കൂട്ടുകാരൻ്റെ അനിയത്തി അനു – 3 4അടിപൊളി  

ഞാൻ :”മരുന്നിൻ്റെ ഡോസ് കാരണമാണ്..”

അച്ഛമ്മ: ” അനു മോളെ അനു… ദേ വിഷ്ണുവേട്ടൻ വന്നിട്ടുണ്ട്, ഏട്ടൻ ഒരു ജ്യൂസ് എടുത്തോണ്ട് വാ”

അപ്പുറത്തുന്ന് അനു

അനു :” അതെന്താ ഏട്ടൻ ഇങ്ങോട്ട് വന്നാൽ, എന്നെ പെണ്ണുകാണാൻ വന്നതല്ലല്ലോ, ഇങ്ങോട്ടേക്ക് വരാൻ പറ, അയ്യട സൂക്ഷിച്ചിരിക്കുവാ അവിടെ, ഞാൻ ഇവിടെ ഓരോ പണിയില…”

അച്ഛമ്മ: ” ഓ ഈ പെണ്ണ്, എൻ്റെ പൊന്നുമോനെ ഇവൾ ഈ ഇടയായിട്ട് ഇപ്പോ ഇങ്ങന, എന്തുപറഞ്ഞാലും തർക്കുത്തരവും തറുതലയും, തിളച്ച് നിക്കണ പ്രായം അല്ലെ, പറഞ്ഞിട്ടെന്ത് കാര്യം, മോൻ ഇരിക്ക് അച്ഛമ്മ പോയി എടുത്തിട്ട് വരാം”

ഞാൻ: “അത് വേണ്ട, സാരില്യ ഞാൻ പോയി എടുത്തോളാം”

അച്ഛമ്മ: ” എങ്കിൽ ശരി ഞാൻ പോയി ഒന്നു മയങ്ങട്ടെ, നല്ല ക്ഷീണം, ചോറ് ഉണ്ടിട്ട് പോയാൽ മതി കേട്ടുവോ?”

ഞാൻ: ” ശരി അച്ചമ്മേ, ഞാൻ പോയി അവളുടെ മടി മാറ്റട്ടെ”

അച്ഛമ്മ: “ആയിക്കോട്ടെ മോനെ”

അച്ഛമ്മ മെല്ലെ എഴുന്നേറ്റ്, അച്ഛമ്മയുടെ റൂം ലക്ഷ്യമാക്കി നടന്നു, വാതിൽ ചാരി എന്ന് ഉറപ്പാക്കിയ ശേഷം ഞാൻ അടുക്കളയിലേക്ക് പോയി

അടുക്കളയിൽ അനു പണിയെടുക്കുന്നതിൻ്റെ തട്ടലും മുട്ടലും കേൾക്കുന്നുണ്ട്, ഞാൻ നേരെ അടുക്കളയിലേക്ക് കേറി, ചെന്നപ്പോൾ അനു പാത്രം കഴുകുകയായിരുന്നു, ഞാൻ നേരെ സൈഡിൽ സ്ലാബിൽ ചെന്നിരുന്നു, പക്ഷേ അനുവിൻ്റെ മുഖത്തേക്ക് നോക്കാൻ ആവുന്നില്ല, എന്തോ ഒരു നാണം പോലെ, ഞാൻ താഴേക്ക് നോക്കി ഇരുന്നു.

അനു: ” ഏട്ടൻ ജ്യൂസ് വേണ്ടേ?”

പെട്ടെന്ന് അവളുടെ ചോദ്യം കേട്ടപ്പോ അവളുടെ മുഖത്തേക്ക് നോക്കുന്നത്, മുഖത്തെല്ലാം വിയർപ്പിൻ തുള്ളികൾ, മുടി

വാരി പുറകിലായി കെട്ടിയിരിക്കുന്നു, അരുണിൻ്റെ ഒരു ബോക്സറും പിന്നെ ലൂസ് ആയിട്ടുള്ള ഒരു ടീഷർട്ടും, ടീഷർട്ടിൽ പാത്രം കഴുകിയതിൻ്റെ ഭാഗമായി നനഞ്ഞിട്ടുണ്ട്, വയറിൻ്റെ ഭാഗം, അത് വയറിനോട് ഒട്ടി കിടക്കുന്നു,

