ആരേലും ഒരാൾ ചെന്നാൽ മതി എന്നാണ് പറഞ്ഞത്.. ആ കാട്ടിൽ ഇവൾ ഒറ്റക്ക് എങ്ങനെ പോകാൻ.. അപ്പോൾ നീയും കൂടി ഒന്നു കൂട്ടിനു പോകുമോ ?
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നു തന്നെ എന്ന് പറഞ്ഞത് പോലെ ഞാൻ അങ്ങോട്ട് പറയാൻ കരുതിയ കാര്യം ചേട്ടൻ എന്നോട് ഇങ്ങോട്ട് പറഞ്ഞു…ഞാൻ ചേച്ചിയെ നോക്കിയപ്പോൾ ചേച്ചിയും എന്നെ നോക്കി ചിരിച്ചു
ഞാൻ : അതിനെന്താ.. ഇതൊക്കെ എനിക്ക് താല്പര്യമുള്ള പരുപാടിയാണ്… പിന്നെ അമ്മ വരുമ്പോൾ അമ്മയോട് ഒന്നു പറഞ്ഞേക്കണേ
ചേട്ടൻ : അത് ഞാൻ നോക്കിക്കോളാം..നിങ്ങൾ ഇറങ്ങ്
ഞങ്ങൾ രണ്ടു പേരും അങ്ങോട്ടേക്ക് തിരിച്ചു.. വേറെ ഒരു അമ്മാവന്റെ കാർ എടുത്തു അതിലാണ് ഞങ്ങൾ പോയത്.. കാട്ടിൽ കേറുന്ന അവിടെ കാർ വെച്ചു ബാക്കി നടക്കണം..ദൂരം കൂടും തോറും ഞങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു വന്നു
“ഹാവൂ, എനിക്ക് ഇപ്പോഴാ സന്തോഷം ആയത്…നിന്നെ വീണ്ടും തനിച്ചു കിട്ടിയല്ലോ…ഇന്ന് നമുക്ക് അടിച്ചു പൊളിക്കാം” എന്റെ കൈകളിൽ കോർത്തു പിടിച്ചു കൊണ്ടു ചേച്ചി പറഞ്ഞു
ഞാൻ : എനിക്കും ഇപ്പോഴാ സന്തോഷം ആയത്… ഞാൻ കേട്ടിരുന്നു നിങ്ങളുടെ സംസാരം.. അപ്പോൾ ഒന്നു ചൂണ്ട ഇടാൻ വന്നത്.. പക്ഷെ ചേട്ടൻ തന്നെ ഇങ്ങോട്ട് പറഞ്ഞു..മ്മ്, സ്ഥലം എത്തി…ചേച്ചി ഇവിടെ ഇറങ്ങിക്കോ…ഞാൻ കാർ ആരും കാണാത്ത ഒരിടത്തു നിർത്തിയിട്ടു വരാം
ചേച്ചി ഇറങ്ങിയതും ഞാൻ കാർ ആരും കാണാത്ത ഒരു സ്ഥലം നോക്കി
അവിടെ നിർത്തി.എന്നിട്ട് ചേച്ചിയുടെ അടുത്തേക്ക് ചെന്നു
“ദേ അതാണ് വഴി.. നമ്മുക്ക് പോയാലോ” എന്ന് ഞാൻ ചോദിച്ചപ്പോൾ ചേച്ചി “മ്മം” എന്നു മൂളികൊണ്ട് എന്റെ ഇടത് കൈയിലെ വിരലുകളിൽ അവളുടെ കൈവിരലുകൾ കോർത്തു പിടിച്ചു എന്റെ കൂടെ നടന്നു
ഞാൻ : അല്ല ചേട്ടന് ഇതിൽ താല്പര്യം ഒന്നുമില്ലേ ?
ചേച്ചി : എന്ത് ?
ഞാൻ : ഈ കുട്ടിയുടെ കാര്യത്തിൽ
ചേച്ചി : അതുണ്ട്.. പണ്ട് ഒരു ആക്സിഡന്റ് പറ്റിയത് കൊണ്ടു ചേട്ടനും ഒത്തിരി ദൂരം നടക്കാൻ പറ്റില്ല…പിന്നെ ഇന്നലെ മൂക്കറ്റം കുടി അല്ലാരുന്നോ..
കാലു നല്ലത് പോലെ അല്ല നിൽക്കുന്നത്..അതാണ് ചേട്ടൻ നിന്നോട് കൂടെ പോകുമോന്നു ചോദിച്ചത്
ഞാൻ : പിന്നെ പാറുവിന്റെ കാര്യത്തിൽ ഞാൻ എന്തിനും റെഡി അല്ലെ.. (ചിരിച്ചു)
ചേച്ചി : അയ്യട.. ചെക്കന്റെ ഓരോ കുരുത്തകേട്… ഇന്നലെ എന്തൊക്കെയാടാ കാണിച്ചു കൂട്ടിയത്
ഞാൻ : പറയുന്നത് കേട്ടാൽ തോന്നും ഇങ്ങോട്ട് ഒന്നും ചെയ്തില്ലെന്ന്.. എന്റെ കുട്ടൻ ഒടിഞ്ഞു പോകുമെന്ന് പോലും കരുതി.. എന്നിട്ടാണു ഡയലോഗ് അടിക്കുന്നത്
ചേച്ചി അതുകേട്ടു ഒന്നു പുഞ്ചിരിച്ചു…
അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചു ആ അമ്പലത്തിൽ എത്തി…അവിടം മുഴുവനും കാടു പിടിച്ചു കിടക്കുകയാണ്.. കുറേ തൊട്ടിൽ കെട്ടി ഇട്ടിരിക്കുന്നത് കാണാം
“വാ..നമുക്ക് ഇവിടെ വിളക്ക് വെക്കാം” ചേച്ചി പറഞ്ഞു
ഞങ്ങൾ അവിടെ വിളക്ക് കത്തിച്ചു വെച്ചു..അവിടെ നിന്ന് കണ്ണുകൾ അടച്ചു മനസ്സിൽ പ്രാത്ഥിച്ചു..ഞങൾ രണ്ടാളും കണ്ണുകൾ തുറന്നു പരസ്പരം നോക്കി..ചേച്ചി കൊണ്ടു വന്ന തൊട്ടിൽ അവിടെ തൂക്കിയിട്ടു
“നമ്മുക്ക് എന്നാൽ പോയാലോ ?” ഞാൻ
ചോദിച്ചു
ചേച്ചി : നിക്ക് ഒരു കാര്യം കൂടിയുണ്ട്
എനിക്ക് കാര്യം മനസിലായില്ല..’വന്ന കാര്യം കഴിഞ്ഞില്ലേ.. ഇനി എന്താണ്’ ഞാൻ ചിന്തിച്ചു
ചേച്ചി എന്റെ മുന്നിൽ വന്നു നിന്നു എന്നെ നോക്കി ചിരിച്ചു കൊണ്ടു തന്റെ താലിമാല ഊരി…”ഭർത്താവ് എന്ന പദവി മാത്രമേ ഉള്ളു അങ്ങേർക്ക്..
എന്നെ ഒന്നു സന്തോഷിപ്പിക്കാൻ പോലും പറ്റിയിട്ടില്ല.. പക്ഷെ ഇന്നലെ ആ ഒരു നിമിഷം നീ എന്റെ മനസ്സ് നിറച്ചു.. ദേ ഇപ്പോൾ കുഞ്ഞുണ്ടാവാൻ പ്രാർത്ഥിച്ചു…
അപ്പോൾ എന്റെ കെട്ടിയോനാവാൻ അങ്ങേരേക്കാളും യോഗ്യത നിനക്ക് തന്നേ.. ഇന്ന് ഇവിടെ വെച്ചു നമ്മൾ ഒന്നിക്കുന്നു.. അങ്ങേര് കെട്ടിയ ഈ താലിമാല നീ ഈ പ്രതിഷ്ഠകളുടെ മുന്നിൽ വെച്ചു കെട്ടി തരില്ലേ?
” എന്ന് പറയുമ്പോൾ ചേച്ചിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു
