അമ്മവീട്ടില്‍ അവധിക്കാലം – 1 58അടിപൊളി  

അമ്മവീട്ടില്‍ അവധിക്കാലം – 1

[ nishacame ]

[ Previous Part ] [ www.kambi.pw ]


വായനക്കാരെ പുതിയ കഥയുമായാണ് ഇന്ന് വരുന്നത് നിങ്ങളുടെ സഹകരണവും അഭിപ്രായവും പ്രതീക്ഷിക്കുന്നു.

അമ്മവീട്ടില്‍ അവധിക്കാലം

ഞാൻ സതീഷ്. 1986 – 87 കാലഘട്ടങ്ങളിൽനടന്നഒരുകഥയാണ്. എന്റെഅമ്മവീട്ടിൽവെക്കേഷൻപോയപ്പോൾനടന്നകഥയോടുകൂടിതുടങ്ങുന്നു. .

എന്റെ അച്ഛൻ രാമചന്ദ്രൻ, അമ്മസുഭദ്ര, അനിയൻസുജാതൻ, അനിയത്തിസൗമ്യ, ഇതാണ്ഞങ്ങളുടെകുടുംബം.

അച്ഛൻ കൂലിപ്പണിയാണ് അമ്മ കുടുംബിനിയും ഞങ്ങളെല്ലാവരും വിദ്യാർത്ഥികളാണ്.

കഥനടക്കുന്നത്അമ്മവീട്ടിൽആയതുകൊണ്ട്അവിടുത്തെവിശേഷങ്ങൾഒന്ന്പറയാം.

അമ്മയുടെ അച്ഛൻ, അമ്മമ്മ, കുട്ടിരാമൻ, രാജശേഖരൻ, ചന്ദ്രശേഖരൻ, ഇവര്‍ മൂന്നാളുംഅമ്മയുടെജേഷ്ഠന്മാർ, വിശ്വശേഖരൻ, ബാലശേഖരൻഇവർരണ്ടുംഅനിയന്മാർ. അമ്മയുടെ വിവാഹം കഴിഞ്ഞതിനു ശേഷംആണ് അമ്മയുടെ മൂത്തജേഷ്ഠന്മാർ കല്യാണംകഴിച്ചത്.

വലിയ അമ്മാവൻ പാർട്ടിസഖാവും.  മറ്റുള്ളവരെല്ലാം കൂലിപണിക്കു പോകുന്നവരും ആണ്.

പഠിക്കുന്നകാലത്ത്അവധിസമയങ്ങളിൽഅമ്മവീട്ടിൽപോവുകഎന്നത്ഉത്സാഹംഉള്ളകാര്യമായിരുന്നുകാരണം. വയലുകളും തോടുകളും മരങ്ങളും തിങ്ങിനിൽക്കുന്ന ഒരുഗ്രാമപ്രദേശമായിരുന്നു അവിടം. അതിനിടയിൽ അമ്മയുടെ വീടും, വീടിനുപിൻവശത്തായി മൂന്നുകുളങ്ങളും വീട്ടിൽഒട്ടേറെ മാവുകളും ഞാവൽമരങ്ങളും തെങ്ങുംനിന്നിരുന്നു.

ആ സുന്ദരമായ അന്തരീക്ഷം തന്നെയായിരുന്നു അങ്ങോട്ടു പോകാനുള്ള പ്രചോദനം.

കൂടാതെ അമ്മമ്മയുടെകൃഷിയുംആടുകളുംകോഴികളുമായികൂട്ടുകൂടിനടക്കാനും, പറമ്പിലുള്ളമാവിലുംഞാവൽമരത്തിലുംകയറ്റിമാങ്ങപറിക്കലുംഞാവൽപഴംപറിക്കലുംമറ്റുമായിരുന്നു.

അതുകഴിഞ്ഞാല്‍ കഴിഞ്ഞാൽനേരെകുളത്തിലേക്ക്ചാഞ്ഞുകിടക്കുന്നമാവില്‍ കയറികുളത്തിലേക്ക്ചാടിമറഞ്ഞുള്ളകുളിയും. വൈകുന്നേരങ്ങളിൽഅമ്മാവന്മാർവരുമ്പോൾകൊണ്ടുവരുന്നമിഠായിയുംപലഹാരങ്ങളുംമറ്റുംനുണയലും.

