അവളിലേക്കുള്ള യാത്ര – 1 26

അവളിലേക്കുള്ള യാത്ര

[ മനോഹരൻ മംഗളോദയം ]

[ Previous Part ] [ www.kambi.pw ]


സുഹൃത്തുക്കളെ,

2023-ൽ ഇതേ സൈറ്റിൽ ഞാൻ എഴുതിത്തുടങ്ങിയ ‘സ്വപ്നം പോലൊരു ട്രെയിൻ യാത്ര’ എന്ന കഥ ചില സാങ്കേതിക കാരണങ്ങളാൽ എനിക്ക് തുടർന്ന് എഴുതാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ കുറച്ച് സമയവും നല്ലൊരു മൂഡും കിട്ടിയപ്പോൾ ആ കഥ ഞാൻ പൂർത്തിയാക്കിയിട്ടുണ്ട്. അന്ന് എന്നെ പ്രോത്സാഹിപ്പിച്ച ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു അവർക്കെല്ലാം ഒരായിരം നന്ദി…

നിങ്ങൾ എല്ലാവരും വായിച്ചു നോക്കിയിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. മുൻപ് ഈ കഥ വായിച്ചിട്ടുള്ളവർ 7-ാം ഭാഗം (Part 7) മുതൽ മാത്രം വായിച്ചാൽ മതിയാകും. അതുവരെ പഴയ കഥ തന്നെയാണ് ഇതിൽ ആഡ് ചെയ്തിട്ടുള്ളത്.

സ്നേഹത്തോടെ,

ഞാൻ അശ്വിൻ 29 വയസ്സ് അവിവാഹിതൻ..3 വർഷമായി ചെന്നൈയില് ഒരു IT കമ്പനിയിൽ ജോലി ചെയ്യുന്നു കാണാൻ വലിയ look ഒന്നും ഇല്ല ആവശ്യത്തിന് ഉയരം അതിനൊത്ത വണ്ണം പിന്നെ ഒരു ലോഡ് അപഹർഷത ബോധവും…ഇതാണ് ഞാൻ…. Intro ഇത്രയും മതി അപ്പോ ബാക്കി കഥയിൽ

“പണ്ടാരം ഈ ബസ് ഇഴഞ്ഞു ഇഴഞ്ഞ് ഇനി എപ്പൊ എത്താനാണാവോ”

മൈര് ഇന്ന് ട്രെയിൻ മൂഞ്ചും എന്ന തോന്നണെ. 5മണി കഴിഞ്ഞിട്ടും ബസ് പാളയം പോലും എത്തിയിട്ടില്ല 5.20 നു ആണ് ട്രെയിൻ

ഞാൻ ആകെ അസ്വസ്ഥനായി.

“എന്തുപറ്റി എന്തിനാ ഇത്ര ടെൻഷൻ”

ആ ചോദ്യം കേട്ട് ഞാൻ നോക്കിയപ്പോ കണ്ടക്ടർ ചേട്ടൻ ആണ്.. ഞൻ കാര്യം പറഞ്ഞു..

ഞങ്ങൾ എന്ത് ചെയ്യാനാ നല്ല ബ്ലോക്ക് ആണ് secretariat ഇൽ എന്തോ സായന്ന ധർണ ആണ്. നിങ്ങൾ ഇറങ്ങി ഓട്ടോ വല്ലതും പിടിച്ചു പോകാൻ നോക്ക് അവരകുമ്പോ ഏതെങ്കിലും കാട്ട് റൂട്ട് വഴി നിങ്ങളെ എത്തിക്കും….ഞൻ ok ചേട്ടാ എന്നാൽ ഞാൻ ഇവിടെ ഇറങ്ങാം എന്ന് പറഞ്ഞു, ഇറങ്ങാം നേരം പുള്ളി ഈ കൊച്ചും അങ്ങോട്ട ഇതിനേക്കൂടെ അവിടെ ആക്കിയേരെ…..

