ഞാൻ ചാർളി – 4 6

മലയാളം കമ്പികഥ – ഞാൻ ചാർളി – 4

എന്റെ ഈ കഥയിൽ സ്ത്രീകളെ അല്പം തരം താഴ്ത്തിയാണ് കാണിക്കുന്നത്. എങ്കിലും അതിൽ കുറെയൊക്കെ സത്യം അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. അതുകൊണ്ട് എന്റെ കഥ വായിക്കുന്ന സ്ത്രീ സുഹുർത്തുക്കൾക്ക്‌ എന്നോട് വിരോധം ഒന്നും തോന്നരുത്. സഹജര്യങ്ങൾക്ക്‌ അനുസരിച്ച് കഥാ പാത്രങ്ങൾക്ക്‌ അതിന്റേതായ വേഷപകർച്ച നൽകുന്നുണ്ട് എന്ന് മാത്രം….

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തുടർന്ന് വായിക്കുക……

കണ്ണ് ചിമ്മി രാവിലെ എഴുന്നേറ്റ് നോക്കുമ്പോ എന്റെ ബീവി അടുത്തില്ല, കട്ടിലിൽ കൈകൊണ്ട് ഓടിച്ചപ്പോ അവളുടെ ഇന്നലെ ഊരിയിട്ട ബ്രാ കിട്ടി. അതിനെ എടുത്ത് മുഖത്തോട് ചേർത്ത് കുറച്ചുനേരം കിടന്നു അവളുടെ മണവും ആസ്വദിച്ച്. പതിയെ കയ്യെത്തി ഫോൺ എടുത്തു നോക്കിയപ്പോ അവിടെ കാപ്പിയും ഒരു ചെറിയ പേപ്പറും ഇരിക്കുന്നു. ഫോണിൽ നോക്കി 9.30 ആയി… അവിടുന്ന് എഴുന്നേറ്റ് ബാത്ത്റൂമിൽ പോയി മുകവും കഴുകി മൂത്രം ഒഴിച്ചു കുട്ടനിലോട്ട്‌ നോക്കിയപ്പോ ഇന്നലത്തെ എന്റെയും ബീവിയുടെയും തേൻ കണങ്ങൾ ഉണങ്ങി പിടിച്ചിരിക്കുന്നു. അപ്പോഴാണ് ഓർത്തത് ഡ്രസ്സ് ഒന്നും ഞാൻ ഇട്ടിട്ടില്ല എന്നത്…

എങ്കിലും രാവിലെ തന്നെ ഇന്നലത്തെ കാര്യങ്ങൽ ആലോചിച്ചപ്പോ കുട്ടൻ വീണ്ടും പൊങ്ങി നിന്ന് ആടി. പതിയെ അവനിലേക്ക് കൈകൾ കൊണ്ടുപോയി ഒന്ന് തടവി. എന്നിട്ട് റൂമിലേക്ക് ഇറങ്ങി ഷോർട്സ് എടുത്തിട്ട് കട്ടിലിൽ ഇരുന്നു. രാവിലെ ബീവി കൊണ്ടുവച്ച ചെറിയ ചൂടുള്ള കോഫീ എടുത്ത് ചുണ്ടോടു ചേർത്തു.
വല്ലാത്തൊരു പുതുമ തോന്നി കോഫി കുടിച്ചപ്പോ എന്നിട്ട് അവിടെ ഇരിക്കുന്ന പേപ്പർ എടുത്ത് നോക്കി. ” ഇക്കൂ രാവിലെ തന്നെ എന്നെ വെറുതെ മെനക്കെടുത്തിക്കല്ലെ ഉമ്മ എപ്പോ വരും എന്ന് ഒരു പിടിയുമില്ല അതുകൊണ്ട് എനിക്ക് താഴെ പിടിപ്പത് പണിയുണ്ട് എന്ന് സ്നേഹത്തോടെ ഇക്കൂന്‍റെ ബീവി”. ഒരു നിമിഷം പെണ്ണിന് വട്ടായോ എന്ന് തോന്നിപ്പോയി.

