ഭാഗ്യ യാത്ര – 2 11അടിപൊളി  

ഭാഗ്യ യാത്ര – 2

[ Okvasu ]

[ Previous Part ] [ www.kambi.pw ]


ഞാൻ ആലപ്പുഴയിൽ മീറ്റിംഗ് കഴിഞ്ഞു ജോലി ആവശ്യത്തിനായി ബാംഗ്ലൂർ ഒക്കെ പോയി തിരികെ എത്തിയത് രണ്ട് ആഴ്ച കഴിഞ്ഞാണ്. അപ്പോഴേക്കും അന്യയുടെ ഭർത്താവ് എറണാകുകത്തേക്ക് പോയിരുന്നു ആഴ്ചയിൽ ഒരിക്കൽ വരും.

കേസ് കൊടുക്കുമെന്ന് പേടി ഉണ്ടായതിനാൽ ഇപ്പൊ ഉപദ്രവം ഒന്നും ഇല്ല. അങ്ങനെ ഒരു ദിവസം അവളുടെ വീടിന്റെ അടുത്തുള്ള അമ്പലത്തിൽ തിരുവാതിര ആണ് എന്നെയും വിളിച്ചിട്ടുണ്ട് മൂന്നു വിഭാഗങ്ങളിലായി ( കുട്ടികൾ, മുതിർന്നവർ, പ്രായമായവർ ) എന്നിങ്ങനെ മത്സര തിരുവാതിര അവളും അവളുടെ അമ്മായി അമ്മയും

ഒക്കെ മത്സരിക്കുന്നുണ്ട്. ഞാൻ അവിടെ ചെന്ന് എന്നെ കണ്ട അവൾ ഓടി അടുത്ത് വന്നു അവളുടെ കണ്ണിൽ ഒരു പ്രകാശം ഞാൻ കണ്ടു.

തിരുവാതിര കഴിഞ്ഞു വരാം വീടിന്റെ അടുത്ത് എവിടേലും നിൽക്കാൻ പറഞ്ഞു. എന്നിട്ട് അവൾ അവളുടെ അനിയന്റെ ഭാര്യയെ കട്ടി തന്നു എന്നിട്ട് പോയി.

എന്റെ പൊന്നോ അന്യയുടെ ഭർത്താവ് ഇവളെ കളിച്ചെങ്കിൽ അയ്യാളെ കുറ്റം പറയാൻ പറ്റില്ല നല്ല ഊക്കൻ ഒരു ചരക്കു. വെളുത്തു നല്ല വലിയ മുലയും വലിയ കുണ്ടിയും വടിവോത്ത ശരീരവും കാമം നിറഞ്ഞ കണ്ണുകളും ഒരു ചുമന്ന ടോപ്പിൽ അവളുടെ മുലകൾ നിറഞ്ഞു നിൽക്കുന്നു.

ഞാൻ അവളെ തന്നെ നോക്കി വെള്ളം ഇറക്കി നിന്ന് ഇടയ്ക്ക് അവളും ഒരു നോട്ടം തരുന്നുനണ്ടായിരുന്നു. അപ്പോൾ അവിടേക്ക് എന്റെ ഒരു സുഹൃത്ത് വന്നു.

അവൻ ചോദിച്ചു എന്താടാ ആ അഞ്ജുവുമായി ഒരു ചുറ്റിക്കളി. ഞാൻ ചോദിച്ചു അഞ്ജുവോ അതാരാണ്. അപ്പോൾ അവൻ പറഞ്ഞു ഓ പിന്നെ ഞാൻ കണ്ടു രണ്ടെണ്ണവും കൂടി ഇവിടെ

നിന്ന് നോക്കുന്നതെന്നു.

അപ്പൊ അവളുടെ പേര് അഞ്ചു. ഞാൻ അവനോട് ചോദിച്ചു ആള് എങ്ങനാന്നു അവൻ പറഞ്ഞു ഓ കണ്ടില്ലേ നല്ല മുഴുത്ത ചരക്കു.

ഞാൻ പറഞ്ഞു അതല്ല വളയുമോന്നു? ആ ഇവിടെ ആർക്കും വളഞ്ഞതായി അറിവില്ല പഠിക്കുമ്പോ കില്ലാഡി ആയിരുന്നു എന്നാ കേട്ടത് നീ ശ്രെമിച്ചു നോക്കാളിയാ കിട്ടുവന്നെ നമ്മളേംകൂടി അറിയിക്കണേ എന്ന്.

