തുണ്ട് കഥകള്‍ – ജീവിതത്തില്‍ നിന്നും ഒരു ഏട്! – 1
ഇത് ഒരു ചെറിയ ശ്രമമാണ്. നല്ലൊരു കഥ പറച്ചിലുകാരനാണോ എന്നറിയാനുള്ള ശ്രമം. ഒരു വലിയ ക്യാന്‍വാസില്‍ ഉദ്ദേശിക്കുന്ന കഥയുടെ ഒരു ഏട്. നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനായി സമര്‍പ്പിക്കുന്നു.
അന്ന് ഈ കഥ നടക്കുന്ന കാലം. ഞാനും എന്‍റെ സന്തത സഹചാരി കുട്ടനും, എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. അത്യാവശ്യം, ലൈംഗിക അറിവുകള്‍ എന്ന് വെച്ചാല്‍ ഒളിഞ്ഞു നോട്ടം, വാണമടി എന്നിവ നല്ല നിലയില്‍ നടന്നു കൊണ്ടിരിക്കുന്നു. പക്ഷെ ഒരു കളി സീന്‍ കാണാന്‍ സാധിച്ചിട്ടില്ല. കരക്കമ്പികളില്‍ വിഹിതങ്ങളും, അവിവിഹിതങ്ങളും ആയ കഥകള്‍ നിറയെ കേട്ടിട്ടുണ്ടെങ്കിലം നേരിട്ടറിയാന്‍ സാധിച്ചിട്ടില്ല. നമ്മുടേത് ഒരു ചെറിയ നാട്ടിന്‍പുറമാണ്. പട്ടണം ഒരു അഞ്ചു കിലോമീറ്റര്‍ അപ്പുറത്താണ്, സ്കൂളും. അന്നൊരു വെള്ളിയാഴ്ച ദിവസം സ്കൂള്‍ മാനേജരുടെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്ന് സ്കൂള്‍ കാലത്തേ വിട്ടു. ഞാനും, കുട്ടനും അത്യാവശ്യം നല്ല നടത്തക്കാരാണ്. സ്കൂള്‍ നേരത്തെ വിട്ട സന്തോഷം കൂടാതെ രണ്ടു ദിവസത്തെ അവധിയും അറുമാദിക്കാനുള്ള ആവേശത്തോടെ ഞങ്ങള്‍ വീട്ടിലേക്ക് വെച്ച് പിടിച്ചു. ഞങ്ങളുടെ ഗ്രാമത്തിന്‍റെ അതിര് ഒരു തോടാണ്. ചുറ്റുമുള്ള പാടശേഖരത്തിലേക്ക് ജലസേചനത്തിനായി കാരണവന്‍മാര്‍ പണ്ടേക്കു പണ്ടേ വെട്ടിയ തോടാണ്. ആഴം കുറവാണെങ്കിലും അത്യാവശ്യം നല്ല ഒഴുക്കുണ്ട്. ഒരു വലിയ കുന്നിനെ ചുറ്റിയാണ് തോടൊഴുകുന്നത്. രണ്ടു കുന്നുകള്‍ക്കിടയില്‍ വിശാലമായ പാടം.തോട്ടില്‍ അവിടവിടെയായി കരിമ്പാറകള്‍ തെളിഞ്ഞു നില്‍പ്പുണ്ട്. ആ പാറകള്‍ക്കിടയിലൂടെ ചാടി കടന്നാല്‍ ഏകദേശം ഒരു കിലോമീറ്റര്‍ ലാഭിക്കാം. കാരണം പാലം ഒരു കിലോമീറ്റര്‍ അപ്പുറത്താണ്. സംഭവം അല്‍പ്പം റിസ്കാണ്. പിന്നെ പിടിച്ചു കയറേണ്ടത് മുളങ്കാട്ടിലേക്കും. പാമ്പുകള്‍ നിറയെ ഉള്ള കാലം. ആരെങ്കിലും കണ്ടാല്‍ ഓടിച്ചു വിടും.
