കൂട്ടുകാരൻ്റെ അനിയത്തി അനു – 3
[ SUNDARAN ]
[ Previous Part ] [ www.kambi.pw ]
ഞാനും അവളും ഒന്നായി
കഥ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് എനിക്ക് മനസ്സിലായി, എൻ്റെ നന്ദി രേഖപ്പെടുത്തുന്നു…
കഥ തുടരുന്നു
ഫോൺ സൈഡിൽ വെച്ച് കണ്ണടച്ചു ഉറങ്ങാൻ ശ്രമിച്ചു, പക്ഷേ എത്ര നോക്കിയിട്ടും ഉറങ്ങാൻ സാധിക്കുന്നില്ല… നാളെ എന്താവും നടക്കാൻ പോകുന്നത് എന്നാലോചിച്ച് എൻ്റെ ഉറക്കം പോയി, ആ രാത്രി ഒന്നു വേഗം പുലർന്നു കിട്ടാൻ ഞാൻ പ്രാർത്ഥിച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്നു, എപ്പോഴോ ഉറങ്ങി പക്ഷെ അവൾ 11 മണിക്ക് വരാൻ പറഞ്ഞതുകൊണ്ട് അലാറം വെക്കാൻ മറന്നില്ല, കാരണം എനിക്ക് എന്നെ തന്നെ വിശ്വാസമില്ല…
9 മണിയുടെ ആദ്യത്തെ അലാറത്തിൽ ഞാൻ എഴുന്നേറ്റു. വേഗം ചാടിയെഴുന്നേറ്റ് പോയി പല്ലുതെച്ചു കുളിച്ച് ചായയും കുടിച്ച് ഫോണിൽ അവളുടെ മെസ്സേജ് വല്ലോം ഉണ്ടോ എന്ന് നോക്കി, പക്ഷെ നിരാശനായി, മെസ്സേജ് ഒന്നുംതന്നെ ഇല്ല.. അങ്ങോട്ട് മെസ്സേജ് അയച്ചാലോ എന്ന് ഒരു നിമിഷം ആലോചിച്ചു, പിന്നെ വേണ്ടെന്ന് വിചാരിച്ചു, കാരണം അവൾ എനിക്ക് അത്രേം കഴച്ചു നിൽക്കുകയാണെന്ന് വിചാരിക്കും, അത് വേണ്ട, പക്ഷേ ഒന്നാലോചിക്കുമ്പോൾ ഈ നടന്നതൊക്കെ എൻ്റെ കഴപ്പിൻ്റെ ഫലമായാണ്… അതുകൊണ്ട് ഞാൻ രണ്ടുംകൽപിച്ച് അങ്ങോട്ട് മെസ്സേജ് അയച്ചു,
ഞാൻ : “ഹലോ ഗുഡ് മോണിംഗ്”
അവൾ മെസ്സേജ് പെട്ടന്ന് തന്നെ കണ്ടു അപ്പോൾതന്നെ മറുപടി വന്നു
അനു: “ഗുഡ് മോണിംഗ്, മെസ്സേജ് എന്ത്യേ വരാത്തത് എന്ന് ആലോചിക്കുകയായിരുന്നു”
ഞാൻ : “ഹഹ ഞാൻ മെസ്സേജ് അയക്കണോ വേണ്ടയോ എന്നാലോചിക്കുകയായിരുന്നു…”
അനു: ” അതെന്താ?”
ഞാൻ: “ഒന്നുല്യ നീ എനിക്ക് അത്രേം മൂത്തുനിക്കുവാണെന്ന് വിചാരിച്ചാലോ എന്ന് വെച്ചിട്ടാ..”
അനു: ” അത് ശരി എന്നിട്ട് ഏട്ടൻ തന്നെ അയച്ചല്ലോ…. ഹഹഹ”
ഞാൻ: ” ഞാൻ ഒരു തവണ എൻ്റെ മൂപ്പ് കാണിച്ചതുകൊണ്ടല്ലേ ഇതുവരെ എത്തി നിൽക്കണേ…”
അനു: ” അതേ അതേ…”
ഞാൻ : “ഞാൻ അച്ഛമ്മ ഉറങ്ങിയിട്ട് വരാം”
അനു: ” അതു വേണ്ട ഇങ്ങോട്ട് പോരെ…”
ഞാൻ: ” അയ്യോ അത് മണ്ടത്തരം ആവില്ലേ…?”
