അമ്മായി കല്യാണം – 2
[ Knightrider ]
[ Previous Part ] [www.kambi.pw ]
“എടീ നോക്കിയും കണ്ടും വേണം, തലയിൽ പേട്ടു തേങ്ങാ വീണിരിക്കുന്നു ചെറുക്കൻ ആണ്, ഒരു മയത്തിൽ ഒക്കെ വേണം കൈകാര്യം ചെയ്യാൻ. അല്ലാണ്ട് റബ്ബർ കുണ്ണ കാണുമ്പോൾ കടിച്ചു തിന്നുന്ന മാതിരി ആർത്തി കാണിച്ചു നിന്റെ ചക്ക മുല വീണു ചെക്കൻ വടി ആവരുത്…”;മല്ലികയുടെ ശാന്തി മുഹൂർത്തത്തിനായുള്ള പഴങ്ങളും പാലും ഒക്കെ ഒരു ട്രെയിലാക്കി മൃദുല മല്ലികയോട് പറഞ്ഞു. ആ വാക്കുകളിൽ കാമത്തിന്റെ ചൂടും കുസൃതിയും തുളുമ്പി നിന്നു.
“നീ വെറുതെ പേടിപ്പിക്കാതെ മൃദു, ചെക്കൻ എന്നെ തിന്നുതീർക്കാതിരിക്കാൻ നീ പ്രാർത്ഥിക്കു…
“അതല്ലേ നിനക്ക് വേണ്ടത്…തീറ്റ ”
മൃദുല പൊട്ടിച്ചിരിച്ചു.
“നടക്കു നടക്കു, വാതിൽ വരെ ഞാനും വരാം… ചടങ്ങല്ലേ…”
മൃദുല പഴങ്ങളും പാൽഗ്ലാസ്സും അടുക്കിവെച്ച ട്രേയും കൊണ്ട് മല്ലികയ്ക്ക് പിന്നാലെ, ആദ്യരാത്രിക്കായി ഒരുക്കിയിരിക്കുന്ന മണിയറയുടെ വാതിൽ വരെ അവളെ അനുഗമിച്ചു.
“എടി എങ്ങോട്ടാ… ഇതു പിടി, നേരെ അങ്ങു കയറിപ്പോകുവാണോ, ഞാൻ ഇവിടെ വരയെ ഉള്ളൂ…” മൃദുല ചിരിച്ചുകൊണ്ട് തടഞ്ഞു.
“ഇത് വാങ്ങു…” മല്ലിക പാലും പഴവും ഏറ്റുവാങ്ങി, മൃദുല മണിയറയുടെ വാതിൽ തന്റെ കൂട്ടുകാരിക്കായി തുറന്നു കൊടുത്തു.
മല്ലിക ആ മുറിയിലൊന്ന് കണ്ണോടിച്ചു. വൃത്തിയായി ക്രമീകരിച്ച ടേബിളും തണുത്ത കാറ്റുവീശുന്ന എസിയും ഒക്കെയുണ്ട്. മുറിയുടെ നടുവിലായി ഷീറ്റ് വിരിച്ച മെത്തയും ഉൾപ്പെട്ട വലിയ കട്ടില്. ഭർത്താവുമൊത്ത തന്റെ ആദ്യ ശയനം,അതിലങ്ങിങ്ങായി സുഗന്ധം പരത്തി ചിതറിക്കിടക്കുന്ന മുല്ലപ്പൂക്കള്. ആ കാഴ്ചയ്ക്ക് നടുവിലാണ്, തന്നെക്കണ്ട് ഞെട്ടിപ്പോയ വരുൺ കട്ടിലിൽ നിന്ന് എണീറ്റ് പമ്മി നിൽക്കുന്നത് അവൾ ശ്രദ്ധിക്കുന്നത്…
അവൾ കയ്യിലുണ്ടായിരുന്ന പാലും പഴങ്ങളും