കാലങ്ങള്‍ക്ക് ശേഷം വലിയ അമ്മാവൻ വേറൊരു സ്ഥലത്ത് വീട് വച്ചു താമസം മാറി. അവിടെ അമ്മാവനും അമ്മാവിയുംഅമ്മാവന്റെഒരുമകളുംആയിരുന്നു.

ഒരു വർഷത്തിനുശേഷം രണ്ടാമത്തെ അമ്മാവൻ എറണാകുളത്ത്ഒരു ജോലിശരിയായി.  അമ്മാവനുംഅമ്മാവിയുംഒരുമകളുമായി അങ്ങോട്ടുമാറി താമസംതുടങ്ങി.

ആ കാലത്താണ് മൂന്നാമത്തെഅമ്മാവന്റെകല്യാണംനടക്കുന്നത്. അങ്ങനെ കാലങ്ങൾ കഴിഞ്ഞു പോയി വലിയ അമ്മാവന് ഒരു മകനും കൂടെ ജനിച്ചു. രണ്ടാമത്തെഅമ്മാവന്ഒരുമകളുംഒരുമകനുംകൂടെജനിച്ചു. മൂന്നാമത്തെഅമ്മാവന്രണ്ട്പെൺമക്കൾഅമ്മാവൻ ഇപ്പോള്‍ വിദേശത്താണ്..

കാലങ്ങൾ വീണ്ടും കടന്നു പോയി ഇതിനിടയ്ക്ക്അമ്മയുടെനേരെതാഴെയുള്ളഅനിയൻനാട്ടിൽചെറിയകുരുത്തക്കേടുകൾഒപ്പിച്ചത്കൊണ്ട്പുള്ളിയെനാട്ടിൽനിന്നുംവിദേശത്തേക്ക്കയറ്റിവിട്ടു.ആ കഥ പിന്നീട് പറയാം.

ഞാൻ പത്താം ക്ലാസിൽ പഠിക്കുന്നസമയത്താണ്അമ്മയുടെചെറിയഅനിയൻവിവാഹംകഴിക്കുന്നത്. അവർവിവാഹംകഴിച്ചത്ഞാൻപഠിച്ചസ്കൂളിൽപഠിച്ചകുട്ടിയെതന്നെയാണ്വിവാഹംകഴിച്ചത്. അവരുടെഅനിയൻഎന്റെഒരുകൂട്ടുകാരൻകൂടിയായിരുന്നു. അവര്പഠനത്തില്‍ മിടുക്കിആയതുകൊണ്ട്ഞങ്ങള്‍ ഒരുമിച്ചാണ് 12 തരാംഎഴുതിയത്. വീണ്ടുംകാലങ്ങൾമുന്നോട്ടുനീങ്ങിക്കൊണ്ടിരുന്നു.

അവധി ദിവസങ്ങളിൽഅധികവുംഅങ്ങോട്ടായിരുന്നുപോയിരുന്നത്.  കൂടാതെ  വെക്കേഷനില്‍ അമ്മവീട്ടിൽപോയിതാമസിക്കാറുണ്ട്. അവിടെരണ്ടുഅമ്മായിമാരുംഅമ്മമ്മയുംഅമ്മാച്ചനുംഷെർലി, ഷാലി, എന്നീരണ്ട്കുട്ടികളുംചെറിയമാമനുംആയിരുന്നുതാമസം.

ഇനി കഥയിലേക്ക് വരാം…

അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ബാങ്ക്ലൂരില്‍ നിന്നുംഅവധിക്കു വന്നപ്പോള്‍ അമ്മച്ചനെയുംഅമ്മയെയുംകാണാന്‍ വേണ്ടിപോയി.  അമ്മച്ചനും അമ്മയ്ക്കുംവലിയകാര്യമായിരുന്നു.

എനിക്കാണെങ്കിൽ  കാലങ്ങള്‍ക്ക് ശേഷമുള്ള മരംകയറ്റംഅത് കഴിഞ്ഞാലുള്ള കുളത്തിലെ കുളി. അവിടെകുളത്തിലേക്ക്ചാഞ്ഞുകിടക്കുന്നമാവില്‍ കയറികുളത്തിലേക്ക്ചാടിമറയുക. ഇതെല്ലം കണ്ടുകൊണ്ടായിരുന്നു അങ്ങോട്ടുള്ള യാത്ര.

1 Comment

Add a Comment
  1. Space itt ezhuthu bro vayikkan paad anu

Leave a Reply

Your email address will not be published. Required fields are marked *