അതും പറഞ്ഞു അവൻ പോയി അവിടെ കുട്ടികളുടെ തിരുവാതിര മത്സരം തുടങ്ങിയതേ ഉള്ളു. എന്തായാലും സമയമുണ്ട് അപ്പൊ അഞ്ജുവിനെ ഒന്ന് വളച്ചു നോക്കാമെന്നു ഞാനും കരുതി.

ഞാൻ അവളെത്തന്നെ നോക്കി നിന്ന് ഇടയ്ക്കു ഇടയ്ക്ക് നോക്കിയിരുന്ന അവൾ ഇപ്പോൾ നന്നായി നോക്കാൻ തുടങ്ങി. ഞാൻ പയ്യെ അവൾ നിക്കുന്നതിന്റെ തൊട്ടടുത്തു പോയി നിന്നു അവൾ തിരിഞ്ഞു നോക്കി ഞാൻ ഒന്ന് ചിരിച്ചു അവളും.

ഞാനും അടുത്തുകൂടി നടന്നു പയ്യെ ഒന്ന് മുട്ടി. അവൾ ചിരിച്ചുകൊണ്ട് നിന്നു കുറച്ചു കഴിഞ്ഞു അവളുടെ കെട്ടിയോൻ വന്നു വീട്ടിൽ പൊയ്ക്കോ ഞാൻ അങ്ങ് വന്നേക്കാം എന്ന് പറഞ്ഞു അളിയൻ അടിച്ചു സെറ്റ് ആണ്.

അവൾ മനസ്സില്ല മനസ്സോടെ നടന്നു എന്നെ ഒന്ന് തിരിഞ്ഞു നോക്കി. ആ കണ്ണിൽ ഒരു ക്ഷണം ഉള്ളതുപോലെ എനിക്ക് തോന്നി അന്യയുടെ വീടിന്റെ തൊട്ടടുത്താണ് അവളുടെ വീട് ഒരു ചെറിയ ഇടവഴി ആണ് കഷ്ടിച്ച് ഒരു ബൈക്ക് കേറി പോവും.

ഞാൻ വഴിയുടെ ഓപ്പോസിറ്റ് സൈഡിൽകൂടി കയറി അന്യയുടെ വീട് എത്താറായപ്പോൾ ഞാൻ അവളെ ഓപ്പോസിറ്റ് കണ്ടു അവളും മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു ഞാൻ ആ ഇരുട്ടത്ത് തട്ടി വീഴാൻ

പോവുന്ന പോലെ അവളുടെ ദേഹത്തേക്ക് മറിഞ്ഞു ഞാൻ പിടിച്ചത് അവളുടെ മുലയിൽ ആയിരുന്നു.

അവൾ ഒന്നും മിണ്ടിയില്ല ഞാൻ അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു അവൾ എന്നെ തള്ളി മാറ്റി വീട്ടിലെക്ക് കയറി. പുറകെ ഞാനും കേറി അവൾ വാതിൽ തുറന്നു അകത്തേക്ക് കേറി കൂടെ ഞാനും.

എന്നിട്ട് ഞാൻ കതക് അടച്ചു അവൾ തിരിഞ്ഞു നിന്നു എന്നോട് ചോദിച്ചു എന്താ ഉദ്ദേശം എന്ന്. ഞാൻ പറഞ്ഞു നിന്നെപ്പോലെ ഒരു സുന്ദരിയെ കണ്ടിട്ട് തിന്നാതെ വിടുന്നത് എങ്ങനാണെന്നു.

അപ്പോൾ അവൾ ചോദിച്ചു ഓഹോ വലിയ തീറ്റക്കാരൻ ആണോ എന്ന്. ഞാൻ പറഞ്ഞു തീറ്റ മാത്രമല്ല നല്ല കുടിയും ഉണ്ടെന്നു. എനിക്ക് കൂടുതൽ നേരം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല അത്രയ്ക്ക് കിടിലൻ ചരക്കായിരുന്നു അവൾ ഞാൻ അവളെ കെട്ടിപ്പിടിച്ചു അവൾ തിരിച്ചും.

Leave a Reply

Your email address will not be published. Required fields are marked *