ശാലിനി മിസ്സിന്റെ അരഞ്ഞാണം – 1
[ Flying Monk ]
ഫ്ലാറ്റിന്റെ പാർക്കിംഗ് ലോട്ടിൽ വണ്ടി കൊണ്ട് വെച്ച് ബാഗുമെടുത്ത് ശാലു ഒറ്റ പോക്കായിരുന്നു.അത്രോം നേരം പിന്നാലെ വച്ചു പിടിച്ചു വന്ന എന്നെ ഒന്നു തിരിഞ്ഞു പോലും നോക്കീല ദുഷ്ട്ട.ചവിട്ടി കുലുക്കിയുള്ള ആ പോക്കും നോക്കി ഞാൻ വണ്ടിയിൽ കുറച്ചു നേരമിരുന്നു.പിണക്കോം ദേഷ്യോം അടീം പിടീം ഒന്നും
പുത്തരിയല്ലെങ്കിലും ഇന്ന് ഇത് എന്തിനാന്നു ആലോചിച്ചു തല പുകച്ചു കൊണ്ട് ഞാൻ സ്റ്റെപ്പ് കയറാൻ തുടങ്ങി.ലിഫ്റ്റ് എപ്പോളോ മേളിൽ പോയല്ലോ…പിന്നെ പറഞ്ഞിട്ടു എന്ത് കാര്യം…
“ഹായ്…സിദ്ധുവേട്ട…ഇന്ന് ഒറ്റക്കെയൊള്ളോ…?”എന്റെ ഫ്ലോറിൽ എത്തിയതും അപ്പുറത്തെ ഫ്ലാറ്റിലെ കിളി (ഒരു 10/20 വയസ്സ് കാണുമായിരിക്കും ഇവിടെ അടുത്തുള്ള വുമൺസ് കോളേജിൽ 2nd ഇയർ ബോട്ടണിക്ക് പഠിക്കാണെന്ന് തോന്നണു ഇതൊക്കെ ആര് നോക്കാൻ…പിന്നെ കക്ഷി സിംഗിളാണ്…ഇതൊന്നും ഞാൻ മനഃപൂർവം ചോദിച്ചതൊന്നുമല്ല ഒരു കൗതുകത്തിനു അന്വേഷിച്ചറിഞ്ഞതാണ്…വെറും കൗതുകം)എന്റെ വാല്
എന്ന് ഇവിടെ എല്ലാവരും വിളിക്കുന്ന ശാലുവിനെ കാണാത്തത് കൊണ്ട് ചോദിച്ചു.അതോടെ എല്ലാ ടെൻഷനും മാറ്റി വെച്ചു കൊണ്ട് ഞാൻ നല്ല ഒരു ചിരിയങ്ങ് പാസ്സാക്കി.
“ഏയ്…കക്ഷി ആദ്യം പോന്നു…അല്ല തനിക്കെങ്ങനെ എന്റെ പേരറിയാം…”എന്നാലും എന്റെ പേരങ്ങനെ ഇവൾക്ക് അറിയാം എന്ന ചിന്ത മനസ്സിലോടിയതും ഞാൻ ചോദിച്ചു.ഇനി അവിടെ നിന്നും വല്ല അന്വേഷണവുമുണ്ടായിട്ടുണ്ടെങ്കിലൊ…ഏത്…
“അതൊക്കെ അറിയാം ന്നേ…ചേട്ടന്റെ കോളേജിലെ ഫാൻസ് പിള്ളേരിൽ എന്റെ ഫ്രണ്ട്സുമുണ്ടന്നെ…”അവളൊരു ചിരിയോടെ പറഞ്ഞതും ഞാൻ ഓഹ് ഫാൻസിന്റെ ഓരോ കാര്യമെന്ന മട്ടിൽ തല ചൊറിഞ്ഞു നിന്നതും
“ടാ…” എന്നൊരലർച്ച എന്റെ കാതുകളെ കുളിരണിയിച്ചു.തിരിഞ്ഞു നോക്കിയതും കണ്ടു എന്നെ കടിച്ചു കീറാൻ വേണ്ടി കലി തുള്ളി നിൽക്കുന്ന എന്റെ പൊണ്ടാട്ടിയെ…പൊണ്ടാട്ടിന്ന് പറയാൻ പറ്റില്ല…കാരണം കെട്ടീട്ടില്ല,പക്ഷെ എല്ലാ അർത്ഥത്തിലും എന്റെ പൊണ്ടാട്ടി തന്നെയാണ് പോരാത്തതിന് എന്റെ ടീച്ചറും.എന്നേം എന്നോട് സംസാരിച്ചു കൊണ്ട് നിന്നവളേം നോക്കി ദാഹിപ്പിക്കുന്നുണ്ട്
കക്ഷി.മൈര് ഏത് നേരത്താണാവോ…അവളുടെ നോട്ടം കണ്ടതും തോന്നി പോയി.അവളെ നോക്കി ഒരു ഇളി അങ്ങ് വിളിച്ചതും
കാറ്റ് പോലെ വന്ന് പ്രാപിടിയൻ കോഴി കുഞ്ഞിനെ റാഞ്ചും പോലെ എന്റെ കയ്യും പിടിച്ചു വലിച്ചു കൊണ്ടവൾ നടന്നു.
