സുബിൻ ഒരു ലില്ലിപുട് – 4 13New 

സുബിൻ ഒരു ലില്ലിപുട് 4

Subin Oru Lillyput Part 4 | Author : Subin Johny

[ Previous Part ] [ www.kambi.pw ]


കഥയുടെ ബാക്കി ഭാഗം വായിച്ചിട്ട് തുടരാൻ ശ്രമിക്കുക

എവടെ പോയികിടക്കുവായിരുന്നീടി കുറെ നേരം ആയല്ലോ പോയിട്ട് സമയത്ത് ഒന്നും വീട്ടിൽ വരാൻ പറ്റൂല അല്ലേ,ഇളയമ്മ കുറച്ചു കടുപ്പിച്ചു ചോദിച്ചു

എന്റെ അമ്മേ, ദേവുവിന്റെ പിറന്നാൾ ആഘോഷം ആയിരുന്നു അതാ വരാൻ കുറച്ചു ലേറ്റ് ആയത് അമ്മു പറഞ്ഞു

നീ വെള്ളം അടിച്ചോടി ഒരു സ്മെൽ വരുന്നുണ്ടല്ലോ അമ്മ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു

ഇതെല്ലാം ഇളയമ്മയുടെ പോക്കറ്റിൽ കിടന്നതുകൊണ്ട് കേട്ട് ഞാൻ ചിരിക്കുകയായിരുന്നു

ഓഹ് എന്റെ അമ്മേ ഇത്തവണത്തേക്ക് ഷമിക്ക് എന്നും പറഞ്ഞു അമ്മു ഇളയമ്മയെ കെട്ടിപിടിക്കാനായി വന്നു.

പെട്ടന്ന് പിന്നിലോട്ട് മാറിയ ഇളയമ്മയെകണ്ടു അമ്മു ഞെട്ടി

“എന്താ അമ്മേ ദേഷ്യം ആണോ”

“ദേഷ്യമൊന്നുമില്ലടി, നീ ഇപ്പൊ എന്നെ കെട്ടിപ്പിടിച്ചാൽ ഇവിടെ ഒരു കൊലപാതകം നടക്കും”

“കൊലപാതകം… അതെന്താ അമ്മ അങ്ങനെ പറഞ്ഞത്” അമ്മു അത്ഭുതത്തോടുകൂടി അമ്മയോട് ചോദിച്ചു അമ്മയോട് ചോദിച്ചു.

” അതൊക്കെ അറിയണമെങ്കിൽ സമയത്തും കാലത്തും വീട്ടിൽ വരണം നിനക്ക് ഒരു ഗസ്റ്റ് ഉണ്ട് പറഞ്ഞാൽ നീ അറിയും കുറെ നാൾക്ക് ശേഷമ ആൾ നമ്മുടെ വീട്ടിലേക്ക് വരുന്നത്”

” അതാരാ അമ്മേ ശ്വേതയാണോ” അമ്മു ആകാംക്ഷയോടെ കൂടി ഇളയമ്മയോട് ചോദിച്ചു.

” ഏകദേശം അടുത്തെത്തി അവളുടെ അനിയനാണ്, നമ്മുടെ ലിറ്റിൽ സുബിൻ ”

” നേരാണോ സുബിനോ അവൻ എങ്ങനെ എത്തി അവനെ ആരാ കൊണ്ടുവന്നത്” അമ്മു അമ്മയോട് ചോദിച്ചു.

” അച്ഛൻ ഇന്ന് അവിടെ പോയിരുന്നെടി വന്നപ്പോൾ അവനെ കൂടെ കൂട്ടി, ആള് കുറച്ചു ദിവസം ഇവിടെ ഉണ്ടാകും”

” എന്നിട്ട് ആളെവിടെ കാണാൻ ഇല്ലല്ലോ അവനെ വിളിക്ക്”

” ഓ പ്രത്യേകിച്ച് വിളിക്കേണ്ട ആവശ്യമൊന്നുമില്ലടി. അവൻ ഇവിടെ എല്ലാം കേട്ടുകൊണ്ട് എന്റെ പോക്കറ്റിൽ ഉണ്ട്, അതുകൊണ്ട് നീ കെട്ടിപ്പിടിക്കാൻ വന്നപ്പോൾ ഞാൻ പിന്നിലോട്ട് മാറിയത് ഇല്ലെങ്കിൽ അവനെ പോയി ചമ്മന്തി ആയേനെ” ഇളയമ്മ പൊട്ടിച്ചിരിച്ചുകൊണ്ട് അമ്മുവിനോട് പറഞ്ഞു.