Conductor ആരെ പറ്റിയാ പറയുന്നത് എന്ന് പോലും നോക്കാതെ ഞാൻ ബാഗും തൂക്കി അവിടെ കിടന്ന ഒരു ഓട്ടോ യെ ലക്ഷ്യമാക്കി ഓടി. 200 രൂപ ആദ്യം എടുത്ത് driver ചേട്ടന് കൊടുത്തു (ആ കാലത്ത് പാളയത്തിൽ നിന്ന് തമ്പാനൂർ railway station വരെ 50 രൂപ ആണ് ചാർജ്)

“ചേട്ടാ എനിക്ക് 5.20 ന് ആണ് ട്രെയിൻ”

എന്നെ അവിടെ എത്തിക്കണം പുള്ളി ഒരു സെക്കൻഡ് ആലോചിച്ചു

“ok കേറിക്കോ”

ശ്വാസം മുട്ടുള്ള രോഗിക്ക് ഓക്സിജൻ കിട്ടിയ അവസ്ഥയിൽ ആയി ഞാൻ ഓട്ടോയിൽ കയറി വണ്ടി അല്പം മുന്നോട്ട് പോയപ്പോൾ ഒരു പെൺകുട്ടി എന്നെ നോക്കി കൊണ്ട് ഒരു ട്രോളിയും വലിച്ചു ഇഴച്ചുകൊണ്ട് വിളറിയ മുഖത്തോടെ ഓടി വരുന്നു…

പെട്ടെന്നാണ് എനിക്ക് കണ്ടക്ടർ പറഞ്ഞത് ഓർമ വന്നത്…

അപ്പോ ഈ കുട്ടിയെ

കൂടി railway station ലേക്ക് കൂട്ടി കൊണ്ട് പോകാൻ ആണ് അയാൾ എന്നോട് പറഞ്ഞത്.

“ചേട്ടാ ഒന്ന് നിർത്തണെ”,

ഞൻ driver ചേട്ടനോട് പറഞ്ഞു പുള്ളി slow ചെയ്തപ്പോൾ തന്നെ ഞൻ ചാടി ഇറങ്ങി ആ പെൺ കുട്ടിയോട് ചോദിച്ചു

“എന്നോടൊപ്പം ബസിൽ ഉണ്ടായിരുന്ന ആളല്ലേ”

“അതെ ചേട്ടാ”

“Railway സ്റ്റേഷനിലേക്ക് ആണോ”

“അതെ”

“എന്നാൽ വാ കേറിക്കൊ”

അവളുടെ ട്രോളി ഞാൻ വാങ്ങി മുന്നേ ഓട്ടോയുടെ അടുത്തേക്ക് ഓടി അത്യാവശ്യം നല്ല wright ഉള്ള baggage ആയിരുന്നു അത്, എന്നെ പ്രതീക്ഷിച്ചു ആ സ്റ്റോപ്പിൽ ഇറങ്ങിയ അവളെ നല്ലോണം ഞൻ കഷ്ടപെടുതി എന്നെനിക്ക് തന്നെ തോന്നി as usual “ഞാൻ ഒരു മൈരൻ തന്നേ” എന്ന് സ്വയം ഓർത്തു.

സ്വയം ചിന്തിക്കാനോ അവളെ ഒന്ന് നോക്കാൻ പോലും പറ്റാതെ സാധിക്കാത്ത സംഭവങ്ങൾ ആണ് പിന്നെ നടന്നത്….

തെറ്റിദ്ധരിക്കണ്ട . ….

ഓട്ടോ ചേട്ടൻ്റെ ഡ്രൈവിംഗ് ആണ് ഉദ്ദേശിച്ചത്

എൻ്റ പൊന്നോ ഒന്നും പറയണ്ട പല സമയത്തും ആ പെൺകുട്ടി അയ്യോ എന്ന് വിളിക്കുന്നത് ഞാൻ കേട്ടു ഞാൻ മനസ്സിൽ ആണ് ദൈവത്തെ വിളിച്ചത് അതുകൊണ്ട് പുറത്ത് ആരും കേട്ടില്ല ട്രെയിൻ പോണെങ്കിൽ പോട്ട്, ഉയിരു കിടന്നാൽ ഊമ്പി എങ്കിലും ജീവിക്കാം എന്ന് വരെ ഓർത്ത് പോയി….

Leave a Reply

Your email address will not be published. Required fields are marked *