സ്വാപ്പിംഗ് ആദ്യാക്ഷരങ്ങൾ – 4 1അടിപൊളി  

സ്വാപ്പിംഗ് ആദ്യാക്ഷരങ്ങൾ – 4

[ Observer ]

[ Previous Part ] [ www.kambi.pw ]


തങ്ങളുടെ കാറിൻ്റെ പിന്നിലായി നിർത്തിയ കാറിൽ നിന്നും ആദ്യം ഇറങ്ങിയത് മേഘയായിരുന്നു. ഒരു പിങ്ക് ടീ ഷർട്ടും ജീൻസും ആണ് വേഷം, കണ്ടാൽ നാൽപത് വയസ്സ് പ്രായമുണ്ടെന്ന് പറയില്ല.

ഇറങ്ങിയ ഉടനെ ഗേറ്റ് അടച്ച് കൊണ്ടിരുന്ന ഗോകുലിൻ്റെ നോക്കി കൈ വീശി കാണിച്ച് തൻ്റെ അടുത്തേക്ക് വരുന്ന മേഘയെ സ്വപ്നത്തിലെന്ന പോലെ ചിത്ര നോക്കി നിന്നു.

അടുത്തെത്തി കൈ പിടിച്ച് കുലുക്കിയപ്പോൾ ആണ് ചിത്ര സ്വബോധത്തിലേക്ക് തിരിച്ച് വരുന്നത്. ചെറിയ ഹഗ് കൊടുത്തു സ്വാഗതം ചെയ്യുമ്പോളും അവളുടെ കണ്ണുകൾ കാറിൽ നിന്നും ഇറങ്ങുന്ന ആറ് അടി അഞ്ച് ഇഞ്ച് പൊക്കമുള്ള, തല നരച്ചങ്കിലും ഫിറ്റ് ആയ ദേഹത്തിനു ഉടമയായ രവിപ്രകാശിനെ വീക്ഷിക്കുകയായിരുന്നു.

ഗോകുലിനോട് കുശലം പറഞ്ഞു കൊണ്ട് രണ്ടാളും അടുത്ത് വരുന്നത് വരെ ചിത്ര തരിച്ചു നിന്ന് പോയി. മെയിൻ ഡോറിൻ്റെ അടുത്ത് എത്തിയ രവി, ചിത്രയെ നോക്കി സൈഡ് ഹഗിന് കൈ നീട്ടി.

ഒരു നിമിഷം ശങ്കിച്ചു നിന്ന ശേഷം അവൾ അതിന് വഴങ്ങി കൊടുത്തു. തീർത്തും മാന്യമായ ഒരു ഹഗ് ആയിരുന്നു എങ്കിലും നടക്കാൻ പോകുന്ന പൂരം മനസ്സിൽ ഉള്ളത് കൊണ്ടോ എന്തോ, അവളിൽ അതൊരു പ്രത്യേക വികാരം ഉണർത്തി.

രവിയുടെ ബലിഷ്ഠമായ കൈകളിൽ നിന്നും വിട്ടു മാറി ഉടനെ അവൾടെ കണ്ണു പോയത് ഗോകുലിൻ്റെ മുഖത്തേക്കായിരുന്നു. ചെറു ചിരിയോടെ ഉള്ള അവൻ്റെ മുഖം ചെറിയ ആശ്വാസം ഒന്നുമല്ല

അവൾക്ക് നൽകിയത്.

നാല് പേരും ലിവിങ് റൂമിലേക്ക് പ്രവേശിച്ചു, സോഫയിൽ ഇരിക്കുമ്പോൾ സ്വന്തം ഭർത്താവിൻ്റെ കൂടെ തന്നെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച ചിത്ര രവിയുടെ

സിംപിൾ എന്നാൽ ക്ലാസിക് ആയ ഡ്രസ്സിംഗ് ശ്രദ്ധിച്ചു.

ഒരു ലൂസ് ഫിറ്റ് ആയ പോളോ ടീ ഷർട്ടും ഖാക്കി ബെർമുഡയും ആയിരുന്നു വേഷം.

