പുത്തേടത്തു കൃഷ്ണൻ നായരുടെയും ചന്ദ്രിക ദേവിയുടെയും ഏക സന്താനം. ഇപ്പോൾ എനിക്ക് 28 വയസ്സ് തികയുന്നു.
ഇന്നലെ എന്റെ ജീവിതത്തിലെ വളരെ പ്രധാനമായ ഒരു ദിവസം ആയിരുന്നു.
എന്റെ വിവാഹം.
ഈ genz കാലഘട്ടത്തിൽ വളരെ വിരളമായ രീതിയിലാണ് ഞങ്ങളുടെ വിവാഹം നടന്നത്.
എല്ലാവരും പ്രണയിച്ചു ലിവിങ് ടു ഗെതർ ജീവിച്ചു കല്യാണം കഴിക്കുന്ന ഈ കാലത്ത് എനിക്കായൊരു പെണ്ണിനെ അച്ഛനും അമ്മയും കണ്ടെത്തി തന്നു..
അതാണ് അവൾ.
വേദ ലക്ഷ്മി.
പക്ഷെ അതൊരു arranged marriage ലേക്ക് എത്തിച്ചത് ഞാനാണെന്ന് വേണമെങ്കിൽ പറയാം.
ഒരു 3 കൊല്ലം മുമ്പ് ബൈക്കിന്ന് വീണു ഒന്ന് ആക്‌സിഡന്റ് ആയപ്പോ ഒറ്റപ്പാലത്ത് ഒരു മെഡിക്കൽ കോളേജിൽ എന്നേ കൊണ്ടുപോയപ്പോ ആണ് ഞാൻ ആദ്യമായി അവളെ കണ്ടത്….
അന്നെന്റെ കാലിലെ മുറിയിൽ നിന്നും ചോര ഒളിച്ചത് കണ്ട് ബോധം കെട്ട് അവള് വീണപ്പോ ഞാൻ മനസ്സിലാക്കി. ചോര കണ്ടാ തല കറങ്ങുന്ന ടൈപ്പ് നഴ്സുമ്മാർ ഉണ്ടെന്ന്..
എനിക്കന്ന് തന്നെ ഇവളുടെ ക്രഷ് അടിക്കുകയും നാട്ടിൽ നിന്ന് വളക്കാൻ താല്പര്യം ഇല്ലാത്തതിനാൽ തന്നെ വീട്ടിൽ അച്ഛനോടും അമ്മയോടും പറഞ്ഞിട്ട് ആലോചനയുമായി ചെല്ലാൻ ഉള്ള കാര്യങ്ങൾ റെഡി ആക്കിയതും ഞാനാണ്.
അങ്ങനെ വീട്ടുകാർ തമ്മിൽ ധാരണയിൽ എത്തിയപ്പോ അതൊരു arrenged ബന്ധം ആയി.
പിന്നെ ഇടപഴകി പ്രണയത്തിൽ ആയി.
കൂടാതെ ചെറിയ രീതിയിൽ ഡേറ്റിംഗ് etc…etc..
എന്റെ കുടുംബം പോലെ തന്നെ പ്രതാപ ശാലികളായ ഒരു പേരുകേട്ട കുടുംബത്തിൽ ജനിച്ചു വളർന്ന വേതു 2k യിൽ ജനിച്ച് 90 കളിൽ ജീവിച്ച സ്വഭാവം ഉള്ള ഒരുവളായിരുന്നു..
എന്ന് കരുതി അത് തള്ള വൈബ് എന്നൊന്നും പറയാനും ആവില്ല കെട്ടോ….
ഇനിയെന്റെ ജോലിയെ പറ്റി പറയാ.
ബാംഗ്ലൂരിലേ ഒരു മുൾട്ടി നാഷണൽ കമ്പനിയിലെ hr ഹെഡ് ആണ് ഞാൻ.
കുടുംബത്തിലെ ആചാരവും അന്തസ്സും വിട്ട് വിഷ്ണു എന്ന ഞാൻ ആ നഗരത്തിൽ തികച്ചും മറ്റൊരുവനാണ്..
.
എന്തായാലും ജോലി കാര്യവും എന്നെ കുറിച്ചുള്ള മറ്റു കൂടുതൽ കാര്യങ്ങളും ഞാൻ വഴിയേ പങ്ക് വച്ചുകൊള്ളാം.
