വേദു- പങ്കിടപ്പെട്ട നാടൻ കനി 6New 

വേദു- പങ്കിടപ്പെട്ട നാടൻ കനി

[ ഗില്ലി ബാല ]


Malayalam Kambi Stories

തൃശൂരിലെ ആ പഴയ തറവാടിന്റെ മണം ഇപ്പോഴും ആ മുറിയിലുണ്ട്. ജനാലയ്ക്കൽ വിരിച്ചിട്ട കർട്ടനുകൾക്കിടയിലൂടെ അരിച്ചെത്തിയ പുലർവെട്ടം എന്റെ മുഖത്ത് തട്ടിയപ്പോഴാണ് ഞാൻ കണ്ണുതുറന്നത്. തലേരാത്രിയിലെ മധുരമുള്ള തളർച്ചയും വിറയലും വിട്ടുമാറാത്ത ഏതോ ഒരു ലഹരിയിലായിരുന്നു ഞാൻ.

“ഹലോ….

സാറേ.. എഴുന്നേൽക്കുന്നില്ലേ. ഇതെന്ത് ഉറക്കമാ.?”

ആ ശബ്ദം കേട്ടപ്പോൾ എന്റെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിരിഞ്ഞു.

ഉറക്കച്ചടവ് ഉണ്ടെങ്കിൽ പോലും ഞാൻ പതിയെ കണ്ണുകൾ തുറന്നു…

തോളിലെക്ക് കയറ്റി ഇട്ട  കസവുസാരിയും, വിടർന്ന കണ്ണുകളിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ആ പഴയ നാടൻ നിഷ്കളങ്കതയും ഉള്ള അതി മനോഹരിയായ ഒരു നാടൻ പെൺകുട്ടി…. അവൾ ഒരു സ്റ്റീൽ ഗ്ലാസ്സിൽ ആവി പറക്കുന്ന ചായയുമായി കട്ടിലിനരികിൽ നിൽക്കുന്നു….

നെറ്റിയിലെ സിന്ദൂരം കുളി കഴിഞ്ഞ ശേഷം അവൾ വീണ്ടും തൊട്ടിരിക്കുന്നു…

ആ മുഖത്തെ ചുവപ്പ് ഇപ്പോഴും മാറിയിട്ടില്ല.

ഞാൻ എഴുന്നേറ്റിരുന്ന് അവളെ ഒന്ന് നോക്കി. ആ നോട്ടം താങ്ങാൻ വയ്യാതെ അവൾ കണ്ണുകൾ താഴ്ത്തി.

“ഇതെന്താ ഇങ്ങനെ നോക്കുന്നെ…

എന്നേ കാണാത്തത് പോലെ…?,”

അവൾ ചോദിച്ചതിന് ഞാൻ വെറുതെയൊന്ന് കണ്ണ് ചിമ്മി കാണിച്ചു..

അവൾ ഗ്ലാസ്സ് പതിയെ എനിക്ക് നേരെ നീട്ടി.

ഞാൻ ചായ വാങ്ങുന്നതിന് പകരം അവളുടെ കൈത്തണ്ടയിൽ പിടിച്ച് ഒരൊറ്റ വലി. പാവം, ഒട്ടും പ്രതീക്ഷിക്കാത്തതുകൊണ്ട് എന്റെ നെഞ്ചിലേക്ക് തന്നെ വന്നുവീണു. ഗ്ലാസ്സിലെ ചായ അല്പം തറയിൽ ചിതറി.

“ഇതെന്ത് പണിയാ കാണിച്ചേ…. ശ്ശോ….

ചായ മുഴുവൻ പോയി…!”

അവൾ പരിഭ്രമത്തോടെ എഴുന്നേൽക്കാൻ നോക്കി.

“ചായ പോയാൽ പോട്ടെടീ… നീ ഉണ്ടല്ലോ…

നിനക്കീ ചായയെക്കാൾ ചൂടല്ലെടി പെണ്ണെ.,”

ഞാൻ അവളെ കുറച്ചുകൂടി ചേർത്തുപിടിച്ചു. അവളുടെ മുടിയിലെ മുല്ലപ്പൂവിന്റെ ഗന്ധം എന്റെ തലയിലേക്ക് ഇരച്ചുകയറി.

