ബേബിച്ചായനും മദാലസകളും – 1

മലയാളം കമ്പികഥ – ബേബിച്ചായനും മദാലസകളും – 1

പ്രിയ വായനക്കാരെ ഒരു ഇടവേളയ്ക്ക് ശേഷം. ബേബിച്ചായനും മദാലസകളും തിരിച്ചു വരുന്നു.

കരുത്തിന്റെയും ചങ്കൂറ്റത്തിന്റെയും പ്രതീകമായ ബേബിച്ചായനെ വർഷങ്ങൾക്ക് മുമ്പ് നിങ്ങളിൽ പല വായനക്കാരും ഇരു കൈയ്യും നീട്ടി സ്വീകരിച്ചവരാണ്. പ്രിയപ്പെട്ട കഥാപാത്രത്തിന്റെ തിരിച്ചുവരവാണിത് ഇത്തവണയും അത് പ്രതീക്ഷിക്കുന്നു.

പ്ലാന്ററും ബിസിനസ്സുകാരനും സർവ്വോപരി മലയോരത്തെ അധോലോകവുമെല്ലാമായ ബേബിച്ചായൻ. ചങ്കൂറ്റവും ഒപ്പം എന്തിനും കൂടെ നിൽക്കുന്ന സന്തത സഹചാരികളുമാണ് ബേബിച്ചായന്റെ വളർച്ചക്ക് പിന്നിലെ പ്രധാന രഹസ്യം. ഒപ്പം ബേബിച്ചായൻ പെണ്ണുങ്ങൾക്ക് ഒരു വീക്‌നസ്സാണ്. പുറത്തുള്ള പെണ്ണുങ്ങൾ മാത്രമല്ല മകളും മരുമക്കളും അവരുടെ അമ്മമാരുമെല്ലാം ബേബിച്ചായൻ എന്ന അതികായന്റെ കുണ്ണ സുഖം അനുഭവിച്ചിട്ടുണ്ട്.
ബേബിച്ചായനെ പറ്റി ഇനിയും പറയുന്നില്ല വായിച്ചു ആസ്വദിക്കുക.

ഒന്നര മണികൂർ ലേറ്റായിട്ടാണ് ടെയിൻ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പുറത്തേക്ക് ഇറങ്ങുവാനുള്ള തിരക്കിനിടയിൽ ഒത്തുകിട്ടിയ സ്ത്രീകളുടെ മുലയും കുണ്ടിയും ഞെക്കുന്നുണ്ട് പലരും. പതിവു യാത്രക്കാരികൾക്ക് ഇത് ശീലമായതിനാൽ അവർ അത് ഗൗനിക്കാതെ വേഗം നീങ്ങുന്നു. പരിചയം ഇല്ലാത്തവർ ചിലർ ചെറുതായി ബഹളം വെക്കുന്നുണ്ട്. ഇതിനിടയിൽ അകത്തേക്ക് കയറുന്നവർ തിരക്കു കൂട്ടുന്നു, അതിനിടയിലൂടെ ടോണി ഇറങ്ങുമ്പോൾ മണി ഏഴ് ആരിക്കുന്നു.