ഒക്കെ സമീപമുള്ള ടേബിളിൽ ഭദ്രമായി വച്ചിട്ട്… പതുക്കെ വരുണിനു സമീപത്തേക്കു നടന്നു. തുടുത്ത, കണ്ണ് തള്ളുന്ന മാംസളതയേറിയ മാംസള ശരീരത്തിന്റെ ഉടമയായ മല്ലികയുടെ കാൽവെപ്പുകൾക്ക് ആ മുറിയിൽ വല്ലാത്തൊരു പ്രകമ്പനം തീർത്തു.തന്റെ ഭർത്താവിനെ, വെറുമൊരു ഭർത്താവിനെ പോലെ മാത്രം കരുതിയാൽ പോരാ, മറിച്ച് ഒരമ്മയുടെ വാത്സല്യവും, കരുതലും ഒക്കെ താൻ അവന് കൊടുക്കേണ്ടി വരുമെന്ന് താലികെട്ട് സമയത്ത് തന്നെ അവൾക്ക് മനസ്സിലായിരുന്നു.നിറഞ്ഞ മനസോടെ തന്റെ പകുതി പ്രായം മാത്രം ഉള്ള വരുൺ തന്റെ കഴുത്തിൽ താലി ചാർത്തിയെങ്കിലും, കൗമാരം ഇപ്പോഴും വിട്ടുമാറാത്ത ഒരു കോളേജ് പയ്യന്റെ എല്ലാ അങ്കലാപ്പുകളും മല്ലികക്ക് അവനിൽ വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു….
“എന്താ ചേട്ടാ, പേടിയുണ്ടോ…”
കൊഴുത്ത മല്ലിക അവന്റെ മുഖത്തേക്ക് നോക്കി കുസൃതിയോടെ ചോദിച്ചപ്പോൾ, ആ ഇളം പയ്യന്റെ ഗ്യാസ് മുഴുവനായി പോയി…. മല്ലികയ്ക്ക് അത് പെട്ടെന്ന് തന്നെ മനസ്സിലായി….
“എന്റെ പൊന്നു മോനെ, നീ ഇങ്ങനെ പേടിക്കുകയൊന്നും വേണ്ട… ഒരിക്കലും ഈ സംഭവം ഒന്നും മോന്റെ വീട്ടിൽ അറിയാൻ പോവുന്നില്ല… അതിനു തക്ക വിവരക്കേടൊന്നും മോന്റെ ഈ ഭാര്യക്കില്ല….”
“ഇപ്പോൾ സംഭവിച്ചതിന്റെ അപ്രായോഗികത ഒക്കെ എനിക്ക് നന്നായി അറിയാം… പിന്നെ, ഇത്രയും കാലം ഒരു ആണിന്റെ ചൂടറിയാതെ കഴിഞ്ഞ എനിക്ക്, മോനെ പോലെ ഒരു പയ്യനെ കണ്ടപ്പോൾ ഒരാഗ്രഹം തോന്നി… സാഹചര്യം അനുകൂലമായത് കൊണ്ട് അതങ്ങ് സംഭവിക്കട്ടെ എന്ന് കരുതി…”
മുറിക്കുള്ളിൽ വലിഞ്ഞു മുറുകിയ അന്തരീക്ഷം മല്ലികയുടെ ആ തുറന്നുപറച്ചിലോടെ ഒന്നയഞ്ഞു വന്നു….. വരുണിന്റെ മുഖത്ത് ഒരു നേർത്ത പുഞ്ചിരി വിടർന്നു.
“അയ്യോ, നാണം വന്നോ എന്റെ ചേട്ടന്……. ഇങ്ങോട്ടു വാ
എന്റെ ചക്കരെ, ഞാൻ എന്റെ കെട്ടിയവനെ ഒന്ന് കെട്ടിപ്പിടിക്കട്ടെ…”
മല്ലിക കൊഴുകൊഴാ കൊഴുത്ത മേനിയിലേക്ക് ഇളം പയ്യനായ തന്റെ കെട്ടിയവനെ ചേർത്ത് പുണർന്നു.