എന്നിട്ട് ഫോൺ എടുത്ത് നോക്കി. കോഫിയും കുടിച്ചുകൊണ്ട്. രമ്യ 4 മിസ്സ്കോൾ, സൈലന്റ് ആയത്കൊണ്ട് റിങ് കേട്ടില്ല, പിന്നെ വാട്ട്സ്ആപ്പിൽ കുറെ മെസ്സേജ് ഒടുവിൽ ഗുഡ് മോർണിങ് പൊന്നൂസെ 😘😘😘😘. എന്ന മെസ്സേജ് ഞാൻ തിരികെ മോണിംഗ് എന്ന് അയച്ച് എന്റെ മുഖ ബുക്ക് തുറന്ന് നോക്കി ഒരു മെസ്സേജ് പോലും ഇല്ല അപ്പോഴാണ് ഓർത്തത് പുതിയ ഐ ഡി ആണെന്ന കാര്യം നല്ലൊരു പിക് എടുത്ത് ഒരു കിടു കാപ്ഷനും വെച്ച് ഡിപി ആക്കി. പിന്നെ അത്പോലെ കവർ ഫോട്ടോയും ഇട്ടു. എന്നിട്ട് ഫ്രണ്ട് റിക്വസ്റ്റ് നോക്കി അതിൽ ഒരുപാട് ഉണ്ടായിരുന്നു കുറെയൊക്കെ ഫോളോവേഴ്സ് ആക്കി എന്നിട്ട് കുറെ അക്സപ്ടും ചെയ്ത്. അതിൽ ഒരു ഫൗസിയ എന്ന് കണ്ട ഒരുത്തിക്കും അഞ്ചു എന്ന ഒരുത്തിക്കും ഹായ് ഗുഡ് മോണിംഗ് എന്ന് മെസ്സേജ് അയച്ചു.

അപ്പോഴേക്കും കാപ്പി തീർന്നിരുന്നു. നേരെ രമ്യക്ക്‌ കോൾ ചെയ്തു.

രമ്യ: കൊള്ളാം നല്ല ആളാ ഇന്നലെ എന്റെ ഉറക്കം കളഞ്ഞിട്ട് നി സുഖമായി ഉറങ്ങിയല്ലെ.

ഞാൻ: സോറി മുത്തെ ക്ഷീണം കാരണം അല്ലെ ക്ഷമിക്ക്‌ മോളു.

രമ്യ: എനിക്ക് അതിന് ദേഷ്യം ഒന്നുമില്ല. പിന്നെ ചെറുതായി സങ്കടം തോന്നി.
ഞാൻ: അയ്യോ എന്റെ മുത്തിന് ഇന്നലെ ഞാൻ ഉറങ്ങിപ്പോയി എന്നത് അറിയാതെ സങ്കടം ആയോ പോട്ടെ കേട്ടോ ഇക്കാന്റെ മോളുവിന് ഇക്കാന്റെ ചക്കര ഉമ്മ….

രമ്യ: അപ്പോ കുഴപ്പം ഇല്ല. ഇനി പറയാതെ പോകല്ലേ….

ഞാൻ: പോവൂലാട്ടോ…

രമ്യ: എന്ന ഞാൻ ഉച്ചക്ക് വിളിക്കാം വീട്ടിൽ കുറച്ച് പണിയുണ്ട് വൈകിട്ട് നോക്കട്ടെ ഇറങ്ങാൻ പറ്റുവോ എന്ന്..

ഞാൻ: നി വന്നില്ലേ ഞാൻ അങ്ങ് വരും നോക്കിക്കോ.

അമ്മ വിളിക്കുന്നെട എന്നും പറഞ്ഞ് കുറച്ച് ഉമ്മയും തന്നുകൊണ്ട് രമ്യ അവളുടെ വഴിക്ക് പോയി. ഞാൻ പിന്നെ നോക്കിയപ്പോ അഞ്ചുവും ഫൗസിയയും മെസ്സേജ് അയച്ചിരിക്കുന്നു. രണ്ടുപേർക്കും മറുപടി കൊടുത്ത് കുറച്ച് കഴിഞ്ഞതും ഒരു മെസ്സേജ് വന്നു. ഞാൻ നോക്കിയപ്പോ ഫൗസിയ : ഹായ്. കുഞ്ഞാട്… സുഖമാണോ

Leave a Reply

Your email address will not be published. Required fields are marked *