അനു: ” ഞാൻ ഇന്നലെ പെട്ടെന്ന് ആലോചിച്ചിട്ട് പറഞ്ഞതാ… പക്ഷേ ഒന്നോടെ ആലോചിച്ചപ്പോ എനിക്ക് തോന്നി എന്തിനാ വെറുതെ കള്ളനെ പോലെ വരുന്നേ, ഏട്ടൻ ഇങ്ങോട്ടേക്ക് വരാറുള്ളതല്ലേ… അരുണേട്ടൻ ഇല്ലാത്തപ്പോഴും, അപ്പൊ പിന്നെ അതൊരു പ്രശ്നം അല്ലല്ലോ”
ഞാൻ: ” ഹാ അത് ശരിയാണല്ലോ, എന്ന ഞാൻ ദേ ഇറങ്ങുവ ”
അനു :” വേഗം വാ, എനിക്ക് ബോറടിക്കുന്നു”
അങ്ങനെ ഞാൻ മനസ്സിൽ രണ്ട് ലഡ്ഡു പൊട്ടിയവനെ പോലെ ഓടി അനുവിൻ്റെ വീട്ടിലോട്ട്. വീട്ടിൽ ചെന്ന് കോളിംഗ് ബെൽ അടിച്ചു, പ്രതീക്ഷിച്ചത് അനുവിനെ ആയിരുന്നു പക്ഷേ വാതിൽ തുറന്നത് അച്ഛമ്മ ആയിരുന്നു…
അച്ഛമ്മ: ” ഹ ആരാ ഇത് വിഷ്ണുവോ, എന്താ
കുട്ട്യേ ഇപ്പൊ ഇങ്ങോട്ടേക്കൊന്നും കാണാൻ കിട്ടുന്നില്ലല്ലോ…?”
ഞാൻ : ” അതുപിന്നെ കുറച്ച് തിരക്കായിരുന്നു ഒന്നുരണ്ട് ആഴ്ചയായിട്ട്.”
അച്ഛമ്മ: ” ഉവ്വോ… എന്നാലും വല്ലപ്പോഴും ഒക്കെ ഇങ്ങോട്ടേക്ക് വരണ്ടേ കുട്ടാ…ഇവൾ ഇവിടെ ഒറ്റക്ക് ഇരുന്ന് വട്ടായി, ഈ വയസ്സിയെ എത്രയെന്ന് വെച്ചാ സഹിക്കുന്നേ… ഹഹഹ ”
ഞാൻ: ” എന്താ ഈ പറയണേ എൻ്റെ ജാനകിയമ്മക്ക് വയസ്സായെന്നോ…?”
അച്ഛമ്മ: ” പോടാ അവിടുന്ന് കളിയാക്കാതെ, വാ കേറിയിരിക്ക് കുട്ടാ”
ഞാൻ: ” അല്ല എന്നിട്ട് തമ്പ്രാട്ടിയെവിടെ? ഇവിടെ ഇല്ലേ?”
അച്ഛമ്മ : ” അവൾ അടുക്കളയിലുണ്ട്, ഞാൻ അവളോട് ജ്യൂസ് എടുക്കാൻ പറയാം”
ഞാൻ: ” കാലുവേദന ഒക്കെ എങ്ങനെ ഉണ്ട്, കുറവുണ്ടോ.?”
അച്ഛമ്മ: “ഇല്ല കുട്ട്യേ, നടക്കാനൊന്നും വയ്യ, പിന്നെ ഇപ്പൊ ഈയിടെയായി കാഴ്ചയും കേൾവിയും ഒന്നൂടെ കുറഞ്ഞതുപോലുണ്ട്”
ഞാൻ: ” മരുന്നൊക്കെ നേരത്തിന് കഴിക്കുന്നില്ലേ? ”
അച്ഛമ്മ: ” ഉണ്ട് മോനെ, ഷുഗർ, പ്രഷർ, കൊളസ്ട്രോൾ, എന്നുവേണ്ട ഇല്ലാത്ത അസുഖങ്ങളില്ല എനിക്ക്, മരുന്ന് എല്ലാംകൂടെ കഴിച്ചാൽ പിന്നെ എന്തെന്നില്ലാത്ത ക്ഷീണമാണ്…”
