മലയാളം കമ്പികഥ – മീരയുടെ ട്യൂഷൻ ക്ലാസ്സ്
ശനി ഞായര് ദിവസങ്ങളിലാണ് മീരക്ക് കണക്കിന് ട്യൂഷൻ എടുക്കാൻ സനൽ വരാറുള്ളത്. മീരയുടെ വീടിനു തൊട്ടടുത്താണ് സനലിന്റെ വീട്. സ്നേഹയുമായി സനലിന് ഉണ്ടായിരുന്ന “വിശേഷ” സൗഹൃദമാണ് മീരയുടെ കണക്കാശാനാകുവാൻ സനലിന് അത്ര താത്പര്യം ഇല്ലാതിരുന്നിട്ടും അവനെക്കൊണ്ട് സമ്മതിപ്പിച്ചത്.
“വെരി നൈസ്.” സനൽ പറഞ്ഞു. “ഇനി വിളിക്കുമ്പം എന്റെ വക ഒരു ‘ബെസ്റ്റ് ഓഫ് ലക്ക്’ പറയണേ.”
“ഓ ഷുവർ!” മീര കൊഞ്ചി
“ന്നാൽ അമാന്തിച്ചു നിക്കാതെ ബുൿസ് എടുത്തോളൂ ഉണ്ണ്യേ … ഇന്നത്തെ അഭ്യാസം ങ്ങട് തുടങ്ങാം.” സനൽ പറഞ്ഞു.
മീരയുടെ മുഖം തെല്ല് വാടി. “സനുവേട്ടാ, ഇന്ന് വേണ്ട സനുവേട്ടാ ക്ലാസ് … ഞാൻ അവര് കൂടെക്കൊണ്ടുപോകാത്ത കാരണം ആകെ ഓഫ്-മൂഡ് ആയിട്ടിരിക്കുവാ. ക്യാന്റ് വീ ജസ്റ്റ് … ചിൽ ഔട്? ഇങ്ങനെ കുറച്ചു നേരം കത്തിയൊക്കെ വെച്ച് ഇരിക്കാം … എന്താ?”
സനൽ ഒന്ന് മന്ദഹസിച്ചു. “മടിച്ചിക്കോതേ! ചുമ്മാ ഓരോ എക്സ്ക്യൂസസ് ഉണ്ടാക്കിക്കോണ്ട് വരുവാണേ … ശരി, ഇത്തവണ സമ്മതിച്ചു, ബട് ഡോൺ’ട് മേക് എ ഹാബിറ്റ് ഓഫ് ഇറ്റ് … ഓകേ?”
“യേ … നല്ല സനുവേട്ടൻ … ഉംംം…മ്മ!” മീര ഒരു ഫ്ലൈയിങ് കിസ്സ് അവന്റെ നേർക്ക് ഊതി വിട്ടു. സനൽ അതു പിടിച്ച് ഷർടിന്റെ പോക്കറ്റിലിടുന്നതായി ആംഗ്യം കാണിച്ചു.
“ഉമ്മ തന്നാൽ കവിളത്തല്ലേ വക്കുന്നെ … അല്ലാതെ പോക്കറ്റിൽ ആരെങ്കിലും ഇടുവോ?” മീര കുസൃതിയോടെ ചോദിച്ചു.
“അവിടെ കിടന്നോട്ടെന്ന്. വല്ല സുന്ദരിക്കൊച്ചുങ്ങളേം കണ്ടാൽ ചൂടോടെ എടുത്ത് കൊടുക്കാല്ലോ.” സനലും കളിയായി പറഞ്ഞു.
“അയ്യട മോനേ, അങ്ങനിപ്പം ഞാൻ തന്ന ഉമ്മ എടുത്ത് കണ്ടവളുമാർക്കൊന്നും കൊടുക്കാൻ പറ്റത്തില്ല, അത് ഒരു brother-നുള്ള സ്പെഷ്യൽ കിസ്സ് ആയിരുന്നു … ലവറിന് ഉള്ളത് വേറെ തരാം.”
“എങ്ങനെ … ?” സനലിന്റെ പുരികങ്ങൾ ഉയർന്നു.