ഗോകുൽ -“യാത്ര ഒക്കെ എങ്ങനെ ഉണ്ടാരുന്നു? ലൊക്കേഷൻ കണ്ട് പിടിക്കാൻ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലല്ലോ അല്ലേ?”

രവി -“ഒന്നു രണ്ടു ഇടങ്ങളിൽ ട്രാവൽ പാസ് (കോവിഡ് പ്രോട്ടോക്കോൾ) ചോദിച്ചു എന്നുള്ളതൊഴിച്ചാൽ വേറെ എല്ലാം സ്മൂത്ത് ആയിരുന്നു.”

മേഘ – “റോഡ് കാലി ആയത് കൊണ്ട് തന്നെ ഇങ്ങ് കത്തിച്ചു പിടിച്ചു പോന്നു”

ഗോകുൽ – ” അത് തോന്നി, ഭക്ഷണം ഒക്കെ, ഞങ്ങൾ കുറച്ച് ബ്രഡ് വാങ്ങി വച്ചു. ഇവിടെ കുക്കിംഗ് സാധനങ്ങൾ വാങ്ങി വച്ചില്ല”

മേഘ – ” വരുന്ന വഴി ഒരു ടേക് എവേ റെസ്റ്റോറൻ്റ് ഓപ്പൺ ആയിരുന്നു. അവിടെ നിർത്തി കഴിച്ചു. കുക്കിംഗ് സാധനങ്ങൾ വാങ്ങാഞ്ഞത് നന്നായി.

അല്ലേലും കുക്കിംഗ് ചെയ്യാനല്ലല്ലോ നമ്മൾ ഇവിടെ വന്നേക്കുന്നത്, അല്ലേ ചിത്രേ?”

അതിനുള്ള മറുപടി അവൾ ഒരു ചെറു ചിരിയിൽ ഒതുക്കി.

രവി – “തനിക്ക് നാണം ആണെന്നു തോന്നുന്നു, ഇതുവരെ ഒന്നും മിണ്ടിയില്ലല്ലോ?”

ചിത്ര – “അങ്ങനെ ഒന്നും ഇല്ല. ഒരു സ്റ്റാർട്ടിങ് ട്രബിൾ”

മേഘ -” രവി, വെറുതെ അവളെ റാഗ് ചെയ്യാതെ. അവൾ കംഫർട്ടബിൾ ആകട്ടെ. വാ ചിത്ര, എനിക്ക് ഈ വീട് ഒക്കെ കാണിച്ചു താ, റസ്റ്റ് റൂമിലും പോകണം.”

മേഘ എണീറ്റ് ചിത്രയുടെ നേരെ കൈ നീട്ടി.

ഒരു പഴയകാല സുഹൃത്തിനോട് എന്നപോലെ പെരുമാറുന്ന മേഘയോട് അവൾക്ക് ഒരു അടുപ്പം തോന്നി തുടങ്ങി.

മേഘയെയും

കോടി അവൾ മേലേ നിലയുള്ള ബെഡ്റൂമിലേക്ക് ചെന്നു. “ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു വരാം” എന്നും പറഞ്ഞു ചേഞ്ച് ചെയ്യാനുള്ള ഡ്രെസ്സും എടുത്ത് ബാത്രൂമിൽ കയറി. ചിത്ര മേഘയോട് പറഞ്ഞിട്ട് താഴേക്കും ഇറങ്ങി.

ഈ സമയം താഴെ സോഫയിൽ കുളിച്ചു ഫ്രഷ് ആയിട്ടു വന്ന രവിയും ഗോകുലും ലോക കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. രണ്ടു പേരുടെയും കയ്യിൽ ഓരോ കപ്പ് ബ്ലാക്ക് കോഫി ഉണ്ടായിരുന്നു.

കൊവിഡ് പ്രതിരോധ നടപടികൾ, ചൈനയുടെ പങ്ക്, കോവിഡിനെ എതിർക്കാൻ മരുന്നുകൾ കണ്ട് പിടിക്കുന്നത്, അങ്ങനെ പലതും. ഫ്രഷ് ആയി തിരിച്ചു വന്ന മേഘയും ചിത്രയും ഒന്നിച്ചു വേറെ ഒരു സോഫയിൽ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *