കണ്ണന്റെ തോഴിമാർ 21
Kannante Thozhimaar Part 21 | Author : David
[ Previous Part ] [ www.kambi.pw ]

ബെഡിൽ കിടന്നെങ്കിലും എനിക്ക് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല… സ്വന്തം ചേച്ചിയെ പോലെ കാണേണ്ട കസിൻ ചേട്ടൻ്റെ ഭാര്യ പാർവതി ചേച്ചിയുടെ അടക്കിപ്പിടിച്ച തേങ്ങൽ ഒരു ഇടി മുഴക്കം പോലെ എനിക്ക് അനുഭവപ്പെടാൻ തുടങ്ങി…ചേട്ടനോട് ഇതെല്ലാം ചേച്ചി പറയുമോ എന്ന് ഞാൻ വല്ലാതെ ഭയപ്പെട്ടു…എങ്ങാനും പറഞ്ഞാൽ പുള്ളിയുടെ
സ്വഭാവം വെച്ചു എല്ലാവരുടെയും മുന്നിൽ വെച്ചു നാണം കെടുത്തും…ആതിര ചേച്ചിയുടെ കാര്യത്തിൽ സഹായിച്ചത് പോലെ അമ്മക്ക് പാർവതി ചേച്ചിയുടെ കാര്യത്തിൽ ഇടപെടാനും പറ്റില്ല..ചേച്ചിയോട് ഇതു ആരോടും പറയരുതെന്ന് കാലുപിടിച്ചു എങ്കിലും സമ്മതിപ്പിക്കണം എന്ന് എനിക്ക് തോന്നി
ഞാൻ പയ്യെ ബെഡിൽ നിന്ന് എഴുന്നേറ്റ് ചേച്ചിയുടെ അടുത്തേക്ക് പോയി…എന്നെ കാണാൻ പറ്റാത്ത വിധം ചരിഞ്ഞു കിടക്കുകയാണ്… ചേച്ചിയെ വിളിച്ചു എണീപ്പിച്ചാലോ എന്ന് എനിക്ക് തോന്നി…
പക്ഷെ എങ്ങാനും ഇനി ഒച്ച വെച്ചാലോ എന്നെനിക്ക് ഒരു പേടി വന്നു…ഈ സമയം വേണമെങ്കിൽ ചേട്ടനും ഇങ്ങോട്ട് കയറി വരാം
എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ല… ഞാൻ വേഗം മുറിക്ക് പുറത്തേക്ക് ഇറങ്ങി വണ്ടിയുടെ അടുത്തേക്ക് പോയി… അവിടെ അനക്കം ഒന്നും കാണുന്നില്ല…അകത്തേക്കു നോക്കിയപ്പോൾ ചേട്ടനും അങ്കിളുമാരും എല്ലാവരും നല്ല ഉറക്കം
ഞാൻ തിരിച്ചു മുറിയിലേക്ക് നടന്നു… മുറിയുടെ അടുത്തെത്തിയപ്പോൾ അതാ അവിടെ റൂമിനു വെളിയിൽ ദേഷ്യ ഭാവത്തോടെ ചേച്ചി എന്നെ നോക്കികൊണ്ട് നിൽക്കുന്നു
എനിക്കാ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല…ഞാൻ തല താഴ്ത്തി പതിയെ റൂമിൻ്റെ അടുത്തേക്ക് നടന്നു ചേച്ചിയുടെ അടുത്തെത്തി…ആ മുഖത്തേക്ക് നോക്കാതെ റൂമിൻ്റെ വാതിൽ പയ്യെ തുറക്കാൻ തുടങ്ങിയപ്പോൾ ചേച്ചി എൻ്റെ കൈ തട്ടി മാറ്റി
“ചേട്ടൻ ആ വണ്ടിയിലു…” പറഞ്ഞു
തീരാൻ സമയം കൊടുക്കാതെ ഞാൻ ചേച്ചിയുടെ കാലിലേക്ക് വീണു… മറ്റുള്ളവരെ കൈയിലെടുത്തതു പോലെ അല്ല ഇത്..
വീട്ടുകാരുടെ മുന്നിൽ ഞങ്ങൾക്ക് നല്ല മതിപ്പ് ആണ്.. അത് ഏത് നിമിഷവും തീരും എന്ന് ഞാൻ ഉറപ്പിച്ചു
ഞാൻ : ചേച്ചി..എന്നോട് ക്ഷമിക്കണം…ഒരു അബദ്ധം പറ്റിയതാണ്… ചേട്ടനോട് പറയരുത്…എല്ലാവരുടെ മുന്നിൽ നാണംകെടും
ചേച്ചി : എഴുന്നേൽക്കടാ…എൻ്റെ കാലിൻ്റെ അടിയിൽ നിന്ന്.. എഴുന്നേൽക്കാൻ
ഞാൻ വേഗം എഴുന്നേറ്റു നിന്നു… വീണ്ടും സോറി പറഞ്ഞു
ചേച്ചി : മതി നിൻ്റെ മാപ്പ് പറച്ചിൽ ഒക്കെ…ഇതൊക്കെ നിൻ്റെ മാത്രം തെറ്റല്ലല്ലോ… ആളറിയാതെ ആണ് ഞാൻ എല്ലാത്തിനും കിടന്നു തന്നതെങ്കിലും ഞാനും തെറ്റുകാരി ആണ്…
ചേട്ടനാണ് എൻ്റെ അടുത്ത് കിടന്നതെങ്കിൽ മദ്യത്തിൻ്റെ മണം വരുമായിരുന്നു എന്ന് ഞാനും ചിന്തിച്ചില്ല
ഞാൻ : സോറി ചേച്ചി, ഇനി ഞാൻ ഇതു ആവർത്തിക്കില്ല
ചേച്ചി : അവർത്തിക്കില്ലെന്നോ…നീ ആവർത്തിക്കണം
അതുകേട്ടു ഞാൻ പെട്ടെന്നു തല ഉയർത്തി ചേച്ചിയെ നോക്കി…ആ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു
ഞാൻ : ചേച്ചി അത്.. എന്താ കളിയാക്കുകയാണോ ?
ചേച്ചി : അത് എന്താ നീ എൻ്റെ സമ്മതമില്ലാതെ മാത്രമേ എൻ്റെ കൂടെ കിടക്കൂ എന്നുണ്ടോ ?
ഞാൻ : അല്ല..അങ്ങനെയല്ല.. അതൊരു അബദ്ധം പറ്റിയതാണ്
ചേച്ചി : ആ അബദ്ധം നിനക്ക് ഇനിയും പറ്റണം…ചേട്ടനും എനിക്കും ഇതുവരെ കുട്ടികൾ ഉണ്ടാകാത്തത് അയാളുടെ മദ്യപാനം കൊണ്ടാണ്… അയാൾക്ക് മദ്യപിച്ചു വരുമ്പോൾ ഉപയോഗിക്കാൻ ഉള്ള ഒരു വസ്തു മാത്രമായി ഞാനിപ്പോൾ..
കാണുന്നവർക്ക് നല്ല സ്നേഹമുള്ള കപ്പിൾസ് ആണ് ഞങ്ങൾ.. യഥാർത്ഥത്തിൽ എങ്ങനെ എന്ന് എനിക്കെ അറിയൂ..എനിക്കതിനു
അയാളോട് ഇങ്ങനെയേ പകരം വീട്ടാൻ പറ്റു…എന്നെ അയാൾക്ക് തൃപ്തിപ്പെടുത്താൻ ഇതുവരെ കഴിഞ്ഞട്ടില്ല…ഇന്ന് നിനക്ക് അത് സാധിച്ചു…ഇനിയും നീ വേണം എനിക്ക്
ഇത്രയും പറഞ്ഞ ശേഷം ചേച്ചി എൻ്റെ അടുത്തേക്ക് വന്നു എൻ്റെ മുഖം കൈയിൽ എടുത്തു…എന്നിട്ട് എന്നെ കെട്ടിപിടിച്ചു