“അയ്യോ, അങ്ങനല്ല അങ്ങനല്ല … ലവറിന് ഉള്ള കിസ്സ് വേറെയാണെന്നു പറഞ്ഞപ്പം ഒരു സ്ലിപ് ഓഫ് റ്റംഗ് … .” സനലിന്റെ മുഖത്തെ ചിരി വികസിക്കുന്നതു കണ്ട് മീരയുടെ കവിളുകൾ തുടുത്തു. “ആങ്, എന്നെ കളിയാക്കിയാൽ ഞാൻ ദേ, നുള്ളും കേട്ടോ … .” മീര ചിണുങ്ങി.
“ഓകേ … മനസ്സിലായി, മനസ്സിലായി, വയലന്റ് ആകണ്ട … .” സനൽ ചിരിച്ചു കൊണ്ട് അവളെ സമാധാനിപ്പിച്ചു.
*** *** ***സൂര്യനു താഴെയുള്ള എന്തിനെപ്പറ്റിയും വാചാലയാകുവാൻ മീരക്കു കഴിയുമെന്ന് സനലിന് മനസ്സിലാകുവാൻ ഏറെ സമയം വേണ്ടി വന്നില്ല. സച്ചിൻ തെണ്ടുൽക്കറിന്റെ കരിയർ മുതൽ കാനഡയിലെ വിസ നിയമങ്ങൾ വരെയും കർണാടിക് സംഗീതത്തിലെ രാഗങ്ങൾ മുതൽ ഡൈനോസോറുകളുടെ വർഗീകരണം വരെയും എന്തിനെക്കുറിച്ചും അവൾക്ക് അസാമാന്യമായ അറിവും പ്രായത്തിൽ കവിഞ്ഞ പക്വതയോടു കൂടിയ കാഴ്ചപ്പാടുകളും ഉണ്ടെന്ന തിരിച്ചറിവ് അവനിൽ അവളോട് ഒട്ടല്ലാത്ത മതിപ്പ്പ് ഉളവാക്കി.
തങ്ങളുടെ മനസ്സുകൾ തമ്മിൽ അസാധാരണമായ ഒരു അനുരണനം രൂപപ്പെടുന്നതായി അവർ ഇരുവരും തിരിച്ചറിയുകയായിരുന്നു.
ഇടക്ക് എപ്പോഴോ മീര സോഫയിൽ കാലുകൾ നീട്ടിയിരുന്ന്
അവളുടെ നഗ്നപാദങ്ങൾ സനലിന്റെ മടിയിലെടുത്തു വയ്ക്കുകയും സനൽ അവയെ തിരുമ്മാൻ തുടങ്ങുകയും ചെയ്തിരുന്നു. ഇട തോരാതെ ഏറെ നേരം നീണ്ടു പോയ സംഭാഷണങ്ങൾക്കൊടുവിൽ കടന്നു വന്ന ഏതാനും നിമിഷങ്ങളുടെ മൗനം ഭഞ്ജിച്ചു കൊണ്ട് മീരയാണ് ആദ്യം സംസാരിച്ചത്.
“സനുവേട്ടാ, ഞാൻ സനുവേട്ടനോട് ഒരു കാര്യം ചോദിച്ചോട്ടെ?”
“ഏതാണ്ട് കൊനഷ്ടാണല്ലോ ഇഷ്ടാ?” മീരയുടെ പാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാതെ തന്നെയാണ് അവൻ ചോദിച്ചത്.
“ഒന്നു കേൾക്കെന്റെ ഇഷ്ടാ.” മീര ശുണ്ഠിയെടുത്തു.
“പറയിഷ്ടാ.” സനൽ അവളുടെ പാദങ്ങൾ തിരുമ്മുന്നത് നിർത്തിയിട്ട് മീരയുടെ മുഖത്തേക്ക് നോക്കി.
“ചേച്ചി സനുവേട്ടനെ ‘എടാ സനൂ’ന്നല്ലേ വിളിക്കുന്നെ. ഞാനാണെങ്കിൽ ‘സനുവേട്ടാ’ന്നും.” — മീര.
“ഉം…?” — സനൽ.
“പക്ഷേ, ഞാനും ചേച്ചീം സനുവേട്ടന് ഒരുപോലെയല്ലേ, അപ്പോ ഞാനും ‘എടാ’യില്ലെങ്കിലും ‘സനൂ’ന്നാക്കിയാൽ … .” — മീര ആ വാക്യം അപൂർണതയിൽ നിർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി.
സനലിന് ചിരി വന്നെങ്കിലും അവൻ ഗൗരവം നടിച്ച് തിരികെ അവളെ ഉറ്റു നോക്കി. മീര നിഷ്കളങ്കത ഭാവിച്ച് കണ്ണുകൾ തെരുതെരെ ചിമ്മിക്കാണിച്ചു. സനൽ ചിരിച്ചു പോയി.
“ചേട്ടന്മാരെ പേരു വിളിക്കാൻ മാത്രമൊക്കെ നീ വളർന്നോടീ മണ്ടൂസേ?” അവൻ അവളെ കളിയാക്കി.
മീര ഒരു നിമിഷം ചിന്തിക്കുന്നതായി ഭാവിച്ചു. “അല്ലെങ്കിൽ വേണ്ട അല്ലേ?” അവൾ ഒരു ആത്മഗതമെന്ന വണ്ണം ചോദിച്ചു.
“അതെന്താ വേണ്ടാത്തെ?” സനൽ ചോദിച്ചു.
“ഫ്രണ്ട്സ് തമ്മിലല്ലേ എടാ-പോടാന്നൊക്കെ വിളിക്കത്തൊള്ളു. അതേ സമയം ‘സനുവേട്ടാ’ന്നു തന്നെ വിളിക്കുവാണെങ്കിൽ എനിക്ക് ഒരു അനിയത്തീടെ അധികാരമെടുക്കാല്ലോ!” അവൾ വിശദീകരിച്ചു.
“ഓഹോ? അതെങ്ങനത്തെ അധികാരം?” അവൻ വീണ്ടും ചോദ്യം ചെയ്തു.
“ങ്ഹാ, അതൊക്കെയുണ്ട്!” ഒരു നിഗൂഢാത്മകതയോടെ പറഞ്ഞുകൊണ്ട് മീര സനലിന്റെ മടിയിൽ നിന്ന് പാദങ്ങൾ എടുത്തു മാറ്റിയിട്ട് അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.
“എന്നാലും സനുവേട്ടനും ചേച്ചീം തമ്മിൽ പിണങ്ങണ്ടാരുന്നു.” അവൾ തെല്ല് പരിഭവം കലർന്ന ഒരു നോട്ടത്തോടെ സനലിനോട് പറഞ്ഞു.
സ്നേഹയും സനലും തമ്മിൽ ഒരിക്കൽ ഉണ്ടായിരുന്ന പ്രണയത്തിന്റെ പരിണാമത്തെയാണ് അവൾ ഉദ്ദേശിച്ചത്. അയലത്തെ കൂട്ടുകാരനും കൂട്ടുകാരിയും തമ്മിൽ കുട്ടിക്കാലം മുതൽക്കേ ഉണ്ടായിരുന്ന അടുപ്പം സ്വാഭാവികമായി പ്രണയത്തിലേക്ക് വഴി തിരിയുകയായിരുന്നു ഉണ്ടായത്. എന്നാൽ, അധികം സമയം വേണ്ടി വന്നില്ല, തങ്ങൾ കമിതാക്കളാകേണ്ടവരല്ല എന്ന് അവർ ഇരുവർക്കും തിരിച്ചറിയുവാൻ. തങ്ങൾക്കിടയിലെ സൗഹൃദത്തിന് കോട്ടം തട്ടാതെ തന്നെ അവർ തങ്ങളുടെ പ്രണയബന്ധം അവസാനിപ്പിച്ചു.
“ഞങ്ങൾ പിണങ്ങിയില്ലല്ലോ, ഇപ്പഴും പഴയ ഫ്രണ്ട്ഷിപ്പിന് ഒരു കുറവും വരാതെ അല്ലേ, ഞങ്ങൾ പ്രേമത്തിന് bye-bye പറഞ്ഞത്.” അവൻ മീരയെ തിരുത്തി.
“അതു ശരിയാ, എന്നാലും … നിങ്ങൾ ലവേഴ്സ് ആയിട്ട് തന്നെ തുടർന്നാൽ മതിയാരുന്നു. ചേച്ചി മനുവേട്ടനെ കെട്ടണംന്നാരുന്നു എന്റാഗ്രഹം.” അവൾ പറഞ്ഞു.
സനലിന് കൗതുകമായി. “അതെന്താ?” അവൻ ചോദിച്ചു.