തുണിക്കടകളിൽ നിന്നും മറ്റും സ്തീകൾ ജോലികഴിഞ്ഞു തിരക്കിട്ട് ബസ്സ് പിടിക്കുവാൻ ഓടുന്നു. ഇനിയും ഒന്നൊന്നര മണിക്കൂർ യാത്ര ചെയ്യണം മലയോര ഗ്രാമത്തിൽ എത്തുവാൻ. ഇന്നു രാത്രി ഇവിടെ എവിടേലും തങ്ങിയേച്ചും പോകാം എന്ന് മനസ്സിൽ കരുതി. റെയി‌ൽവേയിലെ ഭക്ഷണം വായിൽ വെക്കാൻ കൊള്ളത്തതിനാൽ മദ്രാസിൽ നിന്നും വാങ്ങി കൈവശം വച്ചിരുന്ന ബ്രെഡ്ഡും പഴവുമായിരുന്നു വിശപ്പകറ്റിയത്. റെയിൽവേസ്റ്റേഷനിലെ ബുക്സ്റ്റാളിൽ നിന്നും മൊബൈൽ റീച്ചാർജ്ജ് ചെയ്തു. അവിടെ നിന്നും പുറത്തിറങ്ങി തൊട്ടടുത്തുള്ള ഒരു തട്ടുകട ശ്രദ്ധയിൽ പെട്ടത്. അമ്പത് വയസ്സു പ്രായം വരുന്ന ഒരാളാണ് പ്രധാന കുക്ക് ഒപ്പം രണ്ടു സഹായികളും ഉണ്ട്. പൊറോട്ടയും ബീഫും, ഓംബ്ലേറ്റും, ചൂട് ദോശയുമെല്ലാം കഴിക്കുന്ന ആളുകൾ.
“ മൂന്ന് പൊറോട്ടയും ഒരു പ്ലേറ്റ് കപ്പയും ബീഫും “
“വേറെ എന്തേലും വേണോ”
“പറയാം“
അയാൾ ചൂടുള്ള തട്ടിലെക്ക് അല്പം വെളിച്ചെണ്ണ പകർന്നു എന്നിട്ട് ഒരു കലത്തിൽ നിന്നും കപ്പ കോരി ഇട്ടു. അതിനു മുകളിലേക്ക് ബീഫും. ഇളക്കിയെടുക്കുന്നതിനിടയിൽ കറിവേപ്പിലയും ഇഞ്ചിയും സബോളയും ഇട്ടു.
“ഇച്ചിരേ കയ്യിലോട്ട് ഒന്ന് ഇടാമോ? എരിവ് നോക്കാനാ“
പ്ലേറ്റ് എടുക്കാൻ ശ്രമിച്ചു
“ഇങ്ങൊട്ട് ഇട്ടോന്നേ“ അയാൾ ടോണിയുടെ മുഖത്തേക്ക് ഒന്ന് നോക്കി.
എന്നിട്ട് കയിലിൽ അല്പം കോരിയെടുത്ത് കയ്യിലോട്ട് ഇട്ടു.
ആവി പറക്കുന്ന ബീഫും കപ്പയും ടോണിയുടെ കൈവെള്ളയിൽ ഇട്ടുകൊടുത്തിട്ട് അയാളുടെ മുഖത്ത് അൽഭുതം. തൊട്ടടുത്ത് നിന്നിരുന്ന ആൾ കൈയ്യിലെക്ക് ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ ആ തഴമ്പ് കണ്ട് അയാളുടെ കണ്ണുകളിൽ അറിയാതെ ഒരു ഭീതി പടർന്നു.
യാതൊരു ഭാവഭേദവും ഇല്ലാതെ കറി വായിലോട്ട് ഇട്ടു.
“ഇച്ചിരി കുരുമുളക് കേറ്റിയിട്ടേരെ“ ടോണി പറഞ്ഞു.
അയാൾ അല്പം കൂടെ ബീഫ് കോരി ഇട്ടു എന്നിട്ട് കുരുമുളകും ചേർത്ത് നല്ല പോലെ മൊരിച്ചെടുത്തു.
പ്ലേറ്റിലേക്കിട്ടു കൊടുത്തു. ചൂടുള്ള പൊറോട്ട മറ്റൊരു പ്ലേറ്റിൽ ഇട്ടു.
ടോണി അടുത്തുള്ള ഒരു ബെഞ്ചിൽ ഇരുന്ന് കഴിക്കുവാൻ തുടങ്ങി.
കടയിൽ ആളുകൾ വന്നു തിരക്ക് കൂടിക്കൊണ്ടിരിന്നെങ്കിലും ടോണിയുടെ മേൽ കടക്കാരന്റെ ഒരു ശ്രദ്ധ ഉണ്ടായിരുന്നു. സഹായി വെള്ളം കൊണ്ടു കൊടുത്തു. പാത്രത്തിലെ ബീഫും കൊള്ളിയും പാതിയായപ്പോൾ എന്തേലും ഇനി വേണോ എന്ന് കടക്കാരൻ വന്നു ചോദിച്ചു.