“ശ്യാമേട്ടാ… വിട്… അമ്മയും അച്ഛനും പുറത്തുണ്ടാവും. ആരെങ്കിലും കണ്ടാൽ എന്താ വിചാരിക്കുക?”

നാണം കൊണ്ട് അവളുടെ കവിൾ ചുവക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു.

“നമ്മുടെ റൂമല്ലേ വേതു, ഇവിടെ ആര് വരാനാ? അത്രക്ക് പേടി ആയിരുന്നെങ്കിൽ ഇന്നലെ എന്തായിരുന്നു നീ ഇവിടെ കാണിച്ചു കൂട്ടിയെ.…?

ഉറങ്ങി എഴുന്നേറ്റപ്പോൾ ആളാകെ മാറി അല്ലേടി…?”

ഞാൻ അവളുടെ കാതോരം പതുക്കെ മന്ത്രിച്ചു.

“പോ ഏട്ടാ… ഇന്നലത്തെ കാര്യം ഒന്നും പറയണ്ട,”

അവൾ എന്റെ നെഞ്ചിൽ ചെറുതായി തല്ലി മുഖം ഒളിപ്പിച്ചു.

“ഓ…ശരി ശരി…ഞാനൊന്നും പറയുന്നില്ല….”

ഞാൻ പതിയെ പറഞ്ഞു…

“അതേയ്…ഞാൻ ചെന്നില്ലെങ്കിൽ അമ്മ തിരക്കും.? അമ്മായമ്മയെ ഒന്ന് സോപ്പിട്ടു നിർത്താൻ നോക്കുവാ.. ഞാൻ പൊക്കോട്ടെ ”

ഞാൻ അവളുടെ താടി ഉയർത്തി ആ കണ്ണുകളിലേക്ക് നോക്കി.

“അമ്മ തിരിക്കിയാ…

എനിക്ക് നിന്നെയിങ്ങനെ കണ്ട് മതിയാവുന്നില്ല പെണ്ണെ…”

“ഈ ഏട്ടന്റെ ഒരു കാര്യം..

ഒന്ന് അമ്മേടെ അടുത്തേക്കല്ലേ പോവുന്നെ.. നാട് വിടുന്നൊന്നും ഇല്ലല്ലോ…..”

അവൾ കൊഞ്ചി…

“ഹ്മ്മ്…

ഞാൻ ഒന്ന് കുളിച്ചിട്ടൊക്കെ വരാ. നീ ചെന്ന് അമ്മയോട് നല്ല കുട്ടി കളിച്ചു നിക്ക്.. “

ഞാൻ ഒരു കുസൃതിയോടെ പറഞ്ഞു…

“ഞാൻ അല്ലേലും നല്ല കുട്ടി തന്നെയാ”

അവൾ പറഞ്ഞു..

“ഓ…അത്ര നല്ല കുട്ടിയൊന്നും അല്ല….”

“ഏട്ടാ…”

അവളെന്നെ ഒന്ന് നീട്ടി വിളിച്ചു…

“ഹോ…

ഒന്നും പറഞ്ഞില്ല. നീ ചെല്ല്.. ഞാനൊന്ന് കുളിച്ചിട്ടൊക്കെ വരാ..”

അവൾ പോകാൻ തുനിയവേ എന്തോ പറയാൻ മറന്നത് പോലെ എന്നെ തിരിഞ്ഞു നോക്കി…

“അച്ഛൻ അമ്പലത്തിലേക്ക് പോണില്ലേ എന്ന് ചോദിച്ചു…”

അവൾ പറഞ്ഞു..

“പോകുമെന്ന് പറഞ്ഞേക്ക്…”

അവൾ തലയാട്ടി പുറത്തേക്ക് നടന്നു..

ഞാൻ അഴിഞ്ഞു കിടന്ന മുണ്ട് ഒന്ന് അരയിലേക്ക് മടക്കി കുത്തി ബാത്‌റൂമിലേക്ക് നടന്നു…

ദേഹത്ത് വെള്ളം വീഴുമ്പോൾ വേധുവിന്റെ നഖം ഉണ്ടാക്കിയ നീറ്റലിനു വല്ലാത്തൊരു സുഖം തോന്നി എനിക്ക്.

ഇനി ഞങ്ങളിലേക്ക് വരാം…

എന്റെ പേര് ശ്യാം..

Leave a Reply

Your email address will not be published. Required fields are marked *