അനുവിനെ കാണാൻ ഏകദേശം അനശ്വര രാജൻ്റെ ലുക്ക് ആണ്, അത്ര സാമ്യമില്ല എന്നാലും ഏകദേശം നിങ്ങൾക്ക് ഒരു ഐഡിയ കിട്ടാൻ വേണ്ടി പറഞ്ഞതാണ്, പക്ഷേ ശരീരം സാനിയ ഇയ്യപ്പൻ്റെ പോലെ തന്നെ, അതേ വടിവൊത്ത ശരീരം, ഒട്ടും ഉടയാത്ത മുലയാണ് അവൾക്ക്, പ്രായത്തിനേക്കാൾ കവിഞ്ഞ കുണ്ടിയും തുടയുമുണ്ട് അവൾക്ക്, കാരണം അവൾടെ അമ്മക്ക് അതേപോലെ ആണ്, എല്ലാം ജെനെറ്റിക്സ് ആണ്, മൊത്തത്തിൽ അവൾ ഒരു അപ്സരസ്സാണ്.

ഞാൻ: ” എനിക്കൊന്നും വേണ്ട നിൻ്റെ ജ്യൂസ്”

അനു: ” ഓ ഇപ്പൊ അങ്ങനെയായോ?”

ഞാൻ :” ആ ആയി”

പിന്നെ കുറച്ച് നേരത്തേക്ക് ഒരു നിശബ്ദത ആയി, രണ്ടുപേരും ഒന്നും മിണ്ടുന്നില്ല, ഞാൻ അവൾ പാത്രം കഴുകുന്നത് നോക്കി നിന്നു, കുറച്ച് കഴിഞ്ഞപ്പോൾ അവൾ

അനു: ” ഞാൻ പാത്രം കഴുകുന്നത് കാണാൻ വന്നതാണോ?”

ഞാൻ: ” ഏയ് നിൻ്റെ തിരക്ക് കഴിയട്ടെ എന്ന് വെച്ചു”

അനു: ” തിരക്ക് കഴിഞ്ഞിട്ടെന്താ?”

ഞാൻ: ” കഴിഞ്ഞിട്ടെന്താ ഒന്നുമില്ല, എന്തേലും മിണ്ടിയും പറഞ്ഞുമിരിക്കാം”

അനു:” ഓ അപ്പൊ മിണ്ടിയും പറഞ്ഞും ഇരിക്കാൻ ആണോ ഇദ്ദേഹം ഇങ്ങോട്ടേക്ക് വന്നത്”

ഞാൻ : ” അങ്ങനെ ചോയിച്ച, എനിക്കറിഞ്ഞൂട” എനിക്ക് നാണം വന്നു, ഞാൻ അവൾടെ കണ്ണുകളിൽ നിന്ന് എൻ്റെ നോട്ടം വെട്ടിച്ചു,

അനു: ” അച്ഛമ്മ റൂമിലേക്ക് പോയോ?”

ഞാൻ:” ആം പോയി”

അനു: ” ഏട്ടൻ എന്നെ ഇഷ്ടമാണോ, ശരിക്കും?”

ഞാൻ: ” അതെന്താ അനു അങ്ങനെ ചോദിച്ചേ?”

അനു: ” അല്ല ചുമ്മാ, പറ കേൾക്കട്ടെ”

ഞാൻ: ” എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാ”

അനു: “ശരിക്കും?”

ഞാൻ: ” അതേടി പെണ്ണെ…”

എന്നും പറഞ്ഞ് ഞാൻ അവൾടെ കയ്യിൽ കയറി പിടിച്ച് എൻ്റെ അടുത്തേക്ക് വലിച്ചു, എൻ്റെ മുന്നിലായി നിർത്തി, അവൾ നാണം കൊണ്ട് താഴേക്ക് തല താഴ്ത്തി നിലത്ത് കളം വരച്ചു, ഞാൻ പയ്യെ അവൾടെ താടയിൽ പിടിച്ച് മുഖം ഉയർത്തി, അവൾടെ കണ്ണുകളിലേക്ക് നോക്കി, അവിടെ എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറയുന്നത് എനിക്ക് കാണാമായിരുന്നു…

ഞാൻ: ” നിനക്ക് എന്നെ ഇഷ്ടമാണോ”

അനു: ” ഇഷ്ടമാ, ഒത്തിരി”

വളരെ താഴ്ന്ന ശബ്ദത്തിൽ അവൾ മൊഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *