മഞ്ഞമന്ദാരങ്ങൾ
[ സമുദ്രക്കനി ]
ചിതയുടെ ചാരത്ത് നിന്ന് അവസാനമായി പുക ഉയർന്നു. അഗ്നിയിൽ ലയിച്ച അവസാനത്തെ അസ്ഥി പോലും ഇപ്പോൾ ചാരമായി മാറിയിരുന്നു. അവിടെ കൂടിയവരിൽ മൂത്ത ആളായ കുമാരേട്ടൻ, അവിടെ നിന്ന എല്ലാവരോടും പറഞ്ഞു: “ഇനി എല്ലാവർക്കും പിരിയാം. മറ്റൊരു ചടങ്ങും ഇല്ല.”
ആളുകൾ ഓരോരുത്തരായി നടന്നു പോയി. ആ പിരിത്തുപോകലിൻ്റെ ശബ്ദങ്ങൾ മാഞ്ഞുപോയപ്പോൾ, എൻ്റെ ലോകത്തിലെ ഏക ബന്ധവും എൻ്റെ സർവസ്വവുമായ അച്ഛമ്മയുടെ അഭാവം മാത്രം അവശേഷിച്ചു. മൂന്നാം വയസ്സ് മുതൽ എന്നെ വളർത്തി, എന്റെ എല്ലാ വേദനകളിലും സന്തോഷങ്ങളിലും ഒപ്പമുണ്ടായിരുന്ന ആൾ. ആ ചിതയിൽ കത്തിയമർന്നത് അവരുടെ ശരീരമല്ല, എൻ്റെ ജീവിതത്തിൻ്റെ അടിത്തറയായിരുന്നു.
പതിനെട്ടാം വയസ്സിൽ ഞാൻ ഇത്രയധികം വേദനിച്ചിട്ടില്ല. അച്ഛനെ ഞാൻ കണ്ടിട്ടില്ല; ഞാൻ ജനിക്കുന്നതിനു മുമ്പേ അദ്ദേഹം നാടുവിട്ടു. അമ്മയാകട്ടെ, മൂന്നാം വയസ്സിൽ കാട്ടിൽ കരി കൊണ്ടുപോകുന്ന ലോറിക്കാരൻ കുട്ടപ്പുവിടോപ്പം പോയതായി അച്ഛമ്മ പറഞ്ഞു കേട്ടിട്ടേയുള്ളൂ. ഇനി ഈ ലോകത്ത് ആരുമില്ല എന്ന സത്യം എന്നെ കൂടുതൽ ആഴത്തിലേക്ക് തള്ളിയിട്ടു.
വീടിന്റെ ഇറയത്തും തിണ്ണയിലും ഏതാനും പേർ മാത്രം അവശേഷിച്ചു. കുമാരൻ ചേട്ടൻ അവരെ നോക്കി ചോദിച്ചു: “അപ്പോൾ ഇനി അപ്പുവിന്റെ കാര്യമെന്ത്? അവൻ ഇവിടെ ഒറ്റയ്ക്ക് കഴിയുമോ? പ്രായം പത്തു പതിനെട്ടായാലും ഇപ്പോഴും കണ്ടാൽ പതിനാലു വയസ്സ് പോലും തോന്നില്ല. ഇപ്പോഴും ഒരു കുട്ടിയാണ്. എന്തു ചെയ്യും?”
അപ്പോൾ തിണ്ണയിൽ ഇരുന്നിരുന്ന ആൾക്കൂട്ടത്തിൽ നിന്ന് ഓമന അമ്മായി എഴുന്നേറ്റു. അവരുടെ ശബത്തിൽ സങ്കടവും സ്നേഹവും ഒരുമിച്ചുണ്ടായിരുന്നു. “ആരാ പറഞ്ഞത് അപ്പൂവിന് ആരുമില്ലെന്ന്? പിന്നെ ഞാൻ ആരാണ്?”
“അങ്ങനെയല്ല ഓമനേ… ഞാൻ ഉദ്ദേശിച്ചത്, ഒരു കാര്യപ്രാപ്‌തിയാകുന്നതുവരെ അവനെ ആരെങ്കിലും നോക്കേണ്ടേ? എൻ്റെ സ്ഥിതി നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. ഞാൻ തന്നെ ബുദ്ധിമുട്ടിലാണ്.” കുമാരേട്ടൻ പറഞ്ഞു നിർത്തി.
