ഗൾഫ് ജീവിതം – 1
[ Kochumon ]
ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ ചെന്നു നിക്കുവാണ് സുലോചന..
ആദ്യമായാണ് സുലോചന ഗൾഫിൽ വരുന്നത്..
നാട്ടിൽ ഭർത്താവിന്റെ കുടെ മാത്രം യാത്ര ചെയ്തിട്ടുള്ള സുലോചന ആദ്യമായി ഇത്രയും ദൂരം വന്നതിന്റെ ടെൻഷൻ അവളുടെ മുഖത് ഉണ്ട്..
സുലോചന 38 വയസുള്ള ഒരു വീട്ടമ്മയായിരുന്നു.. രണ്ടു കുട്ടികളും ഉണ്ട്.. കുട്ടികൾ സ്കൂളിൽ പഠിക്കുവാണ്..
ഭർത്താവ് രഘു ജോലി ചെയ്യുന്നുണ്ട്..
നാട്ടിൽ സുലോചന ക്ലസിക്കൽ ഡാൻസ് പഠിപ്പിക്കുന്നുണ്ടാരുന്നു..
അത് കല്യാണം കഴിഞ്ഞതോടെ നിർത്തി..
ഇപ്പൊ ഗൾഫിലേക്ക് വന്നത് തന്റെ ചേച്ചിടെ ഭർത്താവ് ഇവിടെ ആണ് ജോലി ചെയ്യുന്നത്..
വലിയ ഒരു ഐ ടി കമ്പനിയിൽ ആണ് രാജേന്ദ്രൻ ജോലി ചെയ്യുന്നത്..
സുലോചനയുടെ ചേച്ചി സുഷമയാണ്..
ഇടക്ക് സുഷമയും സുലോചനയും തമ്മിൽ കാണുമ്പോൾ സുഷമ സുലോചനയോട് പറഞ്ഞു..
എടി രാജേട്ടൻ നിക്കുന്ന സ്ഥലത്ത് ഡേ കെയറിൽ ഒരു വേക്കൻസി വന്നിട്ടുണ്ട്.. എന്നോട് ചെല്ലാൻ പറഞ്ഞു..
എന്ന പോകാൻ മേലാരുന്നോ..
സുലോചന ചോദിച്ചു..
ഓഹ്… എന്നെ കൊണ്ടെങ്ങും പറ്റില്ല..
അതെന്ന..
എനിക്ക് ഇവിടെ പറ്റു.. പിന്നെ രാജേട്ടൻ ആരെങ്കിലും ഉണ്ടേ പറയാൻ പറഞ്ഞു.. നിനക്ക് പോകാൻ പറ്റുവൊടി.
ഞാൻ വീട്ടിൽ ആലോചിച്ചു നോക്കിട്ട് പറയാം..
അങ്ങനെ വീട്ടിൽ പറഞ്ഞപ്പോൾ സുലോചനയുടെ ഭർത്താവ് സമ്മതിച്ചു.. അങ്ങനെ ആണ് സുലോചന വന്നത്..
സുലോചന രാജേന്ദ്രൻ കാണാത്തത് കൊണ്ട് എയർപോർട്ടിൽ ആകെ ടെൻഷൻ അടിച്ചു നിക്കുവാണ്..
സുലോചന ബനിയനും ജീൻസും ആണ് വേഷം..
അവൾ ചുറ്റും നോക്കുന്നുണ്ട്.. പല ആളുകൾ പാസ്സ് ചെയ്തു പോകുന്നുണ്ട..
പെട്ടന്ന് ഒരു വിളി അവളുടെ ചെവിയിൽ വന്നു പതിച്ചു..
സുലു…
ആ വിളി
കേട്ട ഭാഗത്തേക്ക് അവൾ നോക്കി..
തന്നെ നോക്കി ചിരിച്ചു കൊണ്ട് നിക്കുന്ന രാജേന്ദ്രൻ..
സുലോചന ചിരിച്ചു കൊണ്ട് ട്രോളിയും തള്ളി അങ്ങോട്ട് ചെന്നു..
പേടിച്ചോ..
അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു..
എനിക്ക് രാജേട്ടനെ കാണാതെ വന്നപ്പോൾ ടെൻഷൻ ആയി..
അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
നി ആകെ മാറില്ലോ..
സുലോചനയെ നോക്കി അയാൾ പറഞ്ഞു.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
ആദ്യായിട്ട ഇങ്ങനെ വേഷം കെട്ടുന്നത്..
കൊള്ളാം നല്ല ചേർച്ച ഉണ്ട്..
അവളെ മൊത്തത്തിൽ ഒന്ന് അയാൾ നോക്കി..
ബനിയനിൽ തള്ളി മുഴച്ചു നിക്കുന്ന മാറിടങ്ങൾ. മുടി ഈരി ഒതുക്കി പുറകിൽ ബുഷ് ഇട്ടിരിക്കുന്നു..
നെറ്റിയിൽ വട്ട പൊട്ടും.. നെറുകയിൽ കുങ്കുമാവും..
വെള്ള ബനിയനും നീല ജീൻസും ആണ് സുലോചനയുടെ വേഷം..
നീല ജീൻസിൽ അവളുടെ പിന്നഴക് എടുത്തു കാണിക്കുന്നുണ്ട്..
കുണ്ടിയുടെ മുഴുപ്പും തുടയുടെ ഭംഗിയും..
അവർ കാറിന്റെ അടുത്തെത്തി..
ലഗേജ് ഡിക്കിയിൽ രാജേന്ദ്രൻ കേറ്റി വെച്ചു..
എന്നിട്ട് ഡ്രൈവ് ചെയ്തു പോകുമ്പോൾ രാജേന്ദ്രൻ പറഞ്ഞു..
സുലു.. നിന്നെ വെയിറ്റ് ചെയ്ത് അവിടെ ആള് നിക്കുവാ..
അയാളെ അവൾ നോക്കി.. രാജേന്ദ്രൻ പറഞ്ഞു..
സുലു.. നിനക്ക് അവിടെ തന്നെ ആണ് റൂം ഒക്കെ..
അപ്പൊ രാജേട്ടൻ എവിടെ ആണ് താമസിക്കുന്നത്..
എനിക്ക് അവിടെ ഫ്ലാറ്റ് ഉണ്ട്..
കുടെ ആരെങ്കിലും ഉണ്ടോ..
ഇല്ല ഞാൻ ഒറ്റക്കാണ്..
അയാൾ അവളെ നോക്കി പറഞ്ഞു..
അപ്പോഴും അവളുടെ മുഖത് പരിഭ്രാമാവും ഭയവും ഉണ്ട്..
നി ടെൻഷൻ ഒന്നും അടിക്കേണ്ട.. ഫുഡ് എല്ലം അവിടെ ഉണ്ട്.. എല്ലാം തന്നെ ജോലി കാരുടെ മക്കൾ
ആണ്.. എല്ലാം തന്നെ ഇന്ത്യൻസ് ആണ്..
രാജേട്ടാ.. എനിക്ക് കഷ്ടി ഇംഗ്ലീഷ് അറിയൂ..കുറച്ചു കുറച്ചേ ഇംഗ്ലീഷ് സംസാരിക്കു..
അത് മതി.. ബാക്കി ഒക്കെ സംസാരിച്ചു പഠിക്കാം..
അവൾ പുറത്തേക്ക് നോക്കി കാഴ്ചകൾ കാണുന്നുണ്ട്.. മനോഹരമായ വഴിയും കെട്ടിടങ്ങളും ഒക്കെ നോക്കി ആണ് സുലോചന കാറിൽ ഇരിക്കുന്നത്.
അങ്ങനെ സുലോചനയെ എത്തിച്ചിട്ട് കാര്യങ്ങൾ എല്ലാം പറഞ്ഞിട്ട് രാജേന്ദ്രൻ പോയി..
അവളുടെ റൂം ഡേകെയറിനോട് ചേർന്നാണ്..
സുലോചന ബാഗും മറ്റും റൂമിൽ കൊണ്ടു ചെന്ന് വെച്ചു..
അവിടുത്തെ മറ്റു സ്റ്റാഫ് നോർത്ത് ഇന്ത്യയിൽ നിന്നുള്ള ആൾ ആണ്..