കുളി കഴിഞ്ഞ് കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ മനസ്സ് നിറയെ വേതുവായിരുന്നു. പുറത്ത് അവൾ റെഡിയാകുന്ന തിരക്കിലാണെന്ന് എനിക്കറിയാം. അലമാരയിൽ നിന്നും എടുത്ത വെള്ള മുണ്ടും നീല കുർത്തയും ധരിക്കുമ്പോൾ ഞാനൊന്ന് പുഞ്ചിരിച്ചു. ഇന്ന് ഞങ്ങൾ കല്യാണ ശേഷം ആദ്യമായി ഒരുമിച്ച് അമ്പലത്തിൽ
പോവുകയാണ്.
പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ട കാഴ്ച എന്നെ തറപ്പിച്ചു നിർത്തി. ഒരു നീല സാരിയിൽ അവൾ അതീവ സുന്ദരിയായിരിക്കുന്നു. പക്ഷേ ആ ഉടുപ്പിലെ ഒതുക്കം… അത് കണ്ടപ്പോൾ എന്റെ ഉള്ളിലെ ഏതോ ഒരു വികാരം ഉണർന്നു.
അവൾ ഒരു കൊച്ചു കുട്ടിയെപ്പോലെ സാരി കൊണ്ട് ശരീരം മുഴുവൻ മൂടിയിരിക്കുന്നു.
“വേതൂ… ഇറങ്ങാം,”
ഞാൻ കാറിന്റെ ചാവി എടുത്തു.
അവൾ നാണത്തോടെ തലയാട്ടി എന്റെ കൂടെ കാറിലേക്ക് നടന്നു. വണ്ടി സ്റ്റാർട്ട് ചെയ്ത് അമ്പലത്തിന്റെ മുന്നിൽ എത്താറായപ്പോൾ ഞാൻ അവളെ ഒന്ന് കൂടി ശ്രദ്ധിച്ചു. സാരിയുടെ മുന്താണി നെഞ്ചിന് കുറുകെ ഇട്ട്, ഒരിഞ്ചു പോലും വയറു കാണാത്ത വിധം അവൾ അത് വലിച്ചുടുത്തിട്ടുണ്ട്. കാർ അമ്പലത്തിന്റെ പാർക്കിങ്ങിൽ നിർത്തിയ ശേഷം ഞാൻ അവളിലേക്ക് തിരിഞ്ഞു.
“നീയിത് എന്താ വേതു ഇങ്ങനെ സാരി ഉടുത്തിരിക്കുന്നത്?”
എന്റെ ചോദ്യം കേട്ട് അവൾ ഒന്ന് പകച്ചു.
“എന്ത് പറ്റി….?”
അവൾ സാരിയിൽ ഒന്ന് തടവിക്കൊണ്ട് ചോദിച്ചു.
“സാരി ഉടുത്താൽ അല്പം വയറൊക്കെ കാണണ്ടേടി… ഇതെന്താ നീയിങ്ങനെ കെട്ടിപ്പൂട്ടി വച്ചിരിക്കുന്നത്? ആരും ഒന്നും കാണാതിരിക്കാൻ വേണ്ടിയാണോ?”
ഞാൻ ഒരു കുസൃതിയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി.
അവൾ ആകെ പരിഭ്രമിച്ചു പോയി.
“ദേ ഏട്ടാ…
അത് വേണ്ടേ…ഒന്നാമത് വീട്ടിൽ കേറി ചെല്ലുമ്പോ അമ്മ കാണും …”
“അത് അവിടെ എത്തുമ്പോ ശരിയാക്കിയാൽ പോരെടി.. അമ്പലത്തില് രാവിലെ കുളിച്ചൊരുങ്ങി പയ്യന്മാർ വരുന്നത് ദേവിയെ കാണാൻ മാത്രമല്ല. ദേ എന്റെ വേദുനെ പോലെ നല്ല കിടിലൻ പെണ്ണുങ്ങളെ വായിനോക്കാൻ കൂടെയാ.. അവരുടെ കഞ്ഞിയിൽ പാറ്റയിട്ട് എന്തിനാ മോളെ ശാപം വാങ്ങിച്ചു കൂട്ടുന്നെ.,”
