പുതു ദാമ്പത്യം – 3
[ മോങ്കി ]
[ Previous Part ] [ www.kambi.pw ]
ഈ കഥയുടെ രണ്ടാം ഭാഗം പല തവണ സബ്മിറ്റ് ചെയ്തിട്ടും വന്നിരുന്നില്ല. അതുകൊണ്ട് തന്നെ തുടർന്ന് എഴുതാനുള്ള മൂഡ് പോയിരുന്നു.
കഥ തുടരുന്നു :
ആരാണ് ഈ ഗായത്രി .നഗരത്തിൽ ഇത്രയും ആർഭാടമായ ജീവിതം നയിക്കുന്നവൾ . എന്നാൽ അവളുടെ ഭർത്താവിനെ കണ്ടാൽ ഒരു സാധാരണക്കാരനെ പോലെയുണ്ട്.
ഇവരുടെ ചരിത്രം അറിയണം എന്ന് എനിക്ക് ആകാംഷയായി. രാത്രിയിൽ അവൾ ഉറങ്ങുമ്പോൾ ആ ഗ്രൂപ്പിൽ അവർ എന്തൊക്കെയാണ് ചർച്ച ചെയ്യുന്നതെന്ന് നോക്കി മനസിലാക്കി.
അങ്ങനെ അവർക്ക് ഒരു പ്രത്യേക സൈറ്റിൽ സബ്സ്ക്രിബ്ഷൻ അക്കൗണ്ട് ഉണ്ടെന്നും മനസിലാക്കി. അതിൽ അവരെപ്പറ്റിയുള്ള ചെറിയ വിവരണം ഉണ്ടായിരുന്നു. അവർ തന്നെ കൊടുത്തിരുന്നത് :
നാട്ടിൻപുറത്തുകാരിയായ ഗായത്രിയെ തൻ്റെ ഭർത്താവ് ഫെംഡം വീഡിയോകളും കഥകളും കാട്ടി അവളെക്കൊണ്ട് അയാളെ ചെറിയ രീതിയിൽ ഡൊമിനേറ്റ് ചെയ്തു സെക്സ് ചെയ്തു തുടങ്ങുന്നതായിട്ടാണ് അതിൽ എഴുതിയിരുന്നത് .
അങ്ങനെ ഗായത്രി എന്ന നാടൻ സ്ത്രീ അത്രയും നാൾ എന്നും രാവിലെ എഴുന്നേറ്റാൽ ഉടൻ കാലിൽ തൊട്ട് വണങ്ങിയിരുന്ന തൻ്റെ ഭർത്താവിനെ ഇപ്പൊൾ അയാളുടെ തലയിൽ ഒരു കാലും വെച്ച് തൻ്റെ അരയിൽ ഭർത്താവ് കെട്ടി കൊടുത്ത കൃത്രിമ കുണ്ണ അയാളുടെ കുണ്ടിത്തുകയിലേക്ക് അടിച്ചു കൊടുക്കുന്നു.
അയാള് ആണെങ്കിൽ കുണ്ണയിൽ നിന്ന് പ്രീ കം ഒഴുകുന്ന സുഖത്തിലും . തൻ്റെ ഭാര്യ ഇങ്ങനെ ചെയ്യുമ്പോൾ സ്വന്തം കുണ്ണയിൽ തൊടാൻ ഉള്ള അവകാശം പോലും അയാൾക്ക് ഇല്ലായിരുന്നു.
അവരുടേത് പതിയെ ഒരു പൂർണമായ ഫെംഡം റിലേഷൻ ആയി മാറിയിരുന്നു.
ഇതെല്ലാം വീഡിയോ ആക്കി അപ്ലോഡ് ചെയ്യുമ്പോൾ കണ്ട് ആസ്വദിക്കാനായി ആവശ്യത്തിൽ അധികം
സബ്സ്ക്രൈബർസ് ഇവർക്ക് ഉണ്ടെന്ന് എനിക്ക് മനസിലായി. അപ്പൊൾ ആ വലിയ വീടും ആർഭാടങ്ങളും എല്ലാം ഇവർ ഇതിലൂടെ നേടിയത് തന്നെ ആവണം.
