ഈ നഗരത്തിൽ തന്നെ എത്രയോ പേര് അവിഹതങ്ങളും , ഓപ്പൺ റിലേഷനും ആയി കഴിയുന്നു…..
ഞാൻ ഇങ്ങനെ ഓരോന്ന് പറഞ്ഞപ്പോഴേക്ക് എൻ്റെ ഭാര്യക്ക് എന്നോട് എല്ലാം തുറന്ന് പറയാനുള്ള ധൈര്യം കിട്ടി എന്ന് എനിക്ക് മനസിലായി. എൻ്റെ ഡയലോഗുകൾ എല്ലാം ഏറ്റു എന്ന്
എനിക്ക് മനസിലായ നിമിഷം.
അവൾ പറഞ്ഞു തുടങ്ങുമ്പോൾ കൂടെ എൻ്റെ അണ്ടിയും നന്നായി പൊങ്ങി വരുകയായിരുന്നു.
എൻ്റെ ഭാര്യ ഫ്ലാഷ്ബാക് പറയാൻ തുടങ്ങി :
വിവാഹത്തിന് ശേഷം ഏതാനം മാനസങ്ങൾക്കും ശേഷം ആണ് എൻ്റെ ഭാര്യ ആദ്യം ആയി ജോലിയിൽ പ്രവേശിക്കുന്നത്. അവിടെ എത്തിയ അവൾക്ക് ആദ്യ നാൾ മുതലേ എല്ലാ രീതിയിലുമുള്ള സപ്പോർട്ട് നൽകിയിരുന്നത് ഗായത്രിയായിരുന്നു.
അവളുടെ ഗായത്രി ചേച്ചി. കുടുംബവും കുട്ടികളുമായി കഴിഞ്ഞിരുന്ന ഗായത്രി. അവരുടെ ഭർത്താവ് നഗരത്തിൽ തന്നെ ചെറിയ ജോലികളൊക്കെ ചെയ്ത് പോകുന്നു. ഗായത്രി ചേച്ചിക്ക് മാത്രമേ സ്ഥിര വരുമാനമുള്ളായിരുന്നു.
ഒരു സാധാരണ കുടുംബ ജീവിതമാണ് അവരുടേത് എന്ന് ഞാൻ കരുതി ഏട്ടാ.. … പക്ഷേ എല്ലാം പതുക്കെയാണ് ഞാൻ അറിഞ്ഞുതുടങ്ങിയത്. ആദ്യമൊക്കെ എനിക്ക് അറപ്പ് തോന്നി . പിന്നീട് അവരോട് ഞാൻ സംസാരിക്കാതെ ആയി.
ഞാൻ : അത് എന്താ? നീ വ്യക്തമായി കാര്യം പറ.
അവൾ : അതുപിന്നെ ഏട്ടാ , അവർ തമ്മിൽ സാധാരണ ബന്ധം അല്ല. ഗായത്രി ചേച്ചി ആണ് എല്ലാം നിയന്ത്രിക്കുന്നത്. ആദ്യം ഞാൻ കരുതി അതൊക്കെ സാധാരണം അല്ലേ, എല്ലാ വീടുകളിലും നടക്കുന്നത് അല്ലേ എന്ന്.
ഞാൻ : പിന്നെ?
അവൾ : പക്ഷേ പതുക്കെ ഗായത്രി ചേച്ചി തന്നെ പറഞ്ഞു തന്നു. അവരുടെ ഭർത്താവ് അവരുടെ അടിമ ആണെന്ന്. സെക്സ് അടിമ.
ഞാൻ : അത്രേ ഉള്ളോ? അത്തരം റിലേഷൻ ഒക്കെ സാധാരണം അല്ലേ ?
അവൾ : അത് മാത്രം അല്ല ഏട്ടാ. അവർ വീഡിയോ ഒക്കെ എടുക്കും. അപ്ലോഡ്
ചെയ്ത് വരുമാനം ഉണ്ടാകുകയും ചെയ്യും. അത് കേട്ടപ്പോൾ ആണ് എനിക്ക് അറപ്പ് തോന്നിയത്.