“വേണ്ട തന്റെ ഫുഡ് നന്നായിട്ടുണ്ട്…“ എന്ന് പറഞ്ഞു.
അയാൾ പോയി തട്ടിൽ നേരത്തെ ചെയ്ത പോലെ ഒരു മിക്സ് കൂടെ ഉണ്ടാക്കി. ഒരു പ്ലേറ്റിലാക്കി ഒരു പൊറോട്ടയും വച്ച് ടോണിയുടെ നേർക്ക് നീട്ടി.
“ഇതുകൂടെ സാറു കഴിക്കണം എന്റെ ഒരു സന്തോഷത്തിന്“
ഇതിനിടയിൽ ഒരു ഫോൺ വന്നു.
“ആഹ് എത്തി…ഞാൻ വിളിക്കാം ഇച്ചായാ… വേണ്ട.. വണ്ടി വേണ്ട ഞാൻ വന്നോളാം“
ഫോൺ കട്ട് ചെയ്തു.
“ഏതാ നല്ലഒരു സിനിമ കാണാൻ പറ്റിയത്“
“ഏതാ താല്പര്യം“ തൊട്ടടുത്തുള്ള ചുമരിൽ ചൂണ്ടിക്കൊണ്ട് അയാൾ ചോദിച്ചു. മൂന്നു നാലു സിനിമകളുടെ പോസ്റ്ററുകൾ.
“ ഓ ഒക്കെ കണക്കാന്നേ….. ന്യൂജൻ മൈരല്ലേ… അല്ലെങ്കിൽ ബാലേട്ടൻ ടൈപ്പ് നരസിഹം പോലുള്ള ഒരു സിനിമ ഒന്നും ഇപ്പം വരത്തില്ലാന്നേ….“ അയാൾ പറഞ്ഞു.
ഇതിനിടയിൽ കടക്ക് മുമ്പിൽ ഒരു ആൾട്ടോ കാറു വന്നു നിന്നു.
“ ഹായ് അണ്ണാ അഞ്ചു പൊറോട്ടയും 2 ചിക്കൻ ഫ്രൈയും..ആ ഇച്ചിരേ ബീഫിന്റെ ചാറും വേണം “ കാറിന്റെ ചില്ലുതാഴ്ത്തിക്കൊണ്ട് ഒരു ചരക്ക് പറഞ്ഞു. കടക്കാരൻ തന്റെ അസിസ്റ്റന്റുമാരിൽ ഒരുവനോട് പെട്ടെന്ന് എടുക്കാൻ പറഞ്ഞു. അവൾടെ ഒപ്പം മറ്റൊരുത്തികൂടെ ഉ ണ്ട്.
“കണ്ടിട്ട് രണ്ടും പെശകാണെന്ന് തോന്നുന്നല്ലൊ“ ടോണി പറഞ്ഞു
“പണ്ട് ബെസ്റ്റാന്റിൽ ഉണ്ടായിരുന്ന വെടിയാ ഒരെണ്ണം അവൾടെ ഒപ്പമുള്ളത് നെടുങ്കണ്ടത്ത് നിന്നും ഈയ്യിടെ വന്ന സാധനമാ സാറേ. ഇപ്പം വെടികൾ ഒക്കെ ഹൈടെക്കായില്ലെ. കേരളത്തിലെ ഒരു ബസ്റ്റാന്റിലും വെടികളെ കിട്ടത്തില്ല. വാട്സാപ്പും ഫേസ്ബുക്കും വഴിയാ ഇപ്പോൾ ഇടപാട്“ അയാൾ ഒരു വെടല ചിരി ചിരിച്ചു.
“ഇപ്പം എങ്ങനാ റേറ്റൊക്കെ എന്നറിയോ“
“ഓ ഇതൊക്കെ ലോക്കലാന്നേ…കുറേ ഓടിയതാ..സാറിനു അങ്ങിനെ താല്പര്യം ഉണ്ടേൽ വേറെ മുട്ടിച്ച് തരാം. ഹോസ്റ്റൽ കേസാണേൽ രണ്ടു ഷോട്ടിന് 3000-5000 വരും. ജോലിക്കാരിയാണേൽ 2000. ഫുൾനൈറ്റ് കിട്ടില്ല“
“ഉം..“
“ഏതു ടൈപ്പാ താല്പര്യം?“
“ഹോസ്റ്റൽ ടീമുകൾ കിട്ടുമെങ്കിൽ അത്..ഇല്ലെങ്കിൽ 40 വരുന്ന അമ്മായി ടൈപ്പായിക്കോട്ടെ“
പോക്കറ്റിൽ നിന്നും ആയിരത്തിന്റെ അഞ്ചു നോട്ടുകൾളെടുത്ത് നീട്ടി.
അയാൾ ഫൊണെടുത്ത് ആരെയോ വിളിച്ചു. സാറു വരും
“സാറു ആ മൊബൈൽ ഫോൺ കടയിലേക്ക് കേറിക്കോ..അവിടെ ഉള്ള ന്യൂജൻ പയ്യൻ കാണിച്ചു തരും“
“ദാ ഇവനെവിടെയുണ്ട് എന്ന് കൂടെ ഒന്ന് തപ്പിത്തരണം“ പോക്കറ്റിൽ നിന്നും ഒരു ഫോട്ടോ എടുത്ത് അയാൾക്ക് കാണിച്ചു.
അയാൾ അമ്പരന്നു ടോണിയുടെ മുഖത്ത് ഭാവഭേദം ഒന്നും ഉണ്ടയിരുന്നില്ല.
“ കടയിൽ തിരക്കാണല്ലൊ അത് നോക്ക് ഞാൻ നോക്കിയേച്ച് അല്പം കഴിഞ്ഞു വരാം.. അപ്പോഴേക്കും ശരിയാക്കിയാൽ മതി“
“ഒകെ.. അതാകുമ്പം ഞാനും ഒന്ന് ഫ്രീയാകും…“
ടോണി മൊബൈൽ കടയിൽ കയറി. ഫ്രീക്കൻ ആളെ മനസ്സിലായി.
“സാറെ ആ സ്റ്റെയർകേസിന്റെ സൈഡിലേക്ക് പോകാം“
അവിടെ ടോണിയെ ഒരു സൈഡിലേക്ക് മാറ്റി നിർത്തി. മൊബൈൽ എടുത്ത് ചരക്കുകളെ കാണിക്കുവാൻ തുടങ്ങി. മെലിഞ്ഞതും തടിച്ചികളും അൾട്രാ മോഡേണുമൊക്കെയായ പല പെൺപിള്ളാരുടേയും ഫോട്ടോസ് മാറിമറിഞ്ഞു.
“ദാ ഇവളെ“
“ഇത് ഫോട്ടോഷോപ്പിൽ വെളുപ്പിച്ചതാണോടാ“
“സാറെ വീഡിയോ ഉണ്ട്.“ അവൻ വീഡിയോകൾ കാണിച്ചു.
“ഒകെ ഇതു മതി“
“എട്ടുമണിക്ക് സാറു ഇവിടെ വന്നാൽ മതി ഞാൻ റെഡിയാക്കാം..സ്ഥലം ഞാൻ തന്നെ സെറ്റപ്പ് ചെയ്തു തരാം“
“ശരി“ ടോണി അവന് ഒരു ആയിരത്തിന്റെ നോട്ടെടുത്ത് നൽകി.

Leave a Reply

Your email address will not be published. Required fields are marked *