“വാടായിവിടെ…”ആ ശബ്ദം ഒരു മൂളല് പോലെ ഞാൻ ഇതിനിടക്ക് കേട്ടു.എന്നാലും ആ പെണ്ണ് എന്തു വിചാരിച്ചു കാണും…ശേ ഒന്നു റൂട്ടിലായി വന്നതായിരുന്നു.സിംഹത്തിന്റെ വായിൽ പെട്ടിട്ടും എന്റെ ചിന്തകൾ ഇങ്ങനെയൊക്കെയായിരുന്നു.
“നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് കണ്ട പെണ്ണുങ്ങളോട് എല്ലാം ഒലിപ്പിച്ചോണ്ട് നിക്കരുത് ന്ന്..” ഫ്ലാറ്റിന്റെ ഉള്ളിലേക്ക് എന്നെ വലിച്ചെറിഞ്ഞു വലിച്ചടച്ചു കൊണ്ടെന്റെ നേരെ കൈ ചൂണ്ടി കൊണ്ട് മിസ്സ് അലറി.
“അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…ആ കൊച്ചല്ലേ ചോദിച്ചേ നീ എന്ത്യേ ന്ന്…” മാക്സിമം നിഷ്കളങ്കത മുഖത്തു വാരി തേച്ചു കൊണ്ട് സോഫയിലേക്ക് ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞതും
“ഓഹ് അങ്ങനെയാണോ…അപ്പോ കോളേജിലോ…നിന്നോട് ഞാൻ പറഞ്ഞേ ആണോ ഇന്ന് ഉച്ചക്ക് ലൈബ്രറിയിൽ വാരാൻ…ഓഹ് അതിനു സാറിനെവിടെ സമയം,ക്ലാസിലെ കൃഷ്ണനല്ലേ…അവരോടു കൊഞ്ചിക്കുഴയാനല്ലേ നേരം കാണൂ…നമ്മളെ ഒക്കെ ആർക്ക് കണ്ണിൽ പിടിക്കില്ലല്ലോ…അല്ലേൽ തന്നെ ഞാനാരാ…?ഡിവോഴ്സായിട്ടും കടി മൂത്ത് സ്വന്തം സ്റ്റുഡന്റിനെ വളച്ച് ഇപ്പൊ അവന്റെ കൂടെ കഴിയണ ഒരുത്തി…നീ
പൊക്കോ…ആരുടെ അടുത്തു വേണേലും പൊക്കോ…എനിക്കെന്താ…ഞാനാരാ നിന്റെ…കെട്ടീട്ടൊന്നുമില്ലാലോ…അപ്പൊ നിനക്ക് എന്ത് വേണേലുമാവാം…നിന്നേം വിശ്വസിച്ചിരിക്കണേ ഞാൻ വെറും മണ്ടി” ഒരു ഇടർച്ചയോടെ അവൾ പറഞ്ഞു തീർന്നില്ല അപ്പോളേക്കും എന്റെ കൈ ആ കവിളിൽ പതിഞ്ഞിരുന്നു.
