ച് ഇനിയെന്തെന്ന് അറിയാതെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നപ്പോൾ വാപ്പിക്ക് സഹായത്തിനായി ആകെ ഓടിയെത്തിയത് ബഷീർ മാമ മാത്രമായിരുന്നു… നാട്ടിൽ ചെറിയൊരു പലചരക്ക് കട നടത്തിയിരുന്ന ബഷീർക്ക സഹായത്തിനായി വാപ്പിയെയും കൂടെ കൂട്ടി. വീടും ഭക്ഷണവും എല്ലാം നൽകി. പിന്നീട് വാപ്പിയെ ഗൾഫിൽ കൊണ്ട് പോയി രക്ഷപ്പെടുത്തിയതുമെല്ലാം മാമയാണ്. മാത്രവുമല്ല ബഷീർ മാമാടെ മകൻ ഫൈസലിനെ വാപ്പിക്ക് ചെറുപ്പം മുതലേ നന്നായിട്ട് അറിയാമായിരുന്നു. ഫൈസലും അനുജൻ അൻവറും എന്റെ കൈയ്യിൽ കിടന്ന് വളർന്ന കുട്ടികളാണെന്ന് വാപ്പി എപ്പോഴും എന്നോടും പറയുമായിരുന്നു… പിന്നീട് ഉമ്മീടെയും വാപ്പീടെയും വീട്ടുകാരൊക്കെ ഒന്നിച്ചെങ്കിലും വാപ്പിക്ക് ഇന്നുള്ള സമ്പാദ്യത്തിന്റെയൊക്കെ കാരണക്കാരൻ ബഷീർ മാമയാണെന്നും വാപ്പി എപ്പോഴും പറയാറുണ്ട്. അങ്ങനെ കാര്യങ്ങളൊക്കെ വളരെ വേഗത്തിൽ മുന്നോട്ട് നീങ്ങി. പെണ്ണുകാണൽ ചടങ്ങും ഉറപ്പിക്കലുമൊക്കെ കണ്ണടച്ച് തുറക്കും മുൻപേ കഴിഞ്ഞു. പിന്നെ കല്യാണം കഴിഞ്ഞും എനിക്ക് താൽപര്യമുള്ളിടത്തോളം പഠിക്കാമെന്നുള്ള ഉറപ്പും കിട്ടി.