ഓമന അമ്മായി അടുത്തേക്കു വന്നു. അവരുടെ തൊണ്ട സങ്കടത്താൽ ഇടറി, കണ്ണുകൾ നിറഞ്ഞിരുന്നു. “അതിനെന്താ കുമാരേട്ടാ… അപ്പു അങ്ങനെ ആരുമില്ലാത്ത ഒരു കുട്ടിയല്ല. അവനെ ജീവിതകാലം മുഴുവൻ ഞാൻ നോക്കും. എൻ്റെ സ്വന്തം മോനായിട്ട്.”
പിന്നീട് അവർ എൻ്റെ അടുത്തേക്കു വന്നു. തിണ്ണയിൽ ചാരിയിരുന്ന എന്നെ അവർ ചേർത്തുപിടിച്ചു. അവരുടെ മൃദുവായ വയറ്റിൽ എൻ്റെ തല ചേർത്തുവെച്ച്, കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു: “മോനേ… അപ്പു, എൻ്റെ കുട്ടി… ഇനി ഇങ്ങനെ വിഷമിച്ചിരിക്കരുത്. പോയവർ പോയി. ദുരിതം അനുഭവിച്ച് കുറെ നാൾ കിടക്കാത പോയത് നന്നായി. മോൻ അമ്മായിയോടൊപ്പം പോരണം. അച്ഛമ്മയോട് ഞാൻ വാക്ക്കൊടുത്തതാണ്-നീ അനാഥനാകില്ല, നിനക്ക് ഞാനുണ്ടാകും എന്ന്.”
ഞാൻ നിറകണ്ണുകളോടെ തലയുയർത്തി അവരെ നോക്കി. അവർ എൻ്റെ കവിളിലൂടെ ഒഴുകിയ കണ്ണുനീർ തുടച്ചു. ഓമന അമ്മായി ഞങ്ങളുടെ ഒരു ബന്ധുവായിരുന്നു. അവർക്ക് ഒരേയൊരു മകളുണ്ട്-ഇരുപതുകാരി നീലിമ. നീലിമ ചേച്ചിയും അമ്മായിയെപ്പോലെ സുന്ദരിയായിരുന്നു.
അവരുടെ ഭർത്താവ് അയ്യപ്പൻ, നീലിമയ്ക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോൾ കാട്ടിൽ വിറക് വെട്ടാൻ പോയി, പിന്നെ തിരിച്ചുവന്നില്ല. പുലി പിടിച്ചുവെന്നും, തമിഴ്നാട്ടിലേക്ക് പോയെന്നും പറയപ്പെടുന്നു. ആർറിയാം. ഇടയ്ക്കിടെ അവർ ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു-അച്ഛമ്മയെ കാണാൻ. നീലിമ ചേച്ചിയും ഒപ്പമുണ്ടാകും. അന്നുമുതൽ ഞാനും ചേച്ചിയും നല്ല കൂട്ടുകാരായിരുന്നു. അകലൂർ മലയുടെ അടിവാരത്താണ് അവരുടെ താമസം.
35 കാരിയായ ഓമന അമ്മായി നല്ല സുന്ദരിയായ സ്ത്രീയായിരുന്നു. വെളുത്ത ശരീരം, പാകത്തിന് തടിച്ച വലിയ മാറിടം, മുഴുത്ത ചന്തി, വിരിഞ്ഞ അരക്കെട്ട്, ഇടതൂർന്ന നീണ്ട മുടി, ഐശ്വര്യം നിറഞ്ഞ മുഖം. എപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സ്വഭാവം. നീലിമ ചേച്ചി ഏഴാം ക്ലാസ് വരെ പഠിച്ചു, പിന്നെ നിർത്തി. ഇപ്പോൾ വീട്ടിൽ അമ്മയെ സഹായിക്കുന്നു.

വ്യോമകേശൻ
നല്ലതുടക്കം. കഥാപാത്രങ്ആളുടെ ജീവിതശ്ചാസ്ഥല വിവരണം ഉചിതമായി. കഥയിൽ കാര്യ കാരണ ബന്ധം ഉണ്ടാകണം. രതി ജീവിതത്തിന്റെ അടിത്തറയാണ്. പക്ഷെ മറ്റു ജീവിത വ്യാപറങ്ങളും ചേർന്നാണ് രതിയേ ആസ്വാദ്യകരം ആക്കുന്നത്.