എന്നിട്ടും അവർ എന്തിനാ പകൽ സമയം ജോലിക്ക് പോകുന്നത്?
എൻ്റെ ഉള്ളിലെ സംശയങ്ങൾ അടങ്ങിയിരുന്നില്ല. അവരെ പറ്റി അവരുടെ അടുത്തൊക്കെ ചെറിയ രീതിയിൽ അന്വേഷിച്ചു . എല്ലാവരും അത് അവരുടെ ബന്ധുവിൻ്റെ വീടാണ് എന്നാണ് പറയുന്നത്.
സമൂഹത്തിൽ സാധാരണക്കാർ ആണെന്ന് കാണിക്കാൻ ആവും ഗായത്രി സ്ഥിരം ജോലിക്ക് പോകുന്നതും ഭർത്താവ് സ്ഥിരം അല്ലെങ്കിലും ചെറിയ ജോലികൾ ചെയ്യുന്നതായി സമൂഹത്തിന് കാണിക്കുന്നത്.
അവരെ അടുത്ത് അറിയുന്നവർക്ക് ഇവരെ തിരിച്ച് അറിയാതെ ഇരിക്കാൻ ആവും. അവർ ചെയ്യുന്ന വീഡിയോകളും അങ്ങനെ തന്നെ. മാസ്ക് വെച്ചുകൊണ്ട് മുഖം ബ്ലർ ആയിക്കോ ആവും വീഡിയോകൾ മിക്കതും.
ശബ്ദം തിരിച്ചറിയാതിരിക്കാനുള്ള മാറ്റങ്ങളും പുതിയ സാങ്കേതിക വിദ്യയുടെ( എ ഐ ) സഹായത്തോടെ അവർ ചെയ്തിട്ടുമുണ്ട്.
എങ്കിലും പല സംശയങ്ങളും അവശേഷിക്കുന്നു. അവരുടെ വീഡിയോകളിൽ പല തരം ഉപകരണങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. പലപ്പോഴും ഇവർ മൂന്നാമതൊരാളുടെ സഹായം വീഡിയോ ചിത്രീകരിക്കാനും മറ്റും തേടിയിട്ടുണ്ട് മനസ്സിലാകുന്നുണ്ട്.
സ്ഥിരമായി ആരെങ്കിലും ആണോ ഇനി ക്യാമറ കൈകാരം ചെയ്യാൻ പണം കൊടുത്തു ആരെയെങ്കിലും?…
സത്യാവസ്ഥ അറിയണമെങ്കിൽ ഗായത്രിയോട് തന്നെ നേരിട്ട് ചോദിക്കണം. എൻ്റെ ഭാര്യക്ക് എല്ലാം അറിയാമായിരിക്കും, അല്ലെങ്കിൽ അവൾ ചോദിച്ചാൽ പറഞ്ഞുകൊടുക്കുമായിരിക്കും.
അവളോട് ഇതൊക്കെ ചോദിക്കാനുള്ള ധൈര്യം മാത്രം എനിക്ക് ഇല്ലായിരുന്നു. ..
എന്നാൽ എൻ്റെ ഭാര്യ ഒരു പാവം ആണ്. അവൾ ഇതൊക്കെ അറിയാമെങ്കിൽ എന്നോട് എല്ലാം തുറന്ന് പറയാതെ ഇരിക്കില്ല. അവൾക്ക് എത്ര നാൾ
ഇങ്ങനെ എന്നിൽ നിന്ന് ഇതൊക്കെ ഒളിക്കാൻ പറ്റും..
അവളോട് ചോദിക്കാനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു എന്നത് സത്യം തന്നെ.എങ്കിലും അവളായി തന്നെ എല്ലാം തുറന്ന് പറയട്ടെ എന്ന് തന്നെ കരുതി.
ഈ സമയങ്ങളിൽ ഗായത്രിയും അവരുടെ ദാമ്പത്യത്തെ പറ്റിയും ഓർത്ത് എനിക്ക് നല്ല മൂഡ് ആയിരുന്നു. അതെല്ലാം ഞാൻ നന്നായി തന്നെ എൻ്റെ ഭാര്യയിൽ എല്ലാ ദിവസവും തീർത്തു.