അന്ന് എന്തോ പാടത്തു പണിക്കാരെ ആരെയും കണ്ടില്ല. അതുകൊണ്ട് ദൂരം ലഭിക്കാം എന്ന് തന്നെ ഞങ്ങള്‍ കരുതി. പാറയിലൂടെ, മുളങ്കാട്ടിലേക്കു പിടിച്ചു കയറി. നാട്ടു വഴിയിലേക്ക് പിന്നെ എത്താന്‍ നാലഞ്ച് പറമ്പ് ചാടി കടക്കണം. അതില്‍ ഒരു എളുപ്പവഴിയുള്ളത് ഓമനേച്ചിയുടെ തിണ്ട് ചാടി കടക്കുക എന്നതാണ്. പക്ഷെ ചേച്ചി കണ്ടാല്‍ പണി പാളും. തോട് ചാടി വന്നതാണെന്ന് മനസ്സിലാവും. വീട്ടില്‍ നമ്മള്‍ എത്തുന്നതിനു മുന്‍പു തന്നെ വാര്‍ത്ത എത്തും. ഞങ്ങള്‍ രണ്ടാളും, പിടി കൊടുക്കാന്‍ ഇടവരാതെ പതുക്കെ തിണ്ടില്‍ പൊത്തിപ്പിടിച്ചു കയറി. മുറ്റത്ത് ആരെയും കണ്ടില്ല. വീടും അടച്ചിരിക്കുകയാണ്. പതുക്കെ ചാടി ശബ്ദമുണ്ടാക്കാതെ നടന്നു. പെട്ടെന്ന് അകത്തു എന്തോ താഴെ വീഴുന്ന ശബ്ധവും ഓമനേച്ചിയുടെ രഘുവേട്ടന്റെ ചിരിയും കേട്ടു. ഞങ്ങള്‍ രണ്ടാളും നന്നായി ഒന്ന് ഞെട്ടി. ഓടി തിണ്ട് ചാടി കുനിഞ്ഞിരുന്നു. പിന്നെ അനക്കം ഒന്നും കേട്ടില്ല. ആദ്യം പേടിച്ചെങ്കിലും പിന്നെ ആറാം ഇന്ദ്രിയം ഉണര്‍ന്നു. സംഗതി എന്താണെന്നു അറിയാന്‍ ഉള്ള ആകാംക്ഷയോടെ ഞങ്ങള്‍ പതുങ്ങി വീടിന്‍റെ അടുത്തേക്ക് ചെന്നു. പകലാണ് ആരെങ്കിലും കണ്ടാല്‍ പെട ഉറപ്പാണ്. മനസ്സില്‍ ചെറിയ ആന്തല്‍ ഉണ്ടെങ്കിലും സംഗതി പകല്‍ വീടടച്ചിട്ട് മറ്റേതു തന്നെ എന്ന് തോന്നിയതിനാല്‍ വിട്ടു കളയാനും തോന്നിയില്ല. മൂന്ന് മുറി വീടാണ്. നിരയായി മുറികള്‍. ഏറ്റവും അറ്റത്തെത് അടുക്കള. നടുക്ക് ഒരു മുറി, ഇങ്ങേ അറ്റത്ത് കിടപ്പ് മുറി. അടുക്കളക്ക് ഒരു ചായ്പ്പും ഉണ്ട്. പിന്നില്‍ ചെറിയ ഒരു ചായിപ്പാണ്. അവിടെ ആടുകളുടെ കൂട്. തിണ്ട് ഉയരത്തില്‍ ആയതിനാല്‍ തിണ്ടിനും വീടിനും ഇടയ്ക്കു പ്ലാസ്റ്റിക് ചാക്ക് വിരിച്ചാണ് ചായ്പ് ഉണ്ടാക്കിയിരിക്കുന്നത്.
നിലത്തുനിന്നും ഉയര്‍ത്തി പലകയടിച്ചു ആട്ടിന്‍ കൂട് പണിതിരിക്കുന്നു. അതിന്റെ സൈഡിലായി കുളിമുറിയും,കക്കൂസും. മൂന്ന് മുറിക്കും ഉള്ളിലൂടെ ഉള്ള വാതിലിനു പുറമേ പുറത്തേക്കിറങ്ങാനും വാതിലുകള്‍ ഉണ്ട്. പതുങ്ങി കിടപ്പ് മുറിയുടെ വാതിലിന്റെ അടുത്ത് എത്തി. വാതിലില്‍ അവിടവിടെയായി ദ്വാരങ്ങള്‍ ഉണ്ട്. പക്ഷെ രഘുവേട്ടന്റെ കൈലി വാതിലില്‍ വിരിച്ചിട്ടു അടച്ചിരിക്കുകയാണ്. ഉള്ളില്‍ എന്താണ് നടക്കുന്നത് എന്ന് അറിയാന്‍ മാര്‍ഗ്ഗം ഇല്ല. പിന്നില്‍ ആടുകള്‍ കണ്ടാല്‍ കരയാന്‍ തുടങ്ങും. അത് പണി കിട്ടാനുള്ള മാര്‍ഗ്ഗം ആണ്.ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി. പിന്നെ മനസില്ലാ മനസ്സോടെ സ്ഥലം വിട്ടു.