ഞാൻ: എന്നിട്ട് നീ ഇപ്പോഴും അവരോട് നല്ല സൗഹൃദത്തിൽ ആയിരുന്നില്ലോ. കഴിഞ്ഞ ദിവസം നമ്മൾ അവരെ വീട്ടിൽ പോയി കാണുകയും ചെയ്തല്ലോ.
ഞാൻ കഴിഞ്ഞ ദിവസം പോയ കാര്യം പറഞ്ഞപ്പോൾ അവൾ കൂടുതൽ ഭയന്നു. പെട്ടെന്ന് എന്തോ ഓർത്തതുപോലെ.
അവൾ : ഏട്ടാ . എനിക്ക് പേടി ആവുന്നുണ്ട്. ഇതൊന്നും വേണ്ടായിരുന്നു എന്ന് തോനുന്നു. അവരോട് അന്ന് അകന്നതുപോലെ അങ്ങനെ അങ്ങ് പോയാൽ മതിയായിരുന്നു.
ഇതൊക്കെ കറങ്ങി തിരിച്ചു വരുമെന്ന് ഞാൻ കരുതിയില്ല ഏട്ടാ.
ഇതും പറഞ്ഞുകൊണ്ട് അവൾ കരയാൻ തുടങ്ങി.
ഞാൻ : നീ വല്ല അബദ്ധവും കാണിച്ചോ? നീ എന്തിനാ ഭയക്കുന്നത്? നീ എന്തിനാ ഇപ്പൊൾ കരയുന്നത്?
എനിക്ക് ഒന്നും മനസിലാകുന്നില്ലായിരുന്നു. കാരണം കഴിഞ്ഞ കുറച്ച് നാളുകൾ ആയി അവരുടെ ഗ്രൂപ്പിൽ വീഡിയോകളോ മെസ്സേജുകളോ ഒന്നും തന്നെ വന്നിരുന്നില്ല. ഗായത്രി പ്രഗ്നൻസി ആയതുകൊണ്ട് എല്ലാം നിർത്തി വെച്ചതാവും എന്നാണ് ഞാൻ കരുതിയിരുന്നത്.
അതുകൊണ്ട് ഞാൻ അവളുടെ ഫോൺ തുറന്ന് നോക്കിയിട്ടും കുറച്ച് നാൾ ആയിരുന്നു. എങ്കിലും ഇടക്കൊക്കെ ഞാൻ അതിൽ എന്തെങ്കിലും മെസ്സേജുകൾ വന്നിരുന്നോ എന്ന് നോക്കുമായിരുന്നു.
അവൾ പെട്ടെന്ന് ഫോൺ എടുത്ത് ആ ആപ്പ് തുറക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസിലായി. അത് എന്നെ കാണിക്കാൻ ആണെന്ന്. ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ നിന്നു.
കാരണം ഗായത്രിയുടെ വിലപിടിപ്പുള്ള സബ്സ്ക്രിബ്ഷൻ വീഡിയോകൾ എല്ലാത്തിൻ്റെയും ഒരു കോപ്പി എൻ്റെ കൈയിൽ ഉള്ളത് എൻ്റെ ഭാര്യ അറിയാൻ പാടില്ല എന്ന് എനിക്ക് അപ്പൊൾ
തോന്നി.
അവൾ അതിലെ മെസ്സേജ് എന്നെ കാണിച്ചു. അവസാനം വന്ന ഒരു മെസ്സേജ്. അത് ഗായത്രി അയച്ചതായിരുന്നു.
ഗായത്രി : നമ്മുടെ പുതു ദമ്പതിമാരെ അദ്ദേഹം നോട്ടമിട്ടു. അടുത്തത് നിങ്ങള് ആണെന്ന് തോന്നുന്നു. എൻ്റെ പൊന്നുമോൾ ഒന്ന് സൂക്ഷിച്ചോ ……..
എന്ന് പറഞ്ഞുകൊണ്ട് എൻ്റെ ഭാര്യയെ ആ മെസ്സേജിൽ മെൻഷൻ ചെയ്തിരിക്കുന്നു.