” എവിടെ നോക്കട്ടെ നമ്മുടെ ലിറ്റിൽ ഗസ്റ്റിനെ” പെട്ടെന്ന് ഇളയമ്മ എന്നെ പോക്കറ്റിൽ നിന്ന് എടുത്തു ഉള്ളം കയ്യിൽ വെച്ച് അമ്മൂന് നേരെ നീട്ടി.

ഒരു പുതിയ കളിപ്പാട്ടം കണ്ട ഉത്സാഹത്തോടെ ഇളയമ്മ കയ്യിലേക്ക് നോക്കി

“അയ്യോ നമ്മുടെ സുബിൻ അല്ലെ ഇത് ഇവൻ പിന്നെയും ചെറുതായോ” അമ്മു കളിയാക്കിക്കൊണ്ട് പറഞ്ഞു.

” ഒന്ന് പോടീ എന്റെ കയ്യിലിരിക്കുന്നത് കൊണ്ട് നിനക്ക് തോന്നുന്നതാണ്.

അമ്മുവിനെ കുറിച്ച് പറയുകയാണെങ്കിൽ ഇളയമ്മയുടെ അത്രയും ഉയരമുള്ള അത്രയും വണ്ണമുള്ള ആജാനബാഹുവായ ഒരു വെളുത്ത സുന്ദരിയായ ഒരു ദേവത ആണ് അവൾ. ഒരു മഞ്ഞ ഷോർട് ഡ്രസ്സ് ആയിരുന്നു അവൾ ഇട്ടിരുന്നത് ശരീരത്തിന്റെ അനാട്ടമിയെ എല്ലാം എടുത്തു കാണിക്കുന്ന രീതിയിലുള്ള വളരെ ആകർഷകം ആയിട്ടുള്ള ഒരു

വസ്ത്രം. കൃത്യമായി പറഞ്ഞാൽ യോ യോ ഹണി സിംഗിന്റെ ബ്ലൂ ഐസ് എന്ന പാട്ടിലെ നായികയുടെ അതേ വസ്ത്രം. ഇങ്ങനെയൊക്കെയാണെങ്കിലും അമ്മുവിന്റെ സ്വഭാവം കുറച്ച് വ്യത്യസ്തമായിരുന്നു ഒരുപാട് ക്യാഷ് ഉള്ള വീട്ടിലെ കുട്ടി ആയതു കൊണ്ട് തന്നെ അതിന്റേതായിട്ടുള്ള എല്ലാ അഹങ്കാരങ്ങളും ഉണ്ടായിരുന്നു മുതിർന്നവരെ ബഹുമാനിക്കാതെ ബാക്കിയുള്ളവരെ എല്ലാവരെയും അടിമകളായി കാണാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു പ്രത്യേക സ്വഭാവക്കാരി. 22 മത്തെ ബർത്ത്ഡേക്ക് അച്ഛൻ വാങ്ങിക്കൊടുത്ത ബിഎംഡബ്ല്യു കാറിലാണ് ഇപ്പോൾ കറങ്ങുന്നത് അമ്മു എന്നെ സൂക്ഷിച്ചു നോക്കുന്നതിനിടയിൽ അവൾ കുടിച്ചു ബിയറിന്റെ സ്മെല്ല് എനിക്ക് അനുഭവപ്പെട്ടു.

” എന്താടാ സുബിനെ ഇങ്ങോട്ടുള്ള വഴിയൊക്കെ നീ മറന്നോ ഒരുപാട് വർഷമായി ഇങ്ങോട്ട് വന്നിട്ട് ഞങ്ങളെയൊക്കെ മറന്നോ നീ, അല്ല ഇപ്പോൾ എന്താ നിന്റെ പരിപാടി” ചിന്തകളെ കീറിമുറിച്ചു കൊണ്ട് അമ്മു എന്നോടായി ചോദിച്ചു. അമ്മുവിന്റെ സൗന്ദര്യത്തിൽ ലയിച്ചിരുന്ന എനിക്ക് സ്വബോധം വീണ്ടെടുക്കാൻ കുറച്ചു സമയം വേണ